1 GBP = 94.40 INR                       

BREAKING NEWS

ഇന്ത്യ ലോക സൂപ്പര്‍ പവര്‍ ആണെന്ന് വിളിച്ചു കൂവുമ്പോഴും രൂപയുടെ മൂല്യം വിദേശ നാണയങ്ങള്‍ക്ക് എതിരെ തകര്‍ന്നടിയുന്നു; നിനച്ചിരിക്കാതെ ലോട്ടറിയടിച്ച ആവേശത്തില്‍ വിദേശ മലയാളികള്‍; ഏതാനും മാസത്തേക്ക് കാര്യങ്ങള്‍ ഇതേ നിലയില്‍ തുടരും; അടുത്ത വര്‍ഷം പൗണ്ട് വില 108 വരെ ഉയര്‍ന്നേക്കാം

കവന്‍ട്രി: ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു മണിക്കൂര്‍ കൂടി അവശേഷിക്കവെ, ബിബിസി വേള്‍ഡ് ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക പരിപാടിയുടെ തലകെട്ടാണ് ഇന്ത്യ: ദി നെക്സ്റ്റ് സൂപ്പര്‍ പവര്‍ തലക്കെട്ടില്‍ തന്നെ ചോദ്യം ഉണ്ടെങ്കിലും ഈ പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്നു ആരെയും തോന്നിപ്പിക്കുന്നത് ഇന്ത്യന്‍ നാണയമായ രൂപയുടെ സ്ഥിരതയില്ലായ്മയാണ്. അമേരിക്കന്‍ പ്രേസിടെന്റിനു മൂക്കില്‍ പനി വന്നാലും ക്രൂഡ് വില ഒരു സെന്റ് ഉയര്‍ന്നാലും ഇറാനും ഇറക്കും യുദ്ധം നടത്തിയാലും ഒക്കെ മെലിയാന്‍ നിയോഗം രൂപയ്ക്കാണ്.

ഓവര്‍സ്പീഡിനും മൊബൈല്‍ ഫോണ്‍ സംസാരത്തിനുമല്ലാതെ മോട്ടോര്‍വേയില്‍ നിങ്ങളെ കാത്തിരിക്കുന്നത് അനേകം പിഴകളും കേസും; പണി കിട്ടാതിരിക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഏത് തരത്തില്‍ ഉപയോഗിച്ചാലും നിശ്ചയിച്ചിരിക്കുന്ന വേഗതാ പരിധിയെ മറികടന്ന് വണ്ടിയോടിച്ചാലും വന്‍ പിഴകള്‍ നല്‍കേണ്ടി വരുമെന്ന് മിക്ക മോട്

നിങ്ങള്‍ കാര്‍ ടാക്സ് അടയ്ക്കുന്നത് ശരിക്കും കണക്കു കൂട്ടിയാണോ? പുതിയ നിയമം അനുസരിച്ച് എമിഷന്‍ കണക്ക് തെറ്റിയാല്‍ പിഴ ഉറപ്പ്

യുകെയില്‍ കാറുകള്‍ക്ക് അടയ്ക്കേണ്ടുന്ന ടാക്സ് കണക്ക് കൂട്ടുന്ന രീതിയില്‍ 2017ല്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ കാറിന്റെ ടാക്സ് അടയ്ക്കുന്നത് ശരിക്കും കണക്ക് കൂട്ടി തന്നെയാണോ? എന്ന

ഉച്ചയ്ക്ക് മീന്‍ കൂട്ടി ഊണ്; വൈകിട്ട് ചപ്പാത്തിയും ചിക്കനും; നാല് പൊലീസുകാരുടെ കാവലില്‍ എസി റൂമില്‍ ഉറക്കം; എപ്പോള്‍ വിളിച്ചാലും വിളിപ്പാടകലെ ഡോക്ടര്‍ സംഘം; ജാമ്യം ലഭിക്കും വരെ ചോദ്യം ചെയ്യലിന്റെ പേരില്‍ ഫ്രാങ്കോയ്ക്ക് സുഖവാസം ഉറപ്പിച്ച് പൊലീസ്

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന് പൊലീസ് കസ്റ്റഡിയില്‍ സുഖവാസമാണ്. എന്തിനും ഏതിനും തയ്യാറായി ഭൃത്യരെ പോലെ നില്‍ക്കുന്ന പൊലീസുകാര്‍. ചെറിയൊരു പ്രശ്നമുണ്ടായാല്‍ പോലും ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഡോക്ടര്‍മാരുടെ സംഘവും. സബ് ജയിലിലേക്ക് ഫ്രാങ്കോയെ വിടേണ്ടി വരില്ലെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിന് വേണ്ടി കസ്റ്റഡി അപ

രണ്ടാംവട്ടവും പാര്‍ലമെന്റ് പിരിച്ചു വിട്ട് തെരേസ മേ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമോ? ബ്രക്സിറ്റ് കരാര്‍ അസാധ്യമായെന്ന് ഉറപ്പായതോടെ കൂടുതല്‍ കരുത്ത് നേടാന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ആലോചിച്ച് പ്രധാനമന്ത്രി; നവംബറില്‍ വീണ്ടും ഇലക്ഷന്‍ എന്ന് സൂചന

ബ്രക്സിറ്റിനായി താന്‍ മുന്നോട്ട് വച്ച ചെക്കേര്‍സ് പ്ലാന്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി നിരസിച്ചതോടെ ഇതിനെ പ്രതിരോധിക്കാനുള്ള മറുനീക്കം നടത്താന്‍ തെരേസ ഒരുങ്ങുന്നുവെന്ന് സൂചന. ഇതിനായി രണ്ടാം വട്ടവും പാര്‍ലമെന്റ് പിരിച്ച് വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ തെരേസ ഒരുങ്ങുന്നുവെന്നാണ് സൂചന. ബ്രക്സിറ്റ് കരാര്‍ അസാധ്യമായെന്ന് ഉറപ്പായതോടെ

LATEST NEWS

Atkmkntbj³

Britishmalayali

പ്രസിഡന്റായി ബേസിമോള്‍ സിറിയക്കും സെക്രട്ടറിയായി സെല്ലാ ഫെലിക്‌സിനോയും; സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന് ശക്തമായ വനിതാ നേതൃത്വം

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ചേരുകയും അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള അസോസിയേഷന്റെ ഭരണസമിതിയ

Britishmalayali

പലതുള്ളി പെരുവെള്ളം പോലെ ഡെര്‍ബിയില്‍ നിന്നും കേരളത്തിന് 700 പൗണ്ട്; ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലെനിന്‍-ലെവിന്‍ സഖ്യത്തിന് ഒന്നാംസ്ഥാനം

കേരളം നേരിട്ട അതിരൂക്ഷമായ പ്രളയത്തിന് സഹായഹസ്തവുമായി ഡെര്‍ബി ചലഞ്ചേഴ്‌സ് സംഘടിപ്പിച്ച ചാരിറ്റി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. ഒട്ടനവധി അവിസ്

kv]ncnNzð

ആവേശം തീര്‍ക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം തീം സോങ് പുറത്തിറങ്ങി

ഗ്രേറ്റ് ബ്രിട്ടന്‍... രൂപതാ.. ബൈബിള്‍... കലോത്സവം... തിരുവചനത്തിരി തെളിയുകയായി... കലയുടെ വേദികള്‍ ഉണരുകയായി... വിശ്വാസികള്‍ക്കിടയില്‍ ആവേശം തീര്‍ത്ത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബൈബിള്‍ കലോത്സവത്തിന്റെ തീം സോങ് പുറത്തിറങ്ങി. ബൈബിള്‍ കലോത്സവത്തിന്റെ ആവേശം നിറഞ്ഞ ഗാനം ഏവരും

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്‌നി' നവംബര്‍ മൂന്നിന് മാഞ്ചസ്റ്ററില്‍

മാഞ്ചസ്റ്റര്‍: ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍ റീജിയന്‍ കേന്ദ്രീകരിച്ച് നവംബര്‍ മൂന്നിന് നടക്കും. ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. രൂപത വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയുടെ

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ 29 ന്

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന രണ്ടാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള ലണ്ടന്‍ റീജണല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 29 നു ശനിയാഴ്ച നടത്തപ്പെടും. ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയാണ് റീജണല്‍ ബൈബിള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുക. വ്യത്യസ്ത സ്റ്റേജുകളിലായി വിവിധ മ

kn\na

സ്റ്റാര്‍ഡസ്റ്റ്
വനിത കവർ ഷൂട്ടിൽ താരമായി സംവൃതയുടെ കുസൃതിക്കുടുക്ക; അഗസ്ത്യയുടെ കൊഞ്ചലുകളുമായുള്ള സംവൃതയുടെ കവർ ഷൂട്ട് വീഡിയോ വൈറലാകുന്നു

വനിതയുടെ കവർഷൂട്ടിനെത്തിയ സംവൃതയുടെ മകൻ അഗസ്ത്യയുടെ കുസൃതിത്തരങ്ങൾ നിറഞ്ഞ വീഡിയോ വൈറലാകുന്നു. ആളുകൾ നിറഞ്ഞ വേദിയിലേക്ക് മടിച്ചു മടിച്ചെത്തുന്ന അഗസ്ത്യയും പിന്നീട് അവിടെ കാട്ടി കൂട്ടുന്ന വികൃതിത്തരങ്ങള...

പ്രണയനായകനായി ആസിഫ് അലി വീണ്ടും എത്തുന്നു; രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ആസിഫ് എത്തുന്ന 'മന്ദാരം' 28ന് തിയറ്ററുകളിലെത്തും

പ്രണയനായകനായി ആസിഫ് അലി വീണ്ടും വെള്ളിത്തിരയിലേക്ക്. ആസിഫ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന മന്ദാരം ഈ മാസം 28ന് തിയറ്ററുകളിലെത്തും. വിജേഷ് വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വ്യക്തിയുടെ 25 വർഷ...

സെല്ലുലോയിഡ്‌

നവരാത്രിയുമായി ബന്ധപ്പെട്ട കഥപറയുന്ന സിനിമയ്ക്ക് 'ലവ് രാത്രി' എന്ന് പേര് നല്കിയത് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; സൽമാൻ ഖാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് 'ലവ് യാത്രി' എന്നാക്കിയെങ്കിലും സ്വീകാര്യമല്ലെന്ന നിലപാടുമായി ഹിന്ദുസംഘടന; സല്ലുവിന്റെ സഹോദരി ഭർത്താവ് നായകനാകുന്ന ചിത്രം വിവാദത്തിലേക്ക്

സാരിയിൽ അതീവ ഗ്ലാമറസായി എത്തുന്ന അനുപമ പരമേശ്വരന്റെ ഹോട്ട് ലുക്കുമായി തെലുങ്ക് ചിത്രത്തിന്റെ ടീസർ; ഹലോ ഗുരു പ്രേമ കൊസാമെയുടെ ടീസർ വൈറലാകുന്നു

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ആയി വന്ന് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മറുഭാഷകളിലേക്ക് ചേക്കേറിയ താരം കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.അനുപമയുടെ പുതിയ തെലുഗ് ചിത്രത്തകിന്റെ ട്രെയ്ലർ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ...

ചാനൽ

'അയാളുടെ സ്വഭാവം മൂലം അമ്മ നെഞ്ചു പൊട്ടി മരിക്കുകയായിരുന്നു'; ആ വിവാഹം ആദ്യം ഒരു സംരക്ഷണമാകുമെന്ന് ഞാൻ ചിന്തിച്ചു പിന്നീടാണ് സ്ത്രീലമ്പടനാണെന്ന് മനസിലായത്';താനുമായുള്ള സ്വകാര്യ നിമിഷങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തമിഴ് സീരിയൽ നടി നിലാനി

tIcfw

C´y

tIcfw

റഷ്യയില്‍ നിന്നും ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനയ്ക്കും ഉപരോധം; ട്രംപിന്റെ കടുത്ത നടപടിയില്‍ ഞെട്ടി ലോകം; ട്രംപിനു വേണ്ടി ഇറാനോട് പിണങ്ങേണ്ടി വന്നപോലെ റഷ്യയോടും പിണങ്ങേണ്ടി വരുമോ എന്ന ആശങ്കയില്‍ ഇന്ത്യ; വെറുതെ ചൊറിയാന്‍ നില്‍ക്കരുതെന്ന മുന്നറിയിപ്പുമായി ചൈനയും; ട്രംപിന്റെ പരുക്കന്‍ നയങ്ങള്‍ക്ക് നാറ്റോയില്‍ പോലും പിന്തുണ ഇല്ലാതിരിക്കവേ റഷ്യയും ചൈനയും ഇറാനും അമേരിക്കയ്ക്കെതിരെ ഒരുമിക്കുന്നു; എന്ത് ചെയ്യണമെന്ന് അറിയാതെ ഇന്ത്യയും

ബെയ്ജിങ്: ഇറാനെതിരെ അമേരിക്ക നിലപാട് എടുത്തപ്പോള്‍ ഇന്ത്യയും ഒപ്പം കൂടി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചപ്പോള്‍ രൂപയുടെ മൂല്യം കുത്തനെ ഇടിച്ചു. കൂടുതല്‍ ഡോളര്‍ നല്‍കി എണ്ണ വാങ്ങിക്കൂട്ടിയത് എണ്ണവില ഉയരാനും കാരണമായി. അങ്ങനെ ഇന്ത്യന്‍ സമ്പദ്

ദുബായില്‍ എന്‍ജിനീയറായ ക്രിസ്ത്യന്‍ യുവാവിന് ആലോചനകള്‍ ക്ഷണിക്കുന്നു

ദുബായില്‍ ടെക്‌നിക്കല്‍ സെയില്‍സ് എന്‍ജിനീയറായി ജോലി ചെയ്യുന്ന ക്രിസ്ത്യന്‍ യുവാവിന്, യൂകെ, യൂറോപ്പ്, കാനഡ എന്നിവിടങ്ങളില്‍ നിന്നും അനുയോജ്യമായ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. 26 വയസ്.

hmÀ¯IÄ

ബലാത്സംഗ കേസില്‍ അറസ്റ്റിലായിട്ടും ഫ്രാങ്കോ മുളയ്ക്കല്‍ മെത്രാനും ജലന്ധര്‍ രൂപതയുടെ അധ്യക്ഷനും; സ്ഥലത്തില്ലാത്തതു കൊണ്ട് താല്‍കാലികമായി മാറി നില്‍ക്കുന്നുവെന്ന ഫ്രാങ്കോയുടെ കത്ത് അംഗീകരിച്ച വത്തിക്കാന്‍ മെത്രാന്‍ പദവിയില്‍ നിന്നും നീക്കം ചെയ്യുകയോ പകരം മേലധ്യക്ഷനെ നിയമിക്കുകയോ ചെയ്തില്ല; പൊലീസ് ഊരിക്കും വരെ സ്ഥാനചിഹ്നങ്ങള്‍ അണിഞ്ഞു നടന്ന മെത്രാനെ സസ്പെന്റ് ചെയ്യാന്‍ പോലും സാധിക്കാത്ത സഭയ്ക്കെതിരെ വിശ്വാസികളുടെ രോഷം; പോപ് ഫ്രാന്‍സിസിന് നിവേദനം നല്‍കാനുറച്ച് വിശ്വാസി കൂട്ടായ്മ

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗോകുലം ഗോപാലന്റെ ബാറും ചെയ്തത് ഒരേ കുറ്റം; ജിഎന്‍പിസി അഡ്മിന്മാരെ ജാമ്യമില്ലാ കേസെടുത്ത് നെട്ടോട്ടമോടിച്ചവര്‍ ഗോകുലം പാര്‍ക്കിനേയും റാഡിസന്‍ ബ്ലൂവിനേയും കൊച്ചിന്‍ പാലസ് കടവന്ത്രയേയും രക്ഷിച്ചെടുക്കും; നക്ഷത്ര ഹോട്ടല്‍ മുതലാളിമാര്‍ക്കെതിരെ കേസെടുക്കില്ല; പിഴയടച്ചാല്‍ എല്ലാം കോപ്ലിമെന്റ്സ്; ഓണ്‍ലൈനിലെ മദ്യപരസ്യത്തില്‍ എക്സൈസ് സിങ്കത്തിന്റെ ഇരട്ടത്താപ്പിന്റെ കഥ

മൂന്നാം തീയതി പോകുമെന്ന് പറഞ്ഞിട്ട് രണ്ടാം തീയതി വിമാനം കയറി; 24ന് എത്തുമെന്ന് അറിയിച്ചിട്ട് ഒരു ദിവസം മുമ്പേ തിരിച്ചെത്തിയും മാധ്യമങ്ങളെ ഒഴിവാക്കി; അമേരിക്കന്‍ ചികില്‍സ കഴിഞ്ഞ് മടങ്ങിയെത്തിയ പിണറായി വിജയന്‍ ഇന്ന് മുതല്‍ ചുമതലകളില്‍ സജീവമാകും; മുഖ്യമന്ത്രിയുടെ ചികില്‍സയും വിശദാംശങ്ങളും ഇപ്പോഴും അതീവ രഹസ്യം; പുറത്തു വരുന്നത് പ്രോസ്ട്രേറ്റ് ക്യാന്‍സറിനുള്ള ചികില്‍സ പൂര്‍ണ്ണ വിജയമെന്ന് അനൗദ്യോഗിക സൂചനകള്‍ മാത്രം; പിണറായിക്ക് ഇനി ചെന്നൈയില്‍ റെഗുലര്‍ ചെക്കപ്പ്

ഇപ്പോള്‍ കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുന്ന പൊലീസുകാര്‍ അറിയുക; രണ്ടു വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രിയാകാന്‍ പോകുന്നയാളാണ് ഈ ഇരിക്കുന്നത്; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ പെരുന്നയുടെ സ്വന്തം നായരെത്തുന്നു! ഉമ്മന്‍ ചാണ്ടിക്ക് പണികൊടുക്കാന്‍ ഐ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് പിജെ കുര്യന്റെ തന്ത്രപരമായ നീക്കം; കെപിസിസിയെ നയിക്കാനെത്തുന്ന മുല്ലപ്പള്ളിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല; അവഗണനയില്‍ മനംനൊന്ത് ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കാന്‍ ഐ ഗ്രൂപ്പ്

ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചത് വധഭീഷണി ഉയര്‍ത്തിയ ശേഷം; 13 തവണ പീഡിപ്പിച്ചത് പുറത്ത് പറഞ്ഞാല്‍ പുറംലോകം കാണില്ലെന്ന അധോലോക മോഡല്‍ ഭീഷണിയില്‍; തുടര്‍ ചൂഷണങ്ങള്‍ ആത്മീയ അധികാരത്തിന്റെ പേരില്‍ തന്നെ; അതീവ സുരക്ഷയൊരുക്കി കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പ് ഇന്ന്; ഫ്രാങ്കോയുടെ പീഡനങ്ങള്‍ ഞെട്ടിക്കുന്നതെന്നും റിപ്പോര്‍ട്ട്