1 GBP = 92.30 INR                       

BREAKING NEWS

വ്യത്യസ്ത കറിക്കൂട്ടുകളുമായി ഒരു സംഘം ബ്രിട്ടീഷ് പാചകക്കാര്‍ മുംബൈയിലേക്ക്; സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോഷ്‌നിയില്‍ നിന്നും മുഹമ്മദ് അലി അടക്കമുള്ള സംഘം തയ്യാറാക്കുന്ന ചിക്കന്‍ വിഭവങ്ങള്‍ ആരാധകരുടെ വായില്‍ വെള്ളമൂറിക്കും; ചിക്കന്‍ ടിക്കയും ബാള്‍ട്ടിയും ബ്രിട്ടന്റെ രുചിയായത് ഇന്ത്യക്കാരും തിരിച്ചറിയും

കവന്‍ട്രി: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാചകരംഗത്തെ പുത്തന്‍ ട്രെന്റുകള്‍ ലോകത്തെ അറിയിക്കുന്ന കറി ലീഫ് മാഗസിന്‍ എല്ലാ വര്‍ഷവും ഒരു സംഘം ബ്രിട്ടീഷ് പാചക സംഘത്തെ ഇന്ത്യയില്‍ എത്തിക്കും. ആ പതിവിനു ഇത്തവണയും മാറ്റമില്ല. അടുത്തമാസം ആദ്യ വാരം ഇന്ത്യയില്‍ നടക്കുന്ന കറിഫെസ്റ്റില്‍ ലോകം ഇഷ്ടപ്പെടുന്ന കറിക്കൂട്ടുകള്‍ ഏതൊക്കെയെന്ന് ഇന്ത്യക്കാരെ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പൊതുവെ കറിയെന്നു കേട്ടാല്‍ ഇന്ത്യയുടെ സ്വന്തം ഭക്ഷണം എന്ന് പറയാന്‍ വരട്ടെ, ലോകമെങ്ങും ഇപ്പോള്‍ കറിയുടെ ആരാധകരാണ് എന്ന് പറയുകയാണ് മാസികയുടെ ലക്ഷ്യം. കൂടാതെ കറികള്‍ ജനിച്ച നാട്ടിലേക്കു എത്തുമ്പോള്‍ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലെ പാചക വിദഗ്ധര്‍ ധരിച്ചു വച്ചിരിക്കുന്ന പാചക കൂട്ടുകള്‍ തന്നെയാണോ യഥാര്‍ത്ഥ രുചിയെന്ന് അവരെ ബോധ്യപ്പെടുത്താനും ഈ അവസരം ഉപയോഗപ്പെടും എന്നാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ചുരുക്കത്തില്‍ കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിച്ചു രണ്ടു കൂട്ടര്‍ക്കും ആസ്വാദ്യകരമായ പുതിയ ചേരുവകള്‍ കണ്ടെത്താന്‍ പറ്റുമോ എന്നതും ഈ കറിഫെസ്റ്റിന്റെ ലക്ഷ്യമാണ്. ചിക്കന്‍ ടിക്കയും ബാള്‍ട്ടിയും

എന്‍എച്ച്എസ് അനാസ്ഥയില്‍ പൊലിഞ്ഞ ജോസ് ചാക്കോയ്ക്ക് 26ന് വോക്കിംഗ് മലയാളികളുടെ അന്ത്യാജ്ഞലി; പൂക്കള്‍ക്ക് പകരം പള്ളിയിലെ ചാരിറ്റി കളക്ഷന്‍ ബോക്‌സില്‍ പണം ഇടണമെന്ന് അഭ്യര്‍ത്ഥിച്ച് കുടുംബാംഗങ്ങള്‍

പൂക്കളെയും പ്രാവുകളെയും പ്രകൃതിയെയും ഇഷ്ടപ്പെട്ടു ജീവിച്ചു അപ്രതീക്ഷിതമായി മരണത്തിലേക്ക് നടന്നു പോയ വോക്കിംഗിലെ ജോസ് ചാക്കോയ്ക്ക് ഈമാസം 26ന് യുകെ മലയാളികള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കും.

ഗ്യാസ് റേഡിയേറ്ററുകളും കുക്കിങ് ഹോബും ബോയ്‌ലറുകളും ആറുവര്‍ഷത്തിനകം നിരോധിക്കപ്പെട്ടേക്കും; പുതിയ വീടുകളില്‍ ഇനി ഗ്യാസുമില്ല ബോയ്‌ലറുമില്ല; കാര്‍ബണ്‍ എമിഷന്‍ നിയന്ത്രിക്കാന്‍ നടപടി കടുപ്പിച്ച് ബ്രിട്ടന്‍

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നിയന്ത്രണവിധേയമാകാന്‍ ഓരോ മനുഷ്യരും അവരുടേതായ സംഭാവനകള്‍ നല്‍കേണ്ട കാലമാണിത്. അതിനുള്ള ശ്രമങ്ങള്‍ വീട്ടില്‍നിന്നുതന്നെ തുടങ്ങാനുള്ള ശ്രമത്തിലാണ്

അടുത്ത കാലത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം; ചിരിച്ചും ആസ്വദിച്ചും നേരം പോകുന്നതറിയാത്തത്ര സാധാരണ മനുഷ്യരുടെ കഥ: കുമ്പളങ്ങി നൈറ്റ്സ് ഇന്ന് യുകെയിലും അയര്‍ലന്റിലും പ്രദര്‍ശനത്തിന് എത്തുമ്പോള്‍

അടുത്ത കാലത്ത് മലയാളത്തില്‍ ഇത്രത്തോളം രസകരമായ ഒരു സിനിമ ഇറങ്ങിയിട്ടില്ല... നിസ്സാരവും ലളിതവുമായ ഒരു സിനിമ. അടച്ചു കെട്ടു പോലും ഇല്ലാത്ത ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍. മാതാപിതാക്കള്‍ ഇല്ലാതെ ആണ്‍മക്കള്‍ വളരുമ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നു വ്യക്തമാക്കുന്ന ഒരു സാരോപദേശ കഥ. എന്നാല്‍ പരസ്പരം സ്‌നേഹിച്ച് അവര്‍ ജീവിതം ആഘോഷമാക്കുന്നു. ഒറ്റ

നിങ്ങള്‍ വീട് വാടകയ്ക്ക് നോക്കുന്നയാളാണോ? എങ്കില്‍ ടെനന്‍സി ഡിപ്പോസിറ്റ് സ്‌കീം എന്ന പേരില്‍ നിങ്ങളെ തട്ടിപ്പില്‍ വീഴ്ത്തിയേക്കും; ഓണ്‍ലൈന്‍ പരസ്യം കണ്ട് വീടു വാടകയ്‌ക്കെടുക്കും മുമ്പ് ഇതറിയുക

നിങ്ങള്‍ വീട് വാടകയ്ക്ക് നോക്കുന്നയാളാണോ? എങ്കില്‍ ടെനന്‍സി ഡിപ്പോസിറ്റ് സ്‌കീം എന്ന പേരില്‍ നിങ്ങളെ തട്ടിപ്പില്‍ വീഴ്ത്തിയേക്കും; ഓണ്‍ലൈന്‍ പരസ്യം കണ്ട് വീടു വാടകയ്‌ക്കെടുക്കും മുമ്പ് ഇതറിയുക

തട്ടിപ്പില്ലാത്ത മേഖലയില്ല ലോകത്ത്. വീട് വാടകയ്‌ക്കെടുത്ത് എങ്ങനെയും ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങുന്നവരെയും തട്ടിപ്പിനിരയാക്കാന്‍ വലിയൊരു സംഘം രംഗത്തുണ്ട്. വീട്ടുടമകളെന്ന വ്യാജേന നിങ്ങളെ സമീപിക്കുകയും പണം ഈടാക്കിയശേഷം മുങ്ങുകയും ചെയ്യുന്ന വിരുതന്മാരാണിവര്‍. 2018 ഡിസംബര്‍ മുതല്‍ ഇതുവരെ 28 പേരെങ്കിലും ഈ തട്ടിപ്പില്&

LATEST NEWS

A-tkm-kn-tb-j³

Britishmalayali

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍... മലയാളി മനസുകളെ പുളകമണിയിച്ച പ്രണയ ഗാനങ്ങള്‍ നാളെ വാട്‌ഫോഡില്‍ പെയ്തിറങ്ങും; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി സംഘാടകര്‍

വാട്ഫോഡ്: യുകെ മലയാളികള്‍ക്കിടയില്‍ സംഗീതത്തിന്റെ നവ്യാനുഭൂതി പകര്‍ന്നു നല്‍കി ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ്

Britishmalayali

എഴുത്തില്‍ നിങ്ങള്‍ ആരെന്നും, എഴുതുന്നതെന്തെന്നും മറ്റുള്ളവര്‍ അറിയട്ടെ... എഴുത്തുകാരുടെ സംഗമവും, മലയാളി എഴുത്തിന്റെ ശതവാര്‍ഷികാഘോഷവും മാര്‍ച്ചില്‍

ഒരു വിദേശ രാജ്യത്ത് നിന്നുള്ള മലയാളം എഴുത്തിന്റെ ശത വാര്‍ഷികം കൊണ്ടാടുകയാണ് ബ്രിട്ടണിലുള്ള മലയാളികള്‍.

kv]ncnNzð

ഇംഗ്ലണ്ടിലെ പ്രമുഖ കലാകാരന്മാര്‍ മാറ്റുരയ്ക്കുന്ന ശിവരാത്രി നൃത്തോത്സവം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി. നാളെ ത്രോണ്ടന്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്ററില്‍ വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും. ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസി സമൂഹവും അതിനെ ഒരുങ്ങിക്കഴിഞ്ഞു. യുകെയിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദി ശിവരാത്രി

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള രണ്ടു മിഷനുകളിലും വലിയ നോമ്പ് കാലത്തെ വാര്‍ഷിക ധ്യാനം മാര്‍ച്ചില്‍

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള രണ്ടു മിഷനുകളിലും വലിയ നോമ്പ് കാലത്തെ വാര്‍ഷിക ധ്യാനം മാര്‍ച്ചില്‍ നടത്തപ്പെടും. സെന്റ് മോനിക്ക മിഷനില്‍ മാര്‍ച്ച് 1, 2, 3 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ക്ക് സെഹിയോന്‍ മിനിസ്ട്രീസ്

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ ആദ്യ സമ്മേളനം കവന്‍ട്രിയില്‍ നടന്നു

കവന്‍ട്രി: യൂകെയിലെ ദേശീയ നിയമങ്ങള്‍ക്ക് അനുസൃതമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസ പരിശീലനം ഒരുക്കുന്നതിനുള്ള സേഫ് ഗാര്‍ഡിങ് മിനിസ്ട്രിയുടെ ആദ്യ സമ്മേളനം കവന്‍ട്രിയിലെ സാള്‍ട് ലി ചര്‍ച്ചില്‍ വച്ചു നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയുടെ ഔദ്യോഗിക സമ

kn-\na

സ്റ്റാര്‍ഡസ്റ്റ്
അലൻസിയർ ദ്രോഹങ്ങൾ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് ക്ഷമചോദിക്കുകയും ചെയ്തതെങ്കിൽ അംഗീകരിക്കുന്നു; തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം തുടരരുതെന്നും ദിവ്യ ഗോപിനാഥ്; മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണെന്ന് ഡബ്ലുസിസി; അലൻസിയറിന്റെ മാപ്പ് പറച്ചിലിനെ അംഗീകരിച്ച് നടിയും സംഘടനയും

തനിക്കെതിരെ മീ റ്റൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച നടൻ അലൻസിയറിന്റെ പ്രവർത്തിയിൽ പ്രതികരിച്ച് ഡബ്യുസിസിയും ദിവ്യാ ഗോപിനാഥും. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സംഘടനയും ദിവ്യ പ്രതികരിച്ചിരിക്കുന്നത്.ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലൻസിയർ ദിവ്യയോട് ക്ഷമ ചോദിച്ചത്. അലൻസിയറിനെതിരെ മീടൂ ആരോപണം ഉന്നയിച്ച ദിവ്യ, നടൻ പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ്. അലൻസിയർ ക്ഷമ ചോദിച്ചത്. അലൻസിയർ തെറ്റ് അംഗീകരിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് ദിവ്യ ഗോപിനാഥ് പ്...

ഓടേണ്ട ഓടേണ്ടയിൽ തുടങ്ങി മിന്നാമിനുങ്ങേയിൽ അവസാനിപ്പിക്കുന്ന മാഷ് അപ്പുമായി അഡാർ ലവിലെ താരങ്ങൾ; കലാഭവൻ മണിക്ക് ആദരമൊരുക്കി എത്തിയ ഒമർ ലുലു ചിത്രത്തിലെ ഗാനം ഏറ്റെടുത്ത് ആരാധകർ; ട്രെന്റിങിലെത്തിയ വീഡിയോ ഗാനം കേൾക്കാം

കലാഭവൻ മണിക്ക് ആദരവായി ഒരു അഡാറ് ലവ്വി'ലെ മണിച്ചേട്ടൻ ഗാന ട്രന്റിങ് ലിസ്റ്റിലേക്ക്. കലാഭവൻ മണിക്ക് ആദരമായി സ്‌കൂൾ പ്രോഗ്രാമിനിടെ അവതരിപ്പിക്കുന്നതായാണ് ഗാനം ഒരുക്കിയിട്ടുള്ളത്. വീഡിയോ പുറത്തു വിട്ട് നിമിഷങ്ങൾക്കകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ പ്രിയവാര്യരുടെ കണ്ണിറുക്കലിന് ശേഷം അഡാർ ലൗവിലെ പിന്നീടെത്തിയ ഗാനങ്ങൾക്കും ടീസറുകൾക്കുമെല്ലാം ഡിസ്ലൈക്കുകളുടെ മേളമായിരുന്നു. ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിനായിരുന്നു ഏറ്റവും ഒടുവിൽ ഡിസ്ലൈക്ക ലഭിച്ചത്...

സെല്ലുലോയിഡ്‌

എല്ലാവരും പ്രിയയുടെ പിറകെ പോയപ്പോൾ വിഷമം തോന്നിയിരുന്നുവെന്ന് നൂറിൻ ഷെരീഫ്; റിലിസിന് ശേഷം പ്രിയാവര്യർക്ക് നെരെയുള്ള സൈബർ ആക്രമണിത്തിനെതിരെ അഡാർ ലവിലെ ടീച്ചറായി എത്തിയ റോഷ്‌ന; കൈമാക്‌സ് ഒറ്റ ദിവസം കൊണ്ട് ചിത്രീകരിച്ചതാണെന്നും തന്നെ സംബന്ധിച്ച് എന്റെ ബാഹുബലിയാണ് സിനിമയെന്നും ഒമർ ലുലു; പ്രിയ കാരണമാണ് ചിത്രത്തിന് ഹൈപ്പ് കിട്ടിയതെന്ന് റോഷൻ; അഡാറ് ലവ് വീണ്ടും ചർച്ചയാകുമ്പോൾ

പുൽവാമയിലെ ഭീകരാക്രമണം; പാക്കിസ്ഥാൻ സിനിമ താരങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വിലക്കേർപ്പെടുത്തിയ പാക്കിസ്ഥാൻ കലാകാരന്മാരുമായി പ്രവർത്തിച്ചാൽ അവർക്ക് എതിരെയും കടുത്ത നടപടി; വിലക്കേർപ്പെടുത്തിയത് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ; ആതിഫ് അസ്‌ലാം റാഹത് ഫതെ അലിഖാൻ എന്നിവരുടെ പുതിയ ഗാനങ്ങൾ നീക്കം ചെയ്ത് ടീ സീരിസ്

സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകർക്ക് ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനായില്ല; പരാതി ഉയർന്നതോടെ പത്ത് മിനിറ്റോളം ദൈർഘ്യമുള്ള മറ്റൊരു ക്ലൈമാക്സ് പുതുതായി ഷൂട്ട് ചെയ്തു; നാളെ മുതൽ ഒമർലുലു ചിത്രം അവസാനിക്കുന്നത് ഹാപ്പി ക്ലൈമാക്‌സിൽ

ഒരു വർഷത്തെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ഒടുവിൽ തിയേറ്ററിലെത്തിയ ഒമർ ലുലു ചിത്രം അഡാറ് ലവ്നാളെ മുതൽ തിയേറ്ററിലെത്തുക പുതിയ ക്ലൈമാക്‌സിൽ.സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരിൽ പലർക്കും ക്ലൈമാക്സിനോട് പൊരുത്തപ്പെടാനായില്ലെന്ന പരാതിയെ തുടർന്ന് പുതിയ ക്ലൈമാക്‌സ...

ചാനൽ

വിവാഹമോചനം സംബന്ധിച്ചുണ്ടായിരുന്നത് അത്ര നല്ല കാര്യങ്ങളല്ലായിരുന്നുവെന്നും മുൻഭർത്താവിനെ കുറിച്ച് നല്ല പ്രവൃത്തികളൊന്നും പറയാനില്ലെന്നും അമ്പിളീദേവി; ഒട്ടും താൽപര്യമില്ലാതെയാണ് തന്റെ ആദ്യ വിവാഹം നടന്നതെന്നും താരം; സീതയിൽ നിന്നും ഷാനവാസിനെ പുറത്താക്കിയതിന് പിന്നലെ സത്യം വെളിപ്പെടുത്തി ആദിത്യൻ; താരദമ്പതികൾ തുറന്ന് പറയുന്നു

ആദിത്യനുമായുള്ള വിവാഹ വാർത്ത അറിഞ്ഞ് കേക്ക് മുറിച്ച് ആഘോഷിച്ച ആദ്യ ഭർത്താവിന് അതേ നാണയത്തിൽ തിരിച്ചടി നൽകി അമ്പിളീദേവി! മകന്റെ ആറാം പിറന്നാൾ കേക്കു മുറിച്ച് ആഘോഷിക്കുന്ന വീഡിയോ പുറത്തുവിട്ടു; ആദ്യ ഭാര്യയുടെ വിവാഹം മാത്രം ആഘോഷിച്ചാൽ മതിയോ..? സ്വന്തം മകന്റെ പിറന്നാൾ ദിനം മറന്നുപോയോ എന്നു ലോവലിനോട് ചോദിച്ച് അമ്പിളി; ആദിത്യനെ ജീവിതത്തിലേക്ക് സ്വീകരിച്ചത് എല്ലാം അറിഞ്ഞുകൊണ്ടെന്നും നടി

tIcfw

C´y

tIcfw

hntZiw

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വമ്പന്‍ നാവികാഭ്യാസം ഒരുക്കി ഇറാന്‍; അന്താരാഷ്ട്ര കപ്പല്‍ റൂട്ടില്‍ പൊടുന്നനെയുള്ള നാവികാഭ്യാസം ഇന്ത്യക്കുള്ള പിന്തുണയെന്ന് വ്യാഖ്യാനിച്ച് ലോകം; ഇറാന്റെ നീക്കത്തില്‍ സൗദി അറേബ്യയും അമേരിക്കയും കോപിക്കുന്നു; ഇറാന്റെ കടലിലെ കളി പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും വ്യോമാഭ്യാസം നടത്തിയതിന് പിന്നാലെ; ദേഷ്യം മറച്ചുവയ്ക്കാതെ മുന്നറിയിപ്പുമായി ഇസ്രയേലും ഇറാനെ പിന്തുണച്ച് ജര്‍മ്മനിയും

ന്യൂഡല്‍ഹി: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലും ഹോര്‍മുസ് കടലിടുക്കിലും വ്യോമാഭ്യാസം നടത്തി ശക്തി തെളിയിച്ചതിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വമ്പന്‍ നാവികാഭ്യാസം തുടങ്ങി ഇറാന്‍. ഇന്ത്യയുടെ കൂടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ മേഖലകൂടി

കന്യാസ്ത്രീ പീഡനം വെള്ളിത്തിരയിലേക്ക്; ഫ്രാങ്കോ മുളയ്ക്കല്‍ ചാക്കോ നിലയ്ക്കനും കുറവിലങ്ങാട് മഠം കവളങ്ങാട് മഠവും ആകുമ്പോള്‍ ഷൂട്ടിങ് കേരളത്തിലും ജലന്ധറിലും; 'ദ ഡാര്‍ക്ക് ഷെയ്ഡ്സ് ഓഫ് അന്‍ ഏന്‍ജല്‍ അന്‍ഡ് ദ ഷെപ്പേര്‍ഡ്' മലയാളം അടക്കം മൂന്നു ഭാഷകളില്‍; പ്രമുഖ നടന്മാര്‍ അഭിനയിക്കുന്ന സിനിമയുടെ ട്രെയ്ലര്‍ മറുനാടന്‍ ടിവി പുറത്തുവിടുന്നു

തിരുവനന്തപുരം: വത്തിക്കാനെ വരെ വാര്‍ത്തകളുടെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ത്യയില്‍ ഏറ്റവുമടുത്തകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രാങ്കോ ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനക്കേസ് ഇതിവൃത്തമാക്കി ഒരു അഭ്രകാവ്യം ഒരുങ്ങുന്നു. സഭകളുടെ അകത്തളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അ

300x250_ATF_2

ഒരേ സമുദായമായതിനാല്‍ ഒരുമിക്കുമ്പോള്‍ തടസം വരില്ല എന്ന് കരുതി; വീട്ടുകാര്‍ അറിയാതെ രജിസ്റ്റര്‍ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളില്‍ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറില്‍ കൊണ്ടു പോയ ഉപ്പ; കാര്‍ ചേസിംഗില്‍ മണവാളനെ ചതിയില്‍ വീഴ്ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തില്‍; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തില്‍ പ്രണയിനിയെ നഷ്ടമായ വൃഥയില്‍ യുവാവ്; ഷെഹലയും സര്‍ജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോള്‍

കോഴിക്കോട്: അരയിടത്ത്പാലം ബൈപാസില്‍ തന്റെ കണ്‍ മുന്നില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട മണവാട്ടി ഷെഹലയെ ഓര്‍ത്ത് കോഴിക്കോട് കുറ്റിച്ചിറയിലുള്ള സര്‍ജാസിന്റെ ഉള്ളു നീറുകയാണ്. കുറ്റിച്ചിറയില്‍ തന്നെയുള്ള ഭാര്യാപിതാവും ബന്ധുക്കളും തട്ടിക്കൊണ്ടു പോയ ഷെഹ്ല എവിടെയുണ്

hmÀ¯IÄ

കൃപേഷിന്റേയും ശരത് ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി പോകുന്നതിനോട് പൊലീസിന് എതിര്‍പ്പ്; വികാര പ്രകടനങ്ങള്‍ അതിരുവിടുമെന്ന് മുന്നറിയിപ്പ്; മരണ വീട്ടില്‍ പ്രതിഷേധം ഉയര്‍ന്നാല്‍ ഇടപെടലുകള്‍ക്ക് പരിമിതികള്‍ ഏറെ; കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കാന്‍ സാധ്യത; പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പിണറായി എത്തുന്നത് സംഘര്‍ഷമുണ്ടാക്കുമെന്ന് പൊലീസ്; ശരത് ലാല്‍ കോണ്‍ഗ്രസ് ക്രിമിനലെന്ന മുന്‍ എംഎല്‍എയുടെ പ്രതികരണവും അതിരു വിട്ടുപോയി; കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പിണറായി പോകില്ല

സാഹിത്യ അക്കാദമി പ്രസിഡന്റിന്റെ നട്ടെല്ലിന് പകരം ഉപയോഗിക്കാന്‍ വാഴപ്പിണ്ടി അയച്ചു കൊടുത്ത യൂത്ത് കോണ്‍ഗ്രസ് സമരം കൊള്ളേണ്ടിടത്തുകൊണ്ടു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിട്ടതോടെ ഒരെണ്ണം ക്ലിഫ് ഹൗസിലേക്കും അയച്ചു കൊടുക്കാനുറച്ച് യൂത്തന്മാര്‍; പെരിയയില്‍ രണ്ട് യുവാക്കള്‍ അതിക്രൂരമായി കൊല്ലപ്പെട്ടിട്ടും മൗനം പാലിച്ച സാംസ്‌കാരിക നായകന്മാര്‍ ഒടുവില്‍ പേരിനെങ്കിലും പ്രതിഷേധവുമായി രംഗത്ത്; യൂത്ത് കോണ്‍ഗ്രസ് തുടങ്ങി വച്ച വാഴപ്പിണ്ടി ചലഞ്ച് വൈറലാകുമ്പോള്‍

അടച്ചുപൂട്ടിയത് കൃത്യമായ മുന്നൊരുക്കത്തോടെ; കമ്പനി ഉടമകളെല്ലാം മറ്റു സ്ഥലങ്ങളില്‍ പുതിയ പേരില്‍ കുറികമ്പനികള്‍ ആരംഭിച്ചെന്ന് കണ്ടെത്തല്‍; കുന്നംകുളം ബ്രാഞ്ചിലെ മാനേജര്‍ യുവതിയുടെ ആത്മഹത്യാ ശ്രമവും അന്വേഷിക്കും; ഗുരുവായൂരിലെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയത് 9,000 ത്തോളം ചെക്കുകളും ഉടമ്പടിയെഴുതിയതും അല്ലാത്തതുമായ 4500ളം വരുന്ന മുദ്രപത്രങ്ങളും; ടിഎന്‍ടി കുറി തട്ടിപ്പില്‍ പണം നഷ്ടമായത് ആയിരങ്ങള്‍ക്ക്

കട്ടിലില്‍ വന്നിരുന്ന രമയുടെ കൈ പിടിച്ച് എണീറ്റു; നിശബ്ദമായി നോക്കിയിരുന്ന ശേഷം തോളിലേക്ക് ചാഞ്ഞ് ഉറക്കെ കരഞ്ഞു; ഒതുക്കി വച്ച വിതുമ്പല്‍ പൊട്ടിക്കരച്ചിലായപ്പോള്‍ ലതയുടെ കണ്ണൂനീര്‍ തുടച്ചു കൊണ്ട് രമ പറഞ്ഞു: കരഞ്ഞ് തീര്‍ക്കുക... വേറെ വഴിയില്ല; എന്റെ ഭര്‍ത്താവിനേയും അവര്‍ ഇങ്ങനെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി കൊല്ലുകയായിരുന്നു: ടിപിയുടെ വിധവയെത്തിയപ്പോള്‍ പെരിയയിലെ രണ്ട് വീടുകളിലും വീണ്ടും മരണത്തിന്റെ നിലവിളി ശബ്ദം

ഫിസിയോളജിക്ക് കിട്ടിയത് 18.25 മാര്‍ക്ക്; അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് റൗണ്ട് ചെയ്ത് മാര്‍ക്ക് ലിസ്റ്റില്‍ എഴുതിയത് 18 എന്നും; തനിക്ക് 19 മാര്‍ക്ക് വേണമെന്ന് കുട്ടിയും; ഒന്നാംവര്‍ഷം കടക്കാന്‍ മുക്കാല്‍ മാര്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി; പ്രയാസമെന്ന് ആരോഗ്യ സര്‍വകലാശാല; മോഡറേഷനിലൂടെ ഡോക്ടറാകാന്‍ നിയമപോരാട്ടം