
റീലിസിന് മുമ്പും റിലീസിന് ശേഷവും ഒക്കെ സോഷ്യൽമീഡിയ കീഴടക്കുന്നത് അഡാറ് ലവും അതിലെ നായികയുമൊക്കെയാണ്. ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവൻ താരമായി മാറി പ്രിയ വാര്യർക്ക് നേരെ സൈബർ ആക്രമണം തുടരുരയാണ്. സിനിമയിൽ ഒരു രംഗം ഹിറ്റായതിനു ശേഷം പ്രിയയെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയിലെ താരങ്ങൾ തങ്ങുടെ അഭിപ്രായങ്ങൾ വ്യക്തമാക്കുകയാണ്. പ്രിയയുടെ കണ്ണിറുക്കൽ ഹിറ്റായപ്പോൾ തന്നെ നായികാ സ്ഥാനത്തു നിന്ന് മാറ്റിയതിൽ വിഷമം തോന്നിയിരുന്നു:നൂറിൻ ഷെരീഫ് ഒരു അഡാർ ലവ് എന്ന ചി...

തന്റെ വ്യാജ സോഷ്യൽമീഡിയ അക്കൗണ്ട് വഴി പൊറുതി മുട്ടിയിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് . വ്യാജ അക്കൗണ്ട് നിരവധിയായതോടെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിലൂടെ താരം തന്നെ തന്റെ ആരാധകർക്കായി മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. തനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ടില്ലെന്നും തന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചവർ താനാണെന്ന വ്യാജേന സ്ത്രീകളുമായി ഓൺലൈൻ സൗഹൃദങ്ങൾ സ്ഥാപിക്കുകയും വിദേശ നമ്പറുകളിൽ നിന്ന് അവരെ വിളിച്ച...