1 GBP = 91.80 INR                       

BREAKING NEWS

പണമില്ലാതെ വലയുന്ന ബ്രിട്ടനില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് സോഷ്യല്‍ വര്‍ക്കര്‍മാര്‍; അവസരം മുതലാക്കി മലയാളികള്‍; സോഷ്യല്‍ വര്‍ക്കര്‍മാരുടെ എണ്ണം മലയാളികള്‍ക്കിടയില്‍ ഉയരുന്നു; സ്വന്തമായി സംഘടന രൂപീകരിച്ച 200ഓളം സോഷ്യല്‍ വര്‍ക്കര്‍മാര്‍, ജോലി കണ്ടെത്താന്‍ സഹായവുമായി രംഗത്ത്

കവന്‍ട്രി: ബ്രിട്ടനില്‍ ജനജീവിതവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സമസ്ത മേഖലകളിലും സാമ്പത്തിക ഞെരുക്കത്തിന്റെ കഥകള്‍ കേള്‍ക്കുന്ന കാലമാണ്. മോഷണം നടന്നാല്‍ പ്രതിയെ പിടിക്കുന്നത് പോയിട്ട് ഒന്നെത്തിനോക്കാന്‍ പോലും പൊലീസിന് ആളില്ല. അത്യാവശ്യത്തിനു ഡോക്ടറെ കാണാന്‍ വിളിച്ചാല്‍ ചുരുങ്ങിയത് മൂന്നോ നാലോ ദിവസം കാത്തിരിക്കണം. സ്‌കൂളുകളില്‍ അധ്യാപകരുടെ ലഭ്യത പോലും ഇല്ലാതെ പാഠഭാഗങ്ങള്‍ പഠിച്ചു കുട്ടികള്‍ പരീക്ഷ എഴുതണം. അടച്ചു പൂട്ടുന്ന ലൈബ്രറികള്‍. വിനോദ വേളകള്‍ സൗജന്യമായി ആസ്വദിക്കാന്‍ കഴിഞ്ഞിരുന്ന പാര്‍ക്കുകളും പൂന്തോപ്പുകളും അതിവേഗം അപ്രത്യക്ഷമാകുന്നു. ഇങ്ങനെ ലോകവന്‍ശക്തിയുടെ പ്രതാപം മങ്ങുന്ന കാഴ്ചകളാണ് എവിടെയും. ഇതിന്റെ രൂക്ഷത ഏറ്റവും അധികം ദൃക്ഷ്യമാകുന്നത് തൊഴില്‍ രംഗത്തുമാണ്. പ്രത്യേകിച്ചും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന പൊതുമേഖലാ രംഗത്തെ ജീവനക്കാരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ഇത്തരത്തില്‍ ബെനഫിറ്റ് സ്റ്റേറ്റ് എന്ന ആശയം പോലും ഓര്‍മ്മയായി മാറുന്ന കാലത്തേക്ക് ബ്രിട്ടന്‍ അതിവേഗം കുതിക്കുമ്പോള്‍ ഈ രംഗം കൈകാര്യം

ചാക്കോച്ചന്റെ കുടുംബത്തിനായി ഇതുവരെ പ്രി യ വായനക്കാര്‍ നല്‍കിയത് 16405 പൗണ്ട്; അപ്പീലിന് ഇന്ന് അര്‍ദ്ധരാത്രി സമാപനം

വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രിട്ലിങ്ടണില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയ ചാക്കോച്ചന്റെ കുടുംബത്തിനായി ആരംഭിച്ച അപ്പീലിന് ഇന്ന് അര്‍ദ്ധരാത്രി സമാപനമാകും.

ബിനറ്റ് വിനോയ് സഖ്യം ജേതാക്കള്‍; ഷീന്‍ ഡോണ്‍ സഖ്യം റണ്ണേഴ്സ് അപ്പ്; ഇക്കുറി വനിതകളും മത്സരിച്ചു; 44 ധീര ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് മാഞ്ചസ്റ്ററില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് സമാപനം

തീ പാറുന്ന ഷോട്ടുകളുമായി മാഞ്ചസ്റ്ററിലെ ആവേശം കൊള്ളിച്ച ബിജു അഗസ്റ്റിന്‍ മെമ്മോറിയല്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. ഇക്കുറി പോരാട്ടത്തിനു മേമ്പടിയായി വനിതാ

പറയാന്‍ മറന്ന പ്രണയമുണ്ടോ? വരൂ, വാട്ഫോഡിലേക്ക്; പ്രണയാനു ഭൂതിയിലൂടെ ഒരിക്കല്‍ കൂടി പാട്ടിനൊപ്പം കൂട്ടുകൂടാം; ഓഎന്‍വി അനുസ്മരണ സന്ധ്യയില്‍ മൗറീഷ്യസ് ഗായകനുമെത്തും; ഒപ്പം മലയാളി ഗായകരും; പ്രവേശനം സൗജന്യം

കവന്‍ട്രി: പ്രണയത്തിനു കവികള്‍ക്ക് മുന്നില്‍ പല ഭാഷയാണ്. അതില്‍ വേദനയും വിരഹവും സങ്കടവും കണ്ണീരും ചിരിയും എല്ലാം അലിഞ്ഞു ചേരും  അതില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഭാവനയുടെ ചിറകിലേറി മഴവില്ലിന്റെ തേര് തെളിച്ചു കുതിച്ചു പായുന്ന ആകാശക്കുതിരകളാകുന്ന കാമുകീ കാമുക ഹൃദയങ്ങളുടെ വികാര വിചാരങ്ങള്‍ ഒപ്പിയെടുത്ത അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച് നടന്നു മറഞ്ഞ പ്രിയ കവി ഓഎന്‍വി കുറുപ്പിന് ഒരിക്കല

ലേബര്‍ പാര്‍ട്ടിയിലെ പിളര്‍പ്പ് ഉറപ്പായി; 50 എംപിമാര്‍ പുതിയ പാര്‍ട്ടിയിലേക്ക്; രൂപം കൊള്ളും മുമ്പ് ലിബറല്‍ ഡെമോക്രാറ്റുകളേക്കാള്‍ ജനസ്വാധീനം തെളിയിച്ച് ലേബര്‍ വിമതര്‍; അടുത്ത തെരഞ്ഞെടുപ്പിലും ടോറികള്‍ തന്നെ ബ്രിട്ടന്‍ ഭരിക്കും

ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. പിളര്‍പ്പിലേക്ക് നയിക്കുന്ന സ്ഥിതിഗതികള്‍ക്ക് ആക്കം കൂടി വരുന്നുവെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ലേബര്‍ പാര്‍ട്ടിയില്‍ കോര്‍ബിന്‍ വിരുദ്ധരായി നിലകൊള്ളുന്ന 50 എംപിമാര്‍ പുതിയ പാര്‍ട്ടിയി

LATEST NEWS

A-tkm-kn-tb-j³

Britishmalayali

അട്ടിമറികള്‍ അരങ്ങുവാഴുന്ന ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗില്‍ മത്സരങ്ങള്‍ മുന്നേറുന്നു; ഒന്നാം സ്ഥാനത്ത് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് തുടരുന്നു

ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷനില്‍ രണ്ടു മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ലീഗ്

Britishmalayali

കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീര ജവാന്‍മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഒഐസിസി യുകെ

കാശ്മീരില്‍ പുല്‍വാമയില്‍ വെച്ച് പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക്

kv]ncnNzð

ഹെയര്‍ഫീല്‍ഡില്‍ ബ്ര. സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാര്‍ച്ച് 8, 9, 10 തീയതികളില്‍

ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകളും റീജണുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, സൗഖ്യ ശുശ്രുഷകളിലും ബന്ധന

ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നാളെ ആറ്റുകാല്‍ പൊങ്കാല; പൂജാദി കര്‍മ്മങ്ങള്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും

ലണ്ടന്‍: ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വച്ച് നാളെ നു ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കും. ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയാണ് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നേതൃത്വം വഹിച്ചുവരുന്നത്. നാളെ ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പൊങ്കാല അര്‍പ്പിക്കുവാനുള്ള പ

ഫാ: സോജി ഓലിക്കല്‍ നയിക്കുന്ന വിയാനി മിഷന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഈമാസം 23ന് കേംബ്രിഡ്ജില്‍

കേംബ്രിഡ്ജ്ഷയര്‍: സെഹിയോന്‍ യുകെ വിയാനി മിഷന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഈമാസം 23ന് കേംബ്രിഡ്ജില്‍ നടക്കും. ഫാ: ഫിലിപ്പ് പന്തമാക്കല്‍ വി. കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവും. ഫാ: സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ: സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ്

kn-\na

സ്റ്റാര്‍ഡസ്റ്റ്
സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകർക്ക് ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനായില്ല; പരാതി ഉയർന്നതോടെ പത്ത് മിനിറ്റോളം ദൈർഘ്യമുള്ള മറ്റൊരു ക്ലൈമാക്സ് പുതുതായി ഷൂട്ട് ചെയ്തു; നാളെ മുതൽ ഒമർലുലു ചിത്രം അവസാനിക്കുന്നത് ഹാപ്പി ക്ലൈമാക്‌സിൽ

ഒരു വർഷത്തെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ഒടുവിൽ തിയേറ്ററിലെത്തിയ ഒമർ ലുലു ചിത്രം അഡാറ് ലവ്നാളെ മുതൽ തിയേറ്ററിലെത്തുക പുതിയ ക്ലൈമാക്‌സിൽ.സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരിൽ പലർക്കും ക്ലൈമാക്സിനോട് പൊരുത്തപ്പെടാനായില്ലെന്ന പരാതിയെ തുടർന്ന് പുതിയ ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് ചിത്രം ഹാപ്പി ക്ലൈമാക്‌സോടെ എത്തിക്കാനാണ് ഒമർ ലുലുവിന്റെ തീരുമാനം. പ്രണയകഥ കാണാൻ തീയെറ്ററിൽ കയറിയ പ്രേക്ഷകർകണ്ണീരോടെയാണ് സിനിമ കണ്ടിറങ്ങിയത്. ദുരന്തത്തിൽഅവസാനിക്കുന്നതായിരുന്നു ചിത്രത്തിലെ ക്ലൈമാക്‌സ്. എന്നാൽ നാളെ മുതൽ പ്രേക്ഷകർക്ക് മ...

പുൽവാമയിലെ ഭീകരാക്രമണം; പാക്കിസ്ഥാൻ സിനിമ താരങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വിലക്കേർപ്പെടുത്തിയ പാക്കിസ്ഥാൻ കലാകാരന്മാരുമായി പ്രവർത്തിച്ചാൽ അവർക്ക് എതിരെയും കടുത്ത നടപടി; വിലക്കേർപ്പെടുത്തിയത് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ; ആതിഫ് അസ്‌ലാം റാഹത് ഫതെ അലിഖാൻ എന്നിവരുടെ പുതിയ ഗാനങ്ങൾ നീക്കം ചെയ്ത് ടീ സീരിസ്

ന്യുഡൽഹി; പുൽവാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സിനിമാപ്രവർത്തകർക്ക് ഇന്ത്യൻ സിനിമയിൽ വിലക്ക് ഏർപ്പെടുത്തി. ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മുകശ്മിരിലെ പുൽവാമയിൽ നമ്മുടെ സൈനികർക്ക് എതിരെ ഉണ്ടായ ഭീകരാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്കും എതിരെ ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ രാജ്യത്തിനൊപ്പം നിലയുറപ്പിക്കുന്നു. പാക്കിസ...

എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

സെല്ലുലോയിഡ്‌

'ആനവണ്ടിക്കാലം' വെള്ളിത്തിരയിലെത്തിക്കാനായി തച്ചങ്കരിയുടെ മനസിലുള്ളത് ഫഹദിന്റെ മുഖം ! കെഎസ്ആർടിസിയിലെ ഔദ്യോഗിക ജീവിതം കഥയാക്കുമ്പോൾ തീപാറുന്ന ഡയലോഗുകൾ സമ്മാനിക്കുന്നത് രൺജി പണിക്കരെന്നും സൂചന; നായികയാകുന്നത് മുൻ എംപാനൽ ജീവനക്കാരി; 'ആനക്കഥ'യിലെ കഥാപാത്രങ്ങൾ മിക്കതും ആരെന്ന് പറയുമെങ്കിലും വില്ലൻ കഥാപാത്രം സസ്‌പെൻസാണെന്ന് തച്ചങ്കരി

സായ് പല്ലവി ഫഹദിന്റെ നായികയായി മലയാളത്തിലേക്ക്; കലിപ്പ് ലുക്ക് ഫഹദ് പുറംതിരിഞ്ഞ് നില്ക്കുന്ന അതിരന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മോഹൻലാൽ

ഇഷ്ട താരങ്ങളായ ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം 'അതിരൻ'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വേഷ പകർച്ച കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഫഹദ് വേറിട്ടൊരു കഥാപാത്രവുമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് അണിയറ പ്രവ...

ചാനൽ

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

tIcfw

C´y

tIcfw

C´y

കാശ്മീര്‍ വിഷയം പൊലിപ്പിച്ചു നിര്‍ത്തി വിലപേശുന്ന പാക് തന്ത്രം ഇനി നടക്കില്ല; കാശ്മീരിന്റെ മണ്ണില്‍ തോക്കെടുത്ത് ഇറങ്ങുന്നവര്‍ സൈന്യത്തിന്റെ വെടിയുണ്ടയില്‍ തീരും; ഇന്ത്യയോട് ജിഹാദ് പ്രഖ്യാപിച്ച് 'സ്വര്‍ഗത്തിലെ ഹൂറിമാരെ' തേടി പോകുന്ന മക്കളെ വേണമെങ്കില്‍ അവരെ തടയാന്‍ അമ്മമാരോടും ആഹ്വാനം; രാഷ്ട്രീയ നേതൃത്വം ഒരുമിച്ച് നിന്നതോടെ ഇന്ത്യയുടെ സ്വര്‍ഗ്ഗത്താഴ്വരയെ തീവ്രവാദ മുക്തമാക്കാന്‍ 'ഓപ്പറേഷന്‍ ക്ളീന്‍ കാശ്മീരുമായി' ഇന്ത്യന്‍ സൈന്യത്തിന്റെ വീരയോദ്ധാക്കള്‍; ഭീകരതയോട് അന്ത്യയുദ്ധം പ്രഖ്യാപിച്ച് സൈന്യം

ശ്രീനഗര്‍: തോക്കെടുത്ത് കാശ്മീരിനെ മോചിപ്പിക്കാന്‍ ഇറങ്ങിയാല്‍ ജീവനോടെ ഉണ്ടാവില്ലെന്ന് ഇന്ന് ഇന്ത്യന്‍ കരസേന അന്ത്യശാസനം നല്‍കിയിരിക്കുകയാണ് തീവ്രവാദികള്‍ക്ക്. വരും ദിവസങ്ങളില്‍ രാജ്യം കാണാന്‍ പോകുന്നത് കാശ്മീരിലെ വിഘടനവാദികളുടേയ

കാശ്മീരില്‍ ഇനി തോക്കെടുത്താല്‍ തീര്‍ക്കും; വിഘടനവാദത്തിന്റെ പേരില്‍ താഴ്വരയില്‍ ഇറങ്ങുന്നവരെ ഇല്ലാതാക്കുമെന്നും അതിനു മുമ്പ് കീഴടങ്ങണമെന്നും ഭീകരര്‍ക്ക് അന്ത്യശാസനം നല്‍കി കരസേന; സ്വന്തം കുഞ്ഞുങ്ങളെ തീവ്രവാദത്തിന് ഇറക്കിവിട്ടാല്‍ കരയേണ്ടിവരുമെന്ന് അമ്മമാര്‍ക്കും മുന്നറിയിപ്പ്; കാശ്മീര്‍ ചരിത്രത്തില്‍ ആദ്യമായി മേഖലയെ ഭീകരമുക്തമാക്കാന്‍ ഓപ്പറേഷന്‍ തുടങ്ങി ഇന്ത്യന്‍ സൈന്യം; ഖാസി ഉള്‍പ്പെടെ മൂന്നു കമാന്‍ഡര്‍മാര്‍ മരിച്ചതോടെ ജയ്ഷെയുടെ ഇന്ത്യന്‍ തലയരിഞ്ഞെന്നും ചിനാര്‍കോര്‍ കമാന്‍ഡര്‍ ധില്ലന്‍

ശ്രീനഗര്‍: കാശ്മീരില്‍ ഇനി തോക്കെടുത്ത് ഇറങ്ങുന്നവരെ ഒരു ദാക്ഷിണ്യവും കൂടാതെ വെടിവച്ചുവീഴ്ത്തുമെന്നും ഭീകരര്‍ക്ക് ഇത് അവസാന മുന്നറിയിപ്പാണെന്നും വ്യക്തമാക്കി കരസേന. കാശ്മീരിനെ മോചിപ്പിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി നിലകൊള്ളുന്ന ഭീക

എത്ര മൈല്‍ വേണമെങ്കിലും തുടര്‍ച്ചയായി പറക്കാം; ലോകത്തിന്റെ ഏതു കോണിലും രഹസ്യമായി എത്താം; തകര്‍ക്കാന്‍ ആരെത്തിയാലും ഒഴിഞ്ഞു മാറും; ലോകത്തെ ഏറ്റവും മാരകമായ അണുവായുധവുമായി റഷ്യ; റഷ്യയുടെ അണുബോംബ് ഘടിപ്പിച്ച ക്രൂയിസ് മിസൈലിന് മുമ്പില്‍ പകച്ച് ലോകം

ഏറ്റവും അത്യന്താധുനികമായ ന്യൂക്ലിയര്‍-പവേര്‍ഡ് ക്രൂയിസ് മിസൈല്‍ തങ്ങള്‍ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തി. ബുറെവെസ്റ്റ്നിക് എന്നാണിതിന്റെ പേര്. എത്ര മൈല്‍ വേണമെങ്കിലും തുടര്‍ച്ചയ

300x250_ATF_2

കൃപേഷിനെയും ശരത് ലാലിനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് സിപിഎമ്മുകാര്‍ തന്നെ; മുഖ്യസൂത്രധാരനായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍; കണ്ണൂര്‍ രജിസ്‌ട്രേഷന്‍ ജീപ്പിലെത്തിയ കൊലയാളി സംഘത്തിന് കൃപേഷിനെയും ശരത് ലാലിനെയും ചൂണ്ടിക്കാണിച്ചു കൊടുത്തതും പീതാംബരനാണെന്ന സൂചന; ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജനരോഷം ഉയരുമെന്ന് ഉറപ്പായപ്പോള്‍ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖം രക്ഷിക്കാന്‍ സിപിഎം

  കാസര്‍കോഡ്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ എന്നു കരുതുന്ന ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ ശരത്തിനെയും കൃപേഷിനെയും കൊലപ്പെടുത്തുമെന്ന് നേരത്തെ

hmÀ¯IÄ

എന്റെ മോനെവിടെ എന്നു ചോദിച്ചു ബാലാമണിയുടെ നെഞ്ചത്തടിച്ചുള്ള നിലവിളിക്ക് മുമ്പില്‍ പകച്ചു പതറി ആ ഒറ്റമുറി ഓലപ്പുര; എന്റെ കുഞ്ഞെവിടെ.. എന്നു ചോദിച്ചു അലമുറയിടുന്ന ലതയുടെ കണ്ണുകളിലെ അഗ്‌നിക്കു മുമ്പില്‍ വെന്തു വെണ്ണീറായി ഒരു നാടു മുഴുവന്‍; നിശബ്ദതകള്‍ക്കും നിശ്വാസങ്ങള്‍ക്കും ഇടമില്ലാത്ത ക്രൂരതയില്‍ നെഞ്ചുപൊട്ടി അലറിയ പലരും ബോധംകെട്ടു വീണു; എന്തിനായിരുന്നു മഹാപാപികളെ ഇങ്ങനെ അരുംകൊല ചെയ്തത്? സഹിക്കാനാവാത്ത ഈ നിലവിളിയില്‍ നിങ്ങളുടെ കുടുംബം മുച്ചൂടും മുടിഞ്ഞു പോവാതിരിക്കട്ടെ..

ശരത്ത് വഴിയരികില്‍ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് വിവാഹ സല്‍ക്കാരം കഴിഞ്ഞു മടങ്ങിയ ജീപ്പില്‍ ഉണ്ടായിരുന്ന സഹോദരിയും സംഘവും; ജീവച്ഛവമായ ശരത്തിനെ എടുത്തുകൊണ്ടു പോകുമ്പോള്‍ എല്ലാവരും തിരക്കിയത് കൃപേഷ് എവിടെ എന്നു മാത്രം; പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുമായി നടന്ന ചെറുപ്പക്കാരെ വെട്ടിനുറുക്കിയ കാപാലികന്മാര്‍ വണ്ടിയിടിച്ചെങ്കിലും ചാകണേ എന്നുപ്രാകി ഒരു സമൂഹം

മാണിയേയും ജോസഫിനേയും അനുനയിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി രംഗത്ത്; ഇരുവരുമായും അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം ഇല്ലാതെ തുടരുന്നത് ആഗ്രഹിക്കുന്നു എന്ന ജോസഫിന്റെ നിലപാട്; പരമ്പരാഗത കോട്ടയം സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ല എന്നു തീര്‍ത്തു പറഞ്ഞു മാണിയും: കേരള കോണ്‍ഗ്രസ് പ്രതിസന്ധിക്കു പരിഹാരം അകലെ

ആറ്റുകാല്‍ പൊങ്കാലക്ക് സൗകര്യം ഒരുക്കാന്‍ അര്‍ധരാത്രിയില്‍ സെക്രട്ടറിയേറ്റ് നടയില്‍ നഗരസഭയുടെ ഓപ്പറേഷന്‍ ക്ലീനിങ്; സഹോദരന്റെ കൊലപാതകിയെ അറസ്റ്റു ചെയ്യാന്‍ വേണ്ടി രണ്ടു വര്‍ഷമായി സത്യാഗ്രഹം ഇരിക്കുന്ന ശ്രീജിത്തിന്റെ പന്തല്‍ പൊളിച്ചതില്‍ സംഘര്‍ഷം; നഗരസഭയുടെ വാഹനത്തില്‍ ചാടിക്കയറി സാധനങ്ങള്‍ വലിച്ചെറിഞ്ഞു ശ്രീജിത്തിന്റെ പ്രതിഷേധം; വാഹനം നിര്‍ത്തി ബലം പ്രയോഗിച്ച് വഴിയില്‍ ഇറക്കിവിട്ടു അധികൃതര്‍