1 GBP = 91.00 INR                       

BREAKING NEWS

ലോര്‍ഡ് നസീര്‍ അഹമ്മദ് കുടുങ്ങി; ലണ്ടനില്‍ ഇന്ത്യന്‍ പതാക വരെ കത്തിച്ച പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ ബലാത്സംഗ കേസില്‍ പ്രതി; ടോണി ബ്ലെയറിന്റെ സുഹൃത്തു വീണത് സ്വയം കുഴിച്ച കുഴിയില്‍; ഇന്ത്യക്കിത് വീണു കിട്ടിയ അവസരം; കാശ്മീരി യുവതി താഹിറ സമാനൊപ്പം അഞ്ചു സ്ത്രീകള്‍ കൂടി നസീറിനെതിരെ

കവന്‍ട്രി: ഇന്ത്യ കാത്തിരുന്ന ദിവസം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം, ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തെ. കാരണം, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ബുധനാഴ്ച കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കിടയില്‍ വേദിക്കു പുറത്ത് ഇന്ത്യന്‍ പതാക വലിച്ചു താഴ്ത്തി കത്തിച്ച സംഭവത്തില്‍ ഇന്ത്യ പലവട്ടം അനിഷ്ടം ബ്രിട്ടനെ നേരിട്ട് അറിയിച്ചിട്ടും കുറ്റവാളികളില്‍ ഒരാളെ പോലും അറസ്റ്റു ചെയ്യാന്‍ മെട്രോപൊളിറ്റന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ലങ്കിലും ആ സംഭവത്തില്‍ വില്ലന്‍ റോളില്‍ ഉള്ള ബ്രിട്ടീഷ് പ്രഭു സഭയിലെ ലോര്‍ഡ് നസീര്‍ അഹമ്മദ് എന്ന സ്ത്രീ ലമ്പടന്റെ യഥാര്‍ത്ഥ മുഖം പുറം ലോകത്തെത്തിയ ദിവസം കൂടിയാണ് ഫെബ്രുവരി 14. കാശ്മീര്‍ വിഘടനവാദികളെയും ഖാലിസ്ഥാന്‍ കലാപകാരികളെയും ഒന്നിച്ചണിനിരത്തി ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിന് അണിയറ നീക്കത്തില്‍ ചുക്കാന്‍ പിടിച്ച ബ്രിട്ടീഷ് പ്രഭു സഭയിലെ പ്രമുഖരില്‍ ഒരാളായിരുന്നു ലോര്‍ഡ് നസീര്‍ അഹമ്മദ്. ഇന്ത്യയെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ ഞെട്ടലില്‍ ഇക്കാര്യം ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത വേണ്ട വിധം ശ്രദ്ധിച്ചില്ലെങ്കിലും ബിബിസി

ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ള നിങ്ങള്‍ക്ക് മറ്റൊരു പാസ്പോര്‍ട്ട് കൂടി എടുക്കാനാവുമോ? ഡ്യുവല്‍ പാസ്പോര്‍ട്ട് സാധ്യകള്‍ അറിഞ്ഞിരിക്കാം

നിലവില്‍ ബ്രക്സിറ്റ് അനിശ്ചിതത്വം നാള്‍ക്ക് നാള്‍ കൊഴുക്കുന്നതിനാല്‍ ബ്രിട്ടീഷ് ട്രാവലര്‍മാരെ സംബന്ധിച്ചിടത്തോളം പാസ്പോര്‍ട്ട് എന്നത് ചൂടന്‍ വിഷയമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു

വസന്തകാലം പിറക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കേ വെയ്ല്‍സിലെ റെയ്ലില്‍ സൂര്യനെത്തി; പകല്‍ താപനില 17നു മുകളില്‍; ചടഞ്ഞിരിക്കാതെ ഓടാനും നടക്കാനും തയ്യാറാകാം

ജനുവരിയില്‍ മഞ്ഞു വീണു തണുത്തു വിറച്ചു കിടന്ന ബ്രിട്ടന് ഒടുവില്‍ ആശ്വാസത്തിന്റെ ചൂടു പകര്‍ന്നു സൂര്യന്‍ പുറത്തേക്കു തല നീട്ടി തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി പകല്‍ നേരങ്ങളില്‍ തെളിഞ്ഞ സൂര്യപ്രകാശം ലഭിക

അരുണിന് യാത്രാമൊഴി ചൊല്ലി കുടുംബവും സ്‌നേഹിതരും; പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത് മാര്‍ സ്രാമ്പിക്കല്‍; പൊതു ദര്‍ശനത്തില്‍ പങ്കുചേരാന്‍ എത്തിയത് അഞ്ഞൂറോളം പേര്‍; ഒടുവില്‍ സന്ദര്‍ലാന്റിന്റെ മണ്ണില്‍ അരുണിന് അന്ത്യ വിശ്രമം

കഴിഞ്ഞ ആഴ്ച സന്ദര്‍ലാന്റില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു നിര്യാതനായ തൊടുപുഴ സ്വദേശി അരുണിന്റെ മൃതദേഹം സംസ്‌കരിച്ചു. സന്ദര്‍ലാന്റിലെ അരുണിന്റെ വീട്ടിലെയും പള്ളിയിലും വച്ചു നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം ഇന്നലെ രാവിലെ 11 മണിയോടു കൂടിയാണ് മൃതദേഹം സംസ്‌കരിച്ചത്. ഇംഗ്ലീഷ്, മലയാളി സമൂഹങ്ങള്

ട്രോളിയില്‍ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നഴ്സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും കാടത്തം കാട്ടിയത് സര്‍ജ്ജറി വിഭാഗം മേധാവി; പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോ. ജോണ്‍ എസ് കുര്യന്‍ വീണ്ടും വിവാദത്തില്‍; നടപടി സ്ഥലം മാറ്റത്തില്‍ ഒതുങ്ങും

കോട്ടയം: രോഗിയുടെ കിടക്കയില്‍ ട്രേ വച്ചതിന് നഴ്സിനെ കട്ടിലില്‍ കിടത്തി കാലില്‍ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ! നവോത്ഥാന കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് നേഴ്സിന് ഈ ദുരവസ്ഥ വന്നത്. നേഴ്സിനെ മാനസികമായി പീഡിപ്പിച്ച ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെമുടുക്കുന്നില്ല. ശിക്ഷ വെറുമൊരു സ്ഥലം മാറ്റത്തില്‍ ഒതുങ്ങും. കോട്ടയം മെഡിക്കല്‍ കോളജ് ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോണ്‍ എസ്. കുര്യനെതിരെ നഴ്സ് പരാതി ന

LATEST NEWS

A-tkm-kn-tb-j³

Britishmalayali

ഗാനമേളയും ഭക്തി ഗാന സുധയും അടക്കം ഒരുക്കുന്നത് ഗംഭീര പരിപാടികള്‍; ഗുരുകുലം കുടുംബ യൂണിറ്റ് 36-ാമത് കുടുംബ സംഗമം ഇന്ന് ഡിവൈസസില്‍ നടക്കും

യുകെ എസ്എന്‍ഡിപി യോഗത്തിന്റെ അഞ്ചാം നമ്പര്‍ കുടുംബ യൂണിറ്റായ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ 36-ാമത് കു

Britishmalayali

ഗ്രേറ്റ് മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റിക്കു നവ നേതൃത്വം; പ്രസിഡന്റായി സിന്ധു ഉണ്ണിയും സെക്രട്ടറിയായി രാധേഷ് നായരും; ട്രഷററായി രാജു സുബ്രമണ്യവും

പ്രവര്‍ത്തന മികവ് കൊണ്ടും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി കൊണ്ടും കഴിഞ്ഞ ദശാബ്ദ കാലമായി യുകെയിലെ പ്രമുഖ ഹ

kv]ncnNzð

ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം 24ന് ഗ്ലാസ്ഗോയില്‍

ഗ്ലാസ്ഗോ: ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ ബോര്‍ഡിന്റെ 2019ലെ വാര്‍ഷിക പരീക്ഷ ഈ മാസം 24ന് നടത്തപ്പെടുകയാണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ അതാത് ലോക്കല്‍ ചര്‍ച്ചിലെ പാസ്റ്റേഴ്സിന്റെയും സണ്‍ഡേ സ്‌കൂളിന്റെ ചുമതല വഹിക്കുന്നവരുടെയും ഉത്തരവാദിത്വത്തില്‍ ആയിരിക്കും പരീക്ഷ നടക്കുന്നത്. ഈ വര്‍ഷവും ഒന്നു മുതല്‍ 15

സാലിസ്ബറിയില്‍ എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ രണ്ടാം വാര്‍ഷികാഘോഷം വിജയകരമായി

സാലിസ്ബറി: ബ്രിട്ടന്റെ കത്തീഡ്രല്‍ പട്ടണം എന്നറിയപ്പെടുന്ന സാലിസ്ബറിയില്‍ എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിനു വിജയകരമായ രണ്ടാം വാര്‍ഷികം. വില്റ്റ്ഷയര്‍, ഹാംഷയര്‍ കൗണ്ടികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്ന സഭാപ്രവര്‍ത്തനം ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് മൂന്നാം വര്‍ഷത്തിലേക്കു പ്രവേശിച്ചത്. 2017ലാണ്

സെന്റ് പാദ്രെ പിയോ മിഷന്റെ ഉദ്ഘാടനം ഞായറാഴ്ച എയ്ല്‍സ്ഫോഡില്‍; മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും

ജില്ലിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വേകിയ മിഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ അനുദിനം മുന്നേറുമ്പോള്‍ കെന്റിലെ സീറോ മലബാര്‍ വിശ്വാസസമൂഹത്തിന് ഇതു സ്വപ്നസാഫല്യമാണ്.

kn-\na

സ്റ്റാര്‍ഡസ്റ്റ്
'നന്ദ ഗോപാൽ കുമരൻ' മാസായി സൂര്യ; 'എൻജികെ'യുടെ ടീസറിന് മികച്ച പ്രതികരണം; സെൽവ രാഗവൻ ചിത്രം ഏപ്രിൽ പത്തിനെത്തും  

'നന്ദ ഗോപാൽ കുമരൻ' സുരുക്കി എൻജികെ എന്ന് കൂപ്പുടുവാങ്കെ..! തരംഗമായി സൂര്യ സെൽവരാഗവൻ ചിത്രം എൻജികെയുടെ ടീസർ. വരാനിരിക്കുന്ന 'സൂര്യ' ഉൽസവത്തിന്റെ വിളംബരമായണ് ടീസറിനെ ആരാധകർ ഏറ്റെടുത്തത്. അത്രത്തോളം ആവേശം നിറഞ്ഞതാണ് എൻജികെ ടീസർ. സൂര്യ നായകനായി എത്തുന്ന സെൽവരാഘവൻ ചിത്രത്തിൽ നന്ദ ഗോപാൽ കുമരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ടീസറിൽ മാസായും ക്ലാസായും സുര്യ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂര്യയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ് കഥാപാത്രമായിരിക്കും എൻജികെ. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ...

നാല് ഭാഷകൾ, 1200 കേന്ദ്രങ്ങൾ! ചെറിയ ബഡ്ജന്റിലൊരുക്കിയ കൊച്ചു സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഒപ്പണിങ്; മലയാളത്തിന് പുറമെ തെലുങ്കിലും കന്നടത്തിലും തമിഴിലും ഓരേ സമയം പ്രദർശനത്തിനെത്തി ഒമർ ലുലുവിന്റെ 'ഒരു ആഡാറ് ലൗ'; ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ എത്തിപ്പിടിച്ചത് ഏതൊരു മലയാളിയും കൊതിക്കുന്ന ഉയരം; അന്യഭാഷകളിൽ ചിത്രത്തിനും നടിക്കും ലഭിച്ചത് വലിയ സ്വീകരണം

ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ പ്രകാശ് വാര്യറെ സ്റ്റാറാക്കിയ ചിത്രമാണ് ഒരു അഡാർ ലൗവ് എന്ന് ഒറ്റവാക്കിൽ പറയാം. ചിത്രം പ്രണയദിനമായ ഫെബ്രുവരി 14(ഇന്ന്) പ്രദർശനത്തിനെത്തിയിരുന്നു.  മലയാളത്തിനൊപ്പം തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. പ്രിയാ വാര്യർ, റോഷൻ, നൂറിൻ ഷെരീഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർ ലുലുവാണ് അഡാർ ലൗ ഒരുക്കിയിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമെത്തുന്നുന്ന ഒമർ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ മാണിക്കമലരായ എന്ന ഗാനം പുറത്തെത്തിയതോടെ ...

'ആര്യയുമായി ഇനിയും ഇടപഴകാൻ എനിക്ക് താൽപര്യമില്ല എന്നാൽ വിവാഹത്തിന് ക്ഷണിച്ചാൽ പോകും'; തന്റെ പേരും ആര്യയുടെ പേരും ചേർത്ത് ഇനിയാരും സംസാരിക്കരുതെന്നും അദ്ദേഹത്തിനും സായേഷയ്ക്കും നല്ലത് വരട്ടെയെന്നും അബർനദി; ആര്യ നന്നായി ഇടപഴകുമെങ്കിലും ആർക്കും സ്വഭാവം പിടികിട്ടില്ലെന്നും 'എങ്കൈ വീട്ടു മാപ്പിളൈ' മത്സരാർത്ഥി

സെല്ലുലോയിഡ്‌
നാല് ഭാഷകൾ, 1200 കേന്ദ്രങ്ങൾ! ചെറിയ ബഡ്ജന്റിലൊരുക്കിയ കൊച്ചു സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഒപ്പണിങ്; മലയാളത്തിന് പുറമെ തെലുങ്കിലും കന്നടത്തിലും തമിഴിലും ഓരേ സമയം പ്രദർശനത്തിനെത്തി ഒമർ ലുലുവിന്റെ 'ഒരു ആഡാറ് ലൗ'; ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ എത്തിപ്പിടിച്ചത് ഏതൊരു മലയാളിയും കൊതിക്കുന്ന ഉയരം; അന്യഭാഷകളിൽ ചിത്രത്തിനും നടിക്കും ലഭിച്ചത് വലിയ സ്വീകരണം

ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ പ്രകാശ് വാര്യറെ സ്റ്റാറാക്കിയ ചിത്രമാണ് ഒരു അഡാർ ലൗവ് എന്ന് ഒറ്റവാക്കിൽ പറയാം. ചിത്രം പ്രണയദിനമായ ഫെബ്രുവരി 14(ഇന്ന്) പ്രദർശനത്തിനെത്തിയിരുന്നു.  മലയാളത്തിനൊപ്പം തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. പ്രിയാ ...

ചാനൽ

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

C´y

tIcfw

C´y

വാണിജ്യ ഇടപാടിലെ സൗഹൃദ പങ്കാളി പദവി റദ്ദാക്കി; പാക് നയതന്ത്ര പ്രതിനിധിയെ പ്രതിഷേധം അറിയിക്കും; യുദ്ധ പ്രഖ്യാപനത്തിന് മുമ്പ് നയതന്ത്ര തിരിച്ചടിക്ക് മന്ത്രിസഭ സുരക്ഷാ സമിതിയുടെ തീരുമാനം; സര്‍വ്വ കക്ഷിയോഗവും വിളിക്കും; വീരമൃത്യു വരിച്ചത് വസന്തകുമാര്‍ ഉള്‍പ്പെടെ 38 പേരെന്ന് സിആര്‍പിഎഫ്; 12 പേര്‍ ഉത്തര്‍പ്രദേശുകാര്‍; പാക്കിസ്ഥാന് മുന്നറിയിപ്പുമായി പിന്തുണ നല്‍കി അമേരിക്കയും; വാതുറക്കാത്ത ഇമ്രാന്‍ഖാന്റെ എഫ് ബി പേജില്‍ പൊങ്കാലയിട്ട് അരിശം തീര്‍ത്ത് മലയാളികള്‍; പുല്‍വാമ ഭീകരതയില്‍ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി (സി.സി.എസ്) യോഗത്തിന്റെ തീരുമാനം. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കശ്മീരിലെത്തും. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ മന്ത്രിസഭാ

തൃശൂര്‍ പിടിക്കണമെങ്കില്‍ വി എം സുധീരന്‍ തന്നെ വേണമെന്ന വാദം ശക്തമാകുന്നു; സുധാകരന് ഗ്രൂപ്പ് ഭിന്നത മറന്ന് കണ്ണൂരില്‍ പിന്തുണയ്ക്കും; ചാലക്കുടിയില്‍ പത്മജയുടെ മോഹങ്ങള്‍ തട്ടിമാറ്റി ബെന്നി ബെഹന്നാനെ ഇറക്കണമെന്ന വാദം അതിശക്തം; ഇടുക്കി പിടിക്കാന്‍ ആവശ്യമെങ്കില്‍ ഉമ്മന്‍ ചാണ്ടിയേയും പരീക്ഷിക്കും; കഴിഞ്ഞ തവണ കൈമോശം സംഭവിച്ച നാല് മണ്ഡലങ്ങള്‍ പിടിക്കാന്‍ പ്രത്യേക പദ്ധതി; ലോക്സഭയില്‍ മുന്‍തൂക്കമുറപ്പിക്കാന്‍ കരുതലോടെ കോണ്‍ഗ്രസ്

കൊച്ചി: കേരളത്തില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുമെന്ന മറുനാടന്‍ സര്‍വ്വേ ഗൗരവത്തിലെടുത്ത് കോണ്‍ഗ്രസ്. ശബരിമല വിഷയം ആളിക്കത്തുന്ന തെരഞ്ഞെടുപ്പില്‍ 16 സീറ്റില്‍ കുറയാതെ ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. യുഡിഎഫ് ഘടകകക്ഷികളായ മുസ്ലിം ലീഗ് രണ്ട് സീറ്റിലു

ഡയറ്റ് കോക്കും ഷുഗര്‍ഫ്രീ സോഫ്റ്റ് ഡ്രിങ്ക്സും കഴിക്കുന്നവര്‍ അറിയുക; നിങ്ങള്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും വരാനും നേരത്തെ മരിക്കാനും ലൈസന്‍സ് എടുക്കുകയാണ്; ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്

നമ്മുടെ ആഹാരശീലങ്ങളാണ് പലവിധ രോഗങ്ങള്‍ക്ക് മുഖ്യ കാരണങ്ങളായി വര്‍ത്തിക്കുന്നതെന്നത് കാലങ്ങളായി നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞ വസ്തുതയാണ്.  ഡയറ്റ് കോക്ക്, ഷുഗര്‍ഫ്രീ ഡ്രിങ്ക്സ് എന്നീ പേരുകളിലുള്ള ഭക്ഷ്യ

300x250_ATF_2

യുകെയില്‍ സ്ഥിര താമസമാക്കിയ റോമന്‍ കത്തോലിക്കാ കുടുംബത്തിലെ യുവതിക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

യുകെയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന ആര്‍സി യുവതി 25 വയസ്സ് 153 സെമി. ഉയരം ബയോ മെഡിക്കല്‍ സയന്‍സില്‍ ബിരുദവും എന്‍എച്ച്എസില്‍ രണ്ട് വര്‍ഷം ബയോമെഡിക്കല്‍ സയന്റിസ്റ്റായി ജോലിക്ക് ശേഷം ഇപ്പോള്‍ സ്റ്റെ സ

hmÀ¯IÄ

പരോള്‍ ഇല്ലാത്ത സമയത്ത് വല്ലപ്പോഴും ജയിലില്‍ എത്തിയാല്‍ അഞ്ച് പേര്‍ക്ക് താമസിക്കാവുന്ന സെല്ലില്‍ ഒറ്റയ്ക്ക് വാസം; മൊബൈല്‍ ഫോണും ചാര്‍ജറും സഹായികളായി ജീവനക്കാരും; ഇറച്ചിയും മീനും മദ്യവും അടങ്ങിയ ഭക്ഷണവും സെല്ലില്‍ എത്തും; ഒറ്റ ദിവസം പോലും ജോലി ചെയ്യാറില്ലെങ്കിലും രേഖയില്‍ പച്ചക്കറി തോട്ടത്തിലെ പണിക്കാരനായി കരുതി പ്രതിമാസം കൊടി സുനിക്ക് 4000 രൂപ ശമ്പളം; ടിപി വധക്കേസിലെ പ്രതിക്ക് പിണറായി നല്‍കുന്ന മാനുഷിക പരിഗണന കണ്ടാല്‍ ആര്‍ക്കാണ് ഒന്ന് ജയിലിലാവാന്‍ കൊതി തോന്നാത്തത്?

എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ പറയണം, മടിക്കരുതെന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചു; മക്കള്‍ക്കും ധൈര്യം പകര്‍ന്ന ഇടപെടല്‍; പുല്‍വാമയിലെ വസന്ത് കുമാറിന്റെ വീര്യമൃത്യു അറിഞ്ഞതോടെ തിരക്കെല്ലാം മാറ്റി പൂക്കോട്ടെ വീട്ടിലെത്തി സന്തോഷ് പണ്ഡിറ്റ്; നഷ്ടമായത് 44 ജീവനുകളാണ്... പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ്... കാരണം അവര്‍ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണ്..; വിഡിയോയിലും പോസ്റ്റിലും നിറയുന്നത് രാജ്യസ്നേഹം

നിന്റെ മോള്‍ക്ക് വേറെ പണിയാ; പെട്ടെന്ന് വീടുപൂട്ടി താക്കോല്‍ കൊടുത്തോണം; ഇല്ലങ്കില്‍ ഇറക്കി വീടുപൂട്ടേണ്ടി വരുമെന്ന് പൊലീസ്; അശ്ലീലം പറഞ്ഞും മച്ചിന്റെ മുകളില്‍ കയറി തലയില്‍ വീഴത്തക്കവണ്ണം മല-മൂത്ര വിസര്‍ജ്ജനം നടത്തിയും ഉടമയുടെ പീഡനം; മച്ചിന്‍ മുകളില്‍ സ്ത്രീകളുമായെത്തി ലീലാവിലാസങ്ങള്‍ നടത്തുന്ന ഉടമയുടെ പീഡനങ്ങള്‍ക്ക് പൊലീസ് സഹായവും; അമ്മിണിയുടേയും മകളുടേയും കണ്ണീരിന് ഇന്നും ശമനമില്ല; പരസഹായമില്ലാതെ തിരിഞ്ഞു കിടക്കാന്‍ പോലുമാകാത്ത 24-കാരിയോട് കാട്ടുന്ന ക്രൂരത ഇന്നും തുടരുന്നു

ലോട്ടറിയുടെ പേരിലെ നിരാശ മാറ്റിയത് ലോട്ടറി തന്നെ! 80 ലക്ഷം ലോട്ടറിയടിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിച്ച് ഒരു മാസത്തിനകം യൂസഫിനെ കനിഞ്ഞനുഗ്രഹിച്ച് ഭാഗ്യദേവത; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ ചുമട്ട് തൊഴിലാളിയായ യൂസഫും നാട്ടുകാരും ഞെട്ടിയില്ല; പാണ്ടിക്കാട്ടെ ലോട്ടറി ട്വിസ്റ്റിങ്ങനെ

ബെംഗളൂരുവില്‍ എച്ച് ആര്‍ മാനേജറായ മലയാളി യുവതിയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച്! നക്ഷത്ര ഹോട്ടലില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ സ്വദേശിനിയുടെ മൃതദേഹ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് 21കാരനായ അലക്കു തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍; മോഷണം നടത്താന്‍ കയറിയത് ഡ്യുപ്ലിക്കേറ്റ് താക്കോല്‍ വെച്ച്