1 GBP = 92.50 INR                       

BREAKING NEWS

രണ്ടാം തലമുറയിലേക്കു ബാറ്റണ്‍ കൈമാറാന്‍ ഒരുങ്ങിയിട്ടും മലയാളി ഭീരുത്വം വെടിയാന്‍ മടിക്കുകയാണോ? യുകെയിലെ ഇന്ത്യന്‍ സമൂഹത്തില്‍ പഞ്ചാബിയും തമിഴനും തെലുങ്കനും മുന്‍നിരയിലെത്തു മ്പോള്‍ മലയാളിയെ ആരാണ് പിന്നോട്ട് വലിക്കുന്നത്? പ്രതിഷേ ധവുമായി എംപിമാരും വന്നിട്ടും മലയാളി പേടിക്കുന്നതെന്ത്?

മലയാളികള്‍ പൊതുവെ ഭീരുക്കളാണോ? ഈ ചോദ്യത്തിന് ഏറെ പഴക്കമുള്ളതാണ്. അടിയന്തിരാവസ്ഥക്കാലത്തു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള പത്രങ്ങള്‍ മുന്‍പേജില്‍ കറുപ്പണിഞ്ഞും വാര്‍ത്തകളുടെ സ്ഥലം തുറന്നിട്ടും പ്രതിഷേധിച്ചപ്പോള്‍ മലയാള പത്രങ്ങള്‍ ഇന്ദിരക്ക് വേണ്ടി മുട്ടിലിഴയുക ആയിരുന്നെന്നു മാധ്യമ നിരീക്ഷകന്‍ അഡ്വ. സെബാസ്റ്റിയന്‍ പോള്‍ പത്രപ്രവര്‍ത്തക ക്ലാസുകളില്‍ കൂടെകൂടെ ഓര്‍മ്മിപ്പിക്കുന്നതാണ്. ആരാടാ എന്ന് ഉച്ചത്തില്‍ ചോദിച്ചാല്‍ തീരിഞ്ഞോടാന്‍ ഉള്ള ധൈര്യമേ മലയാളിക്കുള്ളൂ എന്ന് ഇന്ത്യയിലെ ആദ്യ മാനേജ്‌മെന്റ് ഗുരുക്കളില്‍ ഒരാളായ പ്രൊഫ് വി രാമസ്വാമിയും പലവട്ടം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ തലമുറകളുടെ ബാക്കിയായ ഇന്നത്തെ മലയാളിക്കും ഈ ഭീരുത്വം ഇനിയും മാറിയിട്ടില്ലേ? ഇന്ത്യക്കാരുടെ പൊതുവികാരമായി ബ്രിട്ടീഷ് സമൂഹത്തില്‍ വിവിധ സംസ്ഥാനക്കാരായ നാട്ടുകാര്‍ പല വിഷയങ്ങളുടെ പേരിലും ഒത്തുകൂടുമ്പോള്‍ എന്തെ അവിടെയൊന്നും കാഴ്ച്ചക്കാരായി പോലും

നിങ്ങള്‍ കുട്ടികള്‍ക്കു വേണ്ടി വാങ്ങുന്നത് ശരി യായ കാര്‍ സീറ്റാണോ എന്ന് ഉറപ്പാക്കുക; വ്യാജ കാര്‍ സീറ്റുകള്‍ പെരുകിയതും നിയമത്തില്‍ ഉണ്ടായ മാറ്റവും അറിയാതെ കുട്ടികളുടെ സീറ്റ് ഉപയോഗിച്ചാല്‍ പിഴ ഉറപ്പ്

കുട്ടികള്‍ക്കുവേണ്ടിയുള്ള ബൂസ്റ്റര്‍ സീറ്റ് സംബന്ധിച്ച പുതിയ നിയമങ്ങള്‍ കാറുടമകളെ ആശയക്കുഴപ്പത്തിലാക്കുമെന്ന് വിദഗ്ധര്‍. ചെറിയ കുട്ടികള്‍ക്കുവേണ്ടിയുള്ള ബാക്ക്‌ലെസ് ബൂസ്റ്റര്‍ സീറ്റുകള്‍ വില്‍ക്കുന്നതിനുള്ള വിലക്ക്

വരുന്ന മൂന്നുകൊല്ലം കൊണ്ട് പേജറിനെ പടിയിറക്കാന്‍ പ്രതിജ്ഞചെയ്ത് എന്‍എച്ച്എസ്; പ്രിസ്‌ക്രിപ്ഷന്‍ മുതല്‍ സര്‍വ സേവനങ്ങളും ഇനി കംപ്യൂട്ടറിലോ മൊബൈലിലോ മാത്രം

സാങ്കേതിക വിദ്യ വികസിച്ചതനുസരിച്ച് പേജറുകളുടെ ഉപയോഗം മിക്കയിടത്തും അവസാനിച്ചെങ്കിലും ഇന്നും ഇതേറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് എന്‍എച്ച്എസ്. ലോകത്തുള്ള പേജറുകളില്‍ പത്തുശതമാനത്തിലേറെയും എന്‍എച്ച്എസിലാണ് ഉപയോഗിക്കുന്നത്. വര്‍ഷം 66 ലക്ഷം

കുമ്പളങ്ങി നൈറ്റിനെ നെഞ്ചോട് ചേര്‍ത്ത് യുകെ മലയാളികള്‍; ആദ്യദിനം എങ്ങും ഹൗസ്ഫുള്‍; കുടുംബ സമേതം ആസ്വദിക്കാന്‍ പറ്റുന്ന ഫഹദ് ഫാസില്‍ ചിത്രം നിങ്ങളുടെ ടൗണിലുമുണ്ടോ?

കുമ്പളങ്ങി നൈറ്റിനെ നെഞ്ചോട് ചേര്‍ത്ത് യുകെ മലയാളികള്‍; ആദ്യദിനം എങ്ങും ഹൗസ്ഫുള്‍; കുടുംബ സമേതം ആസ്വദിക്കാന്‍ പറ്റുന്ന ഫഹദ് ഫാസില്‍ ചിത്രം നിങ്ങളുടെ ടൗണിലുമുണ്ടോ?

യുകെയിലെ മലയാളികള്‍ ഇത്രയേറെ ആവേശത്തോടെ ഒരു സിനിമയെ അടുത്തകാലത്തെങ്ങും സ്വീകരിച്ചിട്ടില്ല. ഒരു പക്ഷേ പുലിമുരുകന് ശേഷം ഇതാദ്യമായിരിക്കും. ആദ്യ ദിവസം റിലീസ് ചെയ്തിടങ്ങളില്‍ എല്ലാം കുമ്പളങ്ങി നൈറ്റ് തകര്‍ത്തോടി. മിക്കയിടങ്ങളിലും ഹൗസ് ഫുള്‍ ആയിരുന്നു എന്നതാണ് സിനിമയുടെ വിതരണക്കാരെ പോലും ഞെട്ടിച്ചത്. റിലീസ് ചെയ്ത് രണ്ടാഴ്ച്ചയായിട്ടും കേരളത്തിലെ തിയേറ്ററുകളില്‍ ടിക്കറ

തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡിയാക്കി പുനര്‍ നിര്‍മ്മിക്കാന്‍ യുകെ മലയാളി തുടങ്ങിയ ഓണ്‍ലൈന്‍ അപ്പീലില്‍ നിങ്ങള്‍ ഒപ്പ് വച്ചോ? സ്വിന്‍ഡനിലെ റോയിയുടെ ശ്രമത്തെ ഇതുവരെ പിന്തുണച്ചത് 197 പേര്‍

തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡിയാക്കി പുനര്‍ നിര്‍മ്മിക്കാന്‍ യുകെ മലയാളി തുടങ്ങിയ ഓണ്‍ലൈന്‍ അപ്പീലില്‍ നിങ്ങള്‍ ഒപ്പ് വച്ചോ? സ്വിന്‍ഡനിലെ റോയിയുടെ ശ്രമത്തെ ഇതുവരെ പിന്തുണച്ചത് 197 പേര്‍

കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സൗകര്യമാണ് കെ എസ് ആര്‍ ടി സി, നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നടിഞ്ഞു കൊണ്ടിരുന്ന ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുവാന്‍ തയ്യാറായ സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി ഐപിഎസ്. എന്നാല്‍ ജോലി ചെയ്യാതെതന്നെ ശമ്പളം വാങ്ങുവാന്‍ ശ്രമിക്കുന്ന തൊഴിലാളി സംഘടനാ നേതാക്കന്മാരുടെ

LATEST NEWS

A-tkm-kn-tb-j³

Britishmalayali

ചെമ്പഴന്തി കുടുംബ യൂണിറ്റ് മുപ്പത്തിയൊന്നാമത് കുടുംബ സംഗമം നാളെ ബാണ്‍സ്റ്റാപ്പിളില്‍

ബാണ്‍സ്റ്റാപ്പിള്‍: യുകെ എസ്എന്‍ഡിപി യോഗത്തിന്റെ ഒന്നാം നമ്പര്‍ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ മുപ്പത്തിയൊന്നാമത് കുടുംബ സംഗമം നാളെ ബാണ്‍സ്റ്റാപ്പിളില്‍ നടക്കും. രാവിലെ 11 മണിക്ക് ദീപാര്

Britishmalayali

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍... മലയാളി മനസുകളെ പുളകമണിയിച്ച പ്രണയ ഗാനങ്ങള്‍ നാളെ വാട്‌ഫോഡില്‍ പെയ്തിറങ്ങും; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി സംഘാടകര്‍

വാട്ഫോഡ്: യുകെ മലയാളികള്‍ക്കിടയില്‍ സംഗീതത്തിന്റെ നവ്യാനുഭൂതി പകര്‍ന്നു നല്‍കി ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ്

kv]ncnNzð

നാട്ടിലേക്ക് യാത്ര തിരിക്കുന്ന ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിക്ക് യാത്രാ അയപ്പ് നല്കി

മൂന്നു വര്‍ഷത്തെ സുതൃര്‍ക്കമായ സേവനത്തിനു ശേഷം നാട്ടിലേക്കു യാത്ര തിരിക്കുന്ന ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ഫാഛ ഡോ. നൈനാന്‍ വി. ജോര്‍ജിന് വര്‍ണോജ്ജലമായ അയപ്പ് നല്‍കി.

നവസുവിശേഷവത്ക്കരണത്തിന് കൈത്താങ്ങായി 'മിസ്പാ' സംഗമം നാളെ ബര്‍മിങ്ഹാമില്‍; ഫാ സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും

ബര്‍മിങ്ഹാം: ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി വ്യക്തിഗതമായും  വിവിധ മിനിസ്ട്രികള്‍ വഴിയായും പ്രവര്‍ത്തിക്കുകയും അതിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തി അവരെ നേരിട്ട് സഹായിക്കുകയെന്ന ലക്ഷ്യവുമായി യുകെയില്‍ നിന്നും  ഏതാനും വര്‍ഷങ്ങളായി പ്രത്യേക ചാരിറ്റബിള്‍ ട്രസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ' മിസ്പാ

ഇംഗ്ലണ്ടിലെ പ്രമുഖ കലാകാരന്മാര്‍ മാറ്റുരയ്ക്കുന്ന ശിവരാത്രി നൃത്തോത്സവം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി. നാളെ ത്രോണ്ടന്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്ററില്‍ വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും. ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസി സമൂഹവും അതിനെ ഒരുങ്ങിക്കഴിഞ്ഞു. യുകെയിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദി ശിവരാത്രി

kn-\na

സ്റ്റാര്‍ഡസ്റ്റ്
ആദ്യ ചിത്രം പുറത്തിറങ്ങാതിരുന്നിട്ടും ചിരഞ്ചീവി മാധവി ഹിറ്റ് ജോഡിയെ നായിക നായകന്മാരാക്കി സംവിധാനം ചെയ്ത ചിത്രം ഓടിയത് 550 ദിവസം; സ്ത്രീകൾ മുഖ്യ കഥാപാത്രമായി എത്തുന്ന ട്രെൻഡിന് തെലുങ്കിൽ തുടക്കമിട്ടു; അനുഷ്‌ക ഷെട്ടിയുടെ കരിയർ ബ്രേക്ക് ചിത്രം അരുന്ധതിയുടെ സംവിധായകൻ കോടി രാമകൃഷ്ണ അന്തരിച്ചു; വിടവാങ്ങിയത് ടോളീവുഡിന് പുറത്തെയും ഹിറ്റ് മേക്കർ

ഹൈദരാബാദ്: ടൊളീവുഡ് സൂപ്പർഹിറ്റ് സംവിധായകൻ കോടി രാമകൃഷ്ണ(69) നിര്യാതനായി. പ്രധാനമായും തെലുങ്കിലും ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്, അനുഷ്‌ക ഷെട്ടിയെ നായികയാക്കി 2009ൽ സംവിധാനം ചെയ്ത അരുന്ധതി (2009) സൂപ്പർ ഹിറ്റായതോടെ, തെലുങ്കിൽ സ്ത്രീകളെ പ്രധാനകഥാപാത്രമാക്കി അവതരിപ്പിക്കുന്ന പ്രവണതയ്ക്കു തുടക്കമായിരുന്നു ഈ ട്രെൻഡ് പിന്നീട് സ്ത്രീകൾക്ക് മുഖ്യ കഥാപാത്രമായി എത്തുന്നത് ഒരു പതിവാകുന്ന രീതിയിലേക്ക് വരെ എത്തി നിൽക്കുകയാണ്. കടുത്ത ശ്വാസതടസ്സം അനുഭവപ്പ...

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?'.എന്ന് ആരാധകന്റെ ചോദ്യം; ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്; ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം,? വയ്യ അല്ലേ,? എന്ന പരിഹാസ ചോദ്യവുമായി മറുപടി നല്കി നമിത; സോഷ്യൽമീഡിയയുടെ കൈയടി നേടി വീണ്ടും നമിതാ പ്രമോദ്

സോഷ്യൽമീഡിയയിലും വാർത്തകളിലും നിറഞ്ഞ കൈയടി വാങ്ങുകയാണ് നടി നമിതാ പ്രമോദ്. നടികളുടെ ഫോട്ടോകളുടെ അടിയിൽ പരിഹാസ കമന്റുമായി എത്തിയ ആരാധകനെ അതെ പരിഹാസത്തോടെ മറുപടി നല്കിയാണ് നടി ഇപ്പോൾ ചർച്ചയാകുന്നത്. ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു കമന്റിന് നല്കിയ നടിയുടെ മറുപടിയാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?'. എന്നായിരുന്നു പരിഹാസ രൂപേണയുള്ള കമന്റ്. എന്നാൽ ഇത്തരക്കാരെ വെറുതെ വിടാൻ താരം തയ്യാറായില്ല. കമന്റിട്ടവനെതിരെ മറുപടിയുമായി നമിത രംഗത്ത് വന്ന...

സെല്ലുലോയിഡ്‌

എല്ലാവരും പ്രിയയുടെ പിറകെ പോയപ്പോൾ വിഷമം തോന്നിയിരുന്നുവെന്ന് നൂറിൻ ഷെരീഫ്; റിലിസിന് ശേഷം പ്രിയാവര്യർക്ക് നെരെയുള്ള സൈബർ ആക്രമണിത്തിനെതിരെ അഡാർ ലവിലെ ടീച്ചറായി എത്തിയ റോഷ്‌ന; കൈമാക്‌സ് ഒറ്റ ദിവസം കൊണ്ട് ചിത്രീകരിച്ചതാണെന്നും തന്നെ സംബന്ധിച്ച് എന്റെ ബാഹുബലിയാണ് സിനിമയെന്നും ഒമർ ലുലു; പ്രിയ കാരണമാണ് ചിത്രത്തിന് ഹൈപ്പ് കിട്ടിയതെന്ന് റോഷൻ; അഡാറ് ലവ് വീണ്ടും ചർച്ചയാകുമ്പോൾ

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ആശ്വാസവുമായി മെഗാ സ്റ്റാർ; വസന്തകുമാറിന്റെ വീട് സന്ദർശിച്ച മമ്മൂട്ടി കുടുംബാംഗങ്ങൾക്കൊപ്പം ചിലവഴിച്ചത് ഏറെ നേരം; മടക്കം വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് പുഷ്പാർച്ചനയും നടത്തി

കൽപ്പറ്റ: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് സൈനികൻ വിവി വസന്തകുമാറിന്റെ വീട് നടൻ മമ്മൂട്ടി സന്ദർശിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു മെഗാ സ്റ്റാ...

ചാനൽ

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

മോഹൻലാൽ സംഘപരിവാർ സ്ഥാനാർത്ഥിയായാൽ മമ്മൂട്ടി പോപ്പുലർ ഫ്രണ്ട് സ്ഥാനാർത്ഥിയാവണം! പക്ഷേ മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ ചിന്തിക്കാൻപോലും നമുക്ക് ആവുന്നില്ല; എന്തുകൊണ്ട് മോഹൻലാലിന്റെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു ഞെട്ടൽ വരുന്നില്ല? എന്തുകൊണ്ട് സംഘപരിവാറിനെ തള്ളിപ്പറയാൻ ലാലിന് ആവുന്നില്ല? ഒ അബ്ദുല്ലയുടെ വൈറലായ വീഡിയോ ഇങ്ങനെ

വിവാഹമോചനം സംബന്ധിച്ചുണ്ടായിരുന്നത് അത്ര നല്ല കാര്യങ്ങളല്ലായിരുന്നുവെന്നും മുൻഭർത്താവിനെ കുറിച്ച് നല്ല പ്രവൃത്തികളൊന്നും പറയാനില്ലെന്നും അമ്പിളീദേവി; ഒട്ടും താൽപര്യമില്ലാതെയാണ് തന്റെ ആദ്യ വിവാഹം നടന്നതെന്നും താരം; സീതയിൽ നിന്നും ഷാനവാസിനെ പുറത്താക്കിയതിന് പിന്നലെ സത്യം വെളിപ്പെടുത്തി ആദിത്യൻ; താരദമ്പതികൾ തുറന്ന് പറയുന്നു

tIcfw

tIcfw

C´y

hntZiw

വിമാനമാര്‍ഗ്ഗം കാശ്മീരില്‍ പറന്നിറങ്ങിയത് 100 കമ്പനി കേന്ദ്ര സേന; അതിര്‍ത്തിയിലേക്ക് ടാങ്കുകളും നീങ്ങുന്നതായി സൂചന; വിഘടനവാദി നേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത; പുല്‍വാമയിലെ പ്രതികാരത്തിന് കോപ്പുകുട്ടി ഇന്ത്യയുടെ സേനാ നീക്കം; അതിര്‍ത്തിയിലെ സ്ഥിതി ഗിതകള്‍ നല്‍കുന്നത് യുദ്ധം ഉടനെന്ന വിലയിരുത്തല്‍; വ്യാമ-നാവിക സേനകളും സുസജ്ജം; പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കാനുറച്ച് ഇന്ത്യ

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കയെ ഇന്ത്യ അറിയിച്ചെന്ന് സൂചന ഐക്യരാഷ്ട്ര സഭയേയും സാഹര്യം ബോധ്യപ്പെടുത്തി കഴിഞ്ഞു. ഇതോടെ അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കുകയാണ് ഇന്ത്യ. ജമ്മു കശ്മീര

90,000 പൗണ്ട് പ്രതീക്ഷിച്ച് കന്യകാത്‌നം ലേലത്തിനുവെച്ച് മോഡല്‍; ജപ്പാനിലെ രാഷ്ട്രീയനേതാവ് മോഡലിന്റെ ആദ്യരാത്രി വിലയ്ക്കുവാങ്ങിയത് 20 ലക്ഷം പൗണ്ട് നല്‍കി; ഇങ്ങനെ എന്തെല്ലാം വിചിത്രവാര്‍ത്തകള്‍ കേട്ടുവേണം നമ്മുടെ ജീവിതം പൂര്‍ത്തിയാകാന്‍

പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി കന്യകാത്വം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലേലത്തിനുവെക്കുന്നത് ഇപ്പോള്‍ പാശ്ചാത്യലോകത്ത് പതിവാണ്. മഹബൂബ മമദ്‌സാദ എന്ന 23-കാരിയും അതേ പാതയാണ് പിന്തുടര്‍ന്നത്. 90,000 പൗണ്ട് പ്രതീക്ഷിച്ച് തന്റെ കന്യകാത്വം ലേ

ലോകകപ്പില്‍ പാക്കിസ്ഥാനെ തിരെ കളിക്കണമോ വേണ്ടയോ? ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് എന്താണ് താങ്കളുടെ അഭിപ്രായം; പുല്‍വാമയിലെ പട്ടാളക്കാരും രാജ്യവും തന്നെയാണ് വലുതെന്ന് ഇന്ത്യന്‍ നായകന്‍; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കോച്ചിന്റെ അഭിപ്രായം തന്നെയാണ് തനിക്കുമെന്ന് വിരാട് കോലി

വിശാഖപട്ടണം: നൂറ് ദിവസത്തില്‍ താഴെ മാത്രം ബാക്കിയുള്ള ക്രിക്കറ്റ് ലോകകപ്പിനെ കുറിച്ചാണ് ഇപ്പോള്‍ കായികലോക്തതെ സംസാര വിഷയം. ഹെവിവെയ്റ്റ് ക്ലാഷായ ഇന്ത്യ പാക് മത്സരം ജൂണ്‍ 16ന് നടക്കുമോ ഇല്ലെയോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയില്‍ പ്രതികരണവുമായി രംഗത്

300x250_ATF_2

വെറുമൊരു കാഴ്ചക്കാരനായി നിലനില്‍ക്കണമോ അതോ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ലഭിക്കുന്ന അസരങ്ങളും ഉപയോഗിച്ച് ഈ ജീവിതം ധന്യമാക്കണമോ? റോയ് സ്റ്റീഫന്‍ എഴുതുന്നു

മനുഷ്യന്റെ വളര്‍ച്ചയാണ് കാലത്തിന്റെ  വളര്‍ച്ചയായി കാണക്കാക്കുന്നത്,  മനുഷ്യന്റെ വളര്‍ച്ചയെന്നാല്‍ സാമ്പത്തികമായ വളര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്നതല്ല  മറിച്ചു മനുഷ്യന്റെ എല്ലാ ജീവിത മേഖലകളിലും ഈ വളര്‍ച്ച പ്രതിഫലിക്കുന്നുണ്

hmÀ¯IÄ

പ്രതികളെ മുഴുവന്‍  എത്തിച്ചത് സിപിഎം നേതാക്കള്‍; ക്രഷര്‍ ഉടമ ശാസ്താ ഗംഗാധരന്റെ പങ്ക് അന്വേഷിക്കാന്‍ പൊലീസിന് മടി; സംഭവ ദിവസം കല്ല്യാട്ടെ കണ്ണൂര്‍ സംഘത്തിന്റെ സാന്നിധ്യത്തെ കുറിച്ചും അന്വേഷണമില്ല; പ്രാദേശിക തര്‍ക്കം എന്ന് പറഞ്ഞ് പ്രതികളെ ചൂണ്ടുക്കാട്ടി കേസ് അന്വേഷണം അവസാനിപ്പിക്കുമ്പോഴും യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്ത് തന്നെ; സിപിഎം പുറത്തെടുക്കുന്നത് ഡമ്മി പ്രതികളെ ഇറക്കി ജനരോഷം ശമിപ്പിച്ച ശേഷം വിചാരണയില്‍ രക്ഷപ്പെടുത്താമെന്ന പരമ്പരാഗത വഴി തന്നെ

പിജെ ജോസഫ് ബിഷപ്പ് ഹൗസുകള്‍ കയറി ഇറങ്ങുന്നു; പാലയിലേയും കോട്ടയത്തേയും മെത്രാന്മാരെ സന്ദര്‍ശിച്ച ജോസഫ് ഇന്നലെ സഹായം ചോദിച്ചെത്തിയത് ചങ്ങനാശ്ശേരി മെത്രാന്റെ അടുത്ത്; ലയനം കൊണ്ട് ഒന്നും നേടിയില്ലെന്നും കോട്ടയം സീറ്റെങ്കിലും തരണമെന്നും മാണിയെ ഉപദേശിക്കാനും ആവശ്യപ്പെട്ട് ജോസഫ്; എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി സഹായം ചോദിച്ചെങ്കിലും ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞ് സുകുമാരന്‍ നായര്‍;ഭിന്നത മുതലാക്കാന്‍ സിപിഎമ്മും

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വാഴപ്പിണ്ടികളുടെ പ്രവാഹം; മടുത്ത പൊലീസ് തപാലില്‍ എത്തുമ്പോഴേ തിരസ്‌കരിക്കാന്‍ പോസ്റ്റ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി; വാഴപിണ്ടിയുമായി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചവരേയും പുറത്താക്കി; എന്നിട്ടും സ്വകാര്യ കുറിയര്‍ വഴി വാഴപ്പിണ്ടി അയച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; വാഴപ്പിണ്ടി ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

പെരിയാറില്‍ അജ്ഞാത യുവതിയുടെ ജഡം കണ്ടെത്തിയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; മൃതദേഹം കെട്ടി മറയ്ക്കാനുള്ള സാധനങ്ങള്‍ വാങ്ങിയ കടകള്‍ കണ്ടെത്തിയതോടെ അന്വേഷണം കളമശ്ശേരി കേന്ദ്രീകരിച്ച് പൊലീസ്; യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് തന്നെ; അന്വേഷണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ യുവതികളെ കുറിച്ച്

ഗ്യാലറി തകര്‍ന്നത് ഫുട്ബോള്‍ മത്സരത്തിന് തൊട്ട് മുന്‍പ്; കടലുണ്ടിയില്‍ സെവന്‍സ് മത്സരം കാണാനെത്തിയപ്പോള്‍ തകര്‍ന്ന ഗ്യാലറിയില്‍ ഉണ്ടായിരുന്നത് ഇരുന്നൂറിലധികം കാണികള്‍; ഗുരുതര പരിക്കുമായി നിരവധിപേര്‍ മെഡിക്കല്‍ കോളേജില്‍; ചോദ്യമുയരുന്നത് മലബാറിന്റെ  മുക്കിലും മൂലയിലും നടക്കുന്ന ടൂര്‍ണമെന്റുകളുടെ താല്‍ക്കാലിക ഗ്യാലറികളുടെ സുരക്ഷയെക്കുറിച്ച് തന്നെ