
ന്യൂയോർക്ക് : അറുപത്തൊൻപതാം വയസിൽ അച്ഛനായതിന്റെ ആഹ്ലാദത്തിലാണ് ഹോളിവുഡ് സൂപ്പർതാരം റിച്ചാർഡ് ഗിയർ. ഗിയറിനും ഭാര്യ അലെയ്ഹാന്ദ്ര സിൽവയ്ക്കും കഴിഞ്ഞ ദിവസമാണ് ആൺകുഞ്ഞ് പിറന്നത്. മുപ്പത്തഞ്ചുകാരിയായ അലെഹാന്ദ്രയ്ക്കും റിച്ചാർഡിനും ആദ്യ വിവാഹത്തിൽ കുട്ടികളുണ്ട്. റിച്ചാർഡിന്റെ ആദ്യ ഭാര്യയും ഹോളിവുഡ് താരവുമായ കാരെ ലൊവെല്ലിന് 19 വയസായ മകനുണ്ട്. മുൻഭർത്താവ് ഗോവിന്ദ് ഫ്രീലാൻഡ്സിൽ അലെയ്ഹാന്ദ്രയ്ക്കും ഒരു മകനാണുള്ളത്. ഏറെ മാസങ്ങൾക്ക് മുൻപേ വിവാഹബന്ധം ഇവർ വേർപിരിഞ്ഞിരുന്നു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലായിര...

മണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തോടെ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഒരു അഡാറ് ലൗ ഇപ്പോൾ തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഈ അവസരത്തിലാണ് പ്രിയ വാര്യരുടേയും റോഷന്റെയും ലിപ് ലോക്ക് കിസ്സിന് സമൂഹ മാധ്യമത്തിൽ ട്രോൾ പൊങ്കാല ഏറ്റെടുക്കേണ്ടി വന്നത്. സിനിമ തെലുങ്കിലും കന്നഡയിലും റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച തമിഴ് ടീസർ പുറത്ത് വന്നപ്പോഴും ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ട്രോൾ ചാകരയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ താരങ്ങളായ റോഷനും പ്രിയ വാര്യയും തന്നെ സംഭവത്തിൽ പ്രതികര...