1 GBP = 87.90 INR                       

BREAKING NEWS

മൂന്നു മാസത്തെ താമസവും വിമാന ടിക്കറ്റും സിബിടി ട്രെയിനിംഗും സൗജന്യം; നഴ്‌സിംഗ് ക്ഷാമം ഉയര്‍ന്നപ്പോള്‍ എന്‍എച്ച്എസ് സ്‌കൈപ്പ് വഴിയും മലയാളികളെ റിക്രൂട്ട് ചെയ്യുന്നു; ജൂണിലെ എല്ലാ ചൊവ്വാ, ബുധന്‍, വ്യാഴം ദിവസങ്ങളിലും ഇന്റര്‍വ്യൂ: ഒരു കാശു പോലും മുടക്കാതെ യുകെയിലേക്ക് നഴ്‌സായി പോരുന്നോ?

നഴ്സുമാരുടെ ക്ഷാമം ബ്രിട്ടനെ വല്ലാതെ അലട്ടുകയാണ് എന്നു നമുക്കറിയാം. അനേകം എന്‍എച്ച്എസ് ട്രസ്റ്റുകളാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തില്‍ എത്തുന്നത്. ഏറ്റവും ഒടുവില്‍ നാല് ട്രസ്റ്റുകള്‍ അവരുടെ എട്ടു ഹോസ്പിറ്റലുകള്‍ക്ക് വേണ്ടി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് സ്‌കൈപ് വഴിയാണ്. യോഗ്യത ഉള്ള നഴ്സുമാര്‍ക്ക് ഒരു കാശു പോലും മുടക്കേണ്ടതില്ല എന്നു മാത്രമല്ല വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും പരിശീലനങ്ങളും അടക്കം മുഴുവന്‍ ചെലവുകളും ഏറ്റെടുക്കുകയും ചെയ്യുന്നു.  യുകെയിലെ എട്ട് എന്‍എച്ച്എസ് ആശുപത്രികളിലേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന ഇന്‍ര്‍വ്യൂ ജൂണ്‍ നാലു മുതല്‍ ആരംഭിക്കും. ജൂണ്‍ മാസത്തിലെ എല്ലാ ചൊവ്വാ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുക. യുകെയിലെ നാലു ട്രസ്റ്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് എന്‍എച്ച്എസ് ആശുപത്രികളിലേക്കാണ് ഇന്റര്‍വ്യൂ. സ്‌കൈപ്പ് വഴി നടക്കുന്ന ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതമായി യുകെയിലേക്ക് എത്താനുള്ള

ജോസിയുടെ പൊതുദര്‍ശനം ഞായറാഴ്ച; ശുശ്രൂഷകള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും; പ്രിയ സുഹൃത്തിനെ അവസാന നോക്കു കാണുവാന്‍ നിരവധിപേരെത്തും

ബെക്‌സില്‍ ഓണ്‍ സീയില്‍ ഹൃദയാഘാതം മൂലം മരിച്ച ചങ്ങനാശേരി സ്വദേശി ജോസിയുടെ പൊതുദര്‍ശനം ഞായറാഴ്ച ബെക്‌സില്‍ ഓണ്‍ സീ സെന്റ് മേരീസ് ചര്‍ച്ചില്‍ നടക്കും. ഉച്ചയ്ക്കു രണ്ടു മണി മുതല്‍

ബ്രക്സിറ്റില്‍ ഇനിയൊരു അങ്കത്തിന് ബാല്യമില്ലെ ന്ന് ഉറപ്പിച്ചു; വികാര ഭരിതയായി തെരേസ മേയുടെ രാജി പ്രഖ്യാപനം; ജൂണ്‍ ഏഴിനു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനവും ഒഴിയും

ലണ്ടന്‍: ബ്രക്സിറ്റ് കരാറിന് എംപിമാരുടെ പിന്തുണയാര്‍ജ്ജിക്കാന്‍ പരാജയപ്പെട്ടതോടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും മെയ് ഒഴിയും. വികാരപരമായ പ്രസംഗത്തിലാണ് മെയ് പടിയിറങ്ങാനുള്ള

വീഡിയോ ടീസറിനു ഗംഭീര പ്രതികരണം; സ്റ്റേജ് നിറയുന്ന എല്‍ഇഡി സ്‌ക്രീനില്‍ ഇത്തവണ ഡിജിറ്റല്‍ സൗന്ദര്യം ഒഴുകും; പാട്ടും കോമഡി യും സൃഷ്ടിക്കുന്നത് ചാനല്‍ താരങ്ങള്‍; പ്രൊഫഷണല്‍ കലാസംഘങ്ങളുടെ 17 ദൃശ്യ വിരുന്നുകള്‍; ആശംസകളേകി ജി വേണുഗോപാല്‍

കവന്‍ട്രി: സദ്യ കഴിക്കുന്നതില്‍ ബഹുമിടുക്കരാണ് മലയാളികള്‍. തൂശനിലയില്‍ പലവട്ടം ഊണും കറികളും കഴിച്ചു പായസം പലതരത്തിലുള്ളവ രുചിച്ചാലും പാലട വന്നാല്‍ ലേശം പോന്നോട്ടെ എന്നതാണ് മലയാളി ശീലം. ഏറെക്കുറെ ഇതിനു സമാനമാണ് ഇത്തവണ അവാര്‍ഡ് നൈറ്റ്. പാട്ടു പാടാനും തമാശ പറഞ്ഞു പൊട്ടിചിരിപ്പിക്കാനും ചാനല്‍ താരങ്ങള്‍. രുചിയേറിയ സദ്യ കഴിക്കുമ്പോള്‍ ഒന്നിനൊന്നു മെച്ചം എന്ന് പറഞ്ഞു തൊട്ടു കൂട്ടുമ്പോലെ ഒന്നിനൊ

17,700 അടിയിലെത്തിയാല്‍ ബേസ് ക്യാമ്പായി; 66,000 അടി ഉയരത്തില്‍ നാലാമത്തെ ക്യാമ്പ്; കൊടുമുടി കീഴടക്കണമെങ്കില്‍ 29,000 അടി മുകളില്‍ എത്തണം; എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം പെരുകിയതോടെ അപകടങ്ങളും പതിവ്; ഹിമാലയ പര്‍വതത്തിലൂടെ തിരക്ക് കൂട്ടി ആളുകള്‍ നടക്കുന്ന കാഴ്ചകള്‍ ഇങ്ങനെ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം പെരുകിയതോടെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളും പതിവായെന്ന് റിപ്പോര്‍ട്ട്. അമേരിക്കക്കാരനായ പര്‍വതാരോഹകന്‍ ഡൊണാള്‍ഡ് ലിന്‍ കാഷ് (55) ഇക്കഴിഞ്ഞ ബുധനാഴ്ച എവറസ്റ്റിന് മുകളില്‍ നിന്നും വീണ് മരിച്ചത് ഇത്തരത്തിലുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്. എവറസ്റ്റിന് 17,700 അടിയിലെത്തിയാല്‍ ബേസ് 

LATEST NEWS

A-tkm-kn-tb-j³

Britishmalayali

കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാനെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കണം; ജോസ് കെ മാണിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പ്രവാസി കേരളാ കോണ്‍ഗ്രസ്

ലണ്ടന്‍: കെ എം മാണി അന്തരിച്ചതു മൂലം ഒഴിവു വന്ന പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജനാധിപത്യ രീതിയില്‍ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് (

Britishmalayali

നാവില്‍ വെള്ളമൂറുന്ന രുചിക്കൂട്ടുകളുമായി നാടന്‍ ഭക്ഷണം തയ്യാറാക്കുന്നത് സംഘാടകര്‍; മൂന്നാമത് സംഗമം അവിസ്മരണീയമാക്കാ ന്‍ അയര്‍ക്കുന്നം - മറ്റക്കരക്കാര്‍

കവന്‍ട്രി: കഴിഞ്ഞ രണ്ട് സംഗമങ്ങളുടെയും വിജയ നിറവില്‍ അയര്‍ക്കുന്നം- മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള യുകെ നിവാസികള്‍ സ്‌നേഹ സൗഹൃദങ്ങള്‍ പങ്കു വയ്ക്കു

kv]ncnNzð

ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ധ്യാനം മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയിലും ബ്രിസ്റ്റോളിലും നാളെയും മറ്റന്നാളും

മാഞ്ചസ്റ്റര്‍: സെന്റ് ജോര്‍ജ് ക്നാനായ പള്ളിയിലും ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ പള്ളിയിലും ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ധ്യാനം ശനിയാഴ്ചയും ഞായറാഴ്ചയും നടത്തപ്പെടുന്നു. മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 9.30നു വി. കുര്‍ബാനയും തുടര്‍ന്ന് ധ്യാനവും

എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം നാളെ; വിശ്വാസികളെ സ്വാഗതം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് നാളെ ശനിയാഴ്ച യുകെയിലെ സീറോമലബാര്‍ വിശ്വാസസമൂഹം ഒഴുകിയെത്തും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് രൂപതയിലെ വിശ്വാസികള്‍ ഒന്നടങ്കം തീര്‍ത്ഥാടനമായി ഇവിടെ എത്തുന്നത

ബ്രദര്‍ സജിത്ത് ജോസഫ് നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടക്കുന്നു

സുപ്രസിദ്ധ വചന പ്രഘോഷകന്‍ ബ്രദര്‍ സജിത്ത് ജോസഫ്, മാഞ്ചസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ ശുശ്രുഷിക്കുന്നു. ഈ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. സ്ഥലങ്ങളും സമയ വിവരങ്ങളും ചുവടെ:

kn-\na

സ്റ്റാര്‍ഡസ്റ്റ്
ഇഷ്‌ക് 'എസ് ദുർഗ'യുടെ കോപ്പിയെന്ന ആരോപണവുമായി സനൽ കുമാർ ശശിധരൻ; ഇഷ്‌കിന്റെ തിരക്കഥ ആറ് വർഷം മുമ്പേ പൂർത്തിയാക്കിയിരുന്നുവെന്നും സെക്‌സി ദുർഗ താൻ കണ്ടിട്ടില്ലെന്നും മറുപടി നല്കി സംവിധായകൻ അനുരാജ് മനോഹർ; മലയാളത്തിൽ മറ്റൊരു കോപ്പിയടി വിവാദം കൂടി

  ഷെയ്ൻ നിഗം നായകനായ പുതിയ ചിത്രം 'ഇഷ്‌ക്' തീയറ്ററിൽ മുന്നേറുകയാണ്.അനുരാജ് മനോഹർ എന്ന നവാഗതസംവിധായകൻ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം ആസ്പദമാക്കി ഒരുക്കിയ സിനിമ തിയ്യേറ്ററുകളിൽ പ്രേക്ഷകർ കൈയടികളോടെയാണ് സ്വീകരിച്ചത്. കുമ്പളങ്ങി നൈറ്റ്സിന്റെ വലിയ വിജയത്തിന് ശേഷമായിരുന്നു ഷെയ്നിന്റെ പുതിയ സിനിമ ഇറങ്ങിയിരുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെയാണ് എസ് ദുർഗ കോപ്പിയടിച്ചാണ് ഇഷ്‌ക് എടുത്തതെന്ന് ആരോപിച്ച് സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നു. കോപ്പിയടി ആരോപണത്തിന് സംവിധായകൻ അനുരാജ് മനോഹർ തന്നെ ഒടുവിൽ ...

ദീപികയെ ക്യൂട്ട് ബേബി ഗേളാക്കി മാറ്റി രൺവീറിന്റെ കുസൃതി; ഇളം പച്ച ഗൗണും ബേബി പിങ്ക് ഹെഡ് ബാൻഡുമണിഞ്ഞ് കാനിലെത്തിയ നടിയുടെ അതേ കോസ്റ്റിയൂമണിഞ്ഞ് നില്ക്കുന്ന കുഞ്ഞ് ദീപികയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ; ബോളിവുഡിലെ താരദമ്പതികൾ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും ചർച്ചകൾ

ബോളിവുഡിലെ സൂപ്പർ ദമ്പതിയാണ് രൺവീർ സിംഗും ദീപിക പദുക്കോണും. സോഷ്യൽമീഡിയയിൽ സജീവമായ താരങ്ങൾ ആരാധകർക്കായി പരസ്പരം വിശേഷങ്ങൾ പങ്ക് വക്കാറുണ്ട്. ഇപ്പോളിതാ ഇപ്പോഴിതാ 'കുഞ്ഞ് ദീപിക'യെ പരിചയപ്പെടുത്തി വീണ്ടും ആരാധകരെ അമ്പരപ്പെടുത്തുകയാണ് രൺവീർ സിങ്. ദീപിക കാനിൽ ധരിച്ച അതേ വസ്ത്രത്തിലും കോസ്റ്റ്യൂമിലുമെത്തിയകുഞ്ഞു പെൺകുട്ടിയുടെ ചിത്രമാണ് രൺവീർ പങ്ക് വച്ചത്. ചിത്രം എത്തിയതോടെ അത് ആരാണെന്ന് അറിയാനുള്ള ഓട്ടത്തിലായിരുന്നു ആരാധകർ. ദീപികയുടെ ലുക്കിനെ ബേബി ഫെയ്‌സ് ഫിൽറ്റർ ഉപയോഗിച്ച് കുട്ടിയാക്കി മാറ്റിയായിരുന്...

സെല്ലുലോയിഡ്‌
ബോളിവുഡിൽ വീണ്ടും വിവാഹ മാമാങ്കം; വരുൺ ധവാന്റെ വിവാഹത്തിനായി ഒരുക്കങ്ങൾ തുടങ്ങി; ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാളുമായുള്ള നടന്റെ വിവാഹം ഡിസംബറിൽ; അരങ്ങൊരുങ്ങുന്നത് ഗോവൻ കടൽത്തീരത്ത് അത്യാഡംബര താരവിവാഹത്തിന്

ബോളിവുഡിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിവാഹമാമാങ്കത്തിന് അരങ്ങൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സോനം കപൂർ-ആനന്ദ് അഹൂജ, ദീപിക-രൺവീർ, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് എന്നീ താരവിവാഹങ്ങൾക്ക് പിന്നാലെ നടൻ വരുൺ ധവാൻ വിവാഹിതനാകുന്നുവെന്നാണ് ബോളിവുഡി...

ചാനൽ

കെൽട്രോണിൽ ജോലിയായിരുന്നിട്ടുപോലും ആദ്യത്തെ ഇമെയിൽ ഞാനയയ്ക്കുന്നത് 2000-ലാണ്; ഈ കുന്ത്രാണ്ടത്തിൽ തൊടൂലാന്നൊക്കെ പറഞ്ഞിരിക്കുമ്പോ എംഡി ഫയർ ചെയ്തതോടെ ഇ-മെയിൽ അയച്ചുതുടങ്ങി; 1980 കളിൽ താൻ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചിരുന്നുവെന്ന മോദിയുടെ അവകാശവാദം പരമാബദ്ധമെന്ന് ടി.ജി.മോഹൻദാസ് ചാനൽ ചർച്ചയിൽ

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 'കവി' നരേന്ദ്ര മോദി കവിത എന്തെങ്കിലും കുറിച്ചിട്ടുണ്ടോ? സഹായി കൈമാറിയ ഫയലിൽ നിന്നും പേപ്പറുകൾ മറിക്കുമ്പോൾ കവിതയിലേക്ക് ക്യാമറ സൂം ഇൻ; പേപ്പറിന്റെ മുകളിൽ കവിതയ്ക്ക് അലങ്കാരമായി അവതാരകൻ ചോദിച്ച അതേ ചോദ്യവും; പ്രധാനമന്ത്രിയുമായുള്ള ന്യൂസ് നേഷന്റെ അഭിമുഖത്തിലെ ചോദ്യങ്ങൾ നേരത്തെ ചാനൽ കൈമാറിയിരുന്നുവെന്ന് തെളിയിക്കുന്ന ക്ലിപ് പുറത്ത്; വീഡിയോ പുറത്തുവിട്ടത് വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആൾട്ട് ന്യൂസ്

'അന്ന് നടൻ അമീർഖാൻ തനിക്ക് ഓഫർ ചെയ്തത് ഒരു കോടി രൂപയാണ്; പണം വേണ്ടെന്നും പകരം കേരളാ പൊലീസിന് കൊടുക്കൂവെന്നും പറഞ്ഞപ്പോൾ പൊലീസും നിരസിച്ചു...പിന്നീട് അത് ഐടിബിപിക്ക് പോയി'; 'സത്യമേവ ജയതേ'യിൽ തന്നെ എന്തിന് വിളിച്ചുവെന്ന് ജേക്കബ് പുന്നൂസ് അമീർ ഖാനോട് ചോദിച്ചപ്പോൾ ലഭിച്ചത് താരത്തിന്റെ ഹൃദയത്തിൽ നിന്നുള്ള മറുപടി

hntZiw

C´y

tIcfw

C´y

ഒപ്പമുണ്ടാകുമെന്ന് കരുതിയ എന്‍എസ്എസ് കൊടുത്തത് എട്ടിന്റെ പണി; പിണറായി നേരിട്ടിറങ്ങിയപ്പോള്‍ കാലുവാരാന്‍ നിന്ന നേതാക്കളും വെട്ടിലായി; സിപിഎമ്മിന് തിരിച്ചടി കൊടുക്കാന്‍ സുരേന്ദ്രനാകില്ലെന്ന തിരിച്ചറിവ് ആന്റോയ്ക്ക് തുണയായി; ശബരിമല ആളക്കത്തിച്ചിട്ടും താമര വിരിയാത്ത നിരാശയില്‍ ബിജെപി; പത്തനംതിട്ടയില്‍ എന്തു കൊണ്ട് സുരേന്ദ്രന്‍ തോറ്റു?

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിക്കെതിരേ കെ സുരേന്ദ്രന്‍ പട നയിക്കുമ്പോള്‍ അനുകൂല നിലപാട് എടുത്തയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസികള്‍ക്ക് വേണ്ടി പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ സുരേന്ദ്രനെ പ്രേരിപ്പിച്ചത

അഞ്ചൂരാന്‍: കേറിവാട് മക്കളെ... കേറിവാ... അടുത്ത അഞ്ചു വര്‍ഷം കൂടി, ഊരാവുന്നതു മുഴുവന്‍ ഊരിക്കോ.. തറവാടിന്റെ കട്ടിളയും കഴുക്കോലും പോലും ബാക്കി വെക്കേണ്ടാ...

അഞ്ചൂരാന്‍: കേറിവാട് മക്കളെ... കേറിവാ... അടുത്ത അഞ്ചു വര്‍ഷം കൂടി, ഊരാവുന്നതു മുഴുവന്‍ ഊരിക്കോ.. തറവാടിന്റെ കട്ടിളയും കഴുക്കോലും പോലും ബാക്കി വെക്കേണ്ടാ... കടപ്പാട്: ' അഞ്ഞൂറാന്‍' - ഗോഡ് ഫാദര്‍, മലയാളം സിനിമ.

Loading...

അണിയറയില്‍ ചരട് വലിച്ചും പാര്‍ട്ടിയെ നയിച്ചും മാത്രം നിന്ന അമിത് ഷാ ഇക്കുറി ഗോദയില്‍ ഇറങ്ങിയത് എന്തുകൊ ണ്ട്? ഉപപ്രധാനമന്ത്രിയായോ ആഭ്യന്തര-പ്രതിരോധ മന്ത്രിയാ യോ മോദിയുടെ രണ്ടാമനാകുമെന്ന് സൂചനകള്‍; അഞ്ചു കൊല്ലത്തെ ഭരണ പരിചയത്തിന് ശേഷം മോദി ഇന്ത്യന്‍ ഭരണം അമിത് ഷായ്ക്ക് വച്ചു നീട്ടി റിട്ടയര്‍ ചെയ്യുമോ? മോദിയെ മുമ്പില്‍ നിര്‍ത്തി ഇന്ത്യയെ വീണ്ടും കാവിപുതപ്പിച്ച അമിത് തന്നെ അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന വാര്‍ത്ത പുറത്ത്; മോദിയുടെ എല്ലാ പദ്ധതികളും ഇനി ദീര്‍ഘകാലത്തേക്കുള്ളവ മാത്രം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വഗേലയെ സ്വീകരിച്ച എന്‍.സി.പി.യും പ്രവീണ്‍ തൊഗാഡിയയുടെ പുതിയ പാര്‍ട്ടിയും ഭസ്മമായി. നരേന്ദ്ര മോദിയെ വെല്ലുവിളിക്കാനെത്തിയ തൊഗാഡിയയുടെ രാഷ്ട്രീയ മോഹങ്ങളെ ഗുജറാത്തില്‍ തകര്‍ത്തെറിഞ്ഞ അമിത് ഷാ ബിജെപിയിലെ ഉഗ്രപ്രത

300x250_ATF_2

ലണ്ടനിലെ പൊതു മേഖലയില്‍ ജോലി ചെയ്യുന്ന ക്രിസ്ത്യന്‍ യുവാവിന് യുകെയില്‍ നിന്നും വധുവിനെ തേടുന്നു

ലണ്ടന്‍ കിങ്‌സ് കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി ലണ്ടനില്‍ പൊതു മേഖലയില്‍ ജോലി ചെയ്യുന്ന ക്രിസ്ത്യന്‍ യുവാവിന് യുകെയില്‍ നി

hmÀ¯IÄ

തിരിച്ചടിച്ചത് ശബരിമലയെന്ന കാര്യത്തില്‍ സിപിഎമ്മുകാര്‍ക്ക് പോലും സംശയം ഇല്ല; പിണറായി പേടിയില്‍ പക്ഷേ എല്ലാവരും ഒരുപോലെ ശബരിമലയെ തള്ളുന്നു; പിണറായിയുടെ പിടിവാശി സര്‍വ്വതും തകര്‍ത്തെന്ന് നേതാക്കള്‍ പിറുപിറുക്കുമ്പോഴും പിണറായിയുടെ മുഖത്ത് നോക്കി പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും പരാജയത്തിന്റെ കാരണം പറയാന്‍ ആളില്ല; സിപിഎം എന്ന ജനാധിപത്യ പാര്‍ട്ടിയെ പിണറായി പോക്കറ്റിലാക്കിയതോടെ തെറ്റ് തിരുത്തണമെങ്കില്‍ പോലും പിണറായി തന്നെ തീരുമാനിക്കണം

തോറ്റ കുമ്മനത്തെ മോദി മന്ത്രിസഭയിലെടുക്കുമോ? ക്രൈസ്തവ വോട്ടുകള്‍ ചലിപ്പിക്കാത്ത കണ്ണന്താനത്തിന് വീണ്ടും നറുക്കു വീഴുമോ? മുരളീധരനേയോ സുരേഷ് ഗോപിയേയോ മാറ്റി പരീക്ഷിക്കുമോ? സ്ത്രീ വോട്ടുകളെ അടുപ്പിക്കാന്‍ ശോഭാ സുരേന്ദ്രന് സാധ്യത തെളിയുമോ? വട്ടിയൂര്‍ക്കാവില്‍ അങ്കത്തിന് ഇറങ്ങുന്നത് സുരേഷ് ഗോപിയോ കുമ്മനമോ? മോദി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ കേരളത്തില്‍ ലോട്ടറി അടിക്കുന്നത് ഏത് നേതാവിന്?

ഒന്‍പത് എംഎല്‍എമാര്‍ മത്സരിച്ചപ്പോള്‍ ജയിച്ചത് നാലുപേര്‍; മരണം ഒഴിച്ചിട്ട രണ്ടു മണ്ഡലങ്ങളിലുള്‍പ്പടെ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കുക ആറു നിയമസഭ മണ്ഡലങ്ങളില്‍; അഞ്ചു സിറ്റിങ് സീറ്റുകള്‍ക്കൊപ്പം ആരിഫിന്റെ അരൂര്‍കൂടി പിടിക്കാന്‍ പദ്ധതിയിട്ട് യുഡിഎഫ്; ലോക്സഭ ക്ഷീണം മാറ്റാന്‍ അരൂരിനൊപ്പം പാലായെങ്കിലും പിടിച്ചെടുക്കാന്‍ ആലോചിച്ച് എല്‍ഡിഎഫും; ലോക്സഭ ചൂടുണങ്ങും മുന്‍പ് കേരളം സാക്ഷിയാകുന്നത് മറ്റൊരു തിരഞ്ഞെടുപ്പിന്

മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലാന്‍ കൊടിക്കുന്നില്‍; മാവേലിക്കര എംപി പ്രോ ടേം സ്പീക്കറായേക്കും; ആറു തവണ ലോക്സഭാംഗമയ കൊടിക്കുന്നില്‍ സുരേഷിന്റെ നിയോഗം കര്‍ണാടകയില്‍ നിന്നുള്ള മുനിയപ്പ തോറ്റതോടെ; സിപിഐ സ്ഥാനാര്‍ത്ഥി ചിറ്റയത്തെ തോല്‍പ്പിച്ചത് അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

തന്റെ കുഞ്ഞല്ലെന്ന് സംശയിച്ച് ഭാര്യയ്ക്കെതിരെ പരാതിയുമായി യുവാവ്; ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ കുഞ്ഞ് സ്വന്തമെന്ന് ഉറപ്പിച്ചിട്ടും ഏറ്റെടുക്കാന്‍ വയ്യ; കടുത്ത നടപടിയ്ക്കൊരുങ്ങി വനിതാകമ്മിഷന്‍; സഹപ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം പീഡന കേസ് കൊടുക്കുന്ന യുവതിയ്ക്കെതിരെയും കമ്മിഷന്റെ ഇടപെടല്‍ വരുന്നു