1 GBP = 95.80 INR                       

BREAKING NEWS


നാട്ടില്‍ നിന്നെത്തിയ പിതാവിന്റെ മരണവര്‍ത്തയുടെ നടുക്കം മാറും മുന്നേ ഒരേ ദിനം യുകെ മലയാളികളെ തേടി രണ്ടു മരണങ്ങള്‍ കൂടി; ബര്‍മിങാമില്‍ ജയ്‌സമ്മ ടോമിയും ഗ്ലാസ്‌ഗോയില്‍ ജെയിന്‍ ഫിലിപ്പും മരിച്ചത് മണിക്കൂറുകളുടെ ഇടവേളയില്‍; ജയ്‌സമ്മയും ജെയിനും മരണത്തിലൂടെ പങ്കിടുന്നത് അപൂര്‍വ്വതകള്‍; അവധിയെടുക്കാതെ പതുങ്ങി എത്തുന്ന ക്യാന്‍സര്‍ മരണങ്ങള്‍ നാടിന്റെ ദുഃഖമായി മാറുമ്പോള്‍

നാട്ടില്‍ നിന്നെത്തിയ പിതാവിന്റെ മരണവര്‍ത്തയുടെ നടുക്കം മാറും മുന്നേ ഒരേ ദിനം യുകെ മലയാളികളെ തേടി രണ്ടു മരണങ്ങള്‍ കൂടി; ബര്‍മിങാമില്‍ ജയ്‌സമ്മ ടോമിയും ഗ്ലാസ്‌ഗോയില്‍ ജെയിന്‍ ഫിലിപ്പും മരിച്ചത് മണിക്കൂറുകളുടെ ഇടവേളയില്‍; ജയ്‌സമ്മയും ജെയിനും മരണത്തിലൂടെ പങ്കിടുന്നത് അപൂര്‍വ്വതകള്‍; അവധിയെടുക്കാതെ പതുങ്ങി എത്തുന്ന ക്യാന്‍സര്‍ മരണങ്ങള്‍ നാടിന്റെ ദുഃഖമായി മാറുമ്പോള്‍

കവന്‍ട്രി: രണ്ടു ദിവസം മുന്‍പ് എസെക്‌സിലെ ചെംസ്‌ഫോര്‍ഡില്‍ നാട്ടില്‍ നിന്നും മകനും കുടുംബവും ഒപ്പം താമസിക്കാന്‍ എത്തി നാട്ടിലേക്കു മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഹൃദയാഘാതത്തിന് ഇരയായ ഉഴവൂര്‍ സ്വദേശി ലക്ഷ്മണന്‍ നായരുടെ മരണത്തിനു സാക്ഷികളായ യുകെ മലയാളികളെ തേടി ഇന്നലെ രണ്ടു മരണങ്ങള്‍ കൂടി എത്തിയത് അവിശ്വസനീയമായി. ഇതോടെ മൂന്നു പ്രധാന യുകെ നഗരങ്ങളിലെ മലയാളി സമൂഹത്തിനു ദുഃഖത്തിന്റെ ദിനങ്ങളിലൂടെ കടന്നു പോകേണ്ട സാഹചര്യം സംഭവിച്ചിരിക്കുകയാണ്. ഇന്നലെ മണിക്കൂറുകളുടെ ഇടവേളയിലാണ് ഗ്ലാസ്‌ഗോയില്‍ ജെയിനും തൊട്ടുപിന്നാലെ മണിക്കൂറുകളുടെ ഇടവേളയില്‍ ബര്‍മിങാമിന് അടുത്ത് എഡിങ്ങ്ടണില്‍ ജയ്‌സമ്മ ടോമിയും മരണത്തിനൊപ്പം യാത്ര ആയത്. ഇരുവരുടെയും മരണം ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്നായിരുന്നുവെന്നത് മറ്റൊരു പ്രത്യേകതയുമായി. ഒരു ദിവസം തന്നെ ഒരേ സാഹചര്യത്തില്‍ രണ്ടു മരണങ്ങള്‍ യുകെ മലയാളികളെ തേടി എത്തുന്നത് അപൂര്‍വ്വമാണ്. മാത്രമല്ല ഇരുവര്‍ക്കും ഒരേ പ്രായമായിരുന്നു എന്നതും മറ്റൊരു അപൂര്‍വ്വതയായി.  

പല്ലു വേദനയുമായി ആശുപത്രിയിലെത്തിയപ്പോള്‍ കാന്‍സറെന്നറിഞ്ഞു ഞെട്ടി; ആശുപത്രിയില്‍ വച്ചു കോവിഡും പിടിപെട്ടു; വേദന കടിച്ചുതിന്നു ബര്‍മിങാമിലെ ജെയ്‌സമ്മ മരണത്തിലേക്ക്

കവന്‍ട്രി: സഹിക്കാനാകാത്ത പല്ലുവേദനയുമായാണ് ബര്‍മിങാമിലെ മലയാളി നഴ്‌സ് ജെയ്‌സമ്മ ആശുപത്രിയില്‍ എത്തുന്നത്. ഒരു മാസം മുന്‍പ് ആരുടേയും സഹായം കൂടാതെ ആശുപത്രിയില്‍ എത്തിയ ഈ വീട്ടമ്മ പിന്നീട് ആ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങാതെയാണ് മരണത്തെ പുല്‍

ഇന്ത്യന്‍ യുവതിയും രണ്ടു കുരുന്നു മക്കളും അയര്‍ലന്റിലെ വീട്ടില്‍ കൊല്ലപ്പെട്ടു; സീമയേയും മക്കളെയും കൊന്നത് കുടുംബ പ്രശ്‌നത്തിന്റെ തുടര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഇന്ത്യക്കാരിയെയും രണ്ടു മക്കളെയും അയര്‍ലന്‍ഡ് ബാലന്റീറിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത ഏറെയെന്ന് ഐറിഷ് പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യത്തില്‍

അടുത്തയാഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും പൂര്‍ണ്ണമായി അടച്ചിടും; ആദ്യ വരവിനേക്കാള്‍ ഭയങ്കരമായത് സംഭവിക്കുമെന്ന് ഉറപ്പായതോടെ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീയതി കുറിച്ച് ബോറിസ് ജോണ്‍ സണ്‍; സ്‌കൂളുകള്‍ അടക്കം എല്ലാം അടച്ചുപൂട്ടി വീണ്ടും വീട്ടിലിരിക്കാം

അടുത്തയാഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും പൂര്‍ണ്ണമായി അടച്ചിടും; ആദ്യ വരവിനേക്കാള്‍ ഭയങ്കരമായത് സംഭവിക്കുമെന്ന് ഉറപ്പായതോടെ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീയതി കുറിച്ച് ബോറിസ് ജോണ്‍ സണ്‍; സ്‌കൂളുകള്‍ അടക്കം എല്ലാം അടച്ചുപൂട്ടി വീണ്ടും വീട്ടിലിരിക്കാം

പ്രതീക്ഷിച്ചതിലും ഭീകരമായിരിക്കും കൊറോണയുടെ രണ്ടാം വരവെന്ന തിരിച്ചറിവില്‍, രാജ്യത്ത് വീണ്ടുമൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒരു ദേശീയ ലോക്ക്ഡൗണ്‍ അല്ലാതെ രോഗവ്യാപനം തടയുവാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്ന് ശാസ്ത്രോപദേഷ്ടാക്കള്‍ അറിയിച്ചതിന്റെ തുടര്‍ന്നാ

ഇന്നലെ 24,000 രോഗികളും 274 മരണവും; ആദ്യ ഘട്ടത്തേക്കാള്‍ സ്ഥിതി വഷളായതോടെ ക്രിസ്മസിനെ രക്ഷിക്കാന്‍ എങ്കിലും ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ട് വിദഗ്ധര്‍; ഇക്കുറി പ്രതീക്ഷിക്കുന്നത് കുറഞ്ഞത് 85,000 മരണങ്ങള്‍

ഇന്നലെ 24,000 രോഗികളും 274 മരണവും; ആദ്യ ഘട്ടത്തേക്കാള്‍ സ്ഥിതി വഷളായതോടെ ക്രിസ്മസിനെ രക്ഷിക്കാന്‍ എങ്കിലും ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ട് വിദഗ്ധര്‍; ഇക്കുറി പ്രതീക്ഷിക്കുന്നത് കുറഞ്ഞത് 85,000 മരണങ്ങള്‍

ഇന്നലെ ഒരൊറ്റ ദിവസം ബ്രിട്ടനില്‍ 24,405 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 274 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണയുടെ ആദ്യ വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തിലെ അത്ര കഠിനമല്ലെങ്കിലും, രോഗവ്യാപനത്തിന്റെ വേഗത വളരെ കൂടുതലാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇതേ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍, ശൈത്യകാലാവസാനത്തോടെ 85,000 പേരെങ്കിലും

LATEST NEWS

A-tkm-kn-tb-j³

Britishmalayali

ഡാന്‍സും പാട്ടും കലാപരിപാടികളുമായി ഗംഭീര ദൃശ്യ വിരുന്ന്; വെ ര്‍ച്യുല്‍ കലാമേളയിലൂടെ ട്രാഫോര്‍ ഡ് മലയാളി അസോസിയേഷന്റെ കേരളപ്പിറവിദിനാഘോഷം

ലോക്ക് ഡൗണിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്നെണീറ്റു വേറിട്ടൊരു കലാവിരുന്നൊരുക്കുകയാണ് മാഞ്ചസ്റ്ററിലെ ട്രാഫൊര്‍ഡ് മലയാളി അസോസിയേഷന്‍. നവംബര്‍ ഒന്നിനു കേരളപ്പിറവിദ

Britishmalayali

'മലയാളി എവിടെയുണ്ടോ അവിടെയെല്ലാം മലയാളം'... സമീക്ഷ യുകെയും കെസിഎ ആന്റ് കെസിഎസ്എസും ഇപ്‌സ്വിച്ചില്‍ മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു

കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ ''മലയാളി എവിടെയുണ്ടോ അവിടെയെല്ലാം മലയാളം'' എന്ന ദീര്‍ഘ വീക്ഷണത്തിന്റെ ഭാഗമായി ലോകത്തിലെ എല്ലാ 

kv]ncnNzð

ഭഗവദ് ഗീത റിസേര്‍ച്ച് ഫൗണ്ടേഷന്റെ ഷെഡ്യൂള്‍ഡ് സൂം കോണ്‍ഫറന്‍സ് നവംബര്‍ ഏഴിന് നടക്കും

ഭഗവദ് ഗീത റിസേര്‍ച്ച് ഫൗണ്ടേഷന്റെ (ബിജിആര്‍എഫ്) ഷെഡ്യൂള്‍ഡ് സൂം കോണ്‍ഫറന്‍സ് നവംബര്‍ ഏഴിന് നടക്കും. ബിജിആര്‍എഫ് - ഐജെഎച്ച്പി സെക്കറ്റ് ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഹിന്ദുയിസം, മാനേജ്‌മെന്റ് ആന്റ് ഫിലോസഫി (ഐസിഎച്ച്എംപി) എന്നതാണ് വിഷയം. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് 5.30

സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക പ്രാര്‍ത്ഥന

ബര്‍മിങ്ഹാം: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ സ്ഥാപിച്ച സെഹിയോന്‍ യുകെ മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ നാളെ നവംബര്‍ ഒന്നു മുതല്‍ കോവിഡ് 19ന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി സകല  വിശുദ്ധരുടെയും തിരുന്നാള്‍ ദിനമായ ഒന്നു മുതല്‍ 30 വരെ

നോട്രെഡാം ബസിലിക്കയിലെ ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു: മാര്‍ സ്രാമ്പിക്കല്‍

പ്രെസ്റ്റന്‍: ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ തീരനഗരമായ നീസിലെ നോട്രെഡാം ബസിലിക്കയില്‍ വ്യാഴാഴ്ച മൂന്നുപേര്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. അങ്ങേയറ്റം ദാരുണമായ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പ

kn-\na

സ്റ്റാര്‍ഡസ്റ്റ്
 പത്ത് അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച് എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു; നന്ദനം സിനിമ ചിത്രീകരണത്തിനിടയിലെ അനുഭവം പറഞ്ഞ് നവ്യ

നന്ദനത്തിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ നായികയാണ് നവ്യ നായര്‍.  പിന്നീട് ഒരുപിടിച്ച് മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. എന്നാലും കലാത്സവേദികളില്‍ നിറഞ്ഞു നിന്ന താരം നൃത്തത്തില്‍ സജീവമായിരുന്നു. ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് താരം. എത്ര ചിത്രങ്ങളില്‍ അഭിനയിച്ചാലും നന്ദനത്തിലെ നവ്യയാണ് എന്നും പ്രേക്ഷ7കരുടെ മനസ്സില്‍ ഉളളത്. ചിത്രത്തിലെ ഡയലോഗുകളും ഹിറ്

ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂക്ക; സംസ്ഥാനത്ത് ഐഫോണിന്റെ പുത്തന്‍ മോഡല്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തി

മെഗാസറ്റാര്‍ മമ്മൂക്കയ്ക്ക് പുത്തന്‍ വാഹനങ്ങളോടും ഗാഡ്ജറ്റിനോടുമുളള ഇഷ്ടത്തെക്കുറിച്ച് ആരാധകര്‍ക്കൊക്കെ അറിയാം. പുത്തന്‍ ടെക്‌നോളജിയെക്കുറിച്ചും അപ്‌ഡേറ്റഡായി ഇരിക്കുന്ന ആളാണ് മമ്മൂക്കയെന്ന് സഹതാരങ്ങളും പലപ്പോഴും പറയാറുണ്ട്. മമ്മൂക്കയുടെ ഫോണിനെക്കുറിച്ചും കാറുകളെക്കുറിച്ചുമൊക്കെ ആരാധകര്‍ക്കിടിയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കിയിരിക്ക

സെല്ലുലോയിഡ്‌
തിരിച്ചുവരവിന് തുടക്കമിട്ട് സിബി മലയില്‍; കൈകോര്‍ത്ത് രഞ്ജിത്തും; ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍ നിരവധി ഹിറ്റുകളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിബി മലയില്‍ സിനിമയില്‍ സജീവമല്ല. ഇപ്പോഴിതാ സിബിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കയാണ്. സിബിക്കൊപ്പം രഞ്ജിത്ത് കൂടി ചേര്‍ന്ന സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സിബിയുടെ തിരിച്ചുവരവിലും അദ്ദേഹത്തിനൊപ്പം കൈകോര്‍ക്ക

tIcfw

tIcfw

hntZiw

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി രണ്ടും കല്‍പിച്ച് ഇമ്മാനുവല്‍ മാക്രോണ്‍; പ്രവാചക നിന്ദയ്ക്ക് വില കൊടുക്കേണ്ടി വരുമെന്ന് ലോകം എമ്പാടുമുള്ള മുസ്ലീം സമൂഹം; മുന്നറിയിപ്പുമായി മുംബൈയിലും ലണ്ടനിലും ആള്‍ക്കൂട്ടം

മതതീവ്രവാദത്തിനെതിരെയുള്ള മുഖമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ ഉദിച്ചുയരുമ്പോഴും ലണ്ടനടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിനെതിരെ പ്രതിഷേധവും ഉയരുന്നു. 'പ്രവാചക നിന്ദ സഹിക്കില്ല', '

അനിയത്തിയെ അളിയന് കെട്ടിച്ചുകൊടുത്ത് ഭൂട്ടാന്‍ രാജാവ്; രാജ്ഞിയുടെ സഹോദരനെ കല്യാണം കഴിച്ചത് രാജാവിന്റെ സഹോദരി; ലോകത്തെ ഏറ്റവും സുന്ദരവും സ്വതന്ത്രവുമായ രാജകുടുംബത്തിലെ വിവാഹക്കാഴ്ച്ചകള്‍

കുടുംബബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ എന്നും താത്പര്യം കാണിക്കുന്ന കുടുംബമാണ് ഭൂട്ടാനിലെ രാജകുടുംബം. അതില്‍ ഏറ്റവും ഒടുവിലത്തെ കാല്‍വയ്പ്പാണ് ഭൂട്ടാന്‍ രാജാവിന്റെ അര്‍ദ്ധ സഹോദരി രാജ്ഞിയുടെ സഹോദരനെ

Loading...

ലോകമാകെ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി മൂന്നു നാള്‍ ദൂരം; അമേരിക്കന്‍ പ്രസിഡന്റാകുക ഡൊണാള്‍ഡ് ട്രംപോ അതോ ജോ ബൈഡനോ; അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ ഉറ്റുനോക്കി ഇന്ത്യയും

വാഷിംഗ്ടണ്‍: ലോകമാകെ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി മൂന്നു നാള്‍ ദൂരം മാത്രം. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലായി ഇതിനോടകം എട്ടുകോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്ര

എന്‍എച്ച്എസില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന യുവതിയ്ക്ക് മെഡിക്കല്‍ പ്രൊഫഷണലുകളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു

യുകെയില്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന യുവതിയ്ക്ക് മെഡിക്കല്‍ പ്രൊഫഷണലുകളില്‍ ഉള്ളവരില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. യുകെയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ബി.എ

300x250_ATF_2

hmÀ¯IÄ

അഞ്ചു ലക്ഷത്തിന്റെ ചെക്കുമായെത്തിയ സിനിമാക്കാരന് കാഷ്യര്‍ അബദ്ധത്തില്‍ നല്‍കിയത് പത്ത് ലക്ഷം; പിന്നെ മാനേജരെ വിളിച്ചത് ബിനീഷ്; എല്ലാം പറഞ്ഞ് മനസ്സിലാക്കി അഞ്ചു ലക്ഷം തിരിച്ചു കൊടുക്കാതെ ലോണാക്കി മാറ്റി അനൂപിന്റെ നയതന്ത്രം; ബിനീഷിന്റെ ബെനാമിയായി ബംഗളൂരുവില്‍ കെട്ടിപ്പൊക്കിയത് ലഹരിയില്‍ നുരഞ്ഞ സാമ്രാജ്യം; ബിനീഷിനെതിരെ നര്‍ക്കോട്ടിക് ബ്യൂറോയും അന്വേഷണത്തില്‍

അഞ്ചു ലക്ഷത്തിന്റെ ചെക്കുമായെത്തിയ സിനിമാക്കാരന് കാഷ്യര്‍ അബദ്ധത്തില്‍ നല്‍കിയത് പത്ത് ലക്ഷം; പിന്നെ മാനേജരെ വിളിച്ചത് ബിനീഷ്; എല്ലാം പറഞ്ഞ് മനസ്സിലാക്കി അഞ്ചു ലക്ഷം തിരിച്ചു കൊടുക്കാതെ ലോണാക്കി മാറ്റി അനൂപിന്റെ നയതന്ത്രം; ബിനീഷിന്റെ ബെനാമിയായി ബംഗളൂരുവില്‍ കെട്ടിപ്പൊക്കിയത് ലഹരിയില്‍ നുരഞ്ഞ സാമ്രാജ്യം; ബിനീഷിനെതിരെ നര്‍ക്കോട്ടിക് ബ്യൂറോയും അന്വേഷണത്തില്‍

മതഗ്രന്ഥങ്ങളുടെ കടത്തും റമസാന്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിനും പുറമേ അലാവുദ്ദീന്റെ നിയമനവും കൊണ്ടോട്ടി അബുവിന്റെ നാടു കടത്തലും; ശിവശങ്കറും ബിനീഷിന് ശേഷമുള്ള കൗണ്‍ഡൗണ്‍ തുടങ്ങി; സ്വപ്നയുടെ മൊഴികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും കുടുക്കും; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് തീരുമാനം; മുന്‍കൂര്‍ ജാമ്യ സാധ്യതകള്‍ തേടി മന്ത്രിയും; കെടി ജലീലും താമസിയാതെ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ട്

മതഗ്രന്ഥങ്ങളുടെ കടത്തും റമസാന്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിനും പുറമേ അലാവുദ്ദീന്റെ നിയമനവും കൊണ്ടോട്ടി അബുവിന്റെ നാടു കടത്തലും; ശിവശങ്കറും ബിനീഷിന് ശേഷമുള്ള കൗണ്‍ഡൗണ്‍ തുടങ്ങി; സ്വപ്നയുടെ മൊഴികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും കുടുക്കും; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് തീരുമാനം; മുന്‍കൂര്‍ ജാമ്യ സാധ്യതകള്‍ തേടി മന്ത്രിയും; കെടി ജലീലും താമസിയാതെ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ട്