1 GBP = 92.30 INR                       

BREAKING NEWS

പുറം വേദനയും തോള്‍ വേദനയുമായി നിരവധി തവണ ജിപിയെ കണ്ടിട്ടും പാരസെറ്റാമോള്‍ നല്‍കി വിട്ടു; രോഗം തിരിച്ചറിഞ്ഞ് ഒരു മാസം തികയും മുന്‍പ് മരണം വിളിച്ചു; എന്‍എച്ച്എസ് കൊലയാളിയാകുമ്പോള്‍ രക്തസാക്ഷിയാകാന്‍ മറ്റൊരു മലയാളി കൂടി

എന്‍എച്ച്എസ് നമ്മുടെയൊക്കെ അത്താണിയാണ്, ഒരു സംശയവും വേണ്ട. എന്നാല്‍ എന്‍എച്ച്എസ് സംവിധാനം വേണ്ടപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടാവില്ല. രോഗം കണ്ടുപിടിച്ചാല്‍ ചികിത്സ ഉഗ്രനാകും, പക്ഷേ കണ്ടുപിടിക്കണമെങ്കില്‍ ഭാഗ്യം വേണം എന്ന പറച്ചിലിനെ ശരി വെയ്ക്കുകയാണ് സംഭവങ്ങള്‍ എല്ലാം. വോക്കിങിന് സമീപം അടല്‍സ്‌റ്റോണില്‍ ഇന്നലെ മരിച്ച ജോസ് ചാക്കോയും എന്‍എച്ച്എസ് അനാസ്ഥയുടെ രക്തസാക്ഷിയായി മാറുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പുറം വേദനയും ഷോള്‍ഡര്‍ വേദനയുമായി ജോസ് ചാക്കോ എന്ന ടോമി ജിപിയെ കാണാന്‍ എന്‍എച്ച്എസില്‍ എത്തുന്നത്. നിരവധി തവണ ജിപിയില്‍ പോയതാണെങ്കിലും വേണ്ട ചികിത്സ വേണ്ട സമയത്തു ലഭിച്ചില്ല. ഒരു മാസം മുന്‍പാണ് ടോമിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു കാരണം കാന്‍സര്‍ ആണെന്നു തിരിച്ചറിയാന്‍ സാധിച്ചത്. അപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. വേദനയും അസ്വസ്ഥതയും

ഏഴായിരം പൗണ്ട് ചോദിച്ചപ്പോള്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയത് 20475 പൗണ്ട്! ചാക്കോച്ചനു വേണ്ടി ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുമ്പോള്‍

ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ഒരിക്കലും മറക്കാനാവില്ല ഈ അസാധാരണമായ സ്‌നേഹം. നിരാലംബരായ ഒരു കുടുംബത്തിനു വേണ്ടി ഞങ്ങള്‍ ചോദിച്ചത് വെറും 7000 പൗണ്ടായിരുന്നു. പക്ഷെ, ഞങ്ങളുടെ വായനക്കാര്‍

ഭീകരരെ തള്ളിപ്പറയാതെ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ശ്രമിച്ച ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി; മൂന്ന് ഭീകരക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ 19കാരിക്ക് ഇനി സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിതം തുടരാം

2015ല്‍ സിറിയയിലേക്ക് പോയി ഐസിസില്‍ ചേര്‍ന്ന് ഭീകരനെ വിവാഹം കഴിച്ച 19കാരിയായ ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്ത് ഹോം സെക്രട്ടറി സാജിദ് ജാവിദ് രംഗത്തെത്തി. ഭീകരതയെ തള്ളിപ്പറയാതെ ബ്രിട്ടന്റെ മണ്ണിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചതിനെ

കാശ്മീര്‍ സംഭവത്തില്‍ ബ്രിട്ടനില്‍ രോഷം പുകയുന്നു; ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാന്‍ഒപ്പിട്ടത് രണ്ടരലക്ഷം പേര്‍; മാഞ്ചസ്റ്ററിലും ലണ്ടനില്‍ ഗാന്ധി പ്രതിമക്കും കൊട്ടാരത്തിനു മുന്നിലും ഇന്ത്യക്കാരുടെ വികാരപ്രകടനം; പാക് വംശജരുടെ കടകള്‍ ഉപേക്ഷിക്കുവാന്‍ ആഹ്വാനം

കവന്‍ട്രി: ഒളിഞ്ഞിരുന്നെത്തിയ അക്രമിയുടെ മുന്നില്‍ ജീവന്‍ ഹോമിച്ചവര്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ ദിവസങ്ങളിലെ ആക്രമത്തില്‍ 44 ധീര ജവാന്മാരെ ഇന്ത്യക്കു നഷ്ടമായതില്‍ രാജ്യത്തിനൊപ്പം വിദേശ മണ്ണിലും പ്രതിഷേധം പുകയുന്നു. സ്വാഭാവികമായും കാശ്മീര്‍  വിഘടനവാദത്തിനു പലവിധത്തില്‍ ഊര്‍ജ്ജം ലഭിക്കുന്ന ബ്രിട്ടനില്‍ ഇന്ത്യക്കാരുടെ വികാര വിക്ഷുബ്ധമായ പ്രതിഷേധങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങ

പുല്‍വാമ ആക്രമണത്തെ കുറിച്ച് സൗദി രാജകുമാരന്‍ എന്ത് പറയും എന്നറിയാന്‍ കാത്ത് ഇന്ത്യ; കിരീടാവകാശി ഇന്ന് മടങ്ങുമ്പോള്‍ മൗനമെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി;  പരിഷ്‌കാരവാദിയായ എംബിഎസ് പാക്ക് ഭീകരതയെ തള്ളുമെന്ന് തന്നെ കരുതി ഇന്ത്യ മുന്നോട്ട്

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഥവാ എംബിഎസ് ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രി ന്യൂ ദല്‍ഹിയിലെത്തി. തൊട്ട് മുമ്പത്തെ ദിവസത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തിയതെന്നതിനാല്‍ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇന്ത്യ സശ്രദ്ധം ചെവിയോര്‍ക്കുകയാണ്. അതായത് പുല്‍വാമ യില്‍ പാക

LATEST NEWS

A-tkm-kn-tb-j³

Britishmalayali

അകാലത്തില്‍ പൊലിഞ്ഞു പോയ വാവച്ചിയുടെ സ്മരണയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍; 'അലീഷ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്പ്' ചാരിറ്റി നിശ വീണ്ടും എത്തുന്നു

അലീഷാ രാജീവ് എന്ന തങ്ങളുടെ വാവച്ചിയുടെ വേര്‍പാടിന്റെ വേദനയിലും ആ പുഞ്ചിരി പ്രഭയുടെ ഓര്‍മകളുമായി ഈമാസം 24

Britishmalayali

യുബിസി ഗ്ലാസ്ഗോ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഇനി ഒരു മാസം; വിജയികള്‍ക്ക് സൂപ്പര്‍ സമ്മാനങ്ങള്‍; കിടിലന്‍ ടീമുകള്‍ എത്തുന്ന ടൂര്‍ണമെന്റിനെ കാത്ത് കായികപ്രേമികള്‍

ബാഡ്മിന്റണ്‍ പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന യുബിസി ഗ്ലാസ്ഗോയുടെ ആറാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍

kv]ncnNzð

ജീസസ് മീല്‍സ് ഹോളി സ്പിരിറ്റ് ഡേയും ഹീലിംഗ് സര്‍വ്വീസും ശനിയാഴ്ച നോര്‍ത്തെന്‍ഡണില്‍ നടക്കും

ജീസസ് മീല്‍സ് ഹോളി സ്പിരിറ്റ് ഡേയും ഹീലിംഗ് സര്‍വ്വീസും ഈമാസം 23നു ശനിയാഴ്ച നോര്‍ത്തെന്‍ഡണില്‍ നടക്കും. ഫാദര്‍ എമേക്കയാണ് ശുശ്രൂഷകള്‍ നയിക്കുക. രാവിലെ 9.30ന് പ്രാര്‍ത്ഥനയും ആരാധനയും ആരംഭിക്കും. പത്തു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്, മറ്റ് ആരാധാന ചടങ്ങുകളും നടക്കും. എല്ലാ

ഹെയര്‍ഫീല്‍ഡില്‍ ബ്ര. സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാര്‍ച്ച് 8, 9, 10 തീയതികളില്‍

ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകളും റീജണുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, സൗഖ്യ ശുശ്രുഷകളിലും ബന്ധന

ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നാളെ ആറ്റുകാല്‍ പൊങ്കാല; പൂജാദി കര്‍മ്മങ്ങള്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും

ലണ്ടന്‍: ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വച്ച് നാളെ നു ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കും. ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയാണ് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നേതൃത്വം വഹിച്ചുവരുന്നത്. നാളെ ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പൊങ്കാല അര്‍പ്പിക്കുവാനുള്ള പ

kn-\na

സ്റ്റാര്‍ഡസ്റ്റ്
എല്ലാവരും പ്രിയയുടെ പിറകെ പോയപ്പോൾ വിഷമം തോന്നിയിരുന്നുവെന്ന് നൂറിൻ ഷെരീഫ്; റിലിസിന് ശേഷം പ്രിയാവര്യർക്ക് നെരെയുള്ള സൈബർ ആക്രമണിത്തിനെതിരെ അഡാർ ലവിലെ ടീച്ചറായി എത്തിയ റോഷ്‌ന; കൈമാക്‌സ് ഒറ്റ ദിവസം കൊണ്ട് ചിത്രീകരിച്ചതാണെന്നും തന്നെ സംബന്ധിച്ച് എന്റെ ബാഹുബലിയാണ് സിനിമയെന്നും ഒമർ ലുലു; പ്രിയ കാരണമാണ് ചിത്രത്തിന് ഹൈപ്പ് കിട്ടിയതെന്ന് റോഷൻ; അഡാറ് ലവ് വീണ്ടും ചർച്ചയാകുമ്പോൾ

റീലിസിന് മുമ്പും റിലീസിന് ശേഷവും ഒക്കെ സോഷ്യൽമീഡിയ കീഴടക്കുന്നത് അഡാറ് ലവും അതിലെ നായികയുമൊക്കെയാണ്. ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവൻ താരമായി മാറി പ്രിയ വാര്യർക്ക് നേരെ സൈബർ ആക്രമണം തുടരുരയാണ്. സിനിമയിൽ ഒരു രംഗം ഹിറ്റായതിനു ശേഷം പ്രിയയെ ചവിട്ടി താഴ്‌ത്താൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയിലെ താരങ്ങൾ തങ്ങുടെ അഭിപ്രായങ്ങൾ വ്യക്തമാക്കുകയാണ്. പ്രിയയുടെ കണ്ണിറുക്കൽ ഹിറ്റായപ്പോൾ തന്നെ നായികാ സ്ഥാനത്തു നിന്ന് മാറ്റിയതിൽ വിഷമം തോന്നിയിരുന്നു:നൂറിൻ ഷെരീഫ് ഒരു അഡാർ ലവ് എന്ന ചി...

തന്റെ പേരിലെത്തുന്ന മെസേജുകളും കോളുകളും തന്റേതല്ല; സ്ത്രീ ആരാധകർക്ക് മുന്നറിയിപ്പുമായി അനുരാഗ് കശ്യപ്; തനിക്ക് ഫേസ്‌ബുക്കിൽ അക്കൗണ്ടില്ലെന്നും നിലവിലുള്ളത വ്യാജ അക്കൗണ്ടുകളെന്നും ബോളിവുഡ് സംവിധായകൻ

തന്റെ വ്യാജ സോഷ്യൽമീഡിയ അക്കൗണ്ട് വഴി പൊറുതി മുട്ടിയിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് . വ്യാജ അക്കൗണ്ട് നിരവധിയായതോടെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിലൂടെ താരം തന്നെ തന്റെ ആരാധകർക്കായി മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. തനിക്ക് ഫേസ്‌ബുക്കിൽ അക്കൗണ്ടില്ലെന്നും തന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചവർ താനാണെന്ന വ്യാജേന സ്ത്രീകളുമായി ഓൺലൈൻ സൗഹൃദങ്ങൾ സ്ഥാപിക്കുകയും വിദേശ നമ്പറുകളിൽ നിന്ന് അവരെ വിളിച്ച...

ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചുകൊണ്ട് ഉപദ്രവിച്ചിട്ടില്ല; എന്റെ പ്രവർത്തികൾ മൂലം ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിൽ ദയവായി മുന്നോട്ട് വരണം; ഇത്രയും നാൾ പ്രതികരിക്കാതിരുന്നത് അച്ഛൻ ഗുരുതര രോഗം ബാധിച്ച് കിടപ്പിലായതിനാൽ; തനിക്കെതിരെ ഉയർന്ന് മീടു ആരോപണങ്ങളോട് പ്രതികരിച്ച് ഗായകൻ കാർത്തിക്

സെല്ലുലോയിഡ്‌

പുൽവാമയിലെ ഭീകരാക്രമണം; പാക്കിസ്ഥാൻ സിനിമ താരങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വിലക്കേർപ്പെടുത്തിയ പാക്കിസ്ഥാൻ കലാകാരന്മാരുമായി പ്രവർത്തിച്ചാൽ അവർക്ക് എതിരെയും കടുത്ത നടപടി; വിലക്കേർപ്പെടുത്തിയത് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ; ആതിഫ് അസ്‌ലാം റാഹത് ഫതെ അലിഖാൻ എന്നിവരുടെ പുതിയ ഗാനങ്ങൾ നീക്കം ചെയ്ത് ടീ സീരിസ്

മുംബൈയിലെ തിരക്കേറിയ നഗരത്തിലെ തെരുവ് ഫോട്ടോഗ്രാഫറുടെ വേഷത്തിൽ നവാസുദ്ദീൻ സിദ്ദിഖ്; പ്രണയകഥ പറയുന്ന ചിത്രം ഫോട്ടോഗ്രാഫ് ട്രെയിലർ ശ്രദ്ധേയമാകുന്നു

ലഞ്ച് ബോക്സ് എന്ന നിരൂപകപ്രശംസ നേടിയ ചിത്രത്തിനു ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ഫോട്ടോഗ്രാഫിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു.നവാസുദ്ദിൻ സിദ്ദിഖി തെരുവ് ഫോട്ടോഗ്രാഫറായി എത്തുന്ന ചിത്രത്തിൽ സാനിയ മൽഹോത്രയാണ് നായിക. മുംബ...

ചാനൽ

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

വിവാഹമോചനം സംബന്ധിച്ചുണ്ടായിരുന്നത് അത്ര നല്ല കാര്യങ്ങളല്ലായിരുന്നുവെന്നും മുൻഭർത്താവിനെ കുറിച്ച് നല്ല പ്രവൃത്തികളൊന്നും പറയാനില്ലെന്നും അമ്പിളീദേവി; ഒട്ടും താൽപര്യമില്ലാതെയാണ് തന്റെ ആദ്യ വിവാഹം നടന്നതെന്നും താരം; സീതയിൽ നിന്നും ഷാനവാസിനെ പുറത്താക്കിയതിന് പിന്നലെ സത്യം വെളിപ്പെടുത്തി ആദിത്യൻ; താരദമ്പതികൾ തുറന്ന് പറയുന്നു

hntZiw

C´y

tIcfw

C´y

തദ്ദേശീയരുടെ സഹായത്തോടെ ജെയ്ഷെ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി അക്രമത്തിന് കോപ്പ് കൂട്ടി സേന; ഇന്ത്യക്കൊപ്പം എന്ന വ്യാജേന കാശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന എല്ലാ സംഘടനകളേയും കൈവിട്ടതോടെ കുറച്ചു പേര്‍ തല്ലി ചാകുമെന്ന് കണക്ക് കൂട്ടല്‍; കൊല്ലപ്പെടാതിരിക്കാന്‍ സാധാരണ ജനങ്ങള്‍ക്കും സേനയുടെ മുന്നറിയിപ്പ്; ഏതു നിമിഷവും യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ സൈന്യം മുമ്പോട്ട്; ഒപ്പം തുണയുമായി സിആര്‍പിഎഫും ബിഎസ്എഫും

ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി. പാക്കിസ്ഥാനിലിരുന്ന് മെഹമ്മൂദ് അസ്ഹര്‍ നയിക്കുന്ന സംഘടനയാണ് പുല്‍വാമയിലും പ്രശ്നമുണ്ടാക്കിയത്. ഇവരെ തകര്‍ക്കാര്‍ യുദ്ധത്തിന് പോലും ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുകയാണ്. ഇതിനു മുമ്പ് ഇന്ത്യയിലെ ജെയ്ഷ

പാക്കിസ്ഥാനെതിരെ പറയാന്‍ എംബിഎസിനെ കിട്ടില്ല; പുല്‍വാമയിലെ സൈനികരുടെ ജീവത്യാഗവും പ്രശ്നമല്ല; ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടമെന്ന സ്ഥിരം പല്ലവിയില്‍ ഒതുക്കി സംയുക്ത പ്രസ്താവന; സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനം ഇന്ത്യക്ക് നല്‍കുന്നത് നിരാശ മാത്രം; റിയാദിനെ കൂടെ കൂട്ടാന്‍ ആവുന്നതെല്ലാം ചെയ്ത മോദി തന്ത്രങ്ങള്‍ക്ക് തിരിച്ചടി; പാക്കിസ്ഥാന്റെ 'തീവ്രവാദ വിരുദ്ധ' ഉദ്യമങ്ങളെ പ്രകീര്‍ത്തിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ വരവേല്‍പ്പ് നല്‍കിയതിനെ വിര്‍ശിച്ച് കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ഇന്ത്യയെ നിരാശരാക്കി സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പാക്കിസ്ഥാന്റെ മുന്‍കൈയില്‍ ഇന്ത്യയില്‍ നടക്കുന്ന ഭീകരവാദത്തെ തള്ളിപ്പറയാന്‍ സൗദിയുടെ കിരീടാവകാശി തയ്യാറായില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുല്‍

കൃപേഷിനെയും ശരത് ലാലിനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് സിപിഎമ്മുകാര്‍ തന്നെ; മുഖ്യസൂത്രധാരനായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍; കണ്ണൂര്‍ രജിസ്‌ട്രേഷന്‍ ജീപ്പിലെത്തിയ കൊലയാളി സംഘത്തിന് കൃപേഷിനെയും ശരത് ലാലിനെയും ചൂണ്ടിക്കാണിച്ചു കൊടുത്തതും പീതാംബരനാണെന്ന സൂചന; ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജനരോഷം ഉയരുമെന്ന് ഉറപ്പായപ്പോള്‍ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖം രക്ഷിക്കാന്‍ സിപിഎം

  കാസര്‍കോഡ്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ എന്നു കരുതുന്ന ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ ശരത്തിനെയും കൃപേഷിനെയും കൊലപ്പെടുത്തുമെന്ന് നേരത്തെ

300x250_ATF_2

ഇതു താനെടാ ശരിയാക്കല്‍

ഇതാണോ സഖാവേ ശിയാക്കല്‍ എന്ന ശീര്‍ഷകത്തോടു കൂടി മറുനാടനില്‍ നാളുകള്‍ക്ക് മുന്‍പ് ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതിന്റെ ഉത്തരം ഇതു താനെടാ ശരിയാക്കല്‍ എന്നാണ്.

hmÀ¯IÄ

ശബരിമലയിലെ നിലപാടിന്റെ പേരില്‍ മലബാറില്‍ നേടിയെടുത്ത മേല്‍കൈ പെരിയ കൊലപാതകത്തിന്റെ പേരില്‍ നഷ്ടമാകുമോ എന്ന ആശങ്കയോടെ സിപിഎം; രണ്ട് ചെറുപ്പക്കാരെ നിസാര തര്‍ക്കത്തിന്റെ പേരില്‍ വെട്ടിക്കൊന്നതിന്റെ പാപഭാരത്തില്‍ നിന്നും രക്ഷപ്പെടാനാവാതെ സിപിഎം; കൃപേഷിന്റേയും ശരത്തിന്റേയും മാതാപിതാക്കളുടെ നെഞ്ചു പൊട്ടിയുള്ള കണ്ണുനീര്‍ വീട്ടമ്മമാരുടെ മനസ്സ് മാറ്റുമെന്ന് ഭയന്ന് സിപിഎം; ധൃതി പിടിച്ചു പീതാംബരനെ പുറത്താക്കിയത് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ്ടായ കൊലപാതകത്തില്‍ നിന്നും രക്ഷപ്പെടാന്‍

ചാലക്കുടിയില്‍ കച്ചിതൊടില്ലെന്നുറപ്പായപ്പോള്‍ ഇന്നസെന്റിന് എറണാകുളത്ത് മത്സരിക്കാന്‍ മോഹം; ശാരീരിക അവശത മൂലം മത്സരിക്കില്ലെന്ന് പറഞ്ഞ അതേ നാവില്‍ എംപി പറഞ്ഞത് എറണാകുളത്ത് മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ വിസ്സമ്മതിക്കാനാവില്ലെന്ന്; ഇന്നസെന്റിന്റെ പ്രസ്താവന വ്യക്തമാക്കുന്നത് എറണാകുളത്ത് ഇന്നസെന്റും പരിഗണനയിലെന്ന് തന്നെ

പണിക്ക് പോയി അവനെ പോറ്റിയത് കൊലയ്ക്ക് കൊടുക്കാനായിരുന്നല്ലോ ദൈവമേ എന്ന് ചോദിച്ച് കൃഷ്ണന്‍; അവര്‍ക്കവരുടെ മക്കള്‍ മാത്രം സ്വസ്ഥമായി ജീവിച്ചാല്‍ മതിയെന്ന് പറഞ്ഞ് സത്യനാരായണന്‍; ഇരുവരേയും ചേര്‍ത്ത് പിടിച്ച് മുഹമ്മദ്; സിപിഎം ഭീകരതയ്ക്കെതിരായി മക്കളെ നഷ്ടപ്പെട്ട മൂന്ന് അച്ഛന്മാര്‍ ഒരുമിച്ച് ചേര്‍ത്ത് പിടിച്ചപ്പോള്‍ ഇടനെഞ്ച് പൊട്ടുക്കരഞ്ഞ് ബന്ധു ജനങ്ങളും സുഹൃത്തുക്കളും

ദുബൈയില്‍ ടാക്സി ഓടിച്ച് തുടക്കം; കിട്ടുന്ന കാശില്‍ മിച്ചം പിടിച്ച് മൂന്ന് ലോറി സ്വന്തമാക്കിയെങ്കിലും ഒരു ലോറി മറിഞ്ഞതോടെ പ്രവാസ ജീവിതത്തില്‍ കാത്തിരുന്നത് പട്ടിണിയും സാമ്പത്തിക ബാധ്യതയും; ഇളയകുഞ്ഞിന് പാലു വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയില്‍ നിന്നും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവായി; 30 കോടി മുടക്കി മധുരരാജ നിര്‍മ്മിക്കുന്ന കുന്നംകുളം കാരനായ നെല്‍സണ്‍ ഐപ്പിന്റെ കഥ

'ടിക്ക് ടോക്കില്‍' തലവെച്ച് മരണത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്! കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും ചാടി ടിക്ക് ടോക്ക് വീഡിയോ എടുക്കാന്‍ ശ്രമിച്ച പത്തു വിദ്യാര്‍ത്ഥികളുടെ പ്രാണന്‍ രക്ഷിച്ചത് മത്സ്യത്തൊഴിലാളികള്‍; സംഭവം ഹര്‍ത്താല്‍ ദിനത്തില്‍; പേടി തൊട്ടുതീണ്ടാത്ത ഇവര്‍ പാലത്തില്‍ നിന്നും ചാടുന്ന ദൃശ്യങ്ങളും മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുന്നതും സമൂഹ മാധ്യമത്തില്‍