1 GBP = 90.00 INR                       

BREAKING NEWS

ഒസിഐ അങ്കലാപ്പ് അവസാനിക്കുന്നില്ല; നാലു വര്‍ഷം മുന്‍പത്തെ എയര്‍ ഇന്ത്യ സര്‍ക്കുലര്‍ വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നു; പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ എയര്‍ ഇന്ത്യ; തടസം യാത്രക്കല്ല രാജ്യത്തു പ്രവേശിക്കുന്നതിന് ആണെന്നത് മറന്നു പോകരുത്; പരിശോധന നടക്കുന്നത് ഇന്ത്യന്‍ എയര്‍ പോര്‍ട്ടുകളില്‍

കവന്‍ട്രി: കഴിഞ്ഞ ഒരു മാസമായി വാട്സാപ്പ് ഗ്രൂപ്പുകളില്‍ കറങ്ങിയ സന്ദേശങ്ങള്‍ വാര്‍ത്തയായി പുറത്തു വന്നതോടെ ദിവസങ്ങള്‍ക്കകം നാട്ടിലേക്കു യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ അങ്കലാപ്പിലായി. ചുരുങ്ങിയ സമയത്തിനകം പുതിയ ഒസിഐ കാര്‍ഡ് കൈക്കലാക്കുക എളുപ്പമല്ലാത്തതിനാല്‍ വിസ എടുത്തു നാട്ടില്‍ പോകണമെന്ന വിഷമവൃത്തത്തിലാണ് ഒട്ടേറെ കുടുംബങ്ങള്‍. എന്നാല്‍ ഇമ്മിഗ്രേഷന്‍ വകുപ്പ് നടത്തുന്ന പരിശോധന കാര്‍ക്കശ്യം അല്ലെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു നടത്തുന്ന മിന്നല്‍ പരിശോധനയാണ് ഇപ്പോള്‍ കേരളത്തിലേതടക്കം എയര്‍പോര്‍ട്ടുകളില്‍ നടക്കുന്നതെന്നും സൂചനയുണ്ട്. മറ്റു രാജ്യങ്ങളില്‍ പൗരത്വം ഉള്ള മലയാളികള്‍ നിര്‍ബന്ധമായും കൈവശം സൂക്ഷിക്കേണ്ട ഒസിഐ കാര്‍ഡുകളില്‍ കുട്ടികളുടെയും അമ്പതു വയസിനു മുകളില്‍ പ്രായം ചെന്നവരുടെയും പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഒസിഐ കാര്‍ഡിലെ പഴയ ഫോട്ടോയുമായി സാമ്യം ഇല്ലാതെ പോകുന്നതാണ് വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട നോട്ടിഫിക്കേഷന്‍ വഴി അനേകായിരങ്ങളുടെ യാത്ര അങ്കലാപ്പില്‍

ഭക്ഷ്യക്ഷാമം ഉണ്ടാകുമോ? യൂറോപ്യന്‍ രാജ്യത്ത് വച്ച് രോഗം വന്നാല്‍ പോക്കറ്റ് കീറുമോ? വീടു വില എന്താകും? നോ ഡീല്‍ ബ്രക്സിറ്റ് സൂചനയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമിതാ

തെരേസ ബ്രക്സിറ്റിനായി അവതരിപ്പിച്ചിരിക്കുന്ന വിത്ത്ഡ്രാവല്‍ ഡീലിനെ രണ്ട് തവണ കോമണ്‍സ് തള്ളിക്കളഞ്ഞതോടെ നോ ഡീലോടെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ട് പോകുന്നതിനുള്ള സാധ്യത

70,000 നഴ്സുമാരുടെ ഒഴിവ് വരുന്നു; നിയമങ്ങള്‍ എത്ര ലഘൂകരിച്ചിട്ടും നഴ്സുമാരെ കിട്ടാനില്ല; അകാല മരണങ്ങള്‍ ഒഴിവാക്കാന്‍ ഐഇഎല്‍ടിഎസ് യോഗ്യത വീണ്ടും കുറയ്ക്കുമോ?

എന്‍എച്ച്എസില്‍ നഴ്സുമാരുടെ ക്ഷാമം അനുദിനം രൂക്ഷമാകുന്ന പ്രവണത വര്‍ധിച്ച് വരുകയാണ്. ഇതുപ്രകാരം അഞ്ചു കൊല്ലക്കാലം 70,000 നഴ്സുമാരുടെ ഒഴിവ് വരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നിയമങ്ങള്‍ എത്ര ലഘൂകരിച്ചിട്ടും

ഏപ്രില്‍ 12 വരെ മാത്രം ബ്രക്സിറ്റ് നീട്ടി യൂറോപ്യന്‍ യൂണിയന്‍; മൂന്നാം ശ്രമത്തില്‍ ബില്‍ പാസായാല്‍ മേയ് 22 വരെ തുടരാം; പാസായില്ലെ ങ്കില്‍ ഉടന്‍ പുറത്ത്; മാരത്തോണ്‍ സമ്മിറ്റ് നീണ്ടത് ഇന്നലെ അര്‍ദ്ധരാത്രി വരെ; ബ്രക്സിറ്റ് പ്രതിസന്ധി മൂര്‍ധന്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്

ബ്രക്സിറ്റ് പ്രതിസന്ധി മൂര്‍ധന്യത്തിലെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തെരേസ മേ കൈയും കാലും പിടിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 12 വരെ ബ്രക്സിറ്റ് തീയതി നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുകയാണ്. മൂന്നാം ശ്രമത്തില്‍ തെരേസയുടെ ബ്രക്സിറ്റ് ബില്‍ കോമണ്‍സില്‍ പാസായാല്‍ മേയ് 22 വരെ യുകെയ്ക്ക് യൂറോപ്യന്&z

വെള്ള ഷര്‍ട്ടും കുട്ടി നിക്കറുമിട്ട് നീരവ് മോദി കഴിയുന്നത് കൊടും കുറ്റവാളികള്‍ക്കൊപ്പം; സഹ തടവുകാരനായി ദാവൂദ് ഇബ്രാഹിമിന്റെ വലംകയ്യായ ജാബിര്‍ മോട്ടിയും; ഹെര്‍ മെജസ്റ്റീസ് ജയിലിലെ കുടുസു മുറിയില്‍ ഹോളി ദിനം 'ആഘോഷിച്ച്' വായ്പാ തട്ടിപ്പു വീരന്‍

ഇന്ത്യന്‍ ബാങ്കുകളില്‍ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ ബിസിനസ് വമ്പന്‍ നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത് ലണ്ടനിലെ ഹെര്‍ മെജസ്റ്റീസ് ജയിലിലാണ്. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ജയിലുകളില്‍ ഒന്നായ ഇവിടെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെയാണ് നീരവ് മോദി ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ വലം കൈയാ

LATEST NEWS

A-tkm-kn-tb-j³

Britishmalayali

ബര്‍മിങാമിനെ മനോഹരമാക്കുവാന്‍ ക്‌നാനായ വനിതകള്‍ ഒരുങ്ങുന്നു; അമ്മമാര്‍ പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ മദേഴ്‌സ് ഡേ ആഘോഷം ഏപ്രില്‍ ആറിന് നടക്കും

യുകെയിലെ എല്ലാ ക്‌നാനായ അമ്മമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍ ആറിന് യുകെകെസിഎ കമ്മ്യൂണിറ്റി സെന

Britishmalayali

കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും ക്രിക്കറ്റ്, ബാഡ്മിന്റണ്‍ മത്സരങ്ങളും ചാരിറ്റി ഇവന്റും; പുതു ലക്ഷ്യങ്ങളുമായി യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ആദ്യ യോഗം നടന്നു

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ ആദ്യ യോഗം മെയ്ഡ്സ്റ്റോണിലെ, എയില്‍സ് ഫോര്‍ഡ് കമ്മ്യൂണിറ്റി ഹാളില്‍ വച്ച

kv]ncnNzð

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റ് ഏപ്രില്‍ ആറിനു നടക്കും

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് ' ഏപ്രില്‍ ആറിനു നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. റ്റോമി എടാട്ടും സീറോ മലബാര്‍ ചാപ്ലിന്‍ ബിനോയി നിലയാറ്റിങ്കലിനും ഒപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക്

യുവതീയുവാക്കള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'അലാബേര്‍' ഓഗസ്റ്റ് 31 ന്; ഫാ: സോജി ഓലിക്കല്‍ നയിക്കും

ബര്‍മിങ്ഹാം: യുവതീയുവാക്കള്‍ക്കായി സെഹിയോന്‍ മിനിസ്ട്രീസ് ഒരുക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം 'അലാബേര്‍' സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച് നടന്നു വരുന്നു. സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കായുള്ള ആത്മാഭിഷേക ശുശ്രൂഷകള്‍ അലാബേര്‍

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ജൂലായ് 19 മുതല്‍ 21 വരെ അയര്‍ലന്റില്‍

ഡബ്ലിന്‍: ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ: സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ 'എവൈക്ക് യൂറോപ്പ് കാത്തലിക് റെസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് ' ജൂലായ് 19 വെള്ളി മുതല്‍ 21 ഞായര്‍ വരെ അയര്‍ലന്റില്‍ നടക്കും. അഭിഷേകാഗ്‌നി, സെഹിയോന്‍ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിങ്ഡം റവലേറ്റര്‍

kn-\na

സ്റ്റാര്‍ഡസ്റ്റ്
വിക്രമാദിത്യനിലെ നമിത ഏത് പയ്യൻ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായികയാണ്; ഇന്നത്തെ പെൺകുട്ടികൾ ഒന്നും അങ്ങനെ ഉള്ളവരല്ല: ശ്യാം പുഷ്‌ക്കരൻ പറയുന്നു

കൊച്ചി: ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ച തിരക്കഥാകൃത്താണ് ശ്യാം പുഷ്‌ക്കരൻ. അടുത്തിടെ ഒരു സംവാദത്തിൽ ശ്യാം പുഷ്‌കരനോട് പരിപാടിക്കിടെ വന്നൊരു ചോദ്യമാണ് ' എന്തുകൊണ്ടാണ് എല്ലാവരും പുരുഷന്റെ കാഴ്ചപ്പാടിലൂടെ ആണ് കഥ പറയുന്നത്. സ്ത്രീകളുടെ കാഴ്ചപ്പാടിലുടെ കഥ പറയാൻ ആരും ശ്രമിക്കാത്തത് എന്താണ്. ' ഇങ്ങനെ ആയിരുന്നു ചോദ്യം. ഇതിന് മറുപടിയും അതേനാണയത്തിൽ തിരിച്ചു നൽകി അദ്ദേഹം. 'അത് ശരിയാണ് എല്ലാവരും അങ്ങനെ തന്നെയാണ് എഴുതുന്നത്. അതിനു കാരണം സിനിമ കാണാൻ തീയേറ്ററുകളിൽ എത്തുന്നത് 80 ശതമാനവും ആണുങ്ങൾ ആണ്. നമ...

നീന്തൽക്കുളത്തിൽ സ്വിം സ്യുൂട്ടണിഞ്ഞ് യുവനടി അനാർക്കലിയുടെ ഗ്ലാമറസ് ചിത്രത്തിന് വിമർശനം ചൊരിയുന്ന കമന്റുകളുമായി സദാചാരവാദികൾ; നീന്തൽകുളത്തിൽ പിന്നെ സാരി ഉടുക്കണോ എന്ന മറുചോദ്യമുയർത്തി ഒരുകൂട്ടർ; അതീവ ഹോട്ടായി എത്തിയ നടിയുടെ ചിത്രത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ തമ്മിൽ തല്ല്

സോഷ്യൽ മീഡിയയിൽ നടി നടന്മാർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇഴകീറി പരിശോധിച്ച് അതിന് താഴെ വിമർശനങ്ങളുമായി വരുന്നവർ നിരവധിയാണ്..ഇപ്പോളിതാ യുവനടി അനാർക്കലി മരക്കാർ പങ്കുവച്ച ഒരു ചിത്രത്തിന് പിറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ഇതോടെ ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും തമ്മിൽ തല്ലുകയാണ് ആളുകൾ. അതീവ ഗ്‌ളാമറസായുള്ള വേഷത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വസ്ത്രത്തിനു മാ...

'നടി സുമലതയെ ബലമായി പിടിച്ച് വലിച്ച് മുറിയിലേക്ക്കൊണ്ടു പോകും വഴി കട്ടിളയിലിടിച്ച് നെറ്റി പൊട്ടി'! 'ചോര കണ്ടില്ലേ..പടം ഹിറ്റാ'വുമെന്ന് ജോത്സ്യൻ; മമ്മൂട്ടി നായകനായ ജോഷി ചിത്രം നിറക്കൂട്ടിന്റെ സെറ്റിൽവച്ച് പറ്റിയ കൈയബദ്ധം ഓർത്തെടുത്ത് നടൻ ബാബു നമ്പൂതിരി; ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടർന്നത് രണ്ടാഴ്‌ച്ചയ്ക്ക് ശേഷമെന്നും താരം

സെല്ലുലോയിഡ്‌

സിനിമയുടെ സെൻസറിന് തലേന്ന് പൃഥി അമ്മയെ കാണാനെത്തി; അച്ഛന്റെ സാന്നിധ്യത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങി; അച്ഛന്റെ ആഗ്രഹ പൂർത്തികരണം കൂടിയാണ് രാജുവിന് ലൂസിഫർ; കുടുംബസുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായി സിദ്ധു പനയ്ക്കൽ എഴുതിയ കുറിപ്പ് വൈറാലകുന്നു; ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 1500ൽ അധികം തീയേറ്ററുകളിൽ 28ന് പ്രദർശനത്തിന്

രാജാ രാജാ താൻടാ...സിംഹത്തലയുള്ള മോതിരം ധരിച്ച് മാസ് ഇടി! ശത്രുവിന്റെ തല തകർത്ത് വേട്ടയ്ക്കിറങ്ങി മധുരരാജ; മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ആഹ്ലാദത്തിമിർപ്പിൽ മമ്മൂട്ടി ഫാൻസ്; 42 സെക്കന്റിൽ ടീസർ കാട്ടിയത് മധുരരാജയുടെ സാമ്പിൾ വെടിക്കെട്ട്

ഒൻപത് വർഷത്തെ കണക്ക് തീർക്കാൻ മധുരരാജ വീണ്ടും വേട്ടയ്ക്കിറങ്ങുന്നു. മമ്മൂട്ടി ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ടീസർ പുറത്ത് വന്നതിന് പിന്നാലെ ആരാധകർ ആഹ്ലാദ തിമിർപ്പിലാണ്. 42 സെക്കൻഡാണ് ടീസറിന്റെ ദൈർഘ്യം. സിംഹത്തലയുള്ള മോതിരം ധരിച്ച...

ചാനൽ

യുദ്ധവെറി പടർത്തുന്നതിനിടെ ആവേശത്തോടെ വ്യാജവാർത്ത കൊടുത്ത് പുലിവാല് പിടിച്ചു; മൗലാന ജലാലുദ്ദീൻ ഉമരിക്കെതിരെയുള്ള വാർത്ത കുരുക്കായതോടെ മാപ്പുപറഞ്ഞ് തലയൂരി അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി; വീഡിയോ എഡിറ്റർക്ക് സംഭവിച്ച പിഴവെന്ന് ന്യായീകരണം; ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലങ്ങളെ താറടിച്ചുകാട്ടിയ സിഎൻഎൻ ന്യൂസ് 18 ചാനലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ

'ശബരിമല യുവതീപ്രവേശനം അനുവദിച്ച കോടതി വിധിയെ ഞാൻ ബഹുമാനിക്കുന്നു; എന്നാൽ നിയമവും മതവും ഒരുമിച്ച് കൊണ്ടു പോകാനാകില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം'; പുറത്ത് നിന്നും നോക്കുന്നവർക്ക് ഞാൻ പുരോഗമനവാദിയെന്ന് തോന്നുന്നതാണെന്നും തനിക്ക് ആശയക്കുഴപ്പമുള്ള വിഷയമാണ് ശബരിമലയെന്നും മിനിസ്‌ക്രീൻ താരം രഞ്ജിനി ഹരിദാസ്

`വേണുഗോപാലിന് ഡൽഹിയിൽ ഒരുപാട് ജോലികളുള്ളതിനാൽ ഒരു മണ്ഡലത്തിൽ ഒതുങ്ങാൻ കഴിയില്ല`; ചിലപ്പോൾ സോണിയയെ പോലെയും രാഹുലിനെപ്പോലെയും അധികം പ്രവർത്തിക്കണ്ടാത്ത മണ്ഡലം നോക്കേണ്ടി വരും; വയനാട് ആകുമ്പോൾ വല്ലപ്പോഴും ചെന്ന് നോക്കിയാൽ മതിയല്ലോ എന്ന് രാജ്‌മോഹൻ ഉണ്ണിത്താന്റെ വിവാദ പ്രസ്താവന; വല്ലപ്പോഴും വരാൻ ഇതെന്താ ബന്ധു വീടോ? അതോ ഞങ്ങളെ തവിട് കൊടുത്ത് വാങ്ങിയതാണോ? സൈബർ ഇടത്തിൽ പ്രതിഷേധവുമായി വയനാട്ടുകാർ

ഗാനമേളയുടെ ലഹരി കൂടിയപ്പോൾ സ്റ്റേജിൽ കയറി പാട്ടിനൊപ്പം ഡാൻസായി; കമ്മിറ്റിക്കാരും നാട്ടുകാരും യുവാവിനെയും കൂട്ടുകാരെയും നേരിട്ടതോടെ കൂട്ടയടിയായി; എല്ലാം കണ്ടുനിന്ന പൊലീസുകാർ സ്റ്റേജിൽ കയറിയപ്പോൾ യുവാക്കൾക്കൊപ്പം കമ്മിറ്റിക്കാർക്കും കിട്ടി പൊതിരെ തല്ല്; തഴവാ ക്ഷേത്രത്തിലെ പരിപാടിക്കിടെ സംഘർഷം കൈവിട്ടതോടെ ജീവനും കൊണ്ടോടി റിമി ടോമി

C´y

C´y

tIcfw

ബിജെപി കേന്ദ്ര നേതൃത്വത്തിന് ബിഎസ് യെദിയൂരപ്പ 1000 കോടി നല്‍കി; യെദിയൂരപ്പയുടെ ഡയറി പുറത്തുവിട്ട് ബിജെപിക്കെതിരെ സമീപകാല ചരിത്രത്തിലെ വലിയ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്; അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും അമ്പതു കോടിയും ഗഡ്കരിക്കും ജെയ്റ്റ്ലിക്കും 150 കോടി വീതവും രാജ്നാഥ് സിംഗിന് നൂറുകോടിയും കൊടുത്തു; വമ്പന്‍ പണപ്പിരിവിന്റെ വിവരങ്ങള്‍ കാരവാന്‍ മാഗസിന്‍ പുറത്തുവിട്ടെന്നും കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പിന് മുമ്പ് മോദിക്കും പാര്‍ട്ടിക്കുമെതിരെ കോണ്‍ഗ്രസിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'

ന്യൂഡല്‍ഹി: ബിജെപി കേന്ദ്രനേതൃത്വത്തിന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന നേതാവുമായ ബിഎസ് യെദിയൂരപ്പ ആയിരം കോടിയിലേറെ രൂപ നല്‍കിയെന്ന വമ്പന്‍ ആരോപണവുമായി കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് ബിജെപിക്ക

സിപിഎം ശക്തികേന്ദ്രങ്ങളായ വടകരയിലും കണ്ണൂരും കാസര്‍കോട്ടും കോഴിക്കോട്ടും തോല്‍വി മണത്ത് സിപിഎം; കോലീബി സഖ്യമെന്ന ആരോപണം ഉയര്‍ത്തുന്നത് മുസ്ലിം വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍; ആര്‍എസ്എസിനെ തള്ളിപ്പറയാന്‍ പറ്റുമോ എന്നു വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തും; അവസാന അടവായി നാലു മണ്ഡലങ്ങളിലും സിപിഎം കാണുന്നത് മുസ്ലിം വോട്ടു ധ്രുവീകരണം; കുമ്മനത്തിന്റെയും മുരളീധരന്റെയും സ്ഥാനാര്‍ത്ഥിത്വത്തെ കൂട്ടിക്കെട്ടുന്നതും ബോധപൂര്‍വം; ഉത്തരമലബാറിലെ രാഷ്ട്രീയ വിഷയം സാമുദായികമാകുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്ക് ആദ്യം മേല്‍കൈ നേടിയത് ഇടതു മുന്നണിയാണ്. മികച്ച സ്ഥാനാര്‍ത്ഥികളെന്ന് എല്ലാവരും വാഴ്ത്തിപ്പാടുകയും ചെയ്തു. ഇതോടെ ഈ പട്ടികയോട് കിടപിടിക്കുന്ന ലിസ്റ്റ് എങ്ങനെ യുഡിഎഫ് ഇറക

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ സജ്ജാദ് ഖാന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍; പിടിയിലായ ജയ്ഷെ ഭീകരന്‍ മസൂദ് അസറിന്റെ അടുത്ത അനുയായിയെന്ന് സൂചന; ഭീകരാക്രമണത്തിന് ശേഷം ഒളിവില്‍ താമസിച്ചത് രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഷാള്‍ കച്ചവടക്കാരനായി വേഷം മാറി; പുല്‍വാമ ആക്രമണത്തിന് കാര്‍ ഏര്‍പ്പെടുത്തിയ ഭീകരന്‍ പിടിയിലായതോടെ ഇന്ത്യക്ക് ലഭിക്കുന്നത് പാക് ഭീകരസംഘടനയുടെ പങ്കിന് നിര്‍ണായക തെളിവ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളും ജയ്ഷെയുടെ അംഗവുമായ ഭീകരന്‍ ന്യൂഡല്‍ഹിയില്‍ അറസ്റ്റില്‍. ഭീകരാക്രമണം നടത്താന്‍ കാര്‍ ഏര്‍പ്പാടാക്കി കൊടുത്ത സജ്ജാദ് ഖാനെ അറസ്റ്റുചെയ്ത വിവരമാണ് അധികൃതര്‍ പുറത

300x250_ATF_2

ഇന്ത്യക്ക് വേണ്ടി അമേരിക്ക കളത്തില്‍ ഇറങ്ങിയപ്പോള്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈന രംഗത്ത്; പാക്ക് അതിര്‍ത്തിയില്‍ ആളില്ലാ വിമാനങ്ങള്‍ വിന്യസിക്കാന്‍ ചൈനീസ് സഹായം; ഉറി, പൂഞ്ച്, നൗഷേര പ്രദേശങ്ങളില്‍ വിന്യസിച്ച ഡ്രോണുകള്‍ക്ക് ആയുധം പ്രയോഗിക്കാനും ശേഷി; അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തി ഇന്ത്യന്‍ സേനയുടെ മറുപടിയും; പാക് പ്രതിരോധ സംവിധാനത്തില്‍ ചൈനീസ് റഡാറുകളും

ഇസ്ലാമാബാദ്: ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പു നല്കിയത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്

hmÀ¯IÄ

സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ എന്തേ അവസാന നിമിഷംവരെ ഇത്ര രഹസ്യം? തുറന്നു പറയാന്‍ ബിജെപി പ്രസിഡന്റിന് ഇത്ര മടി? തന്നേക്കാള്‍ മെച്ചം സുരേന്ദ്രനെന്ന് പറയുന്നതിനോട് വിയോജിച്ച് ശ്രീധരന്‍ പിള്ള രാജിഭീഷണി മുഴുക്കിയതു കൊണ്ടെന്ന് ഒരു വിഭാഗം; എന്‍എസ്എസിന്റെ എതിര്‍പ്പാണ് കാരണമെന്ന് പ്രചരിപ്പിച്ച് വേറൊരു വിഭാഗം; കെഎസ് ഇഫക്ട് സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം വൈകിക്കുന്നതെന്ന് മറുപക്ഷം; സുരേന്ദ്രനെ വെട്ടാന്‍ പ്രയാറിനെ ഇറക്കാന്‍ നീക്കമെന്ന് ഊഹാപോഹങ്ങള്‍: പത്തനംതിട്ട ആശങ്കയിലാക്കുന്നത് ബിജെപി പ്രവര്‍ത്തകരെ

പ്രാദേശിക വികാരം ചൂടുപിടിച്ചിട്ടും പണി കൊടുക്കാന്‍ നേതാക്കള്‍ കാത്തിരുന്നെങ്കിലും നാട്ടുകാര്‍ സ്വീകരിച്ചതു കടലോളം ആവേശം നല്‍കി; തെരഞ്ഞെടുപ്പു ഫണ്ട് മുഴുവന്‍ കീശയിലാക്കാന്‍ ഡിസിസി പ്രസിഡന്റ് നടത്തിയ നാടകം പൊളിച്ചടുക്കിയത് പരസ്യമായി വിമര്‍ശിച്ചു; ഒടുവില്‍ പ്രസിഡന്റിനെ ഒഴിവാക്കി ഡിസിസി അംഗങ്ങളെ ഒരുമിച്ചു നിര്‍ത്തി ജനവികാരം ഹൃദയംകൊണ്ടേറ്റു വാങ്ങി ലീഡര്‍: കൊലപാതക രാഷ്ട്രീയത്തില്‍ നീറി നില്‍ക്കുന്ന കാസര്‍കോഡിന്റെ മനസ്സിനെ കീഴടക്കി ഉണ്ണിത്താന്റെ ജൈത്രയാത്ര ഇങ്ങനെ

ചാഴിക്കാടനെ ഞങ്ങള്‍ ജയിപ്പിച്ചോളാം; അതിന് താങ്കളുടെ സാന്നിധ്യം ആവശ്യമില്ല; ബിജെപിയുടെ കൂടെ പോകാന്‍ ഇരുന്നതല്ലേ? പിറവത്ത് യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ ജോസ് കെ മാണിയെ കൂവിയും പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസുകാര്‍ ചോദിച്ചത് ഇങ്ങനെ; പാര്‍ട്ടി ഓഫീസില്‍ പോയി ചര്‍ച്ച ചെയ്യാമെന്ന എംപിയുടെ മറുപടി തള്ളി പ്രവര്‍ത്തകര്‍; ആള്‍ക്കൂട്ടത്തില്‍ പെട്ടുപോയിട്ടും ചിരിമായാതെ പിടിച്ചു നിന്നു മാണിയുടെ മകന്‍: ഇന്നലത്തെ ഒരു യമണ്ടന്‍ തെരഞ്ഞെടുപ്പു കാഴ്ച്ച ഇങ്ങനെ

വിവാഹമോചിതന് ആശ്വാസമായത് ഭര്‍ത്താവ് മരിച്ച അദ്ധ്യാപികയുടെ സ്നേഹം; ആഴ്ച്ചകള്‍ക്കുള്ളില്‍ ക്ഷേത്രത്തില്‍ വെച്ചു മിന്നുകെട്ടി ഒരുമിച്ചു താമസിച്ചപ്പോള്‍ സുധീഷ് ബാബു നന്ദി പറഞ്ഞത് ദൈവത്തിന്; മൂന്ന് പവന്റെ മാല വാങ്ങിക്കൊടുത്തപ്പോള്‍ അഞ്ച് പവന്റെ മാല പകരം നല്‍കിയ സ്നേഹത്തില്‍ വിതുമ്പി കഴിയവേ ഒരുമിച്ചുകണ്ട കൂട്ടുകാര്‍ക്കൊരു ഡൗട്ട്; അനേകം പുരുഷന്മാരെ കെട്ടി പറ്റിച്ച ശാലിനിയെ ഇത്തവണ മുങ്ങും മുമ്പ് പൊലീസ് പൊക്കിയത് ഇങ്ങനെ

പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാല്‍ ഒപ്പം കൂടി അവസരങ്ങള്‍ ഒരുക്കി ചിത്രങ്ങള്‍ പകര്‍ത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവില്‍ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടില്‍ എത്തിയും ഭീഷണിപ്പെടുത്തും; തേന്‍കെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോര്‍ട്ട് ഉടമ മാനം പോയാല്‍ പോകട്ടെ എന്നുവെച്ച് പരാതി നല്‍കിയപ്പോള്‍; ഷമീനയുടെ കഥകള്‍ കേട്ടു ഞെട്ടി പൊലീസുകാരും