1 GBP = 91.30 INR                       

BREAKING NEWS

ലണ്ടനില്‍ പാക് ഹൈകമ്മീഷനു മുന്നിലെത്തി ഇന്ത്യക്കാരുടെ പ്രതിഷേധം; തെറ്റിന് മാപ്പില്ലെന്നു മുന്നറിയിപ്പ്; കവന്‍ട്രി കേരള സ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ധീര ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി; ജമ്മുവിലേക്കുള്ള യാത്രക്ക് ബ്രിട്ടന്റെ യാത്ര മുന്നറിയിപ്പ്; ചാവേര്‍ ആക്രമണത്തിന് മുന്‍പ് ലണ്ടനില്‍ ജെകെഎല്‍എഫ് കൂട്ടായ്മയും

കവന്‍ട്രി: വ്യാഴാഴ്ച രാജ്യത്തെ ഞെട്ടിച്ചു 39 സി ആര്‍ പി എഫ് ജവാന്മാരുടെ ജീവനെടുത്ത ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ക്ക് രാജ്യം മാപ്പു നല്‍കില്ലെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വംശജരുടെ വന്‍പ്രതിഷേധം ലണ്ടനില്‍. ഇന്നലെ ഉച്ചയ്ക്ക് ലണ്ടനിലെ പാക് ഹൈ കമ്മീഷന്‍ ഓഫീസിനു മുന്നിലെത്തിയാണ് ഈ തെറ്റ് ഞങ്ങള്‍ മറക്കില്ലെന്ന് ഇന്ത്യക്കാര്‍ ഓര്‍മ്മിപ്പിച്ചത്. വെള്ളിയാഴ്ച സോഷ്യല്‍ മീഡിയ വഴി പ്രത്യേക സംഘടനയുടെ ഒന്നും ലേബല്‍ ഇല്ലാതെ നടന്ന പ്രതിക്ഷേധ ആഹ്വനത്തില്‍ നൂറു കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രധാനമായും സിഖ് വംശജരാണ് റാലിയില്‍ കൂടുതലും പങ്കെടുത്തത്. കഴിഞ്ഞ കുറെ മാസങ്ങളായി സിഖുകാരില്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തു ഖാലിസ്ഥാന്‍ വിമോചന പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ വിഭാഗത്തിനുള്ള മുന്നറിയിപ്പ് കൂടിയായി ഈ കൂട്ടായ്മ. ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ഒരിന്ത്യക്കാരും കൂട്ട് നില്‍ക്കില്ലെന്ന പ്രഖ്യാപനവും പാക് ഹൈ കമ്മീഷന്‍ ഓഫീസിനു മുന്നില്‍ എത്തിയവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. കയ്യില്‍ ഇന്ത്യന്‍ ദേശീയ പതാക എന്തിയവര്‍ ഭാരത് ജവാബ് ദേഖാ

ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ള നിങ്ങള്‍ക്ക് മറ്റൊരു പാസ്പോര്‍ട്ട് കൂടി എടുക്കാനാവുമോ? ഡ്യുവല്‍ പാസ്പോര്‍ട്ട് സാധ്യകള്‍ അറിഞ്ഞിരിക്കാം

നിലവില്‍ ബ്രക്സിറ്റ് അനിശ്ചിതത്വം നാള്‍ക്ക് നാള്‍ കൊഴുക്കുന്നതിനാല്‍ ബ്രിട്ടീഷ് ട്രാവലര്‍മാരെ സംബന്ധിച്ചിടത്തോളം പാസ്പോര്‍ട്ട് എന്നത് ചൂടന്‍ വിഷയമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു

തമ്മില്‍ഭേദം മെട്രോ ബാങ്കും ഫസ്റ്റ് ഡയറക്ടും നേഷന്‍ വൈഡും ബാര്‍ക്ലെയ്‌സും; എച്ച്.എസ്.ബി.സി. അനുനിമിഷം പിന്നിലേക്ക്; ബ്രിട്ടനില്‍ ബാങ്കുകളുടെ ഗുണവും ദോഷവും ചര്‍ച്ചയാകുമ്പോള്‍

ബ്രിട്ടനിലെ ഏറ്റവും വിശ്വസ്തതയുള്ള ബാങ്കുകള്‍ ഫസ്റ്റ് ഡയറക്ടും മെട്രോയുമാണെന്ന് സര്‍വേ ഫലം. കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 16,000-ത്തോളം പേരില്‍നിന്ന് ബാങ്കുകളിലെ ഇടപാടുകള്‍

അരുണിന് യാത്രാമൊഴി ചൊല്ലി കുടുംബവും സ്‌നേഹിതരും; പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത് മാര്‍ സ്രാമ്പിക്കല്‍; പൊതു ദര്‍ശനത്തില്‍ പങ്കുചേരാന്‍ എത്തിയത് അഞ്ഞൂറോളം പേര്‍; ഒടുവില്‍ സന്ദര്‍ലാന്റിന്റെ മണ്ണില്‍ അരുണിന് അന്ത്യ വിശ്രമം

കഴിഞ്ഞ ആഴ്ച സന്ദര്‍ലാന്റില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു നിര്യാതനായ തൊടുപുഴ സ്വദേശി അരുണിന്റെ മൃതദേഹം സംസ്‌കരിച്ചു. സന്ദര്‍ലാന്റിലെ അരുണിന്റെ വീട്ടിലെയും പള്ളിയിലും വച്ചു നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം ഇന്നലെ രാവിലെ 11 മണിയോടു കൂടിയാണ് മൃതദേഹം സംസ്‌കരിച്ചത്. ഇംഗ്ലീഷ്, മലയാളി സമൂഹങ്ങള്

50 പൗണ്ടിന്റെ നോട്ട് പ്ലാസ്റ്റിക് ആകുന്നു; പുതിയ പ്ലാസ്റ്റിക് നോട്ടിന്റെ കവര്‍പടമാകാന്‍ ഏതെങ്കിലും ഇന്ത്യക്കാര്‍ക്ക് ഭാഗ്യമുണ്ടാകുമോ? യുകെയിലെ ഏഷ്യക്കാരുടെയും കറുത്തവരുടെയും മുഖങ്ങള്‍ മറക്കരുതെന്ന ആവശ്യത്തിന് ശക്തിയേറുന്നു

പ്ലാസ്റ്റിക് നോട്ടായി രൂപം മാറുന്ന 50 പൗണ്ടിന്റെ കറന്‍സിയില്‍ പതിക്കുന്ന മുഖം ആരുടേതാകും? ബ്രിട്ടന്റെ പുരോഗതിക്ക് സംഭാവന ചെയ്ത ഏഷ്യന്‍ വംശജരെയും കറുത്തവര്‍ഗക്കാരെയും മറക്കരുതെന്ന ആവശ്യം എംപിമാരുള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് സജീവമായതോടെ, കറന്‍സിയില്‍ ഒരു ഇന്ത്യക്കാരന്റെ മുഖം ആദ്യമായി വരുമോ എന്ന ചര്‍ച്ചയും ഉയര്‍ന്നുതുടങ്ങി.

LATEST NEWS

A-tkm-kn-tb-j³

Britishmalayali

രജിസ്റ്റര്‍ ചെയ്തത് 32 ടീമുകള്‍; തീ പാറുന്ന കായിക പോരാട്ടം കാഴ്ച വയ്ക്കാന്‍ എല്ലാവരും തയ്യാര്‍; ഇടുക്കി ജില്ലാ സംഗമം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംങാമില്‍

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ശനിയാഴ്ച രാവിലെ 10 മണി മു

Britishmalayali

ഗാനമേളയും ഭക്തി ഗാന സുധയും അടക്കം ഒരുക്കുന്നത് ഗംഭീര പരിപാടികള്‍; ഗുരുകുലം കുടുംബ യൂണിറ്റ് 36-ാമത് കുടുംബ സംഗമം ഇന്ന് ഡിവൈസസില്‍ നടക്കും

യുകെ എസ്എന്‍ഡിപി യോഗത്തിന്റെ അഞ്ചാം നമ്പര്‍ കുടുംബ യൂണിറ്റായ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ 36-ാമത് കു

kv]ncnNzð

ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം 24ന്

ഗ്ലാസ്‌ഗോ: ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ ബോര്‍ഡിന്റെ 2019ലെ വാര്‍ഷിക പരീക്ഷ ഈ മാസം 24ന് നടത്തപ്പെടും. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ അതാത് ലോക്കല്‍ ചര്‍ച്ചിലെ പാസ്റ്റേഴ്‌സിന്റെയും സണ്‍ഡേ സ്‌കൂളിന്റെ ചുമതല വഹിക്കുന്നവരുടെയും ഉത്തരവാദിത്വത്തില്‍ ആയിരിക്കും പരീക്ഷ നടക്കുന്നത്. ഈ വര്‍ഷവും ഒന്നു മുതല്‍ 15 വരെയുള്ള

സാലിസ്ബറിയില്‍ എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ രണ്ടാം വാര്‍ഷികാഘോഷം വിജയകരമായി

സാലിസ്ബറി: ബ്രിട്ടന്റെ കത്തീഡ്രല്‍ പട്ടണം എന്നറിയപ്പെടുന്ന സാലിസ്ബറിയില്‍ എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിനു വിജയകരമായ രണ്ടാം വാര്‍ഷികം. വില്റ്റ്ഷയര്‍, ഹാംഷയര്‍ കൗണ്ടികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്ന സഭാപ്രവര്‍ത്തനം ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് മൂന്നാം വര്‍ഷത്തിലേക്കു പ്രവേശിച്ചത്. 2017ലാണ്

സെന്റ് പാദ്രെ പിയോ മിഷന്റെ ഉദ്ഘാടനം ഞായറാഴ്ച എയ്ല്‍സ്ഫോഡില്‍; മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും

ജില്ലിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വേകിയ മിഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ അനുദിനം മുന്നേറുമ്പോള്‍ കെന്റിലെ സീറോ മലബാര്‍ വിശ്വാസസമൂഹത്തിന് ഇതു സ്വപ്നസാഫല്യമാണ്.

kn-\na

സ്റ്റാര്‍ഡസ്റ്റ്
69ാം വയസിൽ വീണ്ടും അച്ഛനായി ഹോളിവുഡ് സൂപ്പർതാരം റിച്ചാർഡ് ഗിയർ; റിച്ചാർഡും 35കാരിയായ അലെയ്ഹാന്ദ്രയും ആൺകുഞ്ഞ് പിറന്നതിന്റെ ആഹ്ലാദത്തിൽ; ദലൈ ലാമയുടെ അടുത്ത അനുയായിയായ ഗിയർ കുഞ്ഞുണ്ടാകാൻ പോകുന്ന വാർത്ത പുറത്ത് വിട്ടതും ലാമയുടെ അനുഗ്രഹം തേടിയ ശേഷം

ന്യൂയോർക്ക് : അറുപത്തൊൻപതാം വയസിൽ അച്ഛനായതിന്റെ ആഹ്ലാദത്തിലാണ് ഹോളിവുഡ് സൂപ്പർതാരം റിച്ചാർഡ് ഗിയർ. ഗിയറിനും ഭാര്യ അലെയ്ഹാന്ദ്ര സിൽവയ്ക്കും കഴിഞ്ഞ ദിവസമാണ് ആൺകുഞ്ഞ് പിറന്നത്. മുപ്പത്തഞ്ചുകാരിയായ അലെഹാന്ദ്രയ്ക്കും റിച്ചാർഡിനും ആദ്യ വിവാഹത്തിൽ കുട്ടികളുണ്ട്. റിച്ചാർഡിന്റെ ആദ്യ ഭാര്യയും ഹോളിവുഡ് താരവുമായ കാരെ ലൊവെല്ലിന് 19 വയസായ മകനുണ്ട്. മുൻഭർത്താവ് ഗോവിന്ദ് ഫ്രീലാൻഡ്‌സിൽ അലെയ്ഹാന്ദ്രയ്ക്കും ഒരു മകനാണുള്ളത്. ഏറെ മാസങ്ങൾക്ക് മുൻപേ വിവാഹബന്ധം ഇവർ വേർപിരിഞ്ഞിരുന്നു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലായിര...

'ലിപ് ലോക്ക് കിസ്സ് സംവിധായകൻ ആവശ്യപ്പെട്ടു ഞങ്ങൾ അതങ്ങ് ചെയ്തു'; അഡാർ ലൗ എന്ന ചിത്രത്തിലെ ലിപ് ലോക്കിന് പിന്നാലെയുള്ള ട്രോളുകൾക്ക് മറുപടിയുമായി റോഷനും പ്രിയാ വാര്യരും; എല്ലാ ആളുകൾക്കും വ്യത്യസ്ത ഇഷ്ടങ്ങളല്ലേ എന്നും മലയാളത്തിൽ ഇങ്ങനെയൊരു ഗാനം ആദ്യമായാകും അവർ കാണുന്നതെന്നും റോഷൻ

മണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തോടെ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഒരു അഡാറ് ലൗ ഇപ്പോൾ തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഈ അവസരത്തിലാണ് പ്രിയ വാര്യരുടേയും റോഷന്റെയും ലിപ് ലോക്ക് കിസ്സിന് സമൂഹ മാധ്യമത്തിൽ ട്രോൾ പൊങ്കാല ഏറ്റെടുക്കേണ്ടി വന്നത്. സിനിമ തെലുങ്കിലും കന്നഡയിലും റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ച തമിഴ് ടീസർ പുറത്ത് വന്നപ്പോഴും ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ട്രോൾ ചാകരയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ താരങ്ങളായ റോഷനും പ്രിയ വാര്യയും തന്നെ സംഭവത്തിൽ പ്രതികര...

'ആനവണ്ടിക്കാലം' വെള്ളിത്തിരയിലെത്തിക്കാനായി തച്ചങ്കരിയുടെ മനസിലുള്ളത് ഫഹദിന്റെ മുഖം ! കെഎസ്ആർടിസിയിലെ ഔദ്യോഗിക ജീവിതം കഥയാക്കുമ്പോൾ തീപാറുന്ന ഡയലോഗുകൾ സമ്മാനിക്കുന്നത് രൺജി പണിക്കരെന്നും സൂചന; നായികയാകുന്നത് മുൻ എംപാനൽ ജീവനക്കാരി; 'ആനക്കഥ'യിലെ കഥാപാത്രങ്ങൾ മിക്കതും ആരെന്ന് പറയുമെങ്കിലും വില്ലൻ കഥാപാത്രം സസ്‌പെൻസാണെന്ന് തച്ചങ്കരി

സെല്ലുലോയിഡ്‌

'ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ വീണ്ടും കരു നീക്കുകയാണ്, എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്'; മാസങ്ങളായി സുഹൃത്തുക്കളെയോ മാധ്യമ പ്രവർത്തകരെയോ കണ്ടിട്ട്; അതിനിടെയാണ് ആരോ പടച്ചു വിട്ട, ഒരേ അച്ചിൽ വാർത്തവ പ്രചരിക്കുന്നത്; ദിലീപിനെതിരെ തന്റെ പേരിൽ വന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആർഎസ് വിമൽ

'ഡബ്ല്യൂ.സി.സിയോട് എനിക്ക് താത്പര്യമില്ല, എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി; നിലപാട് വ്യക്തമാക്കി ലക്ഷ്മി മേനോൻ; ഇത് പറഞ്ഞതുകൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല;അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമെന്നും'നടി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയെകുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി ലക്ഷ്മി മേനോൻ രംഗത്തെത്തി. വനിതാ കൂട്ടായ്മ നല്ലതൊക്കെ തന്നെയാണെങ്കിലും തനിക്കതിൽ താല്പര്യമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കുന്നു. മാതൃഭുമിയുടെ മാസികയ്ക്ക് നൽകിയ ...

ചാനൽ

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

C´y

tIcfw

C´y

കാമുകന്‍ നിരന്തരമായി പീഡിപ്പിച്ചെന്നും വിവാഹത്തില്‍ നിന്നും ഒഴിഞ്ഞെന്നും അമ്മയ്ക്ക് വാട്സാപ്പ് സന്ദേശമയച്ച് തമിഴ് യുവനടിയുടെ ആത്മഹത്യ; 21കാരിയായ യാഷികയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ചെന്നൈയിലെ വീട്ടില്‍; തന്നെ പീഡിപ്പിച്ചതിന് യുവാവിനെ ശിക്ഷിക്കണമെന്നും സന്ദേശം; മൊബൈല്‍ സര്‍വീസ് കമ്പനി ജീവനക്കാരനായ കാമുകന് വേണ്ടി തിരച്ചില്‍

ചെന്നൈ: കാമുകന്‍ വഞ്ചിച്ചുവെന്ന് അമ്മയ്ക്ക് വാട്സാപ്പ് സന്ദേശമയച്ചതിനു ശേഷം യുവനടിയുടെ ആത്മഹത്യ. തമിഴ് യുവനടി യാഷികയെയാണ് (21) ചെന്നൈ പെരവള്ളൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ കാമുകനായ മോഹന്‍ ബാബുവാണ് തന്റെ മരണത്തിന് കാരണമെന്നായിരുന്നു വാട്സാപ്പ

അതിര്‍ത്തി കടന്നുള്ള യുദ്ധത്തിനും ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ; സ്വയം പ്രതിരോധം തീര്‍ക്കാനും ഭീകരവാദം ഇല്ലായ്മ ചെയ്യാനും ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ്; ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനോട് ഇനിയും ആവശ്യപ്പെടുമെന്നും അമേരിക്ക; സല്‍മാന്‍ രാജകുമാരന്റെ പാക് സന്ദര്‍ശനവും അനിശ്ചിതത്വത്തില്‍; സൗദി രാജകുമാരന്റെ സന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടിയെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍; പുല്‍വാമയിലെ അക്രമത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു

വാഷിങ്ടണ്‍: ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധം തീര്‍ക്കാനും ഭീകരവാദം ഇല്ലായ്മ ചെയ്യാനും ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക അറിയിച്ചു. പാക്കിസ്ഥാനെ കൂടുതല്‍

വിദേശത്ത് ജോലി തേടുന്ന വനിതകള്‍ക്കതിരെയുള്ള ചൂഷണം തടയാന്‍ പിണറായി സര്‍ക്കാര്‍; നോര്‍ക്ക റൂട്ട്സ് വനിതാ എന്‍ആര്‍ഐ സെല്‍ രൂപീകരിക്കുമെന്ന് ലോക കേരളസഭയില്‍ പിണറായി; വിമാനത്താവളങ്ങളിലും പാസ്പോര്‍ട്ട് ഓഫീസുകളിലും പ്രത്യേക ഓഫീസ് തുടങ്ങും; പ്രവാസി ചിട്ടി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം

ദുബായ്: ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി തേടുന്ന വനിതകള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍. നോര്‍ക്ക റൂട്ട്സ് വനിതാ എന്‍ആര്‍ഐ സെല്‍ തുടങ്ങുമെന്ന പ്രഖ്യപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ നടക്കുന്ന ലോക കേരളസ

300x250_ATF_2

ഇരുപതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന പോളിക്കും ഇന്ദുവിനും ആശംസകള്‍

ഇന്ന് ഇരുപതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന പോളിക്കും ഇന്ദുവിനും വിവാഹ വാര്‍ഷിക ആശംസകള്‍. ആശംസകളോടെ കുടുംബാംഗങ്ങളും, കുട്ടികളും, സുഹൃത്തുക്കളും  

hmÀ¯IÄ

കണ്ണീര്‍പ്പൂക്കളുമായി നദി പോലെ ഒഴുകിയെത്തിയത് കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത ആയിരങ്ങള്‍; പ്രിയപ്പെട്ടവന്റെ മൃതദേഹം എത്തിയെങ്കിലും ഒരു നോക്കു കാണാന്‍ പോലും സാധിക്കാതെ കരഞ്ഞു തളര്‍ന്നു കിടന്ന ഷീനയെ ആശ്വസിപ്പിക്കാനാവാതെ ബന്ധു ജനങ്ങള്‍; അനാമികയുടെയും അമര്‍ദ്വീപിന്റെയും നിസ്സംഗതക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി ആള്‍ക്കൂട്ടം; മുഷ്ടി ചുരുട്ടി അമര്‍ രഹേ.. വിളിച്ചു കൊടുങ്കാറ്റ് വീശിയപ്പോഴും ചങ്കില്‍ തീയുമായി കേരള ജനത

കൊലപ്പെട്ട എല്ലാ സൈനികരുടേയും കുടുംബത്തെ ആജീവനാന്തം സ്പോണ്‍സര്‍ ചെയ്യും; സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും മെഡിക്കല്‍ സുരക്ഷയുമൊരുക്കും; ഓരോരുത്തരേയും സ്പോണ്‍സര്‍ ചെയ്യുന്നത് ഇന്‍ഡിവുഡ് ശതകോടീശ്വര്‍ ക്ലബിലെ അംഗങ്ങള്‍; പുല്‍വാമ ദുരന്തത്തിന്റെ ഇരകള്‍ക്ക് രക്ഷയൊരുക്കി ദുബായിലെ വ്യവസായിയും മലയാളിയുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ്

'സ്വന്തം കീശയില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ദുബായില്‍ ഞാന്‍ പരിപാടി അവതരിപ്പിച്ചത്'; ലോക കേരള സഭയില്‍ നൃത്ത പരിപാടി അവതരിപ്പിച്ചത് സൗജന്യമായാണെന്നും ഏഴു ലക്ഷം കൈപ്പറ്റിയെന്ന വാര്‍ത്ത തെറ്റാണെന്നും ആശാ ശരത്ത്; ഗള്‍ഫ് മലയാളികള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളോട് മുഖ്യമന്ത്രി ക്രിയാത്മക നിലപാടാണ് സ്വീകരിച്ചത് എന്നും ലോക കേരള സഭാംഗം കൂടിയായ താരം

ശനിയാഴ്ച വൈകിട്ട് രണ്ടു കുട്ടികളെയും ഭര്‍ത്താവ് കൃഷ്ണനുണ്ണി കനകദുര്‍ഗയുടെ താമസസ്ഥലത്ത് എത്തിക്കണം; ഞായറാഴ്ച വൈകിട്ട് കുട്ടികളെ കനകദുര്‍ഗ കൃഷ്ണനുണ്ണിയുടെ താമസസ്ഥലത്ത് തിരിച്ചെത്തിക്കണം; കുട്ടികള്‍ ഉള്ളപ്പോള്‍ പൊലീസുകാര്‍ മഫ്തിയില്‍ ആയിരിക്കണം; ശബരിമല ദര്‍ശനം നടത്തിയ ശേഷം കുട്ടികളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന കനകദുര്‍ഗ്ഗയുടെ പരാതിയില്‍ ബാലക്ഷേമസമിതിയുടെ തീര്‍പ്പ് ഇങ്ങനെ

163 വര്‍ഷം പഴക്കമുള്ള ആവി എന്‍ജിനില്‍ നൊസ്റ്റാള്‍ജിക്ക് യാത്ര ! ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിനായ ഇഐആര്‍ 21ന്റെ കൊച്ചിയിലെ കന്നിയോട്ടം ഹൗസ് ഫുള്‍; ട്രിപ്പ് ഹിറ്റാക്കിയത് കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്‍; വിനോദ സഞ്ചാരത്തിന് പുത്തന്‍ അനുഭവം പകരാന്‍ പൈതൃക ട്രെയിന്‍ യാത്ര സഹായകരമാവും