1 GBP = 92.40 INR                       

BREAKING NEWS

ഭര്‍ത്താവും സഹോദരനും പുറത്തു പോയ തക്കത്തിന് പിന്‍ വാതില്‍ പൊളിച്ച് കള്ളന്മാര്‍ കയറി; ലിവര്‍പൂളിലെ മലയാളി വീട്ടമ്മയേയും കുട്ടികളേയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ന്നത് സ്വര്‍ണവും പണവും; കള്ളന്മാരെ തന്ത്രപരമായി പുറത്തെത്തിച്ചത് ജീവന്‍ കാത്തു; ഇനിയെങ്കിലും സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കരുതേ

ഭര്‍ത്താവും സഹോദരനും പുറത്തു പോയ തക്കത്തിന് പിന്‍ വാതില്‍ പൊളിച്ച് കള്ളന്മാര്‍ കയറി; ലിവര്‍പൂളിലെ മലയാളി വീട്ടമ്മയേയും കുട്ടികളേയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ന്നത് സ്വര്‍ണവും പണവും; കള്ളന്മാരെ തന്ത്രപരമായി പുറത്തെത്തിച്ചത് ജീവന്‍ കാത്തു; ഇനിയെങ്കിലും സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കരുതേ

യുകെയിലെ മലയാളികളെ ലക്ഷ്യമിട്ടുള്ള മോഷണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ലെസ്റ്ററിലും കവന്‍ട്രിയിലും നടക്കുന്ന മോഷണ പരമ്പരകള്‍ക്കു പിന്നാലെയാണ് ഇന്നലെ ലിവര്‍പൂളിലെ മലയാളിയുടെ വീട്ടില്‍ മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ലക്ഷ്യമിട്ടു തന്നെയാണ് മോഷ്ടാക്കള്‍ എത്തിയത്. മുന്‍പൊക്കെ അര്‍ദ്ധരാത്രിയിലും വീട്ടില്‍ ആളില്ലാത്ത നേരത്തുമൊക്കെയാണ് മോഷണം നടന്നതെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലും വീട്ടില്‍ ആളുകള്‍ ഉള്ള നേരത്തും ഒക്കെ തന്നെയാണ് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കായി എത്തുന്നത്. ഇന്നലെ വൈകിട്ട് 7.40ഓടെയാണ് ലിവര്‍പൂള്‍ ബെര്‍ക്കിന്‍ഹെഡിലെ മലയാളിയുടെ വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. ഈ സമയത്ത് വീട്ടമ്മയും കുട്ടികളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. 7.30നാണ് വീട്ടമ്മയുടെ ഭര്‍ത്താവും സഹോദരനും പുറത്തേക്ക് പോയത്. അതു മനസിലാക്കിയ മോഷ്ടാക്കള്‍ വീടിന്റെ പിന്‍വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്.

എന്തുകൊണ്ടാണ് പൗണ്ട് വില മുകളിലോട്ടും താഴോട്ടും മാറി മാറി ചലിക്കുന്നത്? ഇനിയുള്ള ദിവസങ്ങളില്‍ പൗണ്ടിന് എന്തു സംഭവിക്കും?

രാജ്യത്തെ സാമ്പത്തിക സാഹചര്യം അനുസരിച്ചാണ് പൗണ്ടിന്റെ വില കൂടുന്നതും കുറയുന്നതും. ചില സാഹചര്യങ്ങളില്‍ കുറയുകയും ചിലപ്പോള്‍ ഉയരുകയും ചെയ്യുകയാണ് ഏതു നാണയത്തിന്റെയും രീതി. എന്നാല്‍

അടുത്ത ബെല്ലിന് നാടകം തുടങ്ങുകയാണ്..ഈ മൈക്ക് അനൗണ്‍സ്‌മെ ന്റ് ഒന്നുകൂടി കേള്‍ക്കാന്‍ ചെല്‍റ്റനാമിലേക്ക് പോകാം; നാടകത്തിനൊപ്പം നൃത്ത ചുവടുകളുമായി നടി സരയൂവും

ഗ്ലോസ്റ്റര്‍: ഏകദേശം രണ്ടു പതിറ്റാണ്ടായി യുകെ ജീവിതം നയിക്കുന്ന മലയാളികളില്‍ നല്ല പങ്കും അതിലേറെക്കാലമായിരിക്കും അരങ്ങില്‍ ഒരു മുഴുനീള നാടകം കണ്ടിട്ട്. പള്ളിപ്പറമ്പിലും അമ്പലവട്ടത്തും ചുറ്റിക്കറങ്ങിയ മനസിനെ വീണ്ടും ആ ഇടവഴികളില്‍ കൂടി ന

ഹള്ളിലെ അനീഷ് മാണി പറയുന്നതില്‍ കാര്യമുണ്ടോ? ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി പണം നല്‍കുന്നത് ശരിയാണോ? ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം മരണം സംഭവിച്ചപ്പോള്‍ വിറങ്ങലിച്ചു നിന്ന മലയാളി സമൂഹത്തിനു കരുത്തായി നിന്നവര്‍ പറയുന്നത് യുകെ മലയാളികള്‍ ശ്രദ്ധിക്കണോ?

ഹള്ളിലെ അനീഷ് മാണി പറയുന്നതില്‍ കാര്യമുണ്ടോ? ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി പണം നല്‍കുന്നത് ശരിയാണോ? ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം മരണം സംഭവിച്ചപ്പോള്‍ വിറങ്ങലിച്ചു നിന്ന മലയാളി സമൂഹത്തിനു കരുത്തായി നിന്നവര്‍ പറയുന്നത് യുകെ മലയാളികള്‍ ശ്രദ്ധിക്കണോ?

ഹള്ളില്‍ നിന്നും അനീഷ് മണിയെന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ കുറിപ്പ് എന്തെങ്കിലും വസ്തുതകള്‍ ഉള്ളതാണോ? ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ കാണേണ്ടതാണോ ഇത്തരം കാര്യങ്ങള്‍. അതോ ഒരു നന്ദി വാക്ക് പോലും ആഗ്രഹിക്കാതെ കഴിഞ്ഞ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിനുള്ള പൂച്ചെണ്ടായി കരുതാമോ അനീഷിനെ പോല

ഷമീമ ബീഗത്തിന് ബംഗ്ലാദേശി പൗരത്വം ഇല്ല; ജിഹാദി ഭര്‍ത്താവിന്റെ പേരില്‍ റെസിഡന്റ് പെര്‍മിറ്റ് നല്‍കില്ലെന്ന് ഹോളണ്ടും; ബോംബ് പൊട്ടിക്കാന്‍ സിറിയക്ക് പോയി മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം മടക്കി നല്‍കേണ്ടി വരും

ഷമീമ ബീഗത്തിന് ബംഗ്ലാദേശി പൗരത്വം ഇല്ല; ജിഹാദി ഭര്‍ത്താവിന്റെ പേരില്‍ റെസിഡന്റ് പെര്‍മിറ്റ് നല്‍കില്ലെന്ന് ഹോളണ്ടും; ബോംബ് പൊട്ടിക്കാന്‍ സിറിയക്ക് പോയി മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം മടക്കി നല്‍കേണ്ടി വരും

2015ല്‍ ഐസിസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനായി ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് പലായനം ചെയ്യുകയും അടുത്തിടെ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ചു വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്ത ജിഹാദി വിധവ ഷമീമ ബീഗത്തിന്റെ കേസ് പുതിയ വഴിത്തിരിവിലേക്ക്. ബീഗത്തെ ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി ഈ 19കാരിയുടെ ബ്രിട്ടീഷ് പൗരത്വം ഹോം സെക്രട്ടറി സാജിദ് ജാവിദ് റദ്ദാക്കിയിരുന്നു. യുവതിക്ക് ബംഗ്

LATEST NEWS

A-tkm-kn-tb-j³

Britishmalayali

അകാലത്തില്‍ പൊലിഞ്ഞു പോയ വാവച്ചിയുടെ സ്മരണയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍; 'അലീഷ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്പ്' ചാരിറ്റി നിശ വീണ്ടും എത്തുന്നു

അലീഷാ രാജീവ് എന്ന തങ്ങളുടെ വാവച്ചിയുടെ വേര്‍പാടിന്റെ വേദനയിലും ആ പുഞ്ചിരി പ്രഭയുടെ ഓര്‍മകളുമായി ഈമാസം 24

Britishmalayali

യുബിസി ഗ്ലാസ്ഗോ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഇനി ഒരു മാസം; വിജയികള്‍ക്ക് സൂപ്പര്‍ സമ്മാനങ്ങള്‍; കിടിലന്‍ ടീമുകള്‍ എത്തുന്ന ടൂര്‍ണമെന്റിനെ കാത്ത് കായികപ്രേമികള്‍

ബാഡ്മിന്റണ്‍ പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന യുബിസി ഗ്ലാസ്ഗോയുടെ ആറാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍

kv]ncnNzð

ലണ്ടനിലുള്ള വെംബ്ലി സെന്റ് ജോസഫ് ചര്‍ച്ചില്‍ മൂന്നു ദിവസത്തെ ഇംഗ്ലീഷിലുള്ള ഇടവക ധ്യാനം മാര്‍ച്ചില്‍

ലണ്ടനിലുള്ള വെംബ്ലി സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ച് ഫാ. ഡൊമനിക് വാളന്‍മാനാല്‍ നയിക്കുന്ന ഇംഗ്ലീഷിലുള്ള ഇടവക ധ്യാനം മാര്‍ച്ച് 11, 12,13 തീയതികളില്‍ നടക്കും. 11നു വൈകുന്നേരം ആറു മണി മുതല്‍ ഒന്‍പതു മണി വരെയും 12നു ചൊവ്വാഴ്ച വൈകുന്നേരം 4.30 മുതല്‍ 5.30 വരെ ഒരു മലയാളം സെഷന്‍ ഉണ്ടായിരിക്കുന്നതാണെന്നു അറിയിച്ചിട്ടുണ്ട്. ഈ മൂന്നു ദിവസവും താല്‍പര്യമുള്ളവര്‍ക്ക്

കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബ സംഗമവും ഭജനയും ശനിയാഴ്ച വൈകുന്നേരം ടണ്‍ബ്രിഡ്ജ് വെല്‍സില്‍

കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മറ്റന്നാള്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിമുതല്‍ ടണ്‍ബ്രിഡ്ജിലെ പെംബ്രിയില്‍ പവലിയന്‍ പാരിഷ് ഹാളില്‍ വച്ച് നടക്കുന്നു. കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന അജിത്കുമാര്‍, സുജിത് മുരളി, ലാബു ബാഹുലേയന്‍, ധനേഷ്

ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ഡിസംബര്‍ 12 മുതല്‍ ഡെര്‍ബിഷെയറില്‍

ബര്‍മിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ: സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത ഫാമിലി കോണ്‍ഫറന്‍സ് 2019' ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യുകെയില്‍ ഡെര്‍ബിഷെയറില്‍ നടക്കും. ഫാ: ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി

kn-\na

സ്റ്റാര്‍ഡസ്റ്റ്
പുരസ്‌കാരത്തിളക്കത്തിൽ ഐശ്വര്യ ലക്ഷ്മി; ഏഷ്യാവിഷനും പാരഡിസ്‌കോ ക്ലബ് പുരസ്‌കാരത്തിനും പിന്നാലെ മോസ്റ്റ് ഡിസയറബിൾ വുമണായും തെരഞ്ഞെടുത്തത് നടിയെ;പുരസ്‌കാര വേദിയിൽ ഗ്ലാമറസ് വേഷത്തിലെത്തിയ നടിയെ കണ്ട് ഞെട്ടി ആരാധകർ; മോഡേൺ വേഷത്തിൽ തിളങ്ങിയ നടിയെ കണ്ട് ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്ന് ആരാധകർ; വൈറലാകുന്ന ചിത്രങ്ങൾ കാണാം

നാല് സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.നിവിൻ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തിൽ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാട് ടോവിനോയുടെ നായികയായി എത്തിയ മായനദിയിലെ പ്രകടനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയിപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായതിനൊപ്പം തന്നെ പുരസ...

കടന്നു പോകുന്നത് കഠിന സാഹചര്യത്തിലൂടെ; ജീവിതം എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പോരാട്ടം; അവിടെ താങ്ങും തണലുമാകുന്നത് സ്‌നേഹമെന്ന വികാരം; പ്രതിസന്ധിക്കിടയിലും ആശ്വാസമാകുന്നത് കുടുംബം എന്ന യാഥാർത്ഥ്യമെന്ന് ദിലീപ്; ദുബായിൽ 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന ചിത്രവുമായി നടൻ എത്തിയപ്പോൾ

ദുബായ്: കഠിന സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് നടൻ ദിലീപ്. ജീവിതം എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പോരാട്ടമാണെന്നും അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്‌നേഹം എന്ന വികാരമാണെന്നും ദിലീപ് വിശദീകരിച്ചു. ദുബായിൽ വേൾഡ് വൈഡ് ഫിലിംസും നോവോസ് സിനിമാസും സംഘടിപ്പിച്ച കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു നടൻ. എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കുടുംബം എന്ന യാഥാർഥ്യം ഉള്ളത് ആശ്വാസമാണെന്നു ദിലീപ് പറഞ്ഞു. ...

'സ്ഫടികം'ഒരു ഭദ്രൻ മാസ്റ്റർപീസ്; സന്ദേശം' എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്കറിയില്ല; മികച്ച തിരക്കഥകളായി തോന്നിയത് ഗോഡ്ഫാദറും ഇൻ ഹരിഹർ നഗറും; ശ്യാം പുഷ്‌കറിന്റെ സിനിമാ വിലയിരുത്തലുകൾ ഇങ്ങനെ; സന്ദേശത്തെക്കുറിച്ച് മിണ്ടരുതെന്ന് മുന്നറിയിപ്പുമായി സോഷ്യൽമീഡിയ; അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഒരു ഹർത്താൽ നടന്നത് ശ്യാം അറിഞ്ഞില്ലേയെന്ന് മറുചോദ്യം ഉന്നയിച്ച് ഹരിഷ്‌പേരഡിയും; സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ചിത്രം വീണ്ടും ചർച്ചയാകുമ്പോൾ

താൻ അതിഥി മേനോനെ വിവാഹം കഴിച്ചതിന് തെളിവുകളുമായി നടൻ അഭിശരവണൻ; മധുരയിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും സർട്ടിഫിക്കറ്റുകളും പുറത്ത് വിട്ട് നടൻ; നടൻ പറയുന്നത് കള്ളമെന്ന വാദത്തിൽ ഉറച്ച് നടി; പ്രണയത്തിലായിരുന്നു എന്നത്‌ സത്യമാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ മൂലം പിരിഞ്ഞുവെന്നും നടി; തമിഴിൽ പുതിയ പുതിയ വിവാദങ്ങൾ കത്തിപടരുമ്പോൾ

സെല്ലുലോയിഡ്‌

പുൽവാമയിലെ ഭീകരാക്രമണം; പാക്കിസ്ഥാൻ സിനിമ താരങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വിലക്കേർപ്പെടുത്തിയ പാക്കിസ്ഥാൻ കലാകാരന്മാരുമായി പ്രവർത്തിച്ചാൽ അവർക്ക് എതിരെയും കടുത്ത നടപടി; വിലക്കേർപ്പെടുത്തിയത് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ; ആതിഫ് അസ്‌ലാം റാഹത് ഫതെ അലിഖാൻ എന്നിവരുടെ പുതിയ ഗാനങ്ങൾ നീക്കം ചെയ്ത് ടീ സീരിസ്

മുംബൈയിലെ തിരക്കേറിയ നഗരത്തിലെ തെരുവ് ഫോട്ടോഗ്രാഫറുടെ വേഷത്തിൽ നവാസുദ്ദീൻ സിദ്ദിഖ്; പ്രണയകഥ പറയുന്ന ചിത്രം ഫോട്ടോഗ്രാഫ് ട്രെയിലർ ശ്രദ്ധേയമാകുന്നു

ലഞ്ച് ബോക്സ് എന്ന നിരൂപകപ്രശംസ നേടിയ ചിത്രത്തിനു ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ഫോട്ടോഗ്രാഫിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു.നവാസുദ്ദിൻ സിദ്ദിഖി തെരുവ് ഫോട്ടോഗ്രാഫറായി എത്തുന്ന ചിത്രത്തിൽ സാനിയ മൽഹോത്രയാണ് നായിക. മുംബ...

ചാനൽ

ആദിത്യനുമായുള്ള വിവാഹ വാർത്ത അറിഞ്ഞ് കേക്ക് മുറിച്ച് ആഘോഷിച്ച ആദ്യ ഭർത്താവിന് അതേ നാണയത്തിൽ തിരിച്ചടി നൽകി അമ്പിളീദേവി! മകന്റെ ആറാം പിറന്നാൾ കേക്കു മുറിച്ച് ആഘോഷിക്കുന്ന വീഡിയോ പുറത്തുവിട്ടു; ആദ്യ ഭാര്യയുടെ വിവാഹം മാത്രം ആഘോഷിച്ചാൽ മതിയോ..? സ്വന്തം മകന്റെ പിറന്നാൾ ദിനം മറന്നുപോയോ എന്നു ലോവലിനോട് ചോദിച്ച് അമ്പിളി; ആദിത്യനെ ജീവിതത്തിലേക്ക് സ്വീകരിച്ചത് എല്ലാം അറിഞ്ഞുകൊണ്ടെന്നും നടി

tIcfw

C´y

tIcfw

C´y

നമ്മള്‍ തിരിച്ചടിയെക്കുറിച്ചുള്ള വാചകമടി തുടരുമ്പോള്‍ അവര്‍ കൂടുതല്‍ ശക്തമായി നമ്മെ ആക്രമിക്കാന്‍ പദ്ധതിയൊരുക്കുന്നു; പുല്‍വാമ ഓപ്പറേഷനെത്തിയവര്‍ അതിനേക്കാള്‍ കഠിനമായ മറ്റൊരു ആക്രമണം കൂടി നടത്തിയേ മടങ്ങൂ എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; മൂന്ന് ആത്മഹത്യ ജിഹാദികള്‍ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സംഘം ഇന്ത്യന്‍ മണ്ണില്‍ തന്നെ തക്കം പാര്‍ത്തിരിക്കുന്നതായി സ്ഥിരീകരണം; കാശ്മീരിലോ മറ്റെവിടെയെങ്കിലുമോ ഉടന്‍ ആക്രമണം എന്ന സൂചനയില്‍ സുരക്ഷ ഉറപ്പാക്കി ഇന്ത്യന്‍ സൈന്യം

ഫെബ്രുവരി 14ന് പുല്‍വാമയില്‍ കടുത്ത ഭീകരാക്രമണം നടത്തി ജെയ്ഷ്- ഇ- മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ഡാര്‍ 44 സിആര്‍പിഎഫ് പട്ടാളക്കാരെ വധിച്ചതിനെ തുടര്‍ന്ന് ശക്തമായി തിരിച്ചടി പാക്കിസ്ഥാന് നല്‍കുന്നതിനെ

ആദ്യ പ്രസവത്തില്‍ പെണ്‍കുട്ടി ഉണ്ടായപ്പോള്‍ സന്തോഷം; തുടര്‍ച്ചയായി രണ്ട് പെണ്‍കുട്ടികള്‍ കൂടി പിറന്നതോടെ മുഖംവാടി പിണക്കം കൂടി; നാലാമത്തെ പ്രസവത്തിലും ആണ്‍കുട്ടി ഉണ്ടാകാതിരുന്നതോടെ ദേഷ്യത്തോടെ ഭാര്യയെയും മക്കളെയും ദുബായില്‍ ഉപേക്ഷിച്ച് നാടുവിട്ട് പ്രവാസി മലയാളി; പാലക്കാട്ടുകാരന്‍ അബ്ദുല്‍ സമദ് മുങ്ങിയതോടെ മലയാളം പഠിച്ച ശ്രീലങ്കക്കാരി ഫാത്തിമയും മക്കളും ദുരിതത്തില്‍; നാട്ടിലേക്ക് പോകാന്‍ സഹായം തേടി ഒരു കുടുംബം

    ദുബായ്: ഫാത്തിമ നന്നായി മലയാളം പറയും. മക്കളും. എന്നാല്‍ ഫാത്തിമ മലയാളിയല്ല. ശ്രീലങ്കക്കാരിയാണ്. എന്നിട്ടും മലയാളം പറയുന്നതിന് പിന്നില്‍ ചതിയുടെ കഥയുണ്ട്. പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ ദുബായില്‍ മലയാളിയായ പ്രവാസി ഉപേക്ഷിച്ചതാണ് ഫാത്തിമയേയു

കാശ്മീരിനെ പാക്കിസ്ഥാന് കൊടുത്തു കൊണ്ടുള്ള തെറ്റായ മാപ്പ് ബാക്ക്ഡ്രോപ്പായി ഉപയോഗിച്ച് ഇന്ത്യന്‍ മണ്ണില്‍ വീണ്ടും സൗദിയുടെ അവഹേളനം; സൗദിയും ഇന്ത്യന്‍ നീതി ആയോഗും ചേര്‍ന്ന് നടത്തിയ പരിപാടിയുടെ ബാക്ക്ഡ്രോപ്പില്‍ ഇന്ത്യയ്ക്ക് കാശ്മീരില്ല; ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ അപമാനിച്ചിട്ടും ഒന്ന് പ്രതിഷേധിക്കാന്‍ പോലും ചെയ്യാതെ പാക്കിസ്ഥാന് ഉറച്ച പിന്തുണ കൊടുത്ത സൗദി രാജകുമാരനെ കെട്ടിപ്പിടിച്ച് മോദിയും കേന്ദ്രസര്‍ക്കാരും

സൗദി ബോഡിയായ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അഥോറിറ്റി (സാഗിയ)യും ഇന്ത്യന്‍ നീതി ആയോഗും ചേര്‍ന്ന് ബുധനാഴ്ച ന്യൂ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടം ഉപയോ

300x250_ATF_2

'ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും; അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും'; കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ജില്ലാ നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

കാസര്‍കോട്: പെരിയയിലെ കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നു. കോണ്‍ഗ്രസുകാരെ ചിതയില്‍ വെക്കാന്‍ ബാക്കിയില്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ചു കളയുമെന്ന് പ്രസംഗിച്ച വീഡിയോയുടെ ദൃശ്യങ്ങളാണ് പുറത്തു

hmÀ¯IÄ

പൊട്ട കിണറ്റിലെ തുരുമ്പിച്ച വടിവാളും നാല് ഇരുമ്പു ദണ്ഡുകളും ആണോ കൃപേഷിന്റേയും ശരത് ലാലിന്റേയും ജീവന്‍ എടുത്തത്? പൊലീസ് പറയും മുമ്പ് പീതാംബരനാണ് പ്രതിയെന്ന് കോടിയേരി പ്രഖ്യാപിച്ചത് എന്തിന്? കണ്ണൂരിലെ പാര്‍ട്ടി ഗുണ്ടാ സംഘത്തെ മറച്ചു വയ്ക്കാന്‍ പീതാംബരനെ ബലിയാടാക്കി തടി തപ്പുകയാണോ? രക്ഷപ്പെടുത്താം എന്ന ഉറപ്പിലാണോ എല്ലാത്തിനും പീതാംബരനും നിന്ന് കൊടുക്കുന്നത്? രണ്ട് ചെറുപ്പക്കാരുടെ ജീവന്‍ എടുത്ത സിപിഎം ഭീകരതയിലെ യഥാര്‍ത്ഥ പ്രതികളെ മറച്ചു വയ്ക്കാന്‍ ധൃതിപിടിച്ച നീക്കങ്ങള്‍ തുടരുമ്പോള്‍

പൊട്ട കിണറ്റിലെ തുരുമ്പിച്ച വടിവാളും നാല് ഇരുമ്പു ദണ്ഡുകളും ആണോ കൃപേഷിന്റേയും ശരത് ലാലിന്റേയും ജീവന്‍ എടുത്തത്? പൊലീസ് പറയും മുമ്പ് പീതാംബരനാണ് പ്രതിയെന്ന് കോടിയേരി പ്രഖ്യാപിച്ചത് എന്തിന്? കണ്ണൂരിലെ പാര്‍ട്ടി ഗുണ്ടാ സംഘത്തെ മറച്ചു വയ്ക്കാന്‍ പീതാംബരനെ ബലിയാടാക്കി തടി തപ്പുകയാണോ? രക്ഷപ്പെടുത്താം എന്ന ഉറപ്പിലാണോ എല്ലാത്തിനും പീതാംബരനും നിന്ന് കൊടുക്കുന്നത്? രണ്ട് ചെറുപ്പക്കാരുടെ ജീവന്‍ എടുത്ത സിപിഎം ഭീകരതയിലെ യഥാര്‍ത്ഥ പ്രതികളെ മറച്ചു വയ്ക്കാന്‍ ധൃതിപിടിച്ച നീക്കങ്ങള്‍ തുടരുമ്പോള്‍

തച്ചങ്കരി പോയതോടെ വരുമാനം ഇടിഞ്ഞപ്പോള്‍ പരിഭ്രാന്തരായി യൂണിയന്‍ നേതാക്കളുടെ സേവ് കെഎസ്ആര്‍ടിസി ക്യാമ്പെയിനും ബസ് ഡേ ആചരണവും; പുതിയ എംഡി എംപി.ദിനേശും ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍ ക്രമീകരിക്കാന്‍ മുന്നോട്ട്; കുറഞ്ഞ വരുമാനമുള്ള 500 ഓര്‍ഡിനറി ബസുകള്‍ പരമാവധി കളക്ഷന്‍ കിട്ടും വിധം പുനഃക്രമീകരിക്കും; എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നാല്‍ അധികസമയത്തിന് അധികവേതനം; കോര്‍പറേഷന്റെ കാര്യക്ഷമത കൂട്ടാന്‍ പുതിയ സ്പെഷ്യല്‍ ഓഫീസറും

തച്ചങ്കരി പോയതോടെ വരുമാനം ഇടിഞ്ഞപ്പോള്‍ പരിഭ്രാന്തരായി യൂണിയന്‍ നേതാക്കളുടെ സേവ് കെഎസ്ആര്‍ടിസി ക്യാമ്പെയിനും ബസ് ഡേ ആചരണവും; പുതിയ എംഡി എംപി.ദിനേശും ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍ ക്രമീകരിക്കാന്‍ മുന്നോട്ട്; കുറഞ്ഞ വരുമാനമുള്ള 500 ഓര്‍ഡിനറി ബസുകള്‍ പരമാവധി കളക്ഷന്‍ കിട്ടും വിധം പുനഃക്രമീകരിക്കും; എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നാല്‍ അധികസമയത്തിന് അധികവേതനം; കോര്‍പറേഷന്റെ കാര്യക്ഷമത കൂട്ടാന്‍ പുതിയ സ്പെഷ്യല്‍ ഓഫീസറും

കേരളത്തിലെ വനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്നത് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 900ത്തോളം കുടുംബങ്ങള്‍ക്ക്; സുപ്രീം കോടതി ഉത്തരവു പ്രകാരം രാജ്യത്ത് തനത് ആവാസ വ്യവസ്ഥയില്‍ നിന്ന് പുറത്താക്കപ്പെടുന്നത് പത്തുലക്ഷത്തോളം ആദിവാസികള്‍; കോടതിയുടെ നിര്‍ദ്ദേശം കേരളമുള്‍പ്പെടെ 20 സംസ്ഥാനങ്ങള്‍ക്ക്; കേസ് പരിഗണിക്കുന്ന ജുലൈ 24ന് മുന്‍പ് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് അന്ത്യശാസനം

കേരളത്തിലെ വനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്നത് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 900ത്തോളം കുടുംബങ്ങള്‍ക്ക്; സുപ്രീം കോടതി ഉത്തരവു പ്രകാരം രാജ്യത്ത് തനത് ആവാസ വ്യവസ്ഥയില്‍ നിന്ന് പുറത്താക്കപ്പെടുന്നത് പത്തുലക്ഷത്തോളം ആദിവാസികള്‍; കോടതിയുടെ നിര്‍ദ്ദേശം കേരളമുള്‍പ്പെടെ 20 സംസ്ഥാനങ്ങള്‍ക്ക്; കേസ് പരിഗണിക്കുന്ന ജുലൈ 24ന് മുന്‍പ് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് അന്ത്യശാസനം