1 GBP = 90.90 INR                       

BREAKING NEWS

'എന്നെ ആരെങ്കിലും ഒന്നു പിച്ചാമോ' എന്ന സുന്ദരിയുടെ ചോദ്യത്തില്‍ കാര്യമുണ്ട്; 'മകനെ നിനക്ക് വേണ്ടി' എന്ന മന്ത്രത്തോടെ മിഴികള്‍ നിറഞ്ഞപ്പോള്‍ മലയാളിപ്പെണ്ണിന്റെ ശിരസ്സിലെത്തിയത് ലണ്ടനിലെ സൗന്ദര്യ കിരീടം; ഇന്ത്യാക്കാര്‍ക്കിടയിലെ സുന്ദരി നിഷ ജൂലൈയില്‍ ലോക സുന്ദരിയാകാന്‍ അമേരിക്കയിലേക്ക്

കവന്‍ട്രി: ഏഴു വയസുകാരന്‍ മകന് വേണ്ടിയാണു നിഷയുടെ ജീവിതം. മുംബൈയില്‍ നിന്നും നിറമുള്ള സ്വപ്നങ്ങളുമായി ലണ്ടനില്‍ എത്തിയ മലയാളി പെണ്ണിന് സ്വപ്നം കണ്ടത് പോലെ ഒന്നും ലണ്ടനില്‍ കണ്ടെത്താനായില്ലെങ്കിലും സ്വപ്ന തുല്യമായൊരു നേട്ടം സാക്ഷാല്‍ക്കരിക്കപ്പെട്ട നിമിഷങ്ങളുടെ അപൂര്‍വത പങ്കിടുകയാണ് ഈ യുവതി. ലണ്ടനില്‍ ഇന്ത്യാക്കാര്‍ക്കിടയിലെ മിസ് ആന്‍ഡ് മിസിസ് ആരെന്നു കണ്ടെത്തുവാനുള്ള മത്സരത്തില്‍ ഫൈനലില്‍ എത്തിയ ഏക മലയാളിയായ നിഷ ജോര്‍ജ്ജ് സൗന്ദര്യവേദിയില്‍ മലയാളി പെണ്ണിനോളം മാറ്റുള്ളവര്‍ വേറെയില്ലെന്നു തെളിയിച്ചാണ് കിരീടം സ്വന്തമാക്കിയത്. കിരീട പ്രഖ്യാപന വേളയില്‍ വേദിക്ക് സമീപം നിന്ന മകനിലേക്കു അമ്മക്കണ്ണുകള്‍ പതിയെ നീണ്ടപ്പോള്‍ സംഘാടകര്‍ തന്നെയാണ് ഏഴു വയസുകാരനെ വേദിയിലേക്ക് ക്ഷണിച്ചതും കിരീട ധാരണ ചടങ്ങില്‍ പ്രധാന റോളില്‍ അവസരം നല്‍കിയതും. ഒട്ടും പ്രതീക്ഷകള്‍ ഇല്ലാതെയാണ് മിസിസ് യൂണിവേഴ്സ് ക്ലാസിക് ജേതാവ് പ്രിയങ്ക കാവിന്‍ടെ സംവിധാനം ചെയ്ത ഈ സൗന്ദര്യ മത്സരത്തിലേക്ക് നിഷ ജോര്‍ജ് ചുവടു വച്ചത്. ലണ്ടനിലെ ബോളി വുഡ് വേദികളില്‍ തീരെ

മുമ്പിലുള്ള ഒരു ലെയ്ന്‍ ക്ലോസ് ചെയ്തിരിക്കുന്നു എന്ന ഈ സൈന്‍ ബോര്‍ഡ് കണ്ടാല്‍ ഉടനെ അടുത്ത ലെയ്നില്‍ കയറുന്നവര്‍ അറിയുക; നിങ്ങള്‍ നിയമം ലംഘിക്കുകയാണ്

മോട്ടോര്‍വേയിലൂടെ സഞ്ചരിക്കുമ്പോള്‍ സഞ്ചരിക്കുന്ന ലെയ്ന്‍ മുന്നറിയിപ്പില്ലാതെ ക്ലോസ് ചെയ്തുവെന്ന സൈന്‍ ബോര്‍ഡ് ഒരിക്കലെങ്കിലും അഭിമുഖീകരിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരം അവസരങ്ങളില്‍ സാധ്യമായ

ലണ്ടനിലെ സ്‌കൂളില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു; കുട്ടികളുടെ മാനസികാരോഗ്യത്തിന് പദ്ധതിയൊരുക്കുമെന്ന് കോടതി

രണ്ടു വര്‍ഷം മുമ്പ് ലണ്ടനിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ തൂങ്ങി മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വിഷാദരോഗിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എലെന മോണ്ടല്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് തൂങ്ങിമരിച്ചത്. മരണ കാരണം

കള്ളന്‍ കയറുമ്പോഴും വഴിയില്‍ ആക്രമിക്കപ്പെടുമ്പോഴും മിണ്ടാതിരി ക്കരുത്; സ്ട്രീറ്റ് വാച്ച് ടീമില്‍ ചേര്‍ന്നാല്‍ അക്രമികളെ തുരത്താം; കവന്‍ട്രി കേരള സ്‌കൂളുമായി മിഡ്‌ലാന്റ്‌സ് പോലീസ് പങ്കിട്ട കാര്യങ്ങള്‍ യുകെ മലയാളികള്‍ക്കു നടപ്പാക്കാന്‍ കഴിയുന്നതെങ്ങനെ?

കവന്‍ട്രി: മോഷണം ശല്യത്തില്‍ പൊറുതി മുട്ടി താമസ സ്ഥലം വരെ ഉപേക്ഷിക്കുന്ന രീതി യുകെ മലയാളികള്‍ക്കിടയില്‍ വ്യാപകമാണ്. ആദ്യ കാലങ്ങളില്‍ വിലക്കുറവ് നോക്കി ഉയര്‍ന്ന കുറ്റകൃത്യ നിരക്ക് ഉള്ളിടങ്ങളില്‍ വീട് വാങ്ങിയവരാണ് അടുത്ത കാലത്തായി ഉയര്‍ന്ന വില നല്‍കി കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറികൊണ്ടിരിക്കുന്നത് നഗര പ്രാന്തങ്ങള്‍ താരതമ്യേനേ സുരക്ഷിതം എന്ന തിരിച്ചറിവാണ് ഇതിനു കാ

പണിയെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം പോയിരുന്ന ഇന്ത്യക്കാര്‍ വെറും പഴംകഥ; 2018ല്‍ മറ്റു രാജ്യങ്ങളിലേക്ക് വിസക്ക് അപേക്ഷിച്ചത് 52.8 ലക്ഷം ഇന്ത്യക്കാര്‍; കാനഡയ്ക്കും മലേഷ്യയ്ക്കും യുഎസിനും യൂറോപ്പിനും വന്‍ ഡിമാന്റ്; തായ്ലന്റ് ടൂറിസ്റ്റുകളുടെ എണ്ണവും പെരുകി

ഇന്ത്യക്കാര്‍ ഗള്‍ഫ് ഒഴികെയുളള മറ്റു വിവിധ രാജ്യങ്ങളിലേക്ക് പോകുന്നതു വര്‍ധിച്ചു വരുന്നുവെന്ന് 2018ലെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതുപ്രകാരം വിവിധ രാജ്യങ്ങളിലേക്കുള്ള വിസയ്ക്കായി അപേക്ഷിച്ചത് 52.8 ലക്ഷം പേരാണെന്ന് വിഎഫ്എസ് ഗ്ലോബലില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തൊട്ട് മുമ്പത്തെ വര്‍ഷ

LATEST NEWS

A-tkm-kn-tb-j³

Britishmalayali

ഗ്രേറ്റ് മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റിക്കു നവ നേതൃത്വം; പ്രസിഡന്റായി സിന്ധു ഉണ്ണിയും സെക്രട്ടറിയായി രാധേഷ് നായരും; ട്രഷററായി രാജു സുബ്രമണ്യവും

പ്രവര്‍ത്തന മികവ് കൊണ്ടും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി കൊണ്ടും കഴിഞ്ഞ ദശാബ്ദ കാലമായി യുകെയിലെ പ്രമുഖ ഹ

Britishmalayali

മാഞ്ചസ്റ്റര്‍ ഒരുങ്ങി; യുകെയിലെ ഏറ്റവും വലിയ ബാഡമിന്റണ്‍ ടൂര്‍ണമെന്റിന് ഇനി ആറ് ടീമുകള്‍ക്ക് കൂടി അവസരം

ബ്രിട്ടീഷ് മലയാളികള്‍ക്കിടയില്‍ നടക്കുന്ന ഏറ്റവും വലിയ ബാഡ്മിന്റണ്‍  മത്സരങ്ങളില്‍ ഒന്നായ ബിജു അഗസ്റ്റിന്‍ മെമ്മോറിയല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍

kv]ncnNzð

സെന്റ് പാദ്രെ പിയോ മിഷന്റെ ഉദ്ഘാടനം ഞായറാഴ്ച എയ്ല്‍സ്ഫോഡില്‍; മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും

ജില്ലിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വേകിയ മിഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ അനുദിനം മുന്നേറുമ്പോള്‍ കെന്റിലെ സീറോ മലബാര്‍ വിശ്വാസസമൂഹത്തിന് ഇതു സ്വപ്നസാഫല്യമാണ്.

എസ്സെക്‌സ് ഹിന്ദു സമാജത്തിന്റെ മഹാ ശിവരാത്രി പൂജയും ആഘോഷവും അടുത്തമാസം എസ്സെക്സില്‍

ചെംസ്ഫോര്‍ഡ്: യുകെയിലെ പ്രധാന ഹിന്ദു സംഘടനകളിലൊന്നായ എസ്സെക്‌സ് ഹിന്ദു സമാജത്തിന്ടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശിവരാത്രി പൂജയും ആഘോഷം, അടുത്തമാസം  മാര്‍ച്ച് നാലിനുവൈകുന്നേരം 5.30 മുതല്‍ എട്ടു മണി വരെ വിപുലമായി ആഘോഷിക്കുന്നു. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലാണ്  ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട

ഫാ: ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ മറ്റന്നാള്‍ ശനിയാഴ്ച ടെന്‍ഹാമില്‍ നടക്കും

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച്  മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ മറ്റന്നാള്‍ ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. രാത്രി മണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്വല്‍ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ: ജോസ്

kn-\na

സ്റ്റാര്‍ഡസ്റ്റ്
'നന്ദ ഗോപാൽ കുമരൻ' മാസായി സൂര്യ; 'എൻജികെ'യുടെ ടീസറിന് മികച്ച പ്രതികരണം; സെൽവ രാഗവൻ ചിത്രം ഏപ്രിൽ പത്തിനെത്തും  

'നന്ദ ഗോപാൽ കുമരൻ' സുരുക്കി എൻജികെ എന്ന് കൂപ്പുടുവാങ്കെ..! തരംഗമായി സൂര്യ സെൽവരാഗവൻ ചിത്രം എൻജികെയുടെ ടീസർ. വരാനിരിക്കുന്ന 'സൂര്യ' ഉൽസവത്തിന്റെ വിളംബരമായണ് ടീസറിനെ ആരാധകർ ഏറ്റെടുത്തത്. അത്രത്തോളം ആവേശം നിറഞ്ഞതാണ് എൻജികെ ടീസർ. സൂര്യ നായകനായി എത്തുന്ന സെൽവരാഘവൻ ചിത്രത്തിൽ നന്ദ ഗോപാൽ കുമരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ടീസറിൽ മാസായും ക്ലാസായും സുര്യ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂര്യയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ് കഥാപാത്രമായിരിക്കും എൻജികെ. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ...

നാല് ഭാഷകൾ, 1200 കേന്ദ്രങ്ങൾ! ചെറിയ ബഡ്ജന്റിലൊരുക്കിയ കൊച്ചു സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഒപ്പണിങ്; മലയാളത്തിന് പുറമെ തെലുങ്കിലും കന്നടത്തിലും തമിഴിലും ഓരേ സമയം പ്രദർശനത്തിനെത്തി ഒമർ ലുലുവിന്റെ 'ഒരു ആഡാറ് ലൗ'; ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ എത്തിപ്പിടിച്ചത് ഏതൊരു മലയാളിയും കൊതിക്കുന്ന ഉയരം; അന്യഭാഷകളിൽ ചിത്രത്തിനും നടിക്കും ലഭിച്ചത് വലിയ സ്വീകരണം

ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ പ്രകാശ് വാര്യറെ സ്റ്റാറാക്കിയ ചിത്രമാണ് ഒരു അഡാർ ലൗവ് എന്ന് ഒറ്റവാക്കിൽ പറയാം. ചിത്രം പ്രണയദിനമായ ഫെബ്രുവരി 14(ഇന്ന്) പ്രദർശനത്തിനെത്തിയിരുന്നു.  മലയാളത്തിനൊപ്പം തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. പ്രിയാ വാര്യർ, റോഷൻ, നൂറിൻ ഷെരീഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർ ലുലുവാണ് അഡാർ ലൗ ഒരുക്കിയിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമെത്തുന്നുന്ന ഒമർ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ മാണിക്കമലരായ എന്ന ഗാനം പുറത്തെത്തിയതോടെ ...

'ആര്യയുമായി ഇനിയും ഇടപഴകാൻ എനിക്ക് താൽപര്യമില്ല എന്നാൽ വിവാഹത്തിന് ക്ഷണിച്ചാൽ പോകും'; തന്റെ പേരും ആര്യയുടെ പേരും ചേർത്ത് ഇനിയാരും സംസാരിക്കരുതെന്നും അദ്ദേഹത്തിനും സായേഷയ്ക്കും നല്ലത് വരട്ടെയെന്നും അബർനദി; ആര്യ നന്നായി ഇടപഴകുമെങ്കിലും ആർക്കും സ്വഭാവം പിടികിട്ടില്ലെന്നും 'എങ്കൈ വീട്ടു മാപ്പിളൈ' മത്സരാർത്ഥി

സെല്ലുലോയിഡ്‌
നാല് ഭാഷകൾ, 1200 കേന്ദ്രങ്ങൾ! ചെറിയ ബഡ്ജന്റിലൊരുക്കിയ കൊച്ചു സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഒപ്പണിങ്; മലയാളത്തിന് പുറമെ തെലുങ്കിലും കന്നടത്തിലും തമിഴിലും ഓരേ സമയം പ്രദർശനത്തിനെത്തി ഒമർ ലുലുവിന്റെ 'ഒരു ആഡാറ് ലൗ'; ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ എത്തിപ്പിടിച്ചത് ഏതൊരു മലയാളിയും കൊതിക്കുന്ന ഉയരം; അന്യഭാഷകളിൽ ചിത്രത്തിനും നടിക്കും ലഭിച്ചത് വലിയ സ്വീകരണം

ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ പ്രകാശ് വാര്യറെ സ്റ്റാറാക്കിയ ചിത്രമാണ് ഒരു അഡാർ ലൗവ് എന്ന് ഒറ്റവാക്കിൽ പറയാം. ചിത്രം പ്രണയദിനമായ ഫെബ്രുവരി 14(ഇന്ന്) പ്രദർശനത്തിനെത്തിയിരുന്നു.  മലയാളത്തിനൊപ്പം തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. പ്രിയാ ...

ചാനൽ

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

C´y

tIcfw

C´y

വാണിജ്യ ഇടപാടിലെ സൗഹൃദ പങ്കാളി പദവി റദ്ദാക്കി; പാക് നയതന്ത്ര പ്രതിനിധിയെ പ്രതിഷേധം അറിയിക്കും; യുദ്ധ പ്രഖ്യാപനത്തിന് മുമ്പ് നയതന്ത്ര തിരിച്ചടിക്ക് മന്ത്രിസഭ സുരക്ഷാ സമിതിയുടെ തീരുമാനം; സര്‍വ്വ കക്ഷിയോഗവും വിളിക്കും; വീരമൃത്യു വരിച്ചത് വസന്തകുമാര്‍ ഉള്‍പ്പെടെ 38 പേരെന്ന് സിആര്‍പിഎഫ്; 12 പേര്‍ ഉത്തര്‍പ്രദേശുകാര്‍; പാക്കിസ്ഥാന് മുന്നറിയിപ്പുമായി പിന്തുണ നല്‍കി അമേരിക്കയും; വാതുറക്കാത്ത ഇമ്രാന്‍ഖാന്റെ എഫ് ബി പേജില്‍ പൊങ്കാലയിട്ട് അരിശം തീര്‍ത്ത് മലയാളികള്‍; പുല്‍വാമ ഭീകരതയില്‍ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി (സി.സി.എസ്) യോഗത്തിന്റെ തീരുമാനം. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കശ്മീരിലെത്തും. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ മന്ത്രിസഭാ

15വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന് 13 വാര്‍ഡുകളില്‍ വിജയം; നാല് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്; മലപ്പുറത്തെ അട്ടിമറി തോല്‍വിയില്‍ ഞെട്ടി യുഡിഎഫ്; ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി ആര്‍ എം പി; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സൂചികയെന്ന് വിശേഷിക്കപ്പെടുന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം; സീറ്റൊന്നുമില്ലാതെ നിരാശരായി ബിജെപി: സമ്പൂര്‍ണ്ണ ഫലങ്ങള്‍ മറുനാടനില്‍

തിരുവനന്തപുരം: ശബരിമല വിവാദം കത്തികയറുമ്പോഴും സംസ്ഥാനത്തെ 10 ജില്ലകളിലായി 30 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന ഉപതരിഞ്ഞെടുപ്പില്‍ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും. 15 ഇടത്ത് എല്‍ഡിഎഫും 13 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചപ്പോള

ഡയറ്റ് കോക്കും ഷുഗര്‍ഫ്രീ സോഫ്റ്റ് ഡ്രിങ്ക്സും കഴിക്കുന്നവര്‍ അറിയുക; നിങ്ങള്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും വരാനും നേരത്തെ മരിക്കാനും ലൈസന്‍സ് എടുക്കുകയാണ്; ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്

നമ്മുടെ ആഹാരശീലങ്ങളാണ് പലവിധ രോഗങ്ങള്‍ക്ക് മുഖ്യ കാരണങ്ങളായി വര്‍ത്തിക്കുന്നതെന്നത് കാലങ്ങളായി നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞ വസ്തുതയാണ്.  ഡയറ്റ് കോക്ക്, ഷുഗര്‍ഫ്രീ ഡ്രിങ്ക്സ് എന്നീ പേരുകളിലുള്ള ഭക്ഷ്യ

300x250_ATF_2

യുകെയില്‍ സ്ഥിര താമസമാക്കിയ റോമന്‍ കത്തോലിക്കാ കുടുംബത്തിലെ യുവതിക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

യുകെയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന ആര്‍സി യുവതി 25 വയസ്സ് 153 സെമി. ഉയരം ബയോ മെഡിക്കല്‍ സയന്‍സില്‍ ബിരുദവും എന്‍എച്ച്എസില്‍ രണ്ട് വര്‍ഷം ബയോമെഡിക്കല്‍ സയന്റിസ്റ്റായി ജോലിക്ക് ശേഷം ഇപ്പോള്‍ സ്റ്റെ സ

hmÀ¯IÄ

ബൈക്ക് യാത്രികരില്‍ നിന്നും പിടിച്ചു വാങ്ങിയ ഫോണുകളിലെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയെന്ന് കണ്ടെത്തിയത് സ്പെഷ്യല്‍ ബ്രാഞ്ച്; 2013ല്‍ കേസ് അന്വേഷിച്ചത് സെന്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ എസ് പി ഷബീര്‍ മുഹമ്മദും; തെളിവില്ലാതെ എഴുതി തള്ളിയ വാടാനപ്പള്ളി കേസ് പൊടിതട്ടിയെടുത്തത് മുന്‍ ഡിജിപിയെ വീണ്ടും കുടുക്കാന്‍; ടിപി സെന്‍കുമാറും പിണറായിയും വീണ്ടും നേര്‍ക്ക് നേര്‍ പോരിന്

രണ്ട് സീറ്റില്ലെങ്കില്‍ കോട്ടയവുമായി വച്ച് മാറി ഇടുക്കി തങ്ങള്‍ക്ക് വേണം; നിലപാട് കര്‍ശനമാക്കി ജോസഫ്; വാദത്തിന് ശക്തിപകരാന്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവാമെന്നും ജോസഫ്; ജോസഫിന് പിന്തുണയുമായി സിഎഫ് തോമസ് അടക്കം മാണിയിലെ തന്നെ പ്രമുഖരും; മാണിയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരന്‍ താന്‍ ആണ് എന്നുറപ്പിക്കാന്‍ മകന്‍ നടത്തിയ കേരള യാത്ര അവസാനിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി

ടിപി കേസ് പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ചോദിച്ച് വാങ്ങിയത് പൊലീസ്; സിപിഎം നേതാക്കള്‍ കണ്ണുരുട്ടിയപ്പോള്‍ തെളിവെടുപ്പ് പോലും നടത്താതെ അതിവേഗം വിയ്യൂരിലേക്ക് മടക്കി തലയൂരല്‍; കുഞ്ഞനന്തനെ പുറത്തിറക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളും ഇനി പ്രതിരോധത്തിലാകും; വിയ്യൂരിലെ സുഖവാസത്തിനിടെ കൊടി സുനിയെ വിളിച്ചവരില്‍ ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമും; മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളില്‍ വിടണേ വിജയേട്ടാ.. എന്ന ഷാഫിയുടെ പോസ്റ്റും വൈറല്‍

ഭാര്യാ സഹോദരിയെ ഭാര്യയാക്കി ഭൂമി വില്‍പ്പനയുടെ പേരില്‍ ആദ്യം 50,000 അഡ്വാന്‍സ് വാങ്ങി; വീട് പണി പൂര്‍ത്തിയാക്കാന്‍ കാശില്ലെന്ന് പറഞ്ഞ് പിന്നേയും വാങ്ങി ഒരു ലക്ഷം; തട്ടിപ്പില്‍ വഞ്ചനാ കുറ്റത്തിന് കേസെടുക്കാതെ വാദിയെ സമ്മര്‍ദ്ദത്തിലാക്കി പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച് സ്ഥലം എസ് ഐയും; പണം തട്ടിപ്പു കേസിലെ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാന്‍ ഒത്തു കളിച്ചത് മാറനല്ലൂര്‍ പൊലീസ്; എസ് ഐ ശ്രീജിത്തിന് കുരുക്കായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും

ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളെ പരിചയപ്പെട്ടാല്‍ പിന്നെ വിടാതെ ചാറ്റ് ചെയ്ത് പാട്ടിലാക്കും; പോരാത്തതിന് ഫോണിലൂടെ പരിഭവവും മധുരഭാഷണവും; കാര്യം കഴിഞ്ഞാല്‍ സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങും; ഇത്തരത്തില്‍ ഇരയാക്കിയവര്‍ എത്രയെന്ന് ഓര്‍മ്മയില്ല; കോതമംഗലത്ത് പിടിയിലായ ചങ്ങനാശേരി സ്വദേശിയായ യുവാവിന്റെ മൊഴി കേട്ട് അമ്പരന്ന് കോതമംഗലം പൊലീസ്