1 GBP = 94.40 INR                       

BREAKING NEWS

രണ്ടാമത് ഒരു റഫറണ്ടം ഇല്ല.... മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടിരിക്കും... വ്യാപാരക്കരാറിനെ കുറിച്ച് ചര്‍ച്ച രണ്ട് മാസം കൂടി മാത്രം... തീരുമാനമായില്ലെങ്കില്‍ ഒന്നും വേണ്ടെന്ന് വച്ച് വിട്ടു പോകും; യൂറോപ്യന്‍ രാജ്യങ്ങളിലെ തലവന്മാരുടെ യോഗത്തില്‍ നിലപാട് വ്യക്തമാക്കി തെരേസ മേ; കൈയടിച്ച് ബ്രിട്ടീഷ് ജനത

ബ്രക്സിറ്റ് വിലപേശലില്‍ അടുത്ത എട്ടാഴ്ചക്കകം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വ്യാപാരക്കരാറിനായി വിട്ടു വീഴ്ചകള്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ നോ ഡീല്‍ ബ്രക്സിറ്റിനായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് തറപ്പിച്ചു പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. രണ്ടാമതൊരു റഫറണ്ടം നടത്തി അന്തിമ തീരുമാനമെടുക്കുന്നതിനായി യൂണിയന്‍ വിടല്‍ താന്‍ ഒരിക്കലും വൈകിപ്പിക്കില്ലെന്നും തെരേസ വ്യക്തമാക്കി. അതായത് എന്തു തന്നെ സംഭവിച്ചാലും 2019 മാര്‍ച്ചില്‍ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോവുമെന്നാണ് സംശയങ്ങള്‍ക്കിടയില്ലാത്ത വിധത്തില്‍ തെരേസ സ്ഥിരീകരി

ലണ്ടനിലെ വീടു വിലയും താഴ്ന്നു തുടങ്ങി; ഇപ്പോഴത്തെ വില ഒമ്പതു കൊല്ലം മുമ്പത്തെ വിലയിലേക്ക്; വാടക വര്‍ധനവിനും താല്‍ക്കാലിക വീഴ്ച

വര്‍ഷങ്ങളായി വീടു വിലകള്‍ കുതിച്ചു കയറിക്കൊണ്ടിരുന്നതിനാല്‍ ബ്രിട്ടനില്‍ വീട് വാങ്ങുകയെന്നത് മിക്കവരെ സംബന്ധിച്ചും നടക്കാത്ത കാര്യമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ വീട് വിലകള്‍ താഴാന്‍

യുകെ മലയാളികളുടെ മനസുകളിലേക്ക് കൂകിപ്പാഞ്ഞ് കയറാന്‍ 'തീവണ്ടി' ഇതാ വരുന്നു; ലെസ്റ്റര്‍, ബിര്‍മിങാം, ഈസ്റ്റ്ഹാം എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങും

കേരളത്തിലെ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന തീവണ്ടി ഇന്ന് മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ലെസ്റ്റര്‍, ബിര്‍മിങാം എന്നിവിടങ്ങളിലെ പിക്കാഡ്‌ലി തീയേറ്ററുകളിലും ഈസ്റ്റ്ഹാമിലെ ബൊളീയന്‍

ഇന്ത്യയെ വിഭജിച്ച് ഖലിസ്ഥാന്‍ ഉണ്ടാക്കാന്‍ സിഖുകാരുടെ നീക്കം സജീവം; ബ്രിട്ടനില്‍ ആലോചനകളും ഫണ്ട് സ്വീകരണവും; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ലണ്ടനില്‍; നിരവധി വീടുകളില്‍ റെയ്ഡ് നടത്തി ബ്രിട്ടീഷ് പോലീസ്

പഞ്ചാബ് കേന്ദ്രീകരിച്ച് പ്രത്യേക സിഖ് രാജ്യം വേണമെന്ന സിഖ് വിഘടനവാദികളുടെ നീക്കത്തെ അഥവാ ഖലിസ്ഥാന്‍ വാദത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ വിജയകരമായി അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഖലിസ്ഥാന് വേണ്ടിയുള്ള നീക്കം വീണ്ടും ശക്തിപ്പെടുത്തിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിലവില്‍ ബ്രിട്ടനില

സിസേറിയന്‍ നടത്താതെ കുഞ്ഞുങ്ങള്‍ മരിച്ചു; നിരവധി കുട്ടികള്‍ പരിക്കോടെ പിറന്നു; നിസ്സാര രോഗങ്ങള്‍ തിരിച്ചറിയാതെ ഗുരുതരമായി; ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് എന്‍എച്ച്എസ് ആശുപത്രിക്കെതിരെ 104 പരാതികള്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ച് അന്വേഷണം

ഷ്രൂസ്ബറി ടെല്‍ഫോര്‍ഡ് എന്‍എച്ച്എസ് ആശുപത്രി നിലവില്‍ കടുത്ത ആരോപണങ്ങളുടെ നിഴലിലാണ്. സിസേറിയന്‍ നടത്താതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ചതും നിരവധി കുട്ടികള്‍ പരിക്കോടെ പിറന്നതുമാണ് ആശുപത്രിയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. ഇവിടെയെത്തുന്നവരുടെ നിസാര രോഗങ്ങള്‍ പോലും തിരിച്ചറിയാനാവാതെ ഗുരുതരമാക്കിയെന്ന ആരോപണവും ആശുപത്രിക്കെതിരെ ഉയരുന്നുണ്ട്.

LATEST NEWS

Atkmkntbj³

Britishmalayali

ഡോ. സി വിശ്വനാഥന്റെ പ്രഭാഷണം നാളെ ക്രോയിഡോണില്‍; യുകെ മലയാളികള്‍ക്കു നേരിട്ടു കേള്‍ക്കാന്‍ അവസരം; സംവാദ വിഷയം 'ബോധവും പരിണാമവും'

കേരളത്തിലെ നൂറുക്കണക്കിന് വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ഡോ. സി. വിശ്വനാഥന്‍ നാളെ ക്രോയിഡോണില്‍ പ്രഭാഷണം നട

Britishmalayali

വയനാട്ടിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി ബ്രിട്ടന്‍ കെഎംസിസി ഭാരവാഹികള്‍; സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത് സി മമ്മൂട്ടി എംഎല്‍എ

കല്‍പ്പറ്റ വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് ഭാഗമായി വയനാട്ടിലെത്തിയ ബ്രിട്ടന്‍ കെഎംസിസി ഭാരവാഹികള്‍ക്ക് സി എച്ച് സെന്

kv]ncnNzð

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഏകദിന ഒരുക്ക ധ്യാനം ശനിയാഴ്ച ഗ്ലോസ്റ്ററില്‍ നടക്കും

ഒക്‌ടോബര്‍ 28നു നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ അഭിഷേകാഗ്നി 2018 കണ്‍വന്‍ഷനിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനുള്ള പ്രാര്‍ത്ഥനാദിനം ഗ്ലോസ്റ്റര്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ വച്ച് മറ്റന്നാള്‍ ശനിയാഴ്ച

എസ്എന്‍ഡിപി യുകെ 6170ന്റെ 90-ാംമത് മഹാസമാധി ദിനാചരണം ക്രോയിഡോണില്‍ നടക്കും

ലണ്ടന്‍: ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് മഹാസമാധി ദിനാചരണം ഈമാസം 21നു വെള്ളിയാഴ്ച (കന്നി - 5) ഉച്ചയ്ക്ക് 12 മണി മുതല്‍ ക്രോയിഡോണില്‍ വച്ച് എസ്എന്‍ഡിപി യുകെ 6170 നേതൃത്വത്തില്‍ സമൂഹ പ്രാര്‍ത്ഥന, ഗുരുപൂജ, പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകളോടെ ഭക്ത്യാദരപൂര്‍വ്വം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഡിവൈന്‍ നൈറ്റ് വിജില്‍ ഒക്ടോബര്‍ അഞ്ചിന് റാംസ്‌ഗേറ്റില്‍; ശുശ്രൂഷകള്‍ ഡിവൈന്‍ ടീം നയിക്കും

ഡിവൈന്‍ നൈറ്റ് വിജില്‍ ഒക്ടോബര്‍ അഞ്ചിന് റാംസ്‌ഗേറ്റില്‍ നടക്കും. ഡിവൈന്‍ ടീം നയിക്കുന്ന ശുശ്രൂഷകള്‍ രാത്രി പത്തു മണിയോടെയാണ് ആരംഭിക്കുക. ജപമാല, പ്രാര്‍ത്ഥന, ആരാധന, ദൈവ വചനം, കുര്‍ബ്ബാന തുടങ്ങിയവയാണ് ഉണ്ടാവുക. കൂടുതല്‍

kn\na

സ്റ്റാര്‍ഡസ്റ്റ്
പണം കൊടുത്താൽ മാത്രം ഡബ്ബ് ചെയ്യാനെത്തുന്ന താരങ്ങളിൽ വേറിട്ട് നിൽക്കുന്ന നടൻ; സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന വ്യക്തിത്വം; ലിബർട്ടി ബീഷീർ ക്യാപ്റ്റൻ രാജുവിനെ അനുസ്മരിക്കുന്നത് ഇങ്ങനെ

കണ്ണൂർ: സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന മഹാനടനായിരുന്നു ക്യാപ്റ്റൻ രാജുവെന്ന് ചലച്ചിത നിർമ്മതാവ് ലിബർട്ടി ബഷീർ. നല്ലത് മാത്രം ചിന്തിക്കുകയും സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്ന അപൂർവ്വം നടന്മാ...

'ലാലു രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങൂന്നെന്ന് മോഹൻലാൽ; പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയതെന്ന് മമ്മൂട്ടി; കപടത ഇല്ലാത്ത ആ മനുഷ്യനെ ഒത്തിരി പേർ ദ്രോഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനെന്ന് മുഖ്യമന്ത്രി; ക്യാപ്റ്റർ രാജുവിന് ആദരഞ്ജലിമായി കേരളം

സെല്ലുലോയിഡ്‌

മെർക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമായി ഹൂ എത്തുന്നു; കളക്ടർ ബ്രോ പ്രശാന്ത് നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു

മലയാള സിനിമയുടെ പതിവ് വഴികളിൽ നിന്നും മാറി, സ്ഥിരം ഫോർമുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോർമാറ്റിൽ ഇറങ്ങിയ 'ഹു' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ആസിഫ് അലി തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ട ട്രെയ്ലറിൽ കളക്ടർ ബ്രോ പ്രശാന്ത് നായർ ഒരു...

ചാനൽ

'അറുപത് ക്യാമറ, മുപ്പത് കരണ്ടി, അമ്പത് ചട്ടി, ഇരുപത് അറബാന'; പത്ത് പണിക്കാർ....നൂറ് ദിവസം ; ഇനി ചെറിയ തേപ്പുകളില്ല വലിയ കോൺക്രീറ്റുകൾ മാത്രം ! ബിഗ് ബോസ് റിയാലിറ്റി ഷോയെ അക്ഷരംപ്രതി ട്രോളി ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ; പുഞ്ചിരി ഹരിദാസും, പോളി മാണിയും, തരികിട ബാബുവും മാറ്റുരച്ച ബിഗ്‌ജോസ് സ്‌കിറ്റിൽ ചിരിച്ച് മണ്ണുകപ്പി പ്രേക്ഷകർ

tIcfw

Nm\ð

tIcfw

C´y

ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും; തൃപ്പൂണിത്തുറയില്‍ നിന്നും ഏറ്റുമാനൂരിലേക്ക് കൊണ്ടു പോകുക പൊലീസ് ജീപ്പില്‍; ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കോട്ടയം സബ് ജയിലിലേക്ക് മാറ്റും; ഇന്ന് ഫ്രാങ്കോ മുളക്കന്‍ അറസ്റ്റിലാവുമെന്ന് ഉറപ്പായതോടെ നാളെത്തന്നെ ജാമ്യം ലഭിക്കാനുള്ള നീക്കങ്ങളുമായി ഫ്രാങ്കോയും ആളുകള്‍ കോട്ടയത്ത്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അറസ്റ്റു ചെയ്തേക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക അന്വേഷണ സംഘം തന്നെയാകും. ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ ഉടന്‍ അറസ്റ്റു ചെയ്യാനാണ് നീക്കം നടക്കുന്നത്. കന്യാസ്ത്രീയുട

സൗദിയില്‍ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും; ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ ചുമത്തിയത് മതനിന്ദയും പ്രവാചക നിന്ദാ കുറ്റങ്ങളും; സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എത്രയും വേഗം ഡിലീറ്റ് ചെയ്താല്‍ പുലിവാലുകള്‍ കുറയ്ക്കാം!

ദമ്മാം: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സൗദി സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കുന്നു. സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റി

hmÀ¯IÄ

71.2 ശതമാനം പേര്‍ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവര്‍ത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോണ്‍ഗ്രസും; അധികാര സമവാക്യങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നത് പ്രവര്‍ത്തകരുടെ വികാരം; കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥികള്‍ പിണറായി വിജയന്റെ തുടര്‍ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം

ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കൂസാതെ നിലപാടില്‍ ഉറച്ച് മെത്രാന്‍; കന്യാസ്ത്രീകള്‍ക്കയച്ച അശ്ലീല സന്ദേശങ്ങളെ കുറിച്ച് ചോദിച്ചാല്‍ എഡിറ്റ് ചെയ്തതാണ് എന്ന് വിശദീകരണം; മഠത്തില്‍ പോയതിന്റെ രജിസ്റ്റര്‍ കാണിച്ചപ്പോള്‍ അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പറഞ്ഞു; പഠിച്ചു പറഞ്ഞതു പോലെ എല്ലാത്തിനും ഉത്തരങ്ങള്‍: ഫ്രാങ്കോ മുളക്കല്‍ ഇന്നലെ ഉത്തരം നല്‍കിയത് പഠിച്ച ക്രിമിനലുകളെ തോല്‍പ്പിക്കുന്ന ധാര്‍ഷ്ട്യത്തോടെ; ഇന്നും രാത്രിവരെ ചോദ്യം ചെയ്യല്‍ തുടരും

കുണ്ടന്നൂരില്‍ മേല്‍പ്പാലം പണിക്കിടെ മുറിഞ്ഞത് സുപ്രധാന കേബിള്‍; ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന വാര്‍ത്താവിനിമയ മാര്‍ഗത്തിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ രാവും പകലും പണിയെടുത്ത് വി എസ്എന്‍എല്‍ വിദഗ്ദ്ധര്‍; ലോകത്തെ ഏറ്റവും നീളമുള്ള ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല അവസാനിക്കുന്നത് ജപ്പാനില്‍