1 GBP = 92.20 INR                       

BREAKING NEWS

പേരക്കുട്ടിയെ കാണാനെത്തിയ സണ്ണിയെ തേടിയെത്തിയത് കോവി ഡ്; രോഗവ്യാപനം അറിഞ്ഞു മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും വിധി ഒരുക്കിയത് മറ്റൊരു യാത്ര; മരുമകനു കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യേണ്ടി വന്ന ദുരവസ്ഥയില്‍ രോഗം വീട്ടിലെത്തി; ഓസ്റ്റിനെയും ബിസയേയും ചേര്‍ത്ത് നിര്‍ത്തി നോര്‍ത്താംപ്ടണ്‍ മലയാളികള്‍

ലണ്ടന്‍ / തൃശൂര്‍: സ്വന്തം മകനെ പോലെ സ്‌നേഹം നല്‍കി ആശുപത്രിയില്‍ ഒരു വിളിപ്പാടകലെ കാത്തിരിക്കുക ആയിരുന്നു ഓസ്റ്റിനും കൂട്ടുകാരും, കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെയും. നാട്ടില്‍ നിന്നും തങ്ങള്‍ക്കു തുണയാകാന്‍ എത്തിയ ഭാര്യ പിതാവ് കോവിഡ് പിടിപെട്ടു രോഗശയ്യയില്‍ ആയപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയിലേറെ ഓസ്റ്റിന്‍ അടക്കമുള്ളവര്‍ സദാ സമയം ആശുപത്രിയുമായി ബന്ധപ്പെട്ടു കഴിയുക ആയിരുന്നു. എന്നാല്‍ മരണം നടന്ന ഇന്നലെ രാവിലെ തങ്ങളുടെ പിതാവിന്റെ മരണ വാര്‍ത്തയാണ് മകള്‍ ബിസയ്ക്കും ഭര്‍ത്താവ് ഓസ്റ്റിനും കേള്‍ക്കേണ്ടി വന്നത്. നോര്‍ത്താംപ്ടണില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി താമസിക്കുന്ന ഓസ്റ്റിനും ബിസയ്ക്കും എല്ലാവരുമായി പരിചിതമായി വരുന്നതേയുള്ളൂ. രണ്ടാമത്തെ കുഞ്ഞു കൂടി പിറന്നതോടെ സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്കും ഇവര്‍ ചുവടു വയ്ക്കുക ആയിരുന്നു.  രണ്ടാമത്തെ കണ്‍മണിയുടെ ജനനവുമായി ബന്ധപ്പെട്ടു ബിസയുടെ മാതാപിതാക്കള്‍ നാലുമാസം മുന്‍പാണ് കേരളത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്നതെന്നു സണ്ണി ആന്റണിയുടെ സഹോദരന്‍ തോമസ് ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി.

തൃശൂര്‍ സ്വദേശി സണ്ണി നോര്‍ത്താംപ്ടണില്‍ മണിക്കൂറുകള്‍ക്കു മുന്‍പ് കോവിഡ് മരണത്തിനു ഇരയായി; മകളെ കാണാന്‍ എത്തിയ പിതാവിന്റെ മരണം നാട്ടുകാര്‍ക്കും കണ്ണീരായി

നോര്‍ത്താംപ്ടണ്‍: ഇന്ന് പുലര്‍ച്ചെ നോര്‍ത്താംപ്ടണില്‍ തൃശൂര്‍ സ്വദേശിയായ തെക്കേത്തല സണ്ണി ആന്റണി കോവിഡ് മരണത്തിനു കീഴടങ്ങി. 61 വയസായിരുന്നു പ്രായം. കോവിഡ് ലോക്ഡോണ്‍ ആരംഭിക്കുന്നതിനു ഏതാനും നാള്‍ മുന്‍പ് മകളെ കാണാന്‍ എത്തിയ പിതാവ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ശ്രമം വിജയിച്ചു; ലണ്ടനില്‍നിന്നും നെടുമ്പാശ്ശേരിയിലേക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് അനുമതി; അകപ്പെട്ടു പോയ യുകെമലയാളികള്‍ക്കു നാടണയാം

ലണ്ടന്‍: ബ്രിട്ടനില്‍ അകപ്പെട്ടു പോയ മലയാളികള്‍ക്കു നാടണയാന്‍ അവസരമൊരുക്കി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍. യുക്മയ്ക്ക് ബദലായി ഈയിടെ രൂപം കൊണ്ട സംഘടനയുടെ പരിശ്രമ ഫലമായി ലണ്ടനില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഡയറക്ട് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ്

വൈറസ് ബാധിതരുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെട്ടാല്‍ 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം; പോസിറ്റീവ് ആയാല്‍ റൂട്ട് മാപ്പ് പുറത്ത് വിടണം; സിക്ക് ലീവ് മുതല്‍ ഫര്‍ലൊ സാലറി വരെ നിര്‍ണ്ണയിക്കുന്ന ആപ്പ്; ഇന്നു നിലവില്‍ വരുന്ന കൊറോണ വൈറസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം നിങ്ങളെ എങ്ങനെ ബാധിക്കും?

ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നതോടെ, കൊറോണയുടെ വ്യാപനം തടയുവാനായി എടുക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായ കൊറോണാ വൈറസ് കോണ്‍ടാക്ട് ട്രേസിംഗ് പ്രോഗ്രാം നാളെമുതല്‍ നിലവില്‍ വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രസ്താവിച്ചു. എന്‍ എച്ച് എസിന്റെ ഈ പുതിയ ട്രേസ് സിസ്റ്റം രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടുപിടിച്ച് സെല്‍ഫ് ഐസൊലേഷനില്‍ പോകുവാനും, പരിശോധനക്ക

കാത്തിരുന്നു മടുത്ത ബ്രിട്ടന്‍ എല്ലാം മലര്‍ക്കെ തുറക്കുന്നു; ജൂണില്‍ തന്നെ റെസ്റ്റോറന്റുകളും പബ്ബുകളും വരെ തുറക്കും; ആറടി അകലം ഒഴികെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ ഉറപ്പിച്ച് ബോറിസ് ജോണ്‍സണ്‍; ബ്രിട്ടനെ കാത്തിരി ക്കുന്നത് രണ്ടാം കൊറോണയോ?

അമേരിക്കയെ പഴയരീതിയിലേക്ക് കൊണ്ടുവരാന്‍ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കുകയാണ് ട്രംപ്. തകരുന്ന സാമ്പത്തിക രംഗമാണ് ട്രംപിന്റെ വ്യാകുലത. ഇപ്പോള്‍ ബ്രിട്ടനും അതേവഴിക്ക് തന്നെ നീങ്ങുകയാണെന്ന് തോന്നുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി നീക്കാനുള്ള ക്ഷമയില്ലാതെ എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കുകയാണ് ബോറിസ് ജോണ്‍സണ്‍. അടുത്ത മാസം തന

LATEST NEWS

A-tkm-kn-tb-j³

Britishmalayali

ഇംഗ്ലണ്ടിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മലയാളികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം: പി ജെ ജോസഫ്

പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇംഗ്ലണ്ടിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മ

Britishmalayali

ഒരു മഴയും തോരാതിരുന്നിട്ടില്ലാ... ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലാ... കോവിഡ് കാലത്തു സാന്ത്വന സംഗീതവുമായി 'ചാലക്കുടി ചങ്ങാത്തം' ആല്‍ബം പുറത്തിറങ്ങി

ഈ നൂറ്റാണ്ടിന്റെ മഹാമാരിയെ നേരിടുന്ന എല്ലാ മാനവര്‍ക്കും വേണ്ടി ചാലക്കുടി ചങ്ങാത്തം ഒരുക്കുന്ന സാന്ത്വന സംഗീത ആല്‍ബം പുറത്തിറങ്ങ

kv]ncnNzð

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പെന്തക്കുസ്ത ഒരുക്ക ഇംഗ്ലീഷ് ധ്യാനം ഓണ്‍ലൈനില്‍ തുടരുന്നു; സമാപനം 30ന്

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 21 മുതല്‍ നടന്നുവരുന്ന, പ്രമുഖ വചന പ്രഘോഷകരും ശുശ്രൂഷകരും നയിക്കുന്ന 'ഹോളി ഫയര്‍' ഇംഗ്ലീഷ് ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ 30ന് സമാപിക്കും. അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദര്‍ ജോസ് കുര്യാക്കോസ്, സെബാസ്റ്റ്യന്‍

വാല്‍ത്തംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് ഓണ്‍ലൈന്‍ മരിയന്‍ ദിന ശുശ്രൂഷ നടക്കും

വാല്‍ത്തംസ്റ്റോ: സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനിലില്‍ ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ആറു മണിക്ക് ജപമാല, 6.30നു വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്നു വണക്കമാസ പ്രാര്‍ത്ഥന, നിത്യ

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ മതപഠന ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നു. കുട്ടികളുടെ ബൈബിള്‍ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാക്കുവാനും തങ്ങള്‍ക്കു ലഭിച്ച അറിവിനെ  പങ്ക

kn-\na

സ്റ്റാര്‍ഡസ്റ്റ്
ഇതെല്ലാം എങ്ങനെ ചെയ്യാൻ കഴിയുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല; മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ച നടപടി ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ജയസൂര്യ

ഏവരെയും  ഞെട്ടിച്ച ഒരു വാർത്തയായിരുന്നു മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ച് നീക്കിയത്. എന്നാൽ ഈ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് തുറന്ന് പറഞ്ഞ് ജയസൂര്യ.ലോകം മുഴുവൻ ഒരു മഹാമാരിയുടെ മുന്നിൽ ഒന്നുമില്ലാതെ നിൽക്കുന്ന ഈ അവസരത്തിൽപ്പോലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ  എന്നും ജയസൂര്യ ചോദ്യമുയർത്തുന്നു. ജയസൂര്യയുടെ വാക്കുകളിലൂടെ  ‘ഇത് ആര് ചെയ്താലും വളരെ മോശമായ ഒരു പ്രവർത്തിയായിപ്പോയി, മതമോ ജാതിയോ ദൈവവിശ്വാസത്തിലോ ഉപരി നമ്

അല്ലി സന്തോഷത്തിലാണ്; പൃഥിയെ രണ്ടാഴ്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷ; മനസ് തുറന്ന് സുപ്രിയ; റാണിയെയും രാജകുമാരിയെയും കാണാന്‍ വെമ്പി പൃഥി

ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലെത്തിയ നടന്‍ പൃഥിരാജും സംഘവും ലോക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിയത് പൃഥിരാജിന്റെ കുടുംബത്തൊടൊപ്പം ആരാധകരെയും ഏറെ സങ്കടപെടുത്തിയ വാര്‍ത്തയായിരുന്നു. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് പൃഥിരാജ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിനെ പിരിഞ്ഞ ദുഖത്തില്‍ കഴിഞ്ഞിരുന്ന സുപ്രിയയ്ക്കും അച്ഛനെ മിസ് ചെയ്ത മകള്‍ അല്ലിക്കും പൃഥിയുടെ തിരിച്ചുവരവ് സമ്മാനിച്ച ആശ്വാസം ചെറുതല്ല. ഇപ്പോള്‍ പൃഥിരാജ് തിരിക

സെല്ലുലോയിഡ്‌
നാല്‍പത് വയസ് കഴിയുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം സംഭവിക്കുന്നത്; പ്രണയം തുളുമ്പുന്ന ടീസറുമായി ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ മനോഹര ടീസര്‍ പുറത്ത് 

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നടന്‍ ടൊവിനോ തോമസ് ആണ് ടീസര്‍ റിലീസ് ചെയ്തത്. മനോഹരമായ പ്രണയ ചിന്തയാണ് ടീസറിന്റെ ഹൈലൈറ്റ്. ഷൈജു അന്തിക്കാട് ഒരുക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നു. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. ദീപക് പറമ്പൊലും പ്രയാഗ മാര്&zwj

C´y

tIcfw

hntZiw

പരീക്ഷിച്ചത് ഷെര്‍ലക്ഹോംസിന്റെ 'പുള്ളിത്തലക്കെട്ട്' എന്ന കഥയുമായി സാമ്യമുള്ള കൊലപാതക രീതി; ആസൂത്രണത്തിന് മാസങ്ങളുടെ ദൈ ര്‍ഘ്യം; പാമ്പുകളെ കൈയിലെടുത്ത് കളിപ്പിച്ചും ഉമ്മവച്ചും പ്ലാനിങ് തുടങ്ങി; മുകള്‍ നിലയിലേക്കുള്ള ചവിട്ടുപടിയില്‍ പാമ്പിനെ ഇട്ട ശേഷം മുറി യില്‍ പോയി മൊബൈല്‍ ഫോണ്‍ എടുത്തു കൊണ്ടുവരാന്‍ ഉത്രയോട് പറഞ്ഞതും തന്ത്രം; സംശയമുണ്ടാക്കിയത് മരണ വീട്ടിന് പുറത്ത് കൂട്ടുകാര്‍ക്കൊപ്പമുള്ള പൊട്ടിച്ചിരി; സൂരജിനെ കുടുക്കിയത് കള്ളമൊഴികള്‍

കൊല്ലം: മൊഴികളിലെ പൊരുത്തക്കേടാണ് സൂരജിനെ ഉത്രാ കൊലക്കേസില്‍ കുടുക്കിയത്. സ്വത്ത് മോഹവുമായി പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച ക്രൂരത അങ്ങനെ പുറം ലോകത്ത് എത്തി. സൂരജുമായി ബന്ധമുള്ള ഇരുപതോളം പേരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്

ലൈംഗിക ബന്ധം രണ്ട് പൊസിഷനുകളില്‍ മാത്രം; കൊറോണാവ്യാപനം തടയാന്‍ പുതിയ നിയമങ്ങളുമായി സ്വിറ്റ്സര്‍ലാന്‍ഡിലെ ലൈംഗിക തൊഴിലാളികള്‍; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടന്‍ മാറുമെന്ന പ്രതീക്ഷയോടെ കൊറോണാനന്തര കാലഘട്ടത്തിലേക്ക് തയ്യാറെടുക്കുന്ന ലൈംഗിക തൊഴിലാളികളുടെ കഥ

വേശ്യാവൃത്തി നിയമാനുസൃതമായ സ്വിറ്റ്സര്‍ലന്‍ഡില്‍, കൊറോണാവ്യാപനത്തെ തുടര്‍ന്ന് ഇത് താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഉത്തരവ് അനുസരിച്ച് വേശ്യാലയം അടയ്ക്കാത്തതിനെ തുട

Loading...

കലായാത്രയ്ക്കിടെ കണ്ട ഗായികയെ ജീവിത സഖിയാക്കിയത് എതിര്‍പ്പുകളെ അതിജീവിച്ച്; ബംഗളൂരുവില്‍ ജോലി ചെയ്യുമ്പോഴും കുടുംബത്തേയും നാടകത്തേയും മനസ്സില്‍ സൂക്ഷിച്ച സുമനസ്സ്; വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നെഞ്ചോട് ചേര്‍ത്ത പ്രിയതമയ്ക്കൊപ്പം സുഹൃത്തിന്റെ വിവാഹ നിശ്ചയം കൂടണമെന്ന മോഹവുമായുള്ള യാത്ര അവസാനിച്ചത് അവിനാശിയില്‍; സ്നേഹിച്ച് കൊതി തീരും മുമ്പേ പ്രിയതമനെ നഷ്ടപ്പെട്ടത് താങ്ങാനാവാത്ത വേദനയായി; ഹനീഷിന്റെ അടുത്തേക്ക് ശ്രീലക്ഷ്മിയും മടങ്ങുമ്പോള്‍

തൃശൂര്‍: രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വന്ന മരണം. സന്ധ്യയ്ക്കു നാടകം തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് പലപ്പോഴും ഹനീഷ് ഓടിയെത്തിയിരുന്നത് എന്നാല്‍, അന്ന് സന്ധ്യയ്ക്ക് ഹനീഷിനെയും കൊണ്ട് ആംബുലന്‍സ് വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ ചിറ്റിലപ്പിള്ളി

ചൈന രഹസ്യമായി വ്യോമതാവളം നിര്‍മ്മിച്ചത് പാംഗോങ് തടാകത്തില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ; അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ പാര്‍പ്പിക്കാന്‍ ചൈന കെട്ടിയത് 80 ടെന്റുകള്‍; ലഡാക്കിലേക്ക് സേനാവാഹനങ്ങള്‍ നീങ്ങുന്നതിന് തെളിവായി സാറ്റലൈറ്റ് ദൃശ്യങ്ങള്‍; പാക് നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കുന്ന ഇന്ത്യന്‍ സൈന്യത്തിനെതിരെ ചൈന തുറക്കുന്നത് ചതിയുടെ യുദ്ധമുഖം; ചിന്‍പിങിന്റെ മനസ്സിലുള്ളത് യുദ്ധം; ബലാക്കോട്ടിന് സമാന തിരിച്ചടിക്ക് തന്ത്രം ആലോചിച്ച് ഇന്ത്യയും

ബെയ്ജിങ്: ചൈനയുടെ അടുത്ത ലക്ഷ്യം ഇന്ത്യയോ? ഇത് മനസ്സിലാക്കിയാണ് രണ്ടും കല്‍പ്പിച്ച പോരിന് ഇന്ത്യയും തയ്യാറെടുക്കുന്നത്. യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയ്ക്കു നിര്‍ദ്ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് തന്നെ രംഗത്ത് എത്ത

300x250_ATF_2

hmÀ¯IÄ

വിരമിക്കാന്‍ മൂന്നു ദിവസം മാത്രമെങ്കിലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; 'സ്രാവുകള്‍ നീന്തുമ്പോള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ച കേസില്‍ ഡിജിപിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി; സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതിയത് സര്‍വീസ് ചട്ടത്തിന്റെയും ഔദ്യോഗിക രഹസ്യ നിയമത്തിന്റെയും ലംഘനമെന്ന് ക്രൈംബ്രാഞ്ച്; പൊലീസ് സേനയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത് ഇത് ആദ്യമായി

പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാല്‍ എസിയില്‍ കിടക്കാന്‍ ഉത്രയ്ക്ക് ആകുമായിരുന്നില്ല; രക്തസമ്മര്‍ദ്ദം കുറയും; അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയില്‍ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ല: മകനെ രക്ഷിക്കാന്‍ അമ്മ പറഞ്ഞ ഈ ന്യായം പച്ചക്കള്ളമെന്ന് തെളിഞ്ഞു; പാമ്പ് കുപ്പിയിലിട്ട് വാങ്ങിയതിന് സാക്ഷി പാമ്പു പിടിത്തക്കാരന്റെ മകനും പിന്നെ വിഷം ഉറപ്പിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും; ഉത്രയെ കൊല്ലാന്‍ കരുക്കള്‍ നീക്കിയത് സൂരജിന്റെ കുടുംബം ഒരുമിച്ചോ? അമ്മ രേണുകയെ ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകമാകും

എളേറ്റില്‍ എംജെ ഹൈസ്‌കൂളില്‍ പരീക്ഷയെഴുതാനെത്തിയത് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍; കുട്ടികള്‍ക്കൊപ്പമെത്തിയ രക്ഷിതാക്കള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ റോട്ടില്‍ കൂട്ടം ചേര്‍ന്നതായി പരാതി; പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ ക്യൂ നിര്‍ത്തിയപ്പോഴും സാമൂഹിക അകലം പാലിച്ചില്ലെന്നും ആക്ഷേപം