1 GBP = 90.50 INR                       

BREAKING NEWS

ബിസിനസ് പങ്കാളിത്തം ഉറപ്പു നല്‍കി സുഹൃത്തില്‍ നിന്നും 70000 പൗണ്ട് വാങ്ങിച്ചു; ഹേവാര്‍ഡ്‌സ് ഹീത്ത് മുന്‍ മലയാളി അസോ സിയേഷന്‍ പ്രസിഡന്റിനോട് പണം തിരികെ നല്‍കാന്‍ ബ്രൈറ്റണ്‍ കോടതി; 5000 പൗണ്ട് കടം കൊടുത്ത് 17,000 പൗണ്ട് ഈടാക്കിയ കേസില്‍ ബിജു പോത്താനിക്കാടിന് പൊലീസ് വാണിംഗും

ലണ്ടന്‍: ഹേവാര്‍ഡ്സ് ഹീത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന ബിജു കെ മാത്യുവിനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പിന് ശിക്ഷ വിധിച്ച് ബ്രൈറ്റണ്‍ കോടതി. ബിജു കെ മാത്യുവും ഭാര്യ ബിന്ദു അഗസ്റ്റിനും തുടങ്ങുന്ന ബിസിനസില്‍ 50% പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സുഹൃത്തില്‍ നിന്നും പണം തട്ടിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ വാങ്ങിയ പണത്തിന്റെ മുതലും പലിശയും നല്‍കാനാണ് ബ്രൈറ്റണ്‍ കോടതി വിധിച്ചിരിക്കുന്നത്. ബിജു കെ മാത്യു എന്ന ബിജു പോത്താനിക്കാടിന്റെ ബാല്യ കാല സുഹൃത്തായിരുന്നു പരാതിക്കാരന്‍. ബിസിനസില്‍ 50ശതമാനം പങ്കാളിത്തം തരാമെന്ന ഉറപ്പിന്മേല്‍ 70,000 പൗണ്ട് വാങ്ങിക്കുകയും  ബി ആന്റ് എം ലോക്കല്‍ ലിമിറ്റഡ് എന്ന കമ്പനി തുടങ്ങുകയും ആയിരുന്നു. കമ്പനിയുടെ എല്ലാ ഷെയറും സ്വന്തം പേരിലാക്കി ബി ആന്റ് ലോക്കല്‍ എന്ന ഓഫ് ലൈസന്‍സ് ആന്റ്

ടാക്സ് ഓഫീസില്‍ നിന്നെന്നു പറഞ്ഞു ദിവസവും പറ്റിക്കുന്നത് അനേകരെ; തട്ടിപ്പില്‍ വീണ് 20,000 പൗണ്ട് വരെ നഷ്ടപ്പെട്ടവരേറെ; അഹമ്മദാബാദിലെ കോള്‍ സെന്ററിനെ കയ്യോടെ പൊക്കി ഡെയിലി മെയില്‍

ഇന്ത്യയിലെ അഹമ്മദാബാദിലെ കോള്‍ സെന്ററിലുള്ള രണ്ട് ചെറുപ്പക്കാര്‍ ബ്രിട്ടനിലെ ടാക്‌സ് ഓഫീസില്‍ നിന്നാണെന്ന് നടിച്ച് അഥവാ എച്ച്എംആര്‍സി ഒഫീഷ്യലുകള്‍ ചമഞ്ഞ് ലക്ഷക്കണക്കിന്

ഇന്ന് മുതല്‍ അബുദാബി-ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി ജെറ്റ് എയര്‍വേസ്; കുടുങ്ങിയവരില്‍ ബ്രിട്ടനും അമേരിക്കും അടക്കം അനേകം രാജ്യങ്ങളിലെ പ്രവാസി മലയാളികളും

ഇന്ന് മുതല്‍ അബുദാബി- ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നുവെന്ന പ്രഖ്യാപനവുമായി ജെറ്റ് എയര്‍വേസ് രംഗത്തെത്തി. യുകെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍,ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലുള്ള മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍

ബ്രിട്ടനിലേക്ക് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചൂട് പടര്‍ന്നു പിടിക്കുന്നു; യുകെയിലെ ബിജെപിക്കാരും കോണ്‍ഗ്രസുകാരും മത്സരിച്ച് തെരഞ്ഞെടുപ്പു പ്രചാരണത്തിന് തെരുവില്‍ ഇറങ്ങി; ലണ്ടനില്‍ വമ്പന്‍ വാഹനറാലി സംഘടിപ്പിച്ച് ബിജെപിയും കോണ്‍ഗ്രസും

ഇന്നലെ ലണ്ടനില്‍ ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് തെരുവില്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍  പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍  ഇവിടുത്തെ ഇന്ത്യക്കാരെ സ്വാധീനിക്കുന്നതിനാണ് ഇരു പാര്‍ട്ടികളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. യുകെയില്‍ ദേശീ

പാക്കിസ്ഥാന്‍ ആകാശം ഇന്ത്യക്ക് മുമ്പില്‍ കൊട്ടിയടച്ചതോടെ ഇന്ത്യന്‍ ആകാശത്ത് വിമാനങ്ങളുടെ കൂട്ടപ്പാച്ചില്‍; മുംബൈയില്‍ എത്തിഹാ ദും എയര്‍ ഫ്രാന്‍സും കൂട്ടിയിടിക്കാ തെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഓട്ടോ സുരക്ഷാ സംവിധാനം അനേ കരുടെ ജീവന്‍ രക്ഷിച്ചത് ഇങ്ങനെ

മുംബൈ: ഇന്ത്യാ- പാക്കിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സാഹചര്യം രാജ്യത്തെ വിമാനയാത്രികരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിക്കാത്തതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വ്യോമപാതയില്‍ പാക്കിസ്ഥാന്‍ വഴിയുള്ള ആകാശപാത അടയ്ക്കപ്പെട്ടത്. ഇതോടെ ഇന്ത്യയുടെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ പറന്നു പൊങ

LATEST NEWS

A-tkm-kn-tb-j³

Britishmalayali

ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഓഐസിസിയും; ഇലക്ഷന്‍ കാമ്പയിനും ഭാവി പരിപാടികളും ആസൂത്രണം ചെയ്യാന്‍ 24ന് യോഗം ചേരും

ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വമ്പിച്ച വിജയം നേടുന്നതി

Britishmalayali

വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമത് സഹായമായ നാല്‍പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ കുമാരിക്ക് കൈമാറി

ഇരിട്ടി - വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമത് സഹായമായ നാല്‍പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ കുമാരിക്ക് പായം പഞ്ചായത്തു മെമ്പര്‍ ടോമി ആഞ്ഞിലിത്തോപ്പില്‍ കൈമ

kv]ncnNzð

വല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും വി. യൗസേപ്പിതാവിന്റെ തിരുനാളും ബുധനാഴ്ച

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 20 -ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വി. യൗസേപ്പിതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.  5. 30 ന് ആരാധന, ജപമാല, 6.45 ന് വിശൂദ്ധ

വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ നാളെ ലണ്ടനില്‍; കോട്ടയം രൂപത ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യ കാര്‍മ്മികനാകും

വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ ലണ്ടനിലെ സൗത്താള്‍ വിശ്വാസ സമൂഹം നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ സെന്റ് ആന്‍സലം ദേവാലയത്തില്‍ ആഘോഷിക്കുന്നു. തിരുന്നാള്‍ ദിവ്യബലിക്ക് ഡോ. ജോസഫ് കാരിക്കശ്ശേരി (കോട്ടപ്പുറം രൂപത ബിഷപ്പ്) മുഖ്യ കാര്‍മ്മികനായിരിക്കും. ജപമാല പ്രാര്‍ത്ഥനയോടെ

എവേയ്ക്ക് ഈസ്റ്റ് ആംഗ്ലിയ കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ഞായറാഴ്ച കേംബ്രിഡ്ജില്‍

കേംബ്രിഡ്ജ്: സെഹിയോന്‍ യുകെ മിനിസ്ട്രി നയിക്കുന്ന 'ഏവൈക് ഈസ്റ്റ് ആംഗ്ലിയ'കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ഞായറാഴ്ച കേംബ്രിഡ്ജില്‍ നടക്കും. കാനോന്‍ ഹൊവാന്‍ മിത്തിന്റെ ആത്മീയ നേതൃത്വത്തില്‍ വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് കണ്‍വന്‍ഷന്‍ നയിക്കും. വലിയ നോമ്പിന്റെ

kn-\na

സ്റ്റാര്‍ഡസ്റ്റ്
ആരാണ് ശ്രീദേവിയുടെ മധ്യവയസ്‌കനായ കാമുകൻ? സസ്‌പെൻസ് നിറച്ചെത്തിയ പ്രിയ വാര്യർ ചിത്രം ശ്രീദേവി ബംഗ്ലാവിലെ പുതിയ ടീസറും ചർച്ചയാകുന്നു

പ്രിയ വാരിയർ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു..പതിവ് പോലെ തന്നെ ഇത്തവണയും ചില സംശയങ്ങൾ ബാക്കിവച്ചാണ് ടീസർ അവസാനിക്കുന്നത്. മധ്യവയസ്‌കനായ ഒരു കാമുകനൊപ്പമുള്ള രംഗങ്ങളാണ് ഇത്തവണ ചിത്രത്തിലെ ടീസറിൽ കാണിക്കുന്നത്. പ്രിയാ വാര്യർ ചിത്രത്തിൽ ശ്രീദേവിയായി വേഷമിടുന്നു. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ഹിന്ദി ചിത്രം പൂർണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ആദ്യ ടീസർ തരംഗമാകുക മാത്രമല്ല വിവാദമാകുകയും ചെയ്തു. ശ്രീദേവി ...

അതിരപ്പള്ളിയുടെ 'സൗന്ദര്യം'പോയ നിമിഷം; വൈറലായി മമ്മൂട്ടിയുടെ മാസ് ലുക്ക്; പതിനെട്ടാം പടിയുടെ ലുക്ക് പുറത്ത് വിട്ട് മെഗാ സ്റ്റാർ  

പൊന്നിക്ക നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് ആ ദുൽക്കറിന്റെ മോളെ ഓർത്തെങ്കിലും ആ കൊച്ച് കൊച്ചാപ്പ എന്ന് വിളിക്കണ്ടി വരുമല്ലോ.. മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ട ചിത്രത്തിന് താഴെ ആർത്തലയ്ക്കുന്ന കമന്റുകളിലൊന്നാണിത്. പതിനെട്ടാം പടി എന്ന ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ട്രോളുകളിലും ലുക്ക് തരംഗമാവുകയാണ്. മുടി നീട്ടി വളർത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി നിൽക്കുന്നത്....

'ഇന്നു നിങ്ങൾ എന്നെ വിഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതി തള്ളുമായിരിക്കും;  ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും;'ഇതൊരു അഹങ്കാരിയുടെ ദാർഷ്ട്യമല്ല, വിഢിയുടെ വിലാപവുമല്ല, മറിച്ചു ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസം; ടൊവിനോ തോമസ് 2011ൽ മംഗ്ലീഷിലെഴുതിയ കുറിപ്പ് വൈറലാകുന്നു

സെല്ലുലോയിഡ്‌

രാഷ്ട്രീയക്കാരനായല്ല, രണ്ടു പെൺകുട്ടികളുടെ അച്ഛനായാണ് ചോദിക്കുന്നത്, നീതി കിട്ടുമോ? തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കമൽഹാസൻ; രാമായണവും മഹാഭാരതവുമൊക്കെ പറയുന്നത് പെണ്ണിനേറ്റ അപമാനത്തിനു പകരം ചോദിച്ച പോരാട്ടങ്ങളെ കുറിച്ച്; തന്റെ ഭാര്യയ്ക്ക് ഏറ്റ അപമാനത്തിന് പകരം ചോദിച്ച ദൈവങ്ങൾ വാഴുന്ന ഈ നാട്ടിൽ നിങ്ങളുടെ അമ്മയ്ക്ക് ഏർപ്പെട്ട അപമാനത്തെ എങ്ങനെ തുടച്ചുനീക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്നും കമൽ

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഫഹദ് ഫാസിലിന്റെ ട്രാൻസ്; അൻവർ റഷീദ് ചിത്രത്തിൽ പാസ്റ്ററായി എത്തുന്ന ഫഹദിന് നായിക നസ്രിയ; സംഘട്ടനത്തിന് 10 ലക്ഷത്തിന്റെ റോബോട്ടിക് ക്യാമറ

തിരുവനന്തപുരം; കുമ്പളങ്ങിയിലെ ഷമ്മിക്ക് ശേഷം പുത്തൻ വേഷപ്പകർച്ചയിൽ പ്രേക്ഷകനെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിൽ ഒരു പാസ്റ്ററുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രി...

ചാനൽ

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കണം; ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗിനുള്ള സാധ്യത തള്ളാനാവില്ല; ഇന്ത്യ നിയന്ത്രണരേഖ കടന്നുവെന്നും യുദ്ധം തുടങ്ങിയെന്നും അന്താരാഷ്ട്ര വേദികളിൽ അവർ ഉന്നയിക്കും; കാർഗിലിന് സമാനമല്ല ഇപ്പോഴത്തെ സാഹചര്യമെന്നും ഇന്ത്യ കരുതിയിരിക്കണമെന്നും നയതന്ത്രജഞൻ ടി.പി.ശ്രീനിവാസൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

ഗാനമേളയുടെ ലഹരി കൂടിയപ്പോൾ സ്റ്റേജിൽ കയറി പാട്ടിനൊപ്പം ഡാൻസായി; കമ്മിറ്റിക്കാരും നാട്ടുകാരും യുവാവിനെയും കൂട്ടുകാരെയും നേരിട്ടതോടെ കൂട്ടയടിയായി; എല്ലാം കണ്ടുനിന്ന പൊലീസുകാർ സ്റ്റേജിൽ കയറിയപ്പോൾ യുവാക്കൾക്കൊപ്പം കമ്മിറ്റിക്കാർക്കും കിട്ടി പൊതിരെ തല്ല്; തഴവാ ക്ഷേത്രത്തിലെ പരിപാടിക്കിടെ സംഘർഷം കൈവിട്ടതോടെ ജീവനും കൊണ്ടോടി റിമി ടോമി

'ഒടുവിൽ ബിജെപിയിലേക്ക് പോകുന്നയാൾ കോൺഗ്രസ് ഓഫീസ് പൂട്ടി താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണം'; ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ എം.സ്വരാജ് പറഞ്ഞ ഫലിതത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്; സ്വരാജിന്റെത് ഫലിതമെന്ന് അവതാരകൻ പറഞ്ഞിട്ടും കള്ളം പറയാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഇരുവരും തമ്മിൽ 'പൊരിഞ്ഞ തർക്കം'

tIcfw

tIcfw

C´y

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വയനാടിന് വേണ്ടി തമ്മില്‍ തല്ലുമ്പോള്‍ മാസ് എന്‍ട്രിയുമായി രാഹുല്‍ ഗാന്ധി എത്തുമോ? ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ശക്തി കൂട്ടാന്‍ രാഹുല്‍ എത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റും; അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നും രാഹുലിന്റെ പുതുരാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും തൃത്താല എംഎല്‍എ

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവുമധികം വിജയസാധ്യതയുള്ള ലോക്സഭാ മണ്ഡലമാണ് വയനാട്. ഈ സീറ്റിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ ശക്തമായി തമ്മില്‍ തല്ലുന്ന അവസ്ഥയാണുള്ളത്. ഇതോടെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവതാളത്തിലായി.

പന്തയക്കാര്‍ പറയുന്നു വീണ്ടും പ്രധാനമന്ത്രിയാകുന്നത് മോദി തന്നെ; ബിജെപി 250 സീറ്റുകള്‍ നേടുമ്പോള്‍ എന്‍ഡിഎ അത് 310 ആക്കി ഉയര്‍ത്തും; കോണ്‍ഗ്രസ് 74 കടക്കില്ല; പന്തയക്കാര്‍ ഉപേക്ഷിച്ച മോദിയും ബിജെപിയും തിരിച്ചു വരുന്നത് ബാലാക്കോട്ടിലെ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം

രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ഫലോദിയിലെ സട്ടാ മാര്‍ക്കറ്റ് ഇലക്ഷന്‍ പ്രവചനങ്ങള്‍ക്കും പന്തയങ്ങള്‍ക്കും പേര് കേട്ട സ്ഥലമാണ്. ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ ഗവണ്‍മെ

പെണ്‍സുഹൃത്തിന്റെ പേരില്‍ ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ക്കയറി തല്ലിയ റോഷന്‍ ആന്‍ഡ്രൂസ് ഇനി അടുത്തെങ്ങും സിനിമ പിടിക്കില്ല; റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടന; റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിര്‍ദ്ദേശം; ഉദയനാണ് താരത്തിലൂടെ ഉദിച്ചുയര്‍ന്ന സംവിധായക പ്രതിഭക്ക് തിരിച്ചടി; വീടാക്രമണത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസും

തിരുവനന്തപുരം: സഹസംവിധായകയായ പെണ്‍സുഹൃത്തുമായി ആല്‍വിന്‍ ആന്റണിയുടെ മകന് ബന്ധമുണ്ടെന്ന് ആരോപിച്ച് റോഷന്‍ ആന്‍ഡ്രൂസ് നടത്തിയ ആക്രമണം അദ്ദേഹത്തിന് തന്നെ വിനയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി

300x250_ATF_2

ഇന്തോ പാക് യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാന് വ്യോമ പ്രതിരോ ധത്തിന്റെ ആവശ്യമില്ല; കാരണം അതിര്‍ത്തി കടക്കുമ്പോഴേ യ്ക്കും ഇന്ത്യയുടെ മിഗ് വിമാനങ്ങള്‍ താനേ തകര്‍ന്നു വീഴും

തകര്‍ന്നു വീഴുന്ന മിഗ് വിമാനങ്ങള്‍ മുങ്ങിത്താണു കൊണ്ടിരിക്കുന്ന ഒരു കപ്പല്‍ പോലെ തകര്‍ന്നു കൊണ്ടിരുന്ന പഴയ സോവിയറ്റ് യൂണിയനെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കെഎസ്ആര്‍ടിസി പോലുള്ള അറുപഴഞ്ച

hmÀ¯IÄ

മയക്കുമരുന്ന് ഉപയോഗിച്ചതിന് ആല്‍വിന് ആന്റണിയുടെ മകനെ സെറ്റില്‍ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ എനിക്കെതിരെ നിരന്തരം അപവാദ പ്രചരണം നടത്തി; ചോദിക്കാന്‍ ആല്‍വിന്റെ വീട്ടില്‍ ചെന്നപ്പോള്‍ എന്നെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചു; ആല്‍വിന്‍ ആന്റണിയുടെ മകനെ തേടി ചെന്നപ്പോള്‍ വീടു തകര്‍ത്തെന്നും ഗുണ്ടാസംഘം കൊലവിളി നടത്തിയെന്നുമുള്ള ആരോപണത്തിന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മറുപടി ഇങ്ങനെ

ഹൈബി ഈഡന് വേണ്ടി ഒഴിയാന്‍ കെ വി തോമസ് ചോദിച്ചത് രാജ്യസഭാ അംഗത്വം; കരാര്‍ ഉറപ്പിച്ചത് യുഡിഎഫ് കണ്‍വീനര്‍ പദവിയും സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്ത്; ഹൈബി വിജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം തള്ളാതെയും മുന്‍ കേന്ദ്രമന്ത്രി; അരനൂറ്റാണ്ട് എംഎല്‍എയും എംപിയും മന്ത്രിയും ആയിട്ടും വിജയസാധ്യത പരിഗണിച്ചു സ്ഥാനാര്‍ത്ഥിയെ മാറ്റിയപ്പോള്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണിപ്പെടുത്തിയ തോമസ് മാഷിനെ സ്ഥാനമാനങ്ങള്‍ കൊടുത്തു തീറ്റിപ്പോറ്റുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം

ഫാ. പോള്‍ തേലക്കാട്ടിനെതിരെ കേസെടുത്തത് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചെന്ന വൈദികന്റെ പരാതിയില്‍; സീറോ മലബാര്‍ സഭാ സിനഡില്‍ കര്‍ദ്ദിനാളിന്റെ രാജി ആവശ്യപ്പെട്ടത് വ്യാജ ബാങ്ക് അക്കൗണ്ട് രേഖകള്‍ കാണിച്ചെന്നും ആക്ഷേപം; സപ്തതി ആഘോഷത്തിന്റെ പിന്നാലെ തേലക്കാട്ടിനെതിരെ ഉയര്‍ന്ന കേസ് സഭയിലെ ഭൂമി വില്‍പ്പനാ വിവാദത്തെ വീണ്ടും ചൂടു പിടിപ്പിക്കുന്നു; രേഖകളുടെ യാഥാര്‍ഥ്യം അറിയില്ലെന്ന് അതിരൂപതാ നേതൃത്വത്തിനെതിരെ തുറന്നുപോരു നയിക്കുന്ന സഭാ മുന്‍ വക്താവ്

ഒരിടത്തും പൊലീസ് പരിശോധനയില്ല; ആര്‍ക്ക് വേണമെങ്കിലും ഇഷ്ടാനുസരണം മല ചവിട്ടാം; യുവതികള്‍ എത്തിയാല്‍ പക്ഷേ എവിടെങ്കിലും വെച്ച് ഭക്തര്‍ തന്നെ തടയുമെന്ന് മാത്രം; ഇന്നലെ ആന്ധ്രയില്‍ നിന്നും ടൂര്‍ പാക്കേജിന്റെ ഭാഗമായി എത്തിയ രണ്ട് യുവതികളെ മരക്കൂട്ടത്തു നിന്നും തിരിച്ചയച്ചത് തീര്‍ത്ഥാടകര്‍ തന്നെ; ഇരുമുടികെട്ടില്ലാത്ത രണ്ട് പേരെ മനപ്പൂര്‍വ്വം 18ാം പടി ചവിട്ടി ആചാരം ലംഘിക്കാന്‍ പൊലീസ് ശ്രമിച്ചന്നെും പരാതി ഉയരുന്നു