1 GBP = 95.20 INR                       

BREAKING NEWS

പാവം മലയാളി നഴ്സുമാരെ പിഴിഞ്ഞു കാശുണ്ടാക്കുന്ന ബ്രിട്ടീഷ് കൗണ്‍സിലിന് മുട്ടന്‍ പണി; എത്ര തവണ എഴുതിയാലും തോല്‍പ്പിക്കുന്ന ഐഇഎല്‍റ്റിഎസ് വിട്ടു ഒഇറ്റിയിലേക്ക് കൂടുമാറി ലോകമെങ്ങുമുള്ള നഴ്സുമാര്‍; ഒഇറ്റി എളുപ്പത്തില്‍ പാസ്സാകുമെന്നുറപ്പായതോടെ അനേകം പേര്‍ യുകെയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്നു

നിങ്ങള്‍ക്ക് പരിചയം ഉള്ള എത്ര ഇംഗ്ലീഷുകാരുണ്ട് ഐഇഎല്‍റ്റിഎസ് എഴുതാന്‍ പറഞ്ഞാന്‍ എല്ലാ വിഷയത്തിനും 7 വച്ചു വാങ്ങുന്നവര്‍. മലയാളികളേക്കാള്‍ കുറവായിരിക്കും. എന്നിട്ടും ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നത് എല്ലാ വിഷയത്തിനും ഐഇഎല്‍റ്റിഎസ് ഏഴു വാങ്ങിയാലേ ഇവിടെ നഴ്സായി ജോലി ചെയ്യാന്‍ എത്താവൂ എന്നാണ്. എത്ര മിടുക്കര്‍ ഐഇഇഎല്‍റ്റിഎസ് എഴുതിയാലും അവരെ ഒരു വിഷയത്തിനെങ്കിലും തോല്‍പ്പിക്കുക പരീക്ഷ നടത്തുന്ന ബ്രിട്ടീഷ് കൗണ്‍സിലിന്റെ വിനോദമാണ് താനും. റൈറ്റിങ്ങ് ഒഴികെ എല്ലാ വിഷയത്തിനും 7 നേടുന്നവരാണ് മിക്കവരും അഞ്ചും ആറും തവണ പരീക്ഷ എഴുതിയിട്ടും ഐ

വെസ്റ്റ് മിഡ്ലാന്റ്സിലെ ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക; ഓപ്പറേഷന്‍ ടോപ്പ് ഡെക്കുമായി പോലീസുകാര്‍ ബസിന് മുകളിലുണ്ട്; ശ്രദ്ധപോയാല്‍ 200 പൗണ്ടും ആറ് പിഴ പോയിന്റും

ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് അടക്കമുള്ള നിരവധി കുറ്റങ്ങളെ തീര്‍ത്തും ഇല്ലാതാക്കുന്നതിനായി കുറച്ച് മുമ്പ് നിയമങ്ങള്‍ കര്‍ക്കശമാക്കിയെങ്കിലും ട്രാഫിക്ക്

ബ്രിട്ടനിലെ വത്തിക്കാന്‍ സ്ഥാനപതിയെ കണ്ടു നിവേദനം സമര്‍പ്പിച്ച് സ്വിന്‍ഡണിലെ റോയ് സ്റ്റീഫന്‍; ഫ്രാങ്കോ മുളയ്ക്കനെ നീക്കാന്‍ നല്‍കിയത് 5000 പേര്‍ ഒപ്പിട്ട നിവേദനം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സ്വിന്‍ഡണ്‍ മലയാളിയും സാമൂഹ്യ പ്രവര്‍ത്തകനുമായ റോയ് സ്റ്റീഫന്‍ ആരംഭിച്ച

ബ്രക്സിറ്റില്‍ മലയാളികള്‍ക്കും നേട്ടം; യൂറോപ്യര്‍ കൂട്ടത്തോടെ സ്ഥലം വിടുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ കൂടുതല്‍ തൊഴില്‍ മേഖലയില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നു; പുതിയ ഷോര്‍ട്ടേജ് ലിസ്റ്റും പുറത്ത്

ബ്രക്സിറ്റില്‍ മലയാളികള്‍ക്കും നേട്ടം; യൂറോപ്യര്‍ കൂട്ടത്തോടെ സ്ഥലം വിടുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ കൂടുതല്‍ തൊഴില്‍ മേഖലയില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നു; പുതിയ ഷോര്‍ട്ടേജ് ലിസ്റ്റും പുറത്ത്

കവന്‍ട്രി: വീണ്ടും റഫറണ്ടം എന്നൊക്കെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അടക്കമുള്ളവര്‍ മുറവിളിയിടുന്നെങ്കിലും ഇനിയൊരു മടക്കമില്ല എന്നുറപ്പിച്ചു തെരേസ മേയും സംഘവും രണ്ടു കല്‍പ്പിച്ച തീരുമാനവുമായി മുന്നോട്ടു പോകുമ്പോള്‍ അവസരം കൈവരുന്നതു ഇന്ത്യക്കാര്‍ക്ക്. ഇക്കൂട്ടത്തില്‍ തന്നെ മലയാളികള്‍ കൂടുതലായി ബ്രിട്ടനിലേക്ക് എത്താന്‍ സാഹചര്യം ഒരുങ്ങുകയാണ്. സ്വപ്ന ഭൂമിയെന്നു കരുതി ബ്രിട്ടനില്‍ എത്തിയ യ

മകള്‍ക്ക് കാമുകന്‍ ഉണ്ടെന്നറിഞ്ഞയുടന്‍ കന്യകാത്വം പരിശോധിക്കാന്‍ കൊണ്ടു പോയി; മകള്‍ക്കും കാമുകനുമെതിരെ വധഭീഷണിയും മര്‍ദ്ദനവും; മകളുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത് ലണ്ടനിലെ ദമ്പതികള്‍ അഴിയെണ്ണുമോ?

മകള്‍ക്ക് കാമുകന്‍ ഉണ്ടെന്നറിഞ്ഞയുടന്‍ കന്യകാത്വം പരിശോധിക്കാന്‍ കൊണ്ടു പോയി; മകള്‍ക്കും കാമുകനുമെതിരെ വധഭീഷണിയും മര്‍ദ്ദനവും; മകളുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത് ലണ്ടനിലെ ദമ്പതികള്‍ അഴിയെണ്ണുമോ?

സൗത്ത് ലണ്ടനിലെ സോഫിയ എന്ന യുവതിയെയും കാമുകനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ കുറ്റത്തിന് സോഫിയയുടെ അച്ഛനമ്മമാരെ പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്ക് ഒരു കാമുകനുണ്ടെന്ന് അറിഞ്ഞ ഉടന്‍ അവളുടെ രക്ഷിതാക്കളായ ഇറാനിയന്‍ ദമ്പതികള്‍ മിട്ര എയ്ഡിയാനി(42)യും അലി സഫറായും കൂടി സോഫിയെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി കന്യകാത്വ പരിശോധനക്ക്

LATEST NEWS

Atkmkntbj³

Britishmalayali

കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന നല്‍കി ഹീത്രൂ മലയാളി അസോസിയേഷനും; ജലവിഭവ വകുപ്പ് മന്ത്രിക്ക് കൈമാറിയത് 6200 പൗണ്ട്

പ്രളയത്തില്‍പ്പെട്ട് കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് ഹീത്രൂ മലയാളി അസോസിയേഷനും

Britishmalayali

യുക്മ ദേശീയ കലാമേള 2018: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; നഗര്‍ നാമകരണത്തിന് പേരുകള്‍ നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി ഈമാസം 28 വെള്ളിയാഴ്ച

ഒന്‍പതാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 27ന് ശനിയാഴ്ച നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍

kv]ncnNzð

ഡിവൈന്‍ നൈറ്റ് വിജില്‍ ഒക്ടോബര്‍ അഞ്ചിന് റാംസ്‌ഗേറ്റില്‍; ശുശ്രൂഷകള്‍ ഡിവൈന്‍ ടീം നയിക്കും

ഡിവൈന്‍ നൈറ്റ് വിജില്‍ ഒക്ടോബര്‍ അഞ്ചിന് റാംസ്‌ഗേറ്റില്‍ നടക്കും. ഡിവൈന്‍ ടീം നയിക്കുന്ന ശുശ്രൂഷകള്‍ രാത്രി പത്തു മണിയോടെയാണ് ആരംഭിക്കുക. ജപമാല, പ്രാര്‍ത്ഥന, ആരാധന, ദൈവ വചനം, കുര്‍ബ്ബാന തുടങ്ങിയവയാണ് ഉണ്ടാവുക. കൂടുതല്‍

ഈശോയെക്കുറിച്ച് പറയുന്നതില്‍ ഓരോ വിശ്വാസിയും സന്തോഷിക്കുന്നവരാകണം: മാര്‍ ജോസഫ് പാംപ്ലാനി

സ്റ്റഫോര്‍ഡ്: സുവിശേഷത്തിന്റെ വളര്‍ച്ചയാണ് സഭയുടെ വളര്‍ച്ചയെന്നും ഈശോയെക്കുറിച്ച് പറയുന്നതിലാവണം ഓരോ ക്രിസ്ത്യാനിയും സന്തോഷിക്കേണ്ടതെന്നും തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. സ്റ്റഫോര്‍ഡിലെ സ്റ്റോണ്‍ ഹൗസില്‍ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വൈദിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ക്ലാസ്

സഹനങ്ങള്‍ സഭയെ വിശുദ്ധീകരിക്കുകയും മഹത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് മാര്‍ ജോസഫ് പാംപ്ലാനി

ബര്‍മിങ്ഹാം: സഹനങ്ങള്‍ സഭയെ വിശുദ്ധീകരിക്കുകയും മഹത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നതാണ് തിരുസഭയുടെ ചരിത്രം എന്ന് തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്റെ സീറോ മലബാര്‍ രൂപതയുടെ ബര്‍മിങ്ഹാം അടുത്തുള്ള സ്റ്റോണില്‍ വച്ച് നടത്തപ്പെടുന്ന ത്രിദിന വൈദിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം

kn\na

സ്റ്റാര്‍ഡസ്റ്റ്
പണം കൊടുത്താൽ മാത്രം ഡബ്ബ് ചെയ്യാനെത്തുന്ന താരങ്ങളിൽ വേറിട്ട് നിൽക്കുന്ന നടൻ; സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന വ്യക്തിത്വം; ലിബർട്ടി ബീഷീർ ക്യാപ്റ്റൻ രാജുവിനെ അനുസ്മരിക്കുന്നത് ഇങ്ങനെ

കണ്ണൂർ: സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന മഹാനടനായിരുന്നു ക്യാപ്റ്റൻ രാജുവെന്ന് ചലച്ചിത നിർമ്മതാവ് ലിബർട്ടി ബഷീർ. നല്ലത് മാത്രം ചിന്തിക്കുകയും സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്ന അപൂർവ്വം നടന്മാ...

'ലാലു രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങൂന്നെന്ന് മോഹൻലാൽ; പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയതെന്ന് മമ്മൂട്ടി; കപടത ഇല്ലാത്ത ആ മനുഷ്യനെ ഒത്തിരി പേർ ദ്രോഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനെന്ന് മുഖ്യമന്ത്രി; ക്യാപ്റ്റർ രാജുവിന് ആദരഞ്ജലിമായി കേരളം

സെല്ലുലോയിഡ്‌

മെർക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമായി ഹൂ എത്തുന്നു; കളക്ടർ ബ്രോ പ്രശാന്ത് നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു

മലയാള സിനിമയുടെ പതിവ് വഴികളിൽ നിന്നും മാറി, സ്ഥിരം ഫോർമുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോർമാറ്റിൽ ഇറങ്ങിയ 'ഹു' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ആസിഫ് അലി തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ട ട്രെയ്ലറിൽ കളക്ടർ ബ്രോ പ്രശാന്ത് നായർ ഒരു...

ചാനൽ

'അറുപത് ക്യാമറ, മുപ്പത് കരണ്ടി, അമ്പത് ചട്ടി, ഇരുപത് അറബാന'; പത്ത് പണിക്കാർ....നൂറ് ദിവസം ; ഇനി ചെറിയ തേപ്പുകളില്ല വലിയ കോൺക്രീറ്റുകൾ മാത്രം ! ബിഗ് ബോസ് റിയാലിറ്റി ഷോയെ അക്ഷരംപ്രതി ട്രോളി ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ; പുഞ്ചിരി ഹരിദാസും, പോളി മാണിയും, തരികിട ബാബുവും മാറ്റുരച്ച ബിഗ്‌ജോസ് സ്‌കിറ്റിൽ ചിരിച്ച് മണ്ണുകപ്പി പ്രേക്ഷകർ

C´y

tIcfw

hntZiw

വില പത്തുകോടി; ഒറ്റ സീറ്റു വേണോ രണ്ടു സീറ്റുവേണോയെന്ന് വാങ്ങുന്നവര്‍ക്ക് തീരുമാനിക്കാം; മഴയും വെയിലും കൊള്ളാതിരിക്കാന്‍ നിവര്‍ത്തിയില്ല; വാങ്ങാന്‍ ഭാഗ്യം വെറും 500 പേര്‍ക്ക്; ഫെരാരിയുടെ ഏറ്റവും പുതിയ കാര്‍ കണ്ട് ഞെട്ടി വാഹനപ്രേമികള്‍

സൂപ്പര്‍കാറുകളെ പ്രണയിക്കുന്നവര്‍ ആവേശപൂര്‍വം കാത്തിരുന്ന ഫെരാരിയുടെ മോണ്‍സ എന്ന ഏറ്റവും പുതിയ കാറിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. ലോകത്ത് 500 ഭാഗ്യവാന്മാര്‍ക്ക് മാത

ജീവിതത്തില്‍ ഇന്നേവരെ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ എനിക്ക് ബ്ലീഡിങ് ഉണ്ടായിട്ടില്ല; എന്റെ കന്യാചര്‍മ്മം എവിടെ പോയോ എന്തോ? കന്യാചര്‍മ്മവും കന്യാകത്വവും തമ്മിലെന്താ ബന്ധം? മിഥ്യാ ധാരണകള്‍ പൊളിച്ചടുക്കി ഡോ. ഷിനു ശ്യാമളന്‍ എഴുതുന്നു

കന്യാചര്‍മ്മം എന്ന വാക്ക് തന്നെ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. പെണ്‍കുട്ടികള്‍ക്ക് എല്ലാര്‍ക്കും ആദ്യമായി ശരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബ്ലീഡിങ് ഉണ്ടാകില്ല. ഇപ്പോഴും മറിച്ചു ചിന്തിക്കുന്ന

പുനര്‍വിവാഹം: യുകെയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന ആര്‍സി ക്രിസ്ത്യന്‍ യുവതിക്ക് വരനെ തേടുന്നു

പുനര്‍വിവാഹം: യുകെയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന ആര്‍സി ക്രിസ്ത്യന്‍ യുവതിക്ക് അനുയോജ്യമായ വരനെ തേടുന്നു. 42 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 07734319067

hmÀ¯IÄ

അനിശ്ചിതത്വം അവസാനിപ്പിച്ച് നാടകമായി ബിഷപ്പ് ഫ്രാങ്കോയുടെ രംഗപ്രവേശം; 11 മണിയോടെ സഹായികള്‍ക്കൊപ്പം കാറില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി; ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ പെടാതെ പീഡക മെത്രാനെ ഒളിപ്പിച്ചു കടത്തി സഹായം ചെയ്ത് പൊലീസ്; തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക്ക് ചോദ്യം ചെയ്യല്‍ മുറിയില്‍ ഇരിപ്പിടം ഒരുക്കിയ ബിഷപ്പിനെ വിശദമായി ചോദ്യം ചെയ്യും; അറസ്റ്റു ചെയ്യുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ ഹൈടെക് മുറിയില്‍ വെച്ച്; തൃശ്ശൂരിലെ സഹോദരന്റെ വീട്ടില്‍ സ്വകാര്യ സുരക്ഷാഭടന്മാരുടെ അകമ്പടിയില്‍ കഴിയുന്ന ഫ്രാങ്കോ 10 മണിയോടെ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകും; മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പുവരുത്തി ഫ്രാങ്കോ; ചോദ്യം ചെയ്യലില്‍ അസ്വസ്ഥത പ്രകടിപ്പിച്ചാല്‍ ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കി പൊലീസ്

മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖല കൊച്ചിയിലെ നിര്‍മ്മാണത്തില്‍ മുറിഞ്ഞു; 24,500 മൈല്‍ നീളമുള്ള സീമീവീ 3യിലെ ഭൂഗര്‍ഭ കേബിള്‍ മുറിഞ്ഞത് കുണ്ടന്നൂര്‍ മേല്‍പാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ; ഇന്റര്‍നെറ്റിനെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും ബദല്‍മാര്‍ഗ്ഗം കണ്ടെത്തി; കേബിള്‍ ശൃംഖലയിലെ കണ്ണികളായി കൊച്ചിയും ദക്ഷിണാഫ്രിക്കയും പോര്‍ച്ചുഗലും

അപകടത്തില്‍പെട്ടയാള്‍ക്ക് വേണ്ടി ഔദ്യോഗിക വാഹനം വിട്ടു നല്‍കി മന്ത്രി ഓട്ടോയില്‍ പൊതുപരിപാടിയിലേക്ക്; സെക്രട്ടറിയേറ്റിന് സമീപം ബൈക്ക് അപകടത്തില്‍പെട്ട യാത്രക്കാരന് സഹായ ഹസ്തം നീട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; സംഭവം ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങിലേക്കുള്ള യാത്രയ്ക്കിടെ

ചെറിയൊരു 'ടെക്നിക്കും പൊടിക്കൈ'യുമായി വീഡിയോയില്‍ എത്തിയ ജിബിന്‍ മയക്കുമരുന്നിന് അടിമയല്ല; ബീഡി പോലും വലിക്കാത്ത യുവാവിനെ ലഹരിക്കടിമയാക്കിയുള്ള വ്യാജപ്രചരണം ഇനിയെങ്കിലും നിര്‍ത്തൂ; സംസാരത്തെ വൈകല്യം മുന്‍നിര്‍ത്തി ആ പാവത്തെ ഇനിയും കല്ലെറിയല്ലേ; സൈബര്‍ ലോകത്തെ 'സദാചാര പൊലീസിങ്ങിനു' വിധേയനായ യുവാവ് കഴിയുന്നത് കടുത്ത മാനസിക വിഷമത്തില്‍