1 GBP = 94.40 INR                       

BREAKING NEWS

ഓടി പോയി വീട് വാങ്ങി മണ്ടന്മാരാകണോ? വാങ്ങിയ വീട് വില്‍ക്കേണ്ടി വരുമ്പോള്‍ മൂക്കത്തു വിരല്‍ വെക്കാതിരിക്കാന്‍ ചിലതൊക്കെ ശ്രദ്ധിക്കണം; വില്‍ക്കുമ്പോള്‍ കൂടുതല്‍ വില കിട്ടാന്‍ നല്ല പബിന്റെയും സ്‌കൂളിന്റെയും സാമീപ്യം സഹായമാകുന്നതെങ്ങനെ?

കവന്‍ട്രി: യുകെയിലേക്കു പുത്തന്‍ മലയാളി കുടുംബങ്ങള്‍ കൂട്ടമായി എത്തുന്ന സമയമാണിപ്പോള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എത്തിയ യുവ മലയാളി ദമ്പതികളില്‍ പലരും വീട് വാങ്ങാന്‍ ഓടിപ്പാഞ്ഞു നടക്കുകയാണ്. അവരുടെ നോട്ടത്തില്‍ പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് എത്തിയവര്‍ക്ക് പലരും രണ്ടു വീടുകള്‍ വരെ വാങ്ങിക്കഴിഞ്ഞു. സ്വന്തമായി വീടില്ലാത്ത രണ്ടാം തലമുറ മലയാളികള്‍ എന്നറിയപ്പെടുന്ന കഴിഞ്ഞ പതിറ്റാണ്ടില്‍ എത്തിയവര്‍ വളരെ അപൂര്‍വ്വമാണ്. ഇക്കാരണത്താല്‍ അടുത്തകാലത്തായി വന്ന മലയാളികള്‍ പലരും എങ്ങനെയും ഉടനെ വീട് വാങ്ങണം എന്ന ചിന്തയിലാണ്. മുന്‍ തലമുറയില്‍ വന്നവര്‍ പത്തും പതിനഞ്ചും ലക്ഷം രൂപ വരെ നഴ്സിങ് ഏജന്‍സികള്‍ക്ക് നല്‍കി എത്തിയവരും ഇടത്തരം കുടുംബത്തില്‍ നിന്നും ഉള്ളവര്‍ ആയിരുന്നതിനാല്‍ നഴ്സിങ് പഠന കാലം മുതല്‍ ഉള്ള കടവും ഒപ്പം പേറിയാണ് യുകെയില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഈ വക പ്രയാസങ്ങള്‍ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്ന യുവതലമുറയിലെ പലര്‍ക്കും ഇല്ലെന്നതാണ്

ഇനി ഡ്രൈവിംഗ് ലൈ സന്‍സ് കിട്ടിയാലുടന്‍ പിള്ളേര്‍ക്ക് കാറെടുക്കാനാ കില്ല; പെട്രോളിന് കാശു കൊടുക്കുന്നത് മുതല്‍ രാത്രി യാത്രയടക്കം നിയന്ത്രിക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്ക്

25 വയസ്സില്‍ താഴെയുള്ളവര്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുവാന്‍ പുതിയ നിയമം ഉടന്‍ നിലവില്‍ വന്നേക്കും എന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. യുവ ഡ്രവര്‍മാര്‍ക്ക് കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുന്‍പ് അവരുടെ മാതാപിതാക്കളില്‍ നിന്നും

എന്താണീ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ്? പിഐപി നിങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണോ? എങ്ങനെ ഈ കാശ് വാങ്ങിയെടുക്കാം?

ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളോ വൈകല്യങ്ങളോ മൂലം അധിക സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കുന്ന ധനസഹായമാണ് പേഴണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ് അഥവാ പിഐപി. ഒരു വ്യക്തിയുടെ നിലവിലുള്ള

കൊറോണ പ്രമാണിച്ച് എംഒടി ഇല്ലാതെ കാറോടിക്കാനുള്ള അവകാശം റദ്ദാക്കുന്നു; ആഗസ്റ്റ് ഒന്ന് മുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ എംഒടി നിര്‍ബന്ധം; രാജ്യത്തെ ഗാരേജുകളെല്ലാം പ്രവര്‍ത്തന സജ്ജം; നിങ്ങളുടെ കാറിന് എംഒടി എടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

സുരക്ഷയും, നിരത്തുകളിലിറക്കാന്‍ യോഗ്യവുമാണെന്ന് തെളിയിക്കുന്നതിനാണ് വര്‍ഷാവര്‍ഷം എം ഒ ടി ടെസ്റ്റുകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും. നിരത്തുകള്‍ എന്നതില്‍ ഹൈവേകള്‍ മാത്രമല്ല, വാഹനം ഓടിക്കാവുന്ന ഏതൊരു റോഡും ഇതില്‍ ഉള്‍പ്പെടും. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വഹനങ്ങള്‍ക്കാണ് എം ഒ ടി ആവശ്യമുള

ഇന്നുമുതല്‍ 26 വരെ കൊച്ചിയടക്കം ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ നിന്നും അബുദാബിയിലേക്ക്  എത്തിഹാദ് ഫ്‌ളൈറ്റുകള്‍; യുഎഇ റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കും ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിനും അവസരം ലഭിച്ചേക്കും; ആകാശം അടഞ്ഞകാലത്ത് അറിയേണ്ട വാര്‍ത്ത

ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും പിരിമിതമായ എണ്ണത്തില്‍ പ്രത്യേക വിമാന സര്‍വ്വീസുകള്‍ നടത്താന്‍ എത്തിഹാദ് എയര്‍വേയ്സ് തീരുമാനിച്ചിരിക്കുന്നു. ഇന്നുമുതല്‍ ജൂലായ് 26 വരെ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും അബുദാബിയിലേക്കായിരിക്കും ഈ പ്രത്യേക വിമാന സര്‍വ്വീസുകള്‍. യു എ ഇ പൗരന്മാര്‍, റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍, ഇന്

LATEST NEWS

A-tkm-kn-tb-j³

Britishmalayali

കൊവിഡ് 19നെതിരെ ശക്തമായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം; ഇന്ന് വൈകിട്ട് മ്യൂസിക് ഈവനിംഗുമായി എത്തുന്നത് എസ്സെന്‍സ് ഗ്ലോബല്‍ യുകെ

കൊവിഡ് 19 നെതിരെ ശക്തമായി പൊരുതിയ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സിനെ ദരിക്കുന്നതിന്റെ ഭാഗമായി എസ്സെന്‍സ് ഗ്ലോബല്‍ യുകെ മ്യൂസിക് ഈവ

Britishmalayali

നോട്ടിംഗ്ഹാം മലയാളികള്‍ക്ക് അഭിമാനമായി ഷിബു പോളും ഭാര്യയും; ബിഒടിബി വിജയികള്‍ക്ക് ആശംസകളുമായി സന്തോഷത്തില്‍ പങ്കുചേര്‍ന്ന് എന്‍എംസിഎയും

നോട്ടിംഗ്ഹാം: ഈയാഴ്ചത്തെ BOTB വിന്നര്‍ (Lamborghini + £20,000) ആയഷിബു പോളും ലിനെറ്റ് ജോസഫും നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷ

kv]ncnNzð

സുവാറ ബൈബിള്‍ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ബൈബിള്‍ അപ്പൊസ്റ്റോലെറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ ബൈബിള്‍ ക്വിസിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന് നടക്കും. നാല് ആഴ്ചകളിലായിട്ടാണ് രണ്ടാം റൗണ്ട് മത്സരങ്ങള്‍ നടക്കുക. രണ്ടാം റൗണ്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന അമ്പതുശതമാനം

'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' ഓണ്‍ലൈന്‍ സീരിസിന് വിജയ തുടക്കം; ആദ്യ വിജയികളെ ഇന്ന് പ്രഖ്യാപിക്കും

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആരംഭം കുറിച്ച 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമിന് വന്‍സ്വീകാര്യത. ജൂലൈ 3 വെള്ളിയാഴ്ച തുടക്കം കുറിച്ച 'സോള്‍ട്ട് ഓഫ് ദി എര്‍ത്ത്' വിശുദ്ധരുടെ ജീവചരിത്രം വിശ്വാസസമൂഹത്തിനു പരിചയപ്പെടുത്തുന്ന പരിപാടിയാണ്. കുടുംബങ്ങളെയും

ജൂലായ് മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ ഓണ്‍ലൈനില്‍; കുട്ടികള്‍ക്കു പ്രത്യേക ശുശ്രൂഷയും നടക്കും

സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും. സെഹിയോന്‍ യുകെയുടെ ആത്മീയനേതൃത്വം ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണയും

kn-\na

സ്റ്റാര്‍ഡസ്റ്റ്
നിനക്കുള്ള അവസാന മുന്നറിയിപ്പാണ്; ഇനി നീ വിവരം അറിയും; നടി തൃഷയ്ക്ക് മുന്നറിയിപ്പുമായി മീര മിഥുന്‍

തെന്നിന്ത്യൻ സിനിമ ലോകത്തെ  ശ്രദ്ധേയായ താരമാണ് നടി തൃഷ. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. ലോക്ക് ഡൗൺ  കാലത്തും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാകാറുണ്ട് നടി. എന്നാൽ ഇപ്പോൾ തൃഷയ്ക്കെതിരെ നടിയും മുൻ ബിഗ് ബോസ് താരവുമായ മീര മിഥുൻ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന്  

ഭര്‍ത്താവിന് തല മസ്സാജ് ചെയ്ത് സണ്ണിലിയോണ്‍; താരം പങ്കുവച്ച വീഡിയോ വൈറല്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹിയായിട്ടാണ് സണ്ണി അറിയപ്പെടുന്നത്. മക്കളെ ദത്തെടുത്ത് വളര്‍ത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ലോക്ഡൗണില്‍ കോവിഡ് രൂക്ഷമാകുന്നതിന് മുമ്പ് തന്നെ സണ്ണിയും കുടുംബവും ലോസ് ഏഞ്ചല്‍സിലേക്ക് പറന്നിരുന്നു.  ഇവിടെ നിന്നുള്ള വിശേഷങ്ങള്‍ പങ്കു

സെല്ലുലോയിഡ്‌
ഓരോരുത്തരുടെ കാഴ്ചപാടുകള്‍ക്ക് അനുസരിച്ച് ചില വാക്കുകളുടെ നിര്‍വചനങ്ങള്‍ മാറുന്നു; ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാടുകള്‍ തുറന്ന് പറഞ്ഞ് രജീഷ വിജയന്‍

സ്ത്രീ വിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്റെ ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാട് തുറന്നു പറയുകയാണ് നടി രജീഷ വിജയന്‍. സ്ത്രീയായത് കൊണ്ട് മാത്രം ഒരു വ്യക്തി സംവരണം എന്നത് അര്‍ഹിക്കുന്നതല്ല എന്നും എന്നാല്‍ ഒരു ഗര്‍ഭിണി ബസില്‍ കയറുന്ന സമയത്ത് അവര്‍ക്ക് സീറ്റ് കൊടുക്കേണ്ട പരിഗണന മറ്റുള്ളവര്‍ക്കും ഉണ്ട് എന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്ക് ചില പ്രത്യേക പരിഗണന ആര്‍ത്തവ സമയത്തും, പ്രസവ സമയത്തുമൊക്കെ ലഭിക്കുന്നുണ്ട് എന്നും

hntZiw

C´y

tIcfw

tIcfw

റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിനരികെ സ്വപ്നക്കൊപ്പം മദ്യപിച്ചു കൊണ്ടിരുന്നത് ഉന്നത ഉദ്യോ?ഗസ്ഥന്‍; ബര്‍മുഡ മാത്രം ധരിച്ച പുരുഷന്‍ ആവശ്യപ്പെട്ടത് മദ്യം കലര്‍ത്തിയ ജ്യൂസ് കഴിക്കാനും; ഇരുവരെയും കണ്ടത് അരുതാത്ത സാഹചര്യത്തിലെന്നും ബന്ധുവായ യുവതി; സാഹചര്യ തെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നത് കേവലം ബിസിനസ്സ് ഡീലിനും അപ്പുറത്തെ ബന്ധങ്ങളിലേക്ക്; സ്വപ്ന സുരേഷ് നല്‍കിയ മൊഴിയും എം ശിവശങ്കറിനെതിര്; ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ കുരുക്ക് മുറുകുന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്

കൊച്ചി: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനും സ്വപ്ന സുരേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചത് അഞ്ചുമാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതോടെ. സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ ഭാര്യയായിരുന്ന

യുഎപിഎ ചുമത്തിയതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല; കുറ്റപത്രം നല്‍കാതെ ആറുമാസം വരെ തടവിലാക്കാം; റിമാന്‍ഡ് കാലാവധി കഴിയും മുമ്പ് കുറ്റപത്രം ഒരുങ്ങിയാല്‍ പിന്നെ പുറത്തിറങ്ങുന്നത് വിധിക്ക് ശേഷം; എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാം; സ്വപ്നയും സരിത്തും പെട്ടെന്ന് ആര്‍ക്കും രക്ഷിക്കാനാവാത്ത ഊരാക്കുടുക്കില്‍

കൊച്ചി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഇനി വിചാരണ തീരും വരെ പുറത്തിറങ്ങാന്‍ കഴിയില്ല. യുഎപിഎ ചുമത്തിയതോടെ മുന്‍കൂര്‍ ജാമ്യസാധ്യത ഇല്ലാതായി. യുഎപിഎ ചുമത്തപ്പെടുന്ന പ്രതികളെ 180 ദിവസം വരെ റിമാന്‍ഡില്‍ വയ്ക്കാം. അതി

Loading...

ബിഗ് ബിക്ക് രോഗം പകര്‍ന്നത് മകന്‍ അഭിഷേകില്‍ നിന്നെന്ന് സൂചന; ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ അഭിഷേക് സന്ദര്‍ശിച്ച ഡബ്ലിങ് സറ്റുഡോയിയില്‍ നിന്ന് രോഗം പടര്‍ന്നതായി ആരോഗ്യവിഭാഗം; അഭിഷേകിനും 73കാരനായ ബച്ചനും കോവിഡ് ഫലം പോസിറ്റീവായപ്പോള്‍ ലോകസുന്ദരി ഐശ്വര്യയുടെ ഫലം നെഗറ്റീവ്; അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ബോളിവുഡ് മാധ്യമങ്ങള്‍; പരിചാരകരടക്കം 11 പേര്‍ നിരീക്ഷണത്തിലേക്ക്; ബച്ചന്റെ വീട് അണുനശീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിനും

മുംബൈ: അമിതാഭ് ബച്ചന്റെയും മകന്റേയും ആരോഗ്യനില സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥനയോടെ ഇന്ത്യന്‍ സിനിമാ ലോകം. ഇന്നലെ രാത്രിയോടെയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട ബിഗ്ബിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരികരിക്കുന്നത്. താരം തന്റെ ട്വിറ്ററിലെത്തി പ്രതികരണം രേഖപ്പെട

എന്റെ വീട്ടില്‍ നിന്ന് നടക്കാവുന്ന ദൂരത്താണ് അപകടം നടന്നത്; റോഡിലേക്ക് തെറിച്ച് വീണ അവനെ ആരും തൊടാതെ നോക്കിനിന്നു; ഞാനറിയുന്നില്ല എന്റെ മകന്‍ ജീവന് വേണ്ടി പിടയുകയായിരുന്നെന്ന്; തലയോട്ടിയില്‍ പൊട്ടലുള്ള അവനെ മെഡിക്കല്‍ കോളജിലേക്ക് ഉടനെ മാറ്റണമെന്ന് നിര്‍ദ്ദേശിച്ചു; പരിഹാസമാണ് അവന്റെ അച്ഛനില്‍ നിന്ന് ലഭിച്ചത്; നിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് പറഞ്ഞു; ഞാനൊന്നും മിണ്ടിയില്ല; ദുരനുഭവം വെളിപ്പെടുത്തി നടി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിലൂടെ വിമര്‍ശനങ്ങള്‍ പലപ്പോഴും ഏല്‍ക്കേണ്ടി വന്നിട്ടുള്ള വനിതയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.  ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു ദുരനുഭവത്ത

300x250_ATF_2

hmÀ¯IÄ

2015ല്‍ പിടിച്ചപ്പോള്‍ പേടിപ്പിച്ചത് മന്ത്രിബന്ധുവെന്ന് പറഞ്ഞ്; കുഞ്ഞാലിക്കുട്ടിയുടെ അകന്ന ബന്ധുവെന്നും അവകാശ വാദം; കരിപ്പൂരിലെ കടത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ വെട്ടത്തൂര്‍ സ്വദേശിയെ വിശേഷിപ്പിച്ചത് ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനെന്നും; കോണ്‍സുലേറ്റ് കടത്തില്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായത് കാര്‍ഗോ കടത്തിലെ അഗ്രഗണ്യന്‍; വെട്ടത്തൂരിലെ റമീസിനെ കുടുക്കിയത് സന്ദീപ് നായരുടെ മൊഴി; സ്വപ്നാ സുരേഷിന്റെ സ്വര്‍ണ്ണ കടത്തിലെ രാഷ്ട്രീയ ചര്‍ച്ചയില്‍ ട്വിസ്റ്റ്; മലപ്പുറത്ത് അറസ്റ്റിലായ ഇടനിലക്കാരന്റെ കഥ

രാവിലെ മജിസ്ട്രേട്ടിന് മുന്നില്‍ ബംഗളുരൂവില്‍ ഹാജരാക്കും; അതിന് ശേഷം കൊച്ചിയിലേക്ക്; അവിടെ നിന്ന് തിരുവനന്തപുരത്തേക്കും; ആസൂത്രകയും ആസൂത്രകനും പിടിയിലാകുമ്പോള്‍ അങ്കലാപ്പിലാകുന്നത് ഭീകര ബന്ധമുള്ള സ്വര്‍ണ്ണ കടത്ത് മാഫിയ; അറസ്റ്റിലായവരുടെ ജീവന് ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഒരുക്കുന്നത് അതീവ സുരക്ഷ; കേന്ദ്ര ഏജന്‍സികളുടെ കാവലില്‍ സ്വപ്നയുടേയും സന്ദീപിന്റേയും രാത്രിയിലെ ചോദ്യം ചെയ്യല്‍; നയതന്ത്ര കള്ളക്കടത്തില്‍ ഇനി നിര്‍ണ്ണായക ചോദ്യം ചെയ്യലുകള്‍

ചൂതാട്ട കേന്ദ്രം നടത്തുന്നത് കാപ്പാ വകുപ്പ് ചുമത്തിയ പൊലീസിന്റെ നോട്ടപ്പുള്ളി; മുന്തിയ കാറിലെത്തുന്ന പ്രമാണിമാരെ ചൂതാട്ടകേന്ദ്രത്തിലേക്ക് കടത്തിവിടുന്നത് ദേഹപരിശോധനയ്ക്ക് ശേഷം; തല്ലും വഴക്കുമുണ്ടായാല്‍ നിയന്ത്രിക്കുന്നതു കൊലക്കേസില്‍ പ്രതികളായ ഗുണ്ടകള്‍; ഒരു ദിവസം പത്ത് കളിക്കളങ്ങള്‍; കോട്ടയത്ത് അധോലോക സെറ്റപ്പില്‍ ചൂതാട്ട കേന്ദ്രം; അടിവേര് പിഴുത് പൊലീസ്; 18 ലക്ഷം രൂപ പിടിച്ചെടുത്തു; 48 പേര്‍ അറസ്റ്റില്‍