1 GBP = 94.50 INR                       

BREAKING NEWS

നാട്ടിലേക്ക് പൗണ്ട് അയക്കുന്ന കാലം കഴിഞ്ഞതോടെ പൗണ്ട് വില കൂപ്പു കുത്തുമ്പോള്‍ യുകെയിലെ മലയാളി ജീവിതവും താറുമാറാകുന്നു; ഇന്ധന വില ഒന്നര പൗണ്ടിലേക്ക്; വിലക്കയറ്റമില്ലാത്ത ഒരു സാധനം പോലും ബാക്കിയില്ല; മുണ്ടു മുറുക്കി ഉടുക്കാന്‍ തുടങ്ങിയില്ലെങ്കില്‍ നമ്മുടെ യുകെ ജീവിതം കൈവിട്ടു പോകും

കവന്‍ട്രി: അന്താരാഷ്ട്ര നാണയങ്ങളുമായി വിലയിടിവ് തുടരുന്ന പൗണ്ട് യുകെയില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. നാണയപ്പെരുപ്പം പിടി വിട്ടു പായാന്‍ തുടങ്ങിയതോടെ വിലക്കയറ്റം ബാധിക്കാത്ത ഒരു മേഖലയും ഇല്ലെന്നതാണ് സ്ഥിതി. ശരാശരി ഇന്ധന വില ഒന്നര പൗണ്ടിലേക്കു കയറിയപ്പോള്‍ രണ്ടു ലിറ്റര്‍ പാലിന് പത്തു പെന്‍സിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വസ്ത്രങ്ങള്‍ക്കും സമ്മറില്‍ സംഘടിപ്പിക്കപ്പെട്ട ആഘോഷ പരിപാടികള്‍ക്കുമായി ജനം മുന്‍പിന്‍ നോക്കാതെ ചിലവിടാന്‍ തുടങ്ങിയതാണ് പൊടുന്നനെ സാഹചര്യം വഷളാക്കിയതെന്നു വിലയിരുത്തപ്പെടുന്നു. യാ

വാര്‍വിക്ക്‌ഷെയറിലെ മലയാളി യുവതിയുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു; നീലിമയുടെയും മാറ്റ് ഹാരിസിന്റെയും വിവാഹ മൂഹുര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ കാണാം

വാര്‍വിക്ക്‌ഷെയറിലെ മലയാളി യുവതിയുടെയും ഇംഗ്ലണ്ടുകാരന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. വാര്‍വിക്ക്‌ഷെയര്‍ മലയാളിയായ നീലിമയുടെയും മാറ്റ് ഹാരിസിന്റെയും വിവാഹ

തെരേസ മേയുടെ പദ്ധതിക്ക് നോ പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍; വഴിയൊരുങ്ങുന്നത് വ്യാപാരക്കരാറുകള്‍ ഒന്നുമില്ലാത്ത വേര്‍പിരിയലിന്; ബ്രിട്ടന്‍ യൂറോപ്പില്‍നിന്നും പൂര്‍ണമായും ഒറ്റപ്പെടുമോ?

തെരേസ മേ മുന്നോട്ടുവെച്ച ബ്രക്‌സിറ്റ് പദ്ധതി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തള്ളിയതോടെ, വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ടുകൊണ്ടുള്ള

സന്ദര്‍ലാന്റിലെ ആശുപത്രിയില്‍ ഭക്ഷണം വിളമ്പി ചിത്രയും കൂട്ടുകാരും നേടിയത് 1300 പൗണ്ട്; സ്റ്റീവനേജില്‍ ആശുപത്രി വാര്‍ഡില്‍ നിന്നും ലഭിച്ചത് 156 പൗണ്ട്; അതിരില്ലാത്ത ജീവകാരുണ്യത്തില്‍ ബിഎം ചാരിറ്റി 63000 പൗണ്ട് കഴിഞ്ഞും കുതിപ്പ് തുടരുന്നു

കവന്‍ട്രി: മഹാപ്രളയം നേരിട്ട നാടിനെ കൈപിടിച്ചുയര്‍ത്താന്‍ യുകെയില്‍ അനേകം സ്ഥലങ്ങളിലാണ് കുക്ക് ഫോര്‍ കേരള ചലഞ്ച് നടന്നത്. ഈ വാര്‍ത്തകളില്‍ ആവേശം പൂണ്ട അനേകരോടപ്പം സന്ദര്‍ലാന്റിലെ ആശുപത്രിയില്‍ ചിത്ര വിനോദ് കുമാറും സുഹൃത്തുക്കളായ മറ്റു രണ്ടു നഴ്‌സുമാരും ചേര്‍ന്ന് കേരള ഭക്ഷണം വിളമ്പിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ സഹായ ധനം 1062 പൗണ്ട്. ഈ തുക ഗിഫ്‌റ് എയ്ഡ് ചേര്‍ത്ത്

മല്യയുടെ ഉറക്കം കളഞ്ഞു ഹെലികോപ്റ്ററുകള്‍ ലേലത്തില്‍ വിറ്റു; 20 കോടി രൂപയെങ്കിലും കിട്ടേണ്ട കോപ്റ്ററിന് കിട്ടിയത് നാലു കോടി; മല്യയെ ബ്രിട്ടനില്‍ നിന്നും വിട്ടു കിട്ടാന്‍ എളുപ്പമല്ലെന്ന് വ്യക്തമായതോടെ മറ്റു ലേല നടപടികളും ഊര്‍ജ്ജിതമായേക്കും

കവന്‍ട്രി: തന്റെ സ്വത്തുക്കള്‍ ഇന്ത്യയില്‍ സുരക്ഷിതം ആണെന്ന് കരുതി മനസമാധാനത്തോടെ ഉറങ്ങിയിരുന്ന മദ്യ രാജാവ് വിജയ് മല്യയുടെ ഉറക്കം കെടുത്തി അദ്ദേഹത്തിന്റെ രണ്ടു സ്വകാര്യ ഹെലികോപ്റ്ററുകള്‍ കഴിഞ്ഞ ദിവസം ലേലത്തില്‍ പോയി. എയര്‍ബസ് നിര്‍മ്മിത യൂറോകോപ്റ്റര്‍ ബി 155 ശ്രേണിയില്‍ ഉള്‍പ്പെട്ട കോപ്റ്ററുകളാണ് ഡല്‍ഹി ആസ്ഥാനമായ എയര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനം സ്വന്തമാക്കിയത

LATEST NEWS

Atkmkntbj³

Britishmalayali

കേരളത്തിന് കൈത്താങ്ങാകുവാന്‍ ബാഡ്മന്റന്‍ ടൂര്‍ണമെന്റൊരുക്കി കെസിഎഫ് വാട്‌ഫോര്‍ഡ്; ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 ന്; രജിസ്‌ട്രേഷന്‍ തുടങ്ങി

വ്യത്യസ്തമായ പ്രവത്തന ശൈലികൊണ്ടും ആതുരസേവന രംഗത്ത് നിറസാനിധ്യമായ കെസിഎഫ് വാറ്റ്‌ഫോര്‍ഡിന്റെ (Reg No 1168425) 

Britishmalayali

കേരളത്തിന്റെ പുനസൃഷ്ടിയ്ക്കായി ലീഡ്‌സ് മലയാളീ അസോസിയേഷന്റെ കൈത്താങ്ങ്; ഓണാഘോഷം റദ്ദാക്കി സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ സംഭാവന നല്കി

ദുരിതത്തില്‍ നിന്നും കരകയറുന്ന നമ്മുടെ നാടിനും നമ്മുടെ സഹോദരങ്ങല്ക്കും ഒരു കൈത്താങ്ങായി അവരുടെ ദുഖത്തില്‍ പങ്ക്‌ചേര്‍ന്ന് കേരളത്തിന്റെ പുനസഷ്ടിയ്ക്കായി സ്&zwn

kv]ncnNzð

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ 29 ന്

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന രണ്ടാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള ലണ്ടന്‍ റീജണല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 29 നു ശനിയാഴ്ച നടത്തപ്പെടും. ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയാണ് റീജണല്‍ ബൈബിള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുക. വ്യത്യസ്ത സ്റ്റേജുകളിലായി വിവിധ മ

ആഘോഷങ്ങള്‍ക്ക് അവധികൊടുത്തു അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം ഇന്ന് സന്ദര്‍ലാന്റില്‍

സന്ദര്‍ലാന്റ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും  കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍സന്ദര്‍ലാന്റ് സെന്റ് ജോസഫ്‌സ്  ദേവാലയത്തില്‍ വച്ച് ഇന്ന് ഭക്തിനിര്‍ഭരമായ  പരിപാടികളോടെ തുടക്കമാകുന്നു. 

സ്റ്റഫോര്‍ഡില്‍ നടന്നുവന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ത്രിദിന വൈദിക സമ്മേളനം സമാപിച്ചു

സ്റ്റഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വരും വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആഘോഷിക്കുന്നതിനും നയപരിപാടികള്‍ രൂപീകരിക്കുന്നതിനുമായി സ്റ്റഫോര്‍ഡിലെ സ്റ്റോണ്‍ ഹൗസില്‍ നടന്നു വരികയായിരുന്ന രൂപതാ വൈദിക സമ്മേളനം സമാപിച്ചു. തിങ്കള്‍, ചൊവ്വാ, ബുധന്‍ ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്

kn\na

സ്റ്റാര്‍ഡസ്റ്റ്
പണം കൊടുത്താൽ മാത്രം ഡബ്ബ് ചെയ്യാനെത്തുന്ന താരങ്ങളിൽ വേറിട്ട് നിൽക്കുന്ന നടൻ; സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന വ്യക്തിത്വം; ലിബർട്ടി ബീഷീർ ക്യാപ്റ്റൻ രാജുവിനെ അനുസ്മരിക്കുന്നത് ഇങ്ങനെ

കണ്ണൂർ: സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന മഹാനടനായിരുന്നു ക്യാപ്റ്റൻ രാജുവെന്ന് ചലച്ചിത നിർമ്മതാവ് ലിബർട്ടി ബഷീർ. നല്ലത് മാത്രം ചിന്തിക്കുകയും സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്ന അപൂർവ്വം നടന്മാ...

'ലാലു രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങൂന്നെന്ന് മോഹൻലാൽ; പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയതെന്ന് മമ്മൂട്ടി; കപടത ഇല്ലാത്ത ആ മനുഷ്യനെ ഒത്തിരി പേർ ദ്രോഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനെന്ന് മുഖ്യമന്ത്രി; ക്യാപ്റ്റർ രാജുവിന് ആദരഞ്ജലിമായി കേരളം

സെല്ലുലോയിഡ്‌

മെർക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമായി ഹൂ എത്തുന്നു; കളക്ടർ ബ്രോ പ്രശാന്ത് നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു

മലയാള സിനിമയുടെ പതിവ് വഴികളിൽ നിന്നും മാറി, സ്ഥിരം ഫോർമുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോർമാറ്റിൽ ഇറങ്ങിയ 'ഹു' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ആസിഫ് അലി തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ട ട്രെയ്ലറിൽ കളക്ടർ ബ്രോ പ്രശാന്ത് നായർ ഒരു...

ചാനൽ

'അറുപത് ക്യാമറ, മുപ്പത് കരണ്ടി, അമ്പത് ചട്ടി, ഇരുപത് അറബാന'; പത്ത് പണിക്കാർ....നൂറ് ദിവസം ; ഇനി ചെറിയ തേപ്പുകളില്ല വലിയ കോൺക്രീറ്റുകൾ മാത്രം ! ബിഗ് ബോസ് റിയാലിറ്റി ഷോയെ അക്ഷരംപ്രതി ട്രോളി ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ; പുഞ്ചിരി ഹരിദാസും, പോളി മാണിയും, തരികിട ബാബുവും മാറ്റുരച്ച ബിഗ്‌ജോസ് സ്‌കിറ്റിൽ ചിരിച്ച് മണ്ണുകപ്പി പ്രേക്ഷകർ

tIcfw

tIcfw

C´y

hntZiw

ചോദ്യം ചെയ്യാന്‍ എത്തിയപ്പോഴേ കോടതിയിലേക്ക് പോകുന്നത് എപ്പോഴെന്ന് ചോദിച്ചു കൂളായി തുടക്കം; കഴുത്തില്‍ അണിഞ്ഞ കൂറ്റന്‍ മെത്രാന്‍ കുരിശും സ്ഥാനചിഹ്നങ്ങളും അഴിച്ചു പാന്റ്സും ജുബ്ബയും ധരിച്ചു ഫ്രാങ്കോ പുറത്തിറങ്ങിയപ്പോള്‍ കൂവലോടെ കൂടി നിന്ന നാട്ടുകാര്‍; പൊലീസ് വാഹനത്തില്‍ രണ്ട് പൊലീസുകാര്‍ക്കിടയില്‍ ഇരുന്ന് കോട്ടയത്തേക്ക് യാത്ര; ഫ്രാങ്കോ മുളയ്ക്കന്റെ തടങ്കലിലേക്കുള്ള യാത്ര ഇങ്ങനെ

കൊച്ചി: ഇന്നലെ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ എത്തിയപ്പോള്‍ മുതല്‍ ഏതാണ്ട് ഒരു കാര്യം ഉറപ്പായിരുന്നു. ബിഷപ്പ് അറസ്റ്റിലാകുമെന്ന്, ഇക്കാര്യം ബന്ധുക്കളെയും സഭാ നേതൃത്വത്തെയും പൊലീസ് അറിയിച്ചെങ്കിലും രാവിലെ അറസ്

വയറ്റില്‍ ഉണ്ടാകുന്ന ഒരവസ്ഥ... നഖത്തില്‍ ഉണ്ടാകുന്ന നിറംമാറ്റം...കണ്ണിലുണ്ടാകുന്ന പാട്... തൊലിയില്‍ ഉണ്ടാകുന്നൊരു കുരു... നാക്കില്‍ ഉണ്ടാകുന്ന വെള്ളപ്പാട്... ശരീരം നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കാന്‍ നിങ്ങള്‍ക്കാവുന്നില്ലേ?

ശരീരത്തില്‍ പുറമെയും അകത്തും പല മാറ്റങ്ങളും നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍, അത് എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാറുണ്ടോ? ചിലത് ചില രോഗലക്ഷണങ്ങളാവാം. ചിലത് കാലാവസ്ഥയുടെയോ മറ്റോ മാറ്റം കൊണ്ട് സംഭവിക

നാടകകൃത്തും നടനുമായ ആരോമല്‍ അന്തരിച്ചു; 1970 മുതല്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥയും കവിതകളും നോവലുകളുമായി സജീവമായിരുന്ന ആരോമലിന്റെ മരണം ദീര്‍ഘകാലമായുള്ള അസുഖ ബാധയെ തുടര്‍ന്ന്

തിരൂര്‍: പഴയകാല നോവലിസ്റ്റും നാടകകൃത്തും നടനുമായ ആരോമല്‍ (65) അന്തരിച്ചു. കടവത്ത് പറമ്പില്‍ വേലായുധന്‍ എന്നാണ് യഥാര്‍ഥ പേര്. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.

hmÀ¯IÄ

ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ എസ്പി അടുപ്പക്കാരോടും മേലുദ്യോഗസ്ഥരോടും പറഞ്ഞിരുന്നത് ബലാത്സംഗത്തിന് തെളിവുകള്‍ ഇല്ലെന്ന്; അവസാന നിമിഷം വരെ രക്ഷിക്കാനുള്ള ഗൂഢാലോചനകളും അരങ്ങേറി; പരാതിക്കാരിയുടെ ഉറച്ച നിലപാടും കന്യാസ്ത്രീകളുടെ സമരവും സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ നിലപാട് തിരുത്തി അറസ്റ്റ്; അറസ്റ്റിലായതോടെ ബലാത്സംഗം തെളിഞ്ഞെന്ന് നിലപാട് മാറ്റി എസ്പി

ഇനി വാഹനാപകടത്തില്‍ ഉടമ മരിച്ചാല്‍ കോടതിയില്‍ പോകും മുന്‍പേ ഇന്‍ഷുറന്‍സ് കമ്പനി 15 ലക്ഷം നല്‍കണം; വേറൊരാള്‍ ഓടിക്കുമ്പോള്‍ ഉടമ മരിച്ചാലും നഷ്ടപരിഹാരം ഉറപ്പ്; വേറൊരു വാഹനവുമായി ഇടിച്ചാണ് മരണമെങ്കില്‍ നഷ്ടപരിഹാരം 30 ലക്ഷമായി ഉയരും; തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറത്തിറങ്ങി

മെത്രാനെന്ന പദവി ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചും സ്ത്രീകളെ ദുരുപയോഗിച്ചും മാഫിയാ രാജാവായി വാണു; ദുരുപയോഗത്തിനായി മഠവും കച്ചവടത്തിനായി സെമിനാരിയും തുടങ്ങി; ചോദ്യം ചെയ്തവരെ ഇല്ലാതാക്കാന്‍ പഞ്ചാബ് പൊലീസ് പിണിയാളായി നിന്നു; ഡല്‍ഹിയിലെ ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ കാവലാളായപ്പോള്‍ കേരളത്തില്‍ സിപിഎമ്മുകാരും ഒപ്പം നിന്നു; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് അഴിക്കുള്ളിലാകുമ്പോള്‍ പൊളിഞ്ഞടുങ്ങുന്നത് ആത്മീയതയുടെ മറവില്‍ കെട്ടിയുണ്ടാക്കിയ ഭൗതിക സാമ്രാജ്യം

ഏഴു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ വിശ്രമിക്കാന്‍ അനുമതി നല്‍കുന്നത് തുടര്‍ച്ചയായി രണ്ടാം ദിവസം; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാതെ വിശ്രമിക്കാന്‍ അനുവദിച്ചിരിക്കുന്നതും ചരിത്രത്തില്‍ ആദ്യം; ദിലീപിന്റെ കാര്യത്തിലെ കീഴ് വഴക്കം ലംഘിക്കപ്പെടുന്നു; മാധ്യമങ്ങളുടെ മുമ്പില്‍ പെടാതിരിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കുന്നതും പൊലീസ് തന്നെ; ഫ്രാങ്കോയുടെ കേസില്‍ പൊലീസ് അനുവര്‍ത്തിക്കുന്നതെല്ലാം ചട്ടങ്ങളും കീഴ് വഴക്കങ്ങളും മാറ്റിയുള്ള നടപടികള്‍

നോട്ടീസ് ലഭിച്ച ദിവസം തന്നെ ജലന്ധര്‍ വിട്ടു; ഡല്‍ഹി വഴി കോയമ്പത്തൂരിലെത്തി കൊച്ചിയിലെ അഭിഭാഷകനെ കണ്ട് തൃശൂരിലെ പരിചയക്കാരന്റെ വീട്ടിലേക്ക് പോയി; മാധ്യമ ശ്രദ്ധ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം പകരം സംവിധാനങ്ങള്‍ ഒരുക്കി; കൊച്ചിയില്‍ എത്തിയത് പോലും അതീവ നാടകീയമായി; എല്ലാത്തിലും പൊലീസിന്റെ തുണ കൂടിയായപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇതുവരെ പ്രത്യക്ഷപ്പെടാതെ ഒരാഴ്ചയില്‍ അധികമായി ഫ്രാങ്കോ കേരളത്തില്‍