1 GBP = 91.30 INR                       

BREAKING NEWS

ലണ്ടനില്‍ പാക് ഹൈകമ്മീഷനു മുന്നിലെത്തി ഇന്ത്യക്കാരുടെ പ്രതിഷേധം; തെറ്റിന് മാപ്പില്ലെന്നു മുന്നറിയിപ്പ്; കവന്‍ട്രി കേരള സ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ധീര ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി; ജമ്മുവിലേക്കുള്ള യാത്രക്ക് ബ്രിട്ടന്റെ യാത്ര മുന്നറിയിപ്പ്; ചാവേര്‍ ആക്രമണത്തിന് മുന്‍പ് ലണ്ടനില്‍ ജെകെഎല്‍എഫ് കൂട്ടായ്മയും

കവന്‍ട്രി: വ്യാഴാഴ്ച രാജ്യത്തെ ഞെട്ടിച്ചു 39 സി ആര്‍ പി എഫ് ജവാന്മാരുടെ ജീവനെടുത്ത ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ക്ക് രാജ്യം മാപ്പു നല്‍കില്ലെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വംശജരുടെ വന്‍പ്രതിഷേധം ലണ്ടനില്‍. ഇന്നലെ ഉച്ചയ്ക്ക് ലണ്ടനിലെ പാക് ഹൈ കമ്മീഷന്‍ ഓഫീസിനു മുന്നിലെത്തിയാണ് ഈ തെറ്റ് ഞങ്ങള്‍ മറക്കില്ലെന്ന് ഇന്ത്യക്കാര്‍ ഓര്‍മ്മിപ്പിച്ചത്. വെള്ളിയാഴ്ച സോഷ്യല്‍ മീഡിയ വഴി പ്രത്യേക സംഘടനയുടെ ഒന്നും ലേബല്‍ ഇല്ലാതെ നടന്ന പ്രതിക്ഷേധ ആഹ്വനത്തില്‍ നൂറു കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രധാനമായും സിഖ് വംശജരാണ് റാലിയില്‍ കൂടുതലും പങ്കെടുത്തത്. കഴിഞ്ഞ കുറെ മാസങ്ങളായി സിഖുകാരില്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തു ഖാലിസ്ഥാന്‍ വിമോചന പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ വിഭാഗത്തിനുള്ള മുന്നറിയിപ്പ് കൂടിയായി ഈ കൂട്ടായ്മ. ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ഒരിന്ത്യക്കാരും കൂട്ട് നില്‍ക്കില്ലെന്ന പ്രഖ്യാപനവും പാക് ഹൈ കമ്മീഷന്‍ ഓഫീസിനു മുന്നില്‍ എത്തിയവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. കയ്യില്‍ ഇന്ത്യന്‍ ദേശീയ പതാക എന്തിയവര്‍ ഭാരത് ജവാബ് ദേഖാ

ചാക്കോച്ചന്റെ അന്ത്യാഭിലാഷം ഇന്ന് നിറവേറും; ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ മൃതദേഹം നാട്ടിലെത്തി; ഇന്ന് സംസ്‌കാരം

ഒരുപാട് സ്വപ്നങ്ങളോടെ യുകെയില്‍ എത്തിയ ചാക്കോച്ചന് രോഗം ഗുരുതരമായപ്പോള്‍ ഒരു ആഗ്രഹമേ ബാക്കിയുണ്ടായിരുന്നൊള്ളൂ. എങ്ങനെയും മൃതദേഹം നാട്ടില്‍ എത്തിക്കുക എന്നത്. അതിന് വേണ്ടിയാണ് ഭാര്യ ദീപ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സഹായം

തമ്മില്‍ഭേദം മെട്രോ ബാങ്കും ഫസ്റ്റ് ഡയറക്ടും നേഷന്‍ വൈഡും ബാര്‍ക്ലെയ്‌സും; എച്ച്.എസ്.ബി.സി. അനുനിമിഷം പിന്നിലേക്ക്; ബ്രിട്ടനില്‍ ബാങ്കുകളുടെ ഗുണവും ദോഷവും ചര്‍ച്ചയാകുമ്പോള്‍

ബ്രിട്ടനിലെ ഏറ്റവും വിശ്വസ്തതയുള്ള ബാങ്കുകള്‍ ഫസ്റ്റ് ഡയറക്ടും മെട്രോയുമാണെന്ന് സര്‍വേ ഫലം. കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 16,000-ത്തോളം പേരില്‍നിന്ന് ബാങ്കുകളിലെ ഇടപാടുകള്‍

ടാക്സ് ഡിസ്‌ക് ഒഴിവാക്കിയതോടെ ടാക്സ് അടയ്ക്കാത്തവരുടെ എണ്ണം പെരുകി; കാറിന്റെ നമ്പര്‍ സ്‌കാന്‍ ചെയ്ത് ടാക്സ് അടച്ചോയെന്ന്‌ തിരിച്ചറിയുന്ന ക്യാമറകളുമായി ഡിവിഎല്‍എ; 1000പൗണ്ട് പിഴയും കേസും ഒഴിവാക്കാന്‍ നിങ്ങളുടെ ടാക്സും എംഒടിയും അടച്ചോയെന്ന് പരിശോധിക്കണം

യുകെയില്‍ നിങ്ങളുടെ കാറിന് ടാക്സടക്കുകയും എംഒടി നിര്‍വഹിക്കുകയും ചെയ്തില്ലെങ്കില്‍ പെട്ട് പോകുമെന്നുറപ്പാണ്. ടാക്സ് ഡിസ്‌ക് ഒഴിവാക്കിയതോടെ ടാക്സ് അടക്കാത്തവരുടെ എണ്ണം പെരുകിയതിനെ തുടര്‍ന്ന് ഇത്തരക്കാരെ പിടികൂടാനായി ഡിവിഎല്‍എ കടുത്ത നടപടികളുമായി മുന്നോട്ട് വന്നതാണ് ഇതിന് കാരണം. ഇതിന്റെ ഭാഗമായി കാറിന്റെ നമ്പര്‍ സ്‌കാന്‍ ചെയ്ത് ടാക്സ് അടച്ചുവോ എന്ന് തിരിച്

50 പൗണ്ടിന്റെ നോട്ട് പ്ലാസ്റ്റിക് ആകുന്നു; പുതിയ പ്ലാസ്റ്റിക് നോട്ടിന്റെ കവര്‍പടമാകാന്‍ ഏതെങ്കിലും ഇന്ത്യക്കാര്‍ക്ക് ഭാഗ്യമുണ്ടാകുമോ? യുകെയിലെ ഏഷ്യക്കാരുടെയും കറുത്തവരുടെയും മുഖങ്ങള്‍ മറക്കരുതെന്ന ആവശ്യത്തിന് ശക്തിയേറുന്നു

പ്ലാസ്റ്റിക് നോട്ടായി രൂപം മാറുന്ന 50 പൗണ്ടിന്റെ കറന്‍സിയില്‍ പതിക്കുന്ന മുഖം ആരുടേതാകും? ബ്രിട്ടന്റെ പുരോഗതിക്ക് സംഭാവന ചെയ്ത ഏഷ്യന്‍ വംശജരെയും കറുത്തവര്‍ഗക്കാരെയും മറക്കരുതെന്ന ആവശ്യം എംപിമാരുള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് സജീവമായതോടെ, കറന്‍സിയില്‍ ഒരു ഇന്ത്യക്കാരന്റെ മുഖം ആദ്യമായി വരുമോ എന്ന ചര്‍ച്ചയും ഉയര്‍ന്നുതുടങ്ങി.

LATEST NEWS

A-tkm-kn-tb-j³

Britishmalayali

രജിസ്റ്റര്‍ ചെയ്തത് 32 ടീമുകള്‍; തീ പാറുന്ന കായിക പോരാട്ടം കാഴ്ച വയ്ക്കാന്‍ എല്ലാവരും തയ്യാര്‍; ഇടുക്കി ജില്ലാ സംഗമം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംങാമില്‍

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ശനിയാഴ്ച രാവിലെ 10 മണി മു

Britishmalayali

ഗാനമേളയും ഭക്തി ഗാന സുധയും അടക്കം ഒരുക്കുന്നത് ഗംഭീര പരിപാടികള്‍; ഗുരുകുലം കുടുംബ യൂണിറ്റ് 36-ാമത് കുടുംബ സംഗമം ഇന്ന് ഡിവൈസസില്‍ നടക്കും

യുകെ എസ്എന്‍ഡിപി യോഗത്തിന്റെ അഞ്ചാം നമ്പര്‍ കുടുംബ യൂണിറ്റായ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ 36-ാമത് കു

kv]ncnNzð

ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം 24ന്

ഗ്ലാസ്‌ഗോ: ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ ബോര്‍ഡിന്റെ 2019ലെ വാര്‍ഷിക പരീക്ഷ ഈ മാസം 24ന് നടത്തപ്പെടും. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ അതാത് ലോക്കല്‍ ചര്‍ച്ചിലെ പാസ്റ്റേഴ്‌സിന്റെയും സണ്‍ഡേ സ്‌കൂളിന്റെ ചുമതല വഹിക്കുന്നവരുടെയും ഉത്തരവാദിത്വത്തില്‍ ആയിരിക്കും പരീക്ഷ നടക്കുന്നത്. ഈ വര്‍ഷവും ഒന്നു മുതല്‍ 15 വരെയുള്ള

സാലിസ്ബറിയില്‍ എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ രണ്ടാം വാര്‍ഷികാഘോഷം വിജയകരമായി

സാലിസ്ബറി: ബ്രിട്ടന്റെ കത്തീഡ്രല്‍ പട്ടണം എന്നറിയപ്പെടുന്ന സാലിസ്ബറിയില്‍ എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിനു വിജയകരമായ രണ്ടാം വാര്‍ഷികം. വില്റ്റ്ഷയര്‍, ഹാംഷയര്‍ കൗണ്ടികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്ന സഭാപ്രവര്‍ത്തനം ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് മൂന്നാം വര്‍ഷത്തിലേക്കു പ്രവേശിച്ചത്. 2017ലാണ്

സെന്റ് പാദ്രെ പിയോ മിഷന്റെ ഉദ്ഘാടനം ഞായറാഴ്ച എയ്ല്‍സ്ഫോഡില്‍; മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും

ജില്ലിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വേകിയ മിഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ അനുദിനം മുന്നേറുമ്പോള്‍ കെന്റിലെ സീറോ മലബാര്‍ വിശ്വാസസമൂഹത്തിന് ഇതു സ്വപ്നസാഫല്യമാണ്.

kn-\na

സ്റ്റാര്‍ഡസ്റ്റ്
ഓ മൈ ഗോഡ്...അവന്മാര് ചത്തൊറങ്ങണേണ്; കുമ്പളങ്ങിയിലെ സുമേഷിന്റെ കല്യാണത്തിന്റെ പിന്നാമ്പുറക്കാഴ്‌ച്ചകളുമായി അണിയറപ്രവർത്തകർ; നാടൻ പാട്ട് പിറന്ന വഴി കാണാം

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറവിശേഷങ്ങളുമായി വീഡിയോ പുറത്ത്. ഷെയിൻ നിഗം അവതരിപ്പിച്ച ബോബിയുടെ സുഹൃത്തായ സുമേഷിന്റെ വിവാഹാഘോഷത്തിന്റെ മെയ്‌ക്ക് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സുമേഷിന്റെ വിവാഹ സമയത്ത് കുട്ടികൾ പാടുന്ന നാടൻ പാട്ടുണ്ടായിരുന്നു. ഈ കുട്ടികൾ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ വിവാഹരംഗം രംഗം ഷൂട്ട് ചെയ്യുന്ന സമയത്തെ വീഡിയോയാണിത്.ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റേയും നേതൃത്വത്തിലുള്ള കലാകാരന്മാരാണ...

എ.ആർ റഹ്മാൻ, യുവൻശങ്കർരാജയും പ്രചോദനമായി; തമിഴ് നടൻ സിമ്പുവിന്റെ സഹോദരനും ഇസ്ലാം മതം സ്വീകരിച്ചു; സംഗീത സംവിധായകനായ കുരലരസൻ മതം മാറിയത് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ;വീഡിയോ കാണാം

നടൻ സിമ്പുവിന്റെ സഹോദരനും സംവിധായകനും നടനുമായ കുരലരസൻ ഇസ്ലാംമതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ. സംഗീത സംവിധായകന്മാരായ എ.ആർ റഹ്മാൻ, യുവൻ ശങ്കർരാജ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുരലരസൻ മതം മാറിയതെന്ന് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിതാവിന്റെയും അമ്മ ഉഷയുടെയും സാന്നിധ്യത്തിലായിരുന്നു ഇദ്ദേഹത്തിന്റെ മതംമാറ്റം. മതപണ്ഡിതനിൽ നിന്ന് ശഹാദത്ത് കലിമ ഏറ്റുചൊല്ലിയാണ് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്.ചെന്നൈ മൗണ്ട് റോഡിലുള്ള മക്കാ മസ്ജിദിലായിരുന്നു ചടങ്ങ്. കുരലരസൻ ഇപ്പോൾ സംഗീത സംവിധാന രംഗത്താണ് പ്ര...

'വഴങ്ങി തരണമെന്ന് എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല' ; സിനിമാ ജീവിതത്തിനിടെ മോശമായ അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കൽ; തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പിന്നീടാണ് ആ ചട്ടക്കൂടിൽ നിന്നും പുറത്ത് വരേണ്ടതിനെകുറിച്ച് ആലോചിച്ചതെന്നും താരം

സെല്ലുലോയിഡ്‌

നാല് ഭാഷകൾ, 1200 കേന്ദ്രങ്ങൾ! ചെറിയ ബഡ്ജന്റിലൊരുക്കിയ കൊച്ചു സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഒപ്പണിങ്; മലയാളത്തിന് പുറമെ തെലുങ്കിലും കന്നടത്തിലും തമിഴിലും ഓരേ സമയം പ്രദർശനത്തിനെത്തി ഒമർ ലുലുവിന്റെ 'ഒരു ആഡാറ് ലൗ'; ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ എത്തിപ്പിടിച്ചത് ഏതൊരു മലയാളിയും കൊതിക്കുന്ന ഉയരം; അന്യഭാഷകളിൽ ചിത്രത്തിനും നടിക്കും ലഭിച്ചത് വലിയ സ്വീകരണം

'മധുരരാജകീയ വേട്ട'യ്ക്കായി കട്ടക്കലിപ്പ് ലുക്കിൽ മമ്മൂട്ടി ! പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ വൈശാഖ്; ബോളിവുഡ് താരറാണി സണ്ണി ലിയോൺ ഐറ്റം ഡാൻസുമായെത്തുന്ന മധുരരാജയുടെ റിലീസിനായി കാത്ത് ആരാധകർ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന മധുര രാജയുടെ മോഷൻ പോസ്റ്റർ പുറത്ത് വന്നതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ആവേശമണർത്തിയിരിക്കുന്നത്. സംവിധായകൻ വൈശാഖ് തന്നെയാണ് മധുരരാജയുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ പുറത...

ചാനൽ

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

hntZiw

Ncaw

tIcfw

C´y

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ക്കിടയിലൂടെ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന വൈകൃതത്തിന് കടിഞ്ഞാണ്‍; 'അപ്പ് സ്‌കര്‍ട്ടിങ്ങ്' ക്രിമിനല്‍ കുറ്റമാണെന്ന നിയമത്തില്‍ ഒപ്പുവെച്ച് എലിസബത്ത് രാജ്ഞി; ലൈംഗിക വൈകൃതത്തിന് ഇരയായ ജീന മാര്‍ട്ടിന്‍ എന്ന യുവതിയുടെ പോരാട്ടം ഫലം കണ്ടു; ക്യാമറാ 'ഞരമ്പ് രോഗികള്‍' സൂക്ഷിച്ചോളൂ

തിയേറ്ററിലും, പാര്‍ക്കിലും തുടങ്ങി മിക്ക പൊതു സ്ഥലങ്ങളിലും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുപോയതിന്റെ പേരില്‍ 'ക്യാമറ' കൊണ്ടുള്ള ലൈംഗിക വൈകൃത്തിന് ഇനി സ്ത്രീകള്‍ ഇരയാകില്ല. അപ്സകര്‍ട്ടിങ്ങിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്

കാര്യസാധ്യത്തിന് വേണ്ടി അമേരിക്കയും സൗദിയും കാട്ടുന്ന വെളുക്ക ചിരിയെക്കാള്‍ ഇന്ത്യയ്ക്ക് വേണ്ടത് തന്റേടമുള്ള ഇറാന്റെ നിലപാടുകള്‍ തന്നെയാണ്; ഇസ്രയേലിനും അമേരിക്കയ്ക്കും വേണ്ടി ഇറാനെ തള്ളിയ നയതന്ത്രഞ്ജത മോദി തിരുത്തുമ്പോള്‍ ഉയര്‍ന്നത് ഇന്ത്യയുടെ ആത്മവിശ്വാസമാണ്; ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാതിരിക്കാനുള്ള മര്യാദ എങ്കിലും സൗദി രാജകുമാരന്‍ കാട്ടേണ്ടതായിരുന്നില്ലെ?

ഇസ്ലാമിക ലോകത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്നതിന്റെ പോരാട്ടമാണ് എക്കാലത്തും സൗദിയും ഇറാനും തമ്മില്‍ നടത്തുന്നത്. ഷിയകളും സുന്നികളും തമ്മിലുള്ള മത്സരം എന്ന അര്‍ഥം കൂടി വരുമ്പോള്‍ ഇത് ഇസ്ലാമിക ലോകത്ത് ദൂരവ്യാപകമായ പ്രതിഫലനമാണ് സൃഷ

പാക്കിസ്ഥാന്റെ മുഖത്ത് ഇന്ത്യ മൂന്നാമത്തെ അടിയും ഏല്‍പിച്ച് ഇന്ത്യ; ശത്രുവിന്റെ ശത്രു മിത്രം എന്ന നയതന്ത്രത്തോടെ ഇറാനുമായി കൈകോര്‍ത്ത് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും; യുദ്ധമെങ്കില്‍ യുദ്ധം എന്ന തരത്തില്‍ തന്നെ കൂടിയാലോചനകള്‍ക്ക് ടെഹ്റാനില്‍ നേരിട്ടെത്തി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചനടത്തി സുഷമ സ്വരാജ്; സൗഹൃദരാഷ്ട്ര പദവി ഇല്ലാതാക്കിയും ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയും ഇരട്ട പ്രഹരം നല്‍കിയ ഇന്ത്യ ഇറാനുമായി ഒരുമിക്കുന്നത് പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടാന്‍ തന്നെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ ഞെട്ടിച്ച് വന്‍ നയതന്ത്ര നീക്കവുമായി ഇന്ത്യ. ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം പുറത്തെടുത്ത് പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത ഇറാനുമായി കൈകോര്‍ക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സ

300x250_ATF_2

ഇരുപതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന പോളിക്കും ഇന്ദുവിനും ആശംസകള്‍

ഇന്ന് ഇരുപതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന പോളിക്കും ഇന്ദുവിനും വിവാഹ വാര്‍ഷിക ആശംസകള്‍. ആശംസകളോടെ കുടുംബാംഗങ്ങളും, കുട്ടികളും, സുഹൃത്തുക്കളും  

hmÀ¯IÄ

കണ്ണീര്‍പ്പൂക്കളുമായി നദി പോലെ ഒഴുകിയെത്തിയത് കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത ആയിരങ്ങള്‍; പ്രിയപ്പെട്ടവന്റെ മൃതദേഹം എത്തിയെങ്കിലും ഒരു നോക്കു കാണാന്‍ പോലും സാധിക്കാതെ കരഞ്ഞു തളര്‍ന്നു കിടന്ന ഷീനയെ ആശ്വസിപ്പിക്കാനാവാതെ ബന്ധു ജനങ്ങള്‍; അനാമികയുടെയും അമര്‍ദ്വീപിന്റെയും നിസ്സംഗതക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി ആള്‍ക്കൂട്ടം; മുഷ്ടി ചുരുട്ടി അമര്‍ രഹേ.. വിളിച്ചു കൊടുങ്കാറ്റ് വീശിയപ്പോഴും ചങ്കില്‍ തീയുമായി കേരള ജനത

കൊലപ്പെട്ട എല്ലാ സൈനികരുടേയും കുടുംബത്തെ ആജീവനാന്തം സ്പോണ്‍സര്‍ ചെയ്യും; സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും മെഡിക്കല്‍ സുരക്ഷയുമൊരുക്കും; ഓരോരുത്തരേയും സ്പോണ്‍സര്‍ ചെയ്യുന്നത് ഇന്‍ഡിവുഡ് ശതകോടീശ്വര്‍ ക്ലബിലെ അംഗങ്ങള്‍; പുല്‍വാമ ദുരന്തത്തിന്റെ ഇരകള്‍ക്ക് രക്ഷയൊരുക്കി ദുബായിലെ വ്യവസായിയും മലയാളിയുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ്

'സ്വന്തം കീശയില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ദുബായില്‍ ഞാന്‍ പരിപാടി അവതരിപ്പിച്ചത്'; ലോക കേരള സഭയില്‍ നൃത്ത പരിപാടി അവതരിപ്പിച്ചത് സൗജന്യമായാണെന്നും ഏഴു ലക്ഷം കൈപ്പറ്റിയെന്ന വാര്‍ത്ത തെറ്റാണെന്നും ആശാ ശരത്ത്; ഗള്‍ഫ് മലയാളികള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളോട് മുഖ്യമന്ത്രി ക്രിയാത്മക നിലപാടാണ് സ്വീകരിച്ചത് എന്നും ലോക കേരള സഭാംഗം കൂടിയായ താരം

ശനിയാഴ്ച വൈകിട്ട് രണ്ടു കുട്ടികളെയും ഭര്‍ത്താവ് കൃഷ്ണനുണ്ണി കനകദുര്‍ഗയുടെ താമസസ്ഥലത്ത് എത്തിക്കണം; ഞായറാഴ്ച വൈകിട്ട് കുട്ടികളെ കനകദുര്‍ഗ കൃഷ്ണനുണ്ണിയുടെ താമസസ്ഥലത്ത് തിരിച്ചെത്തിക്കണം; കുട്ടികള്‍ ഉള്ളപ്പോള്‍ പൊലീസുകാര്‍ മഫ്തിയില്‍ ആയിരിക്കണം; ശബരിമല ദര്‍ശനം നടത്തിയ ശേഷം കുട്ടികളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന കനകദുര്‍ഗ്ഗയുടെ പരാതിയില്‍ ബാലക്ഷേമസമിതിയുടെ തീര്‍പ്പ് ഇങ്ങനെ

163 വര്‍ഷം പഴക്കമുള്ള ആവി എന്‍ജിനില്‍ നൊസ്റ്റാള്‍ജിക്ക് യാത്ര ! ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിനായ ഇഐആര്‍ 21ന്റെ കൊച്ചിയിലെ കന്നിയോട്ടം ഹൗസ് ഫുള്‍; ട്രിപ്പ് ഹിറ്റാക്കിയത് കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്‍; വിനോദ സഞ്ചാരത്തിന് പുത്തന്‍ അനുഭവം പകരാന്‍ പൈതൃക ട്രെയിന്‍ യാത്ര സഹായകരമാവും