1 GBP = 98.20INR                       

BREAKING NEWS


എണ്ണത്തില്‍ കുറവെങ്കിലും ഇന്ത്യയിലേക്ക് കൂടുതല്‍ പറന്നെത്തുന്നത് യുകെ മലയാളികള്‍; കൊച്ചിയിലേക്ക് എയര്‍ഇന്ത്യ നേരിട്ട് പറന്നപ്പോള്‍ ലാഭത്തില്‍ മൂന്നാം സ്ഥാനം; കേരളം സമ്മര്‍ദം ചെലുത്തി യാല്‍ കോവിഡിന് ശേഷവും എയര്‍ ഇന്ത്യക്ക് നേരിട്ടുള്ള സര്‍വീസ് തുടരാനാകും; യുകെ മലയാളികളുടെ സ്വപ്നങ്ങള്‍ക്ക് ദൂരം കുറയുമോ?

എണ്ണത്തില്‍ കുറവെങ്കിലും ഇന്ത്യയിലേക്ക് കൂടുതല്‍ പറന്നെത്തുന്നത് യുകെ മലയാളികള്‍; കൊച്ചിയിലേക്ക് എയര്‍ഇന്ത്യ നേരിട്ട് പറന്നപ്പോള്‍ ലാഭത്തില്‍ മൂന്നാം സ്ഥാനം; കേരളം സമ്മര്‍ദം ചെലുത്തി യാല്‍ കോവിഡിന് ശേഷവും എയര്‍ ഇന്ത്യക്ക് നേരിട്ടുള്ള സര്‍വീസ് തുടരാനാകും; യുകെ മലയാളികളുടെ സ്വപ്നങ്ങള്‍ക്ക് ദൂരം കുറയുമോ?

 കവന്‍ട്രി: യുകെയിലെ 15 ലക്ഷം ഇന്ത്യക്കാരില്‍ വെറും പത്തു ശതമാനം മാത്രമാണ് മലയാളികളുടെ വിഹിതം, അതായതു ഏകദേശം ഒന്നര ലക്ഷത്തോളം. ഈ കണക്കിലേക്കു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എത്തികൊണ്ടിരിക്കുന്ന ഏതാനും ആയിരങ്ങളും കൂടി ചേര്‍ത്താലും ഇന്ത്യക്കാര്‍ക്കിടയിലെ ന്യൂനപക്ഷം തന്നെയാണ് മലയാളികള്‍. പഞ്ചാബികളുമായി സാമ്പത്തികമായും സാമൂഹികമായും മലയാളികള്‍ക്ക് യുകെയില്‍ ഒപ്പത്തിനൊപ്പം എത്താന്‍ ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. പക്ഷെ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ കണക്കെടുത്താല്‍ സകല ഇന്ത്യന്‍ സമൂഹത്തെയും പിന്നിലാക്കുകയാണ് മലയാളികള്‍. ഇതിന്റെ ഏറ്റവും പ്രായോഗിക ഉദാഹരണമായി മാറുകയാണ് എയര്‍ ഇന്ത്യ ബബിള്‍ സ്‌കീമിലൂടെ ആരംഭിച്ച സര്‍വീസുകള്‍. ഇക്കഴിഞ്ഞ ആഗസ്ത് 15 ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച സര്‍വീസ് ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു വീതം ആക്കിയിട്ടും യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലേക്കുള്ള ഏറ്റവും ലാഭകരമായ റൂട്ടായി ലണ്ടന്‍ - കൊച്ചി വിലയിരുത്തപ്പെടുകയാണ്.

എന്‍എച്ച്എസ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍; ടേക്ക് എവേകള്‍ ഉള്‍പ്പടെ ക്രിസ്ത്മസ്സ് കാലത്ത് നിരവധി സൗജന്യങ്ങള്‍

ബ്രിട്ടനില്‍ കോവിഡിനെതിരെയുള്ള യുദ്ധം മുന്‍നിരയില്‍ നിന്നും നയിച്ച ധീര പോരാളികളാണ് എന്‍ എച്ച് എസിലെ ആരോഗ്യ പ്രവര്‍ത്തകര്‍. നിരവേധി പേര്‍ ഈ യുദ്ധത്തിനിടയില്‍ വീരമൃത്യ വരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സേവനം

കോവിഡ് പിടിപെട്ടാല്‍ ഒരിക്കലും മോചനമില്ലേ? വൈറസ് തലച്ചോറില്‍ എത്തുന്നു എന്ന പഠനവുമായി ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍

കൊറോണയെക്കുറിച്ചുള്ള പഠനം ലോകമാകമാനം തുടരുകയാണ്. ഓരോ പുതിയ കാര്യങ്ങളും വെളിപ്പെടുമ്പോഴും അറിഞ്ഞതിനേക്കാളേറെ ഇനി അറിയാനുണ്ട് എന്ന തരത്തിലാണ് ഈ കുഞ്ഞന്‍ വൈറസിന്റെ കാര്യങ്ങളുടെ പോക്ക്. ശ്വാസോ ച്ഛാസത്തിന്റെ ഭാഗമായി മൂക്കിലൂടെ മനുഷ്യ

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം യുകെയില്‍ കോവിഡ് തടയാന്‍ സഹായകമായെന്ന് റിപ്പോര്‍ട്ട്; നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായേക്കും; ഏഴു ലക്ഷം പേരെങ്കിലും ദാരിദ്ര്യത്തിലായെന്നും റിപ്പോര്‍ട്ട്

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം യുകെയില്‍ കോവിഡ് തടയാന്‍ സഹായകമായെന്ന് റിപ്പോര്‍ട്ട്; നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായേക്കും; ഏഴു ലക്ഷം പേരെങ്കിലും ദാരിദ്ര്യത്തിലായെന്നും റിപ്പോര്‍ട്ട്

കോവിഡ് വ്യാപനം തുടങ്ങിയ നാള്‍ മുതല്‍ ശാസ്ത്രലോകം പറയുന്ന ഒരു കാര്യമുണ്ട്, രോഗവ്യാപനം തടയുവാന്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നതുമാത്രമാണ് അറിഞ്ഞതില്‍ വച്ച് ഏറ്റവും നല്ല വഴിയെന്ന്. അത്തരത്തില്‍ സമ്പര്‍ക്കത്തിന്റെ തോത് കുറയ്ക്കുവാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ലോക്ക്ഡൗണ്‍ മാത്രമാണെന്ന് രാഷ്ട്രീയ നേതൃത്വം തിരിച്ചറിയുകയും ചെയ്തിരുന്നു. അത് ശരിയാണെന്ന് തെളിയി

ഹൈസ്ട്രീറ്റ് വമ്പന്‍ സ്ഥാപനങ്ങള്‍ തകര്‍ച്ചയില്‍തകരുന്നു; ടോപ്ഷോപ്, ഡൊറോത്തി പെര്‍ക്കിന്‍ അടക്കമുള്ളവ ഓര്‍മ്മയാകും; നഷ്ടമാകുന്നത് 13000 തൊഴിലുകള്‍; പൂട്ടു വീഴുന്നത് 444 കടകള്‍ക്ക്

ഹൈസ്ട്രീറ്റ് വമ്പന്‍ സ്ഥാപനങ്ങള്‍ തകര്‍ച്ചയില്‍തകരുന്നു; ടോപ്ഷോപ്, ഡൊറോത്തി പെര്‍ക്കിന്‍ അടക്കമുള്ളവ ഓര്‍മ്മയാകും; നഷ്ടമാകുന്നത് 13000 തൊഴിലുകള്‍; പൂട്ടു വീഴുന്നത് 444 കടകള്‍ക്ക്

ചില്ലറ വില്പന രംഗത്തെ ഭീമന്മാരായ അക്കാര്‍ഡിയയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നൂറു കണക്കിന് ഷോപ്പുകളും 13,000 തൊഴിലുകളും പ്രതിസന്ധിയിലാകുമ്പോള്‍, ബ്രിട്ടനില്‍ കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച കോര്‍പ്പറേറ്റ്സ്ഥാപനമായി മാറുകയാണ് സര്‍ ഫിലിപ്പ് ജോര്‍ജ്ജിന്റെ ആര്‍ക്കാഡിയ. വിവാദനായകനായ ഈ 68 കാരന്‍ 2002 ലാണ് 850 മില്ല്യണ്‍ പൗണ്ടിന് ആര്‍ക്കാഡിയ സ്

LATEST NEWS

A-tkm-kn-tb-j³

Britishmalayali

കുരുന്നുകള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി ചിത്രരചനാ മത്സരം; തിരുപ്പിറവി അടിസ്ഥാനമാക്കിയുള്ള ചിത്രരചനയില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് ക്യാഷ് പ്രൈസുകള്‍

യു കെയിലെ മലയാളി സമൂഹത്തിലെ ചിത്രകലയില്‍ താല്പര്യമുള്ള  കുട്ടികള്‍ക്കുള്ള  ക്രിസ്തുമസ്സ് സമ്മാനമായി ''ബി ക്രിയേറ്റിവ്''  ഈ ക്രിസ്തുമസ് നാളുകളില്‍ ചിത്ര

Britishmalayali

ഏര്‍ഡിങ്ങ്ടണ്‍ മലയാളി സമൂഹത്തിന് അഭിമാനമായി നവനേതൃത്വം; എബി നെടുവാമ്പുഴ ചെയര്‍മാന്‍

ഏര്‍ഡിങ്ങ്ടണ്‍ മലയാളീ അസോസിയേഷനെ (2020-22) നയിക്കാനുള്ള ഭരണസമിതിയെ സൂം പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. പരിചയസമ്പന്നരും ,സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര

kv]ncnNzð

യുകെ അയ്യപ്പ പൂജ: മണ്ഡല പൂജ 16 ാം ദിവസത്തിലേക്ക്; ഇന്ന് ഭജന നയിക്കുന്നത് ശ്രീവിദ്യ ശ്രീനിവാസന്‍

ഇന്നു വൃശ്ചികം 16, മണ്ഡല പൂജ 16 , കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു 7.30 നു ഭജന നടത്തുവാന്‍ എത്തുന്നത്, ഇംഗ്ലണ്ടില്‍ റീഡിങില്‍ നിന്നും ശ്രീവിദ്യ ശ്രീനിവാസന്‍ കൂടെ സൗത്ത് ഇന്ത്യന്‍ അസോസിഷന്‍ , ഡെര്‍ബി അയ്യപ്പ പൂജ

യുകെ അയ്യപ്പ പൂജ 15 ാം ദിവസമായ ഇന്ന് ഗായകന്‍ സോഹന്‍ ശേഖര്‍ ഭജന നയിക്കും

ഇന്നു വൃശ്ചികം 14, മണ്ഡല പൂജ 14 , കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു 7.30 നു ഭജന നടത്തുവാന്‍ എത്തുന്നത്ഇംഗ്ലണ്ടില്‍ മാര്‍ഗേറ്റ്, കെന്റില്‍ താമസിക്കുന്ന കൂത്താട്ടുകുളം ഒലിയപ്പുരത്തിന്റെ സ്വന്തം ഗായകന്‍ സോഹന്‍ ശേഖര്‍.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ദമ്പതീ വര്‍ഷാചരണം സമാപിച്ചു; ഇന്ന് മുതല്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണം

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദമ്പതീ വര്‍ഷാചരണം ഇന്നലെ കൊണ്ട് സമാപിച്ചതായും , ഇന്ന് മുതല്‍ വരുന്ന ഒരു വര്‍ഷത്തേക്ക് കുടുംബ കൂട്ടായ്മാ വര്‍ഷമായി ആചരിക്കുമെന്നും രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. 

kn-\na

സ്റ്റാര്‍ഡസ്റ്റ്
പെണ്‍ഭ്രുണഹത്യയുടെ കഥ പറഞ്ഞ് 'പിപ്പലാന്ത്രി' വരുന്നു...

പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള ചിത്രം 'പിപ്പലാന്ത്രി' റിലീസിനൊരുങ്ങി. സിക്കമോര്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയായി. ചിത്രത്തിലെ ഗാനം കഴിഞ്ഞദിവസം മലയാളത്തിലെ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ ക

കിം കിം പാട്ടിന് കിടിലൻ ഡാന്‍സുമായി മഞ്ജു വാര്യര്‍; വീഡിയോ വൈറൽ

മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ മഞ്ജു വിന്റെ ഒരു ഡാ

പറഞ്ഞ വാക്ക് പാലിച്ച് മിയ; വിവാഹശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തി നടി; സിഐഡി ഷീലയായി ടൈറ്റില്‍ റോളില്‍ താരം

മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വലിയ ആഘോഷത്തോടെയാണ് നടി മിയ ജോര്‍ജും അഷ്വിന്‍ ഫില

tIcfw

C´y

tIcfw

മാഞ്ചസ്റ്ററില്‍ വിട പറഞ്ഞ ഇസബെലിന്റെ സംസ്‌കാരം ശനിയാഴ്ച്ച; കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചടങ്ങുകള്‍; പ്രിയ മാലാഖയ്ക്ക് അന്ത്യയാത്ര പറയാനൊരുങ്ങി മാഞ്ചസ്റ്റര്‍ മലയാളികള്‍

ദീര്‍ഘകാലമായി രോഗത്തോട് പൊരുതിയ ശേഷം ഈ ലോകത്തോട് വിട പറഞ്ഞ മാഞ്ചസ്റ്ററിലെ ഇസബെലിന് ശനിയാഴ്ച്ച യുകെ മലയാളി സമൂഹം വിട ചൊല്ലും. കോട്ടയം നീണ്ടൂര്‍ സ്വദേശിയായ കല്ലടാന്തി കുടുംബാംഗം  ഷാജിയുടെയും പ്രിനിയുടെയും അഞ്ചു മക്കളില്‍ നാലാമത

അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക; നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്; ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി; കര്‍ഷകരുടെ പ്രതിഷേധത്തിനോട് ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിലുള്ള ആശങ്ക ഇന്ത്യന്‍ ഭരണാധികാരികളെ അറിയിക്കുമെന്നും ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരേ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ച് കൊണ്ട് സംസാരിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവണ്

Loading...

പ്രവാസി ഇന്ത്യക്കാരന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിന് ഉള്ളില്‍ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിങ് ഓഫീസറെ അറിയിക്കണം; ബാലറ്റ് പേപ്പര്‍ ഇമെയിലിലൂടെ അയക്കും; പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്താം; ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം മടക്കി അയക്കണം; പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട്; സമ്മതം അറിയിച്ച് കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ട് ചെയ്യാനാകും. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട

കുവൈറ്റില്‍ റേഡിയോളോജിസ്റ്റായി ജോലി ചെയ്യുന്ന ഓര്‍ത്തോഡോക്‌സ് യുവാവിന് വധുവിനെ ആവശ്യമുണ്ട്

ബിഎസ്സി റേഡിയോളോജിസ്റ്റ് കുവൈറ്റില്‍ ജോലി ചെയ്യുന്ന ഓര്‍ത്തോഡോഡ് യുവാവിന് വധുവിനെ ആവശ്യമുണ്ട്. 28 വയസ് പ്രായം വരുന്ന യുവാവിന് ് 180 സെമി ആണ് ഉയരം.  hcpc uk രെജിസ്‌ട്രേഷന്‍ പ്രോസസ്സ് നടന്നു കൊണ്ടിരിക്കുന്നു.അനുയോജ്യരായ യുവതികളുടെ രക്

300x250_ATF_2

hmÀ¯IÄ

കഴിഞ്ഞ വര്‍ഷം പതിനെട്ടും ഇക്കൊല്ലം കെഎസ് എഫ് ഇയിലടക്കം ഏഴും മിന്നല്‍പരിശോധനകള്‍! രമണ്‍ ശ്രീവാസ്തവയെ ചേര്‍ത്തും ഐസക്കിന് മറുപടി നല്‍കിയും കളം തിരിച്ചു പിടിച്ച് പിണറായി; ആഭ്യന്തര വകുപ്പിലെ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി നല്‍കുന്നത് വിമര്‍ശകര്‍ക്കുള്ള സന്ദേശം; തദ്ദേശ പോരിന് ശേഷം സിപിഎമ്മില്‍ വീണ്ടും വെട്ടിനിരത്തലിന് സാധ്യത

കഴിഞ്ഞ വര്‍ഷം പതിനെട്ടും ഇക്കൊല്ലം കെഎസ് എഫ് ഇയിലടക്കം ഏഴും മിന്നല്‍പരിശോധനകള്‍! രമണ്‍ ശ്രീവാസ്തവയെ ചേര്‍ത്തും ഐസക്കിന് മറുപടി നല്‍കിയും കളം തിരിച്ചു പിടിച്ച് പിണറായി; ആഭ്യന്തര വകുപ്പിലെ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി നല്‍കുന്നത് വിമര്‍ശകര്‍ക്കുള്ള സന്ദേശം; തദ്ദേശ പോരിന് ശേഷം സിപിഎമ്മില്‍ വീണ്ടും വെട്ടിനിരത്തലിന് സാധ്യത

ഒന്നില്‍ കൂടുതല്‍ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താല്‍ മാത്രമേ ആയോഗ്യനാക്കാന്‍ കഴിയൂ എന്ന നിലപാടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; വീടു മാറിയപ്പോള്‍ വോട്ടവകാശം മാറ്റാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്ന നേതാവിന്റെ പരാതിയിലും അന്വേഷണം; വിവി രാജേഷിനെ അയോഗ്യനാക്കില്ലെന്ന് റിപ്പോര്‍ട്ട്

ഒന്നില്‍ കൂടുതല്‍ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താല്‍ മാത്രമേ ആയോഗ്യനാക്കാന്‍ കഴിയൂ എന്ന നിലപാടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; വീടു മാറിയപ്പോള്‍ വോട്ടവകാശം മാറ്റാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്ന നേതാവിന്റെ പരാതിയിലും അന്വേഷണം; വിവി രാജേഷിനെ അയോഗ്യനാക്കില്ലെന്ന് റിപ്പോര്‍ട്ട്