1 GBP = 92.00INR                       

BREAKING NEWS

കോവിഡ് 19നു യുകെ മലയാളികള്‍ക്കിടയില്‍ ആദ്യ രക്തസാക്ഷി; ബര്‍മിങാമില്‍ മരിച്ചത് 80കാരനായ മലയാളി ഡോക്ടര്‍; സ്വാന്‍സിയില്‍ മരണമടഞ്ഞവരില്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയി ലെ വടക്കേ ഇന്ത്യക്കാരിയായ കന്യാസ്ത്രീയും; മലയാളികളും രോഗബാധിതരെന്ന് റിപ്പോര്‍ട്ട്: പ്രതിരോധ വസ്ത്രങ്ങള്‍ പോലും ഇല്ലാതെ വലയുന്ന ബ്രിട്ടനില്‍ മലയാളികള്‍ ഇരകളാകുന്നതിങ്ങനെ

കവന്‍ട്രി: യുകെയില്‍ കോവിഡ് രോഗത്തിന്റെ എപിസെന്ററുകള്‍ ആയി മാറികൊണ്ടിരിക്കുന്ന ലണ്ടനും മിഡ്‌ലാന്റ്‌സും ഓരോ ദിവസവും നൂറുകണക്കിന് രോഗികളുടെ മരണം എത്തിക്കുമ്പോള്‍ അക്കൂട്ടത്തില്‍ ആദ്യമായി ഒരു മലയാളിയുടെ പേരും ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇന്നലെ ബര്‍മിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ മരണപ്പെട്ട ഡോ. ഹംസാ പച്ചേരില്‍ ആണ് യുകെ മലയാളികള്‍ക്കിടയില്‍ കോവിഡിന്റെ ആദ്യ രക്തസാക്ഷിയായി മാറിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടാം എംബിബിഎസ് ബാച്ചില്‍ ഉള്‍പ്പെട്ട ഹംസ -80, നീണ്ടകാലമായി യുകെയിലെ വിവിധ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുക ആയിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിലേറെയായി അനാരോഗ്യം അലട്ടിയതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ഒരാഴ്ചക്കിടയില്‍ രണ്ടു വട്ടം ആംബുലന്‍സ് സേവനം തേടുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ബിര്‍മിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വച്ച് മരണമടയുക ആയിരുന്നു എന്നാണ് വിവരം. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസയുടെ ഖബറടക്കം യുകെയില്‍  തന്നെ

എന്താണീ കൗണ്‍സില്‍ ടാക്സ് ഹാര്‍ഡ്ഷിപ്പ് ഫണ്ട്? നിങ്ങള്‍ക്കതിന് യോഗ്യത ഉണ്ടോ? ഇപ്പോഴത്തെ കൗണ്‍സില്‍ ടാക്സ് ഇളവുകള്‍

യുകെയില്‍ കൊറോണ ഉയര്‍ത്തിയ ഭീഷണി കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസരമാണിത്. അതിനാല്‍ പലവിധത്തിലുള്ള നികുതി ഇളവുകളും സാമ്പത്തിക പാക്കേജുകളും അധികൃതര്‍ അനുവദിച്ച്

കൗണ്‍സില്‍ ടാക്സ്.. ടിവി ലൈസന്‍സ്.. വാട്ടര്‍ ബില്‍.. എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍സ്.. എല്ലാം ഇന്നലെ മുതല്‍ കൂടി; ഈ അധിക ചെലവുകളെ എങ്ങനെ അതിജീവിക്കാം?

കൊറോണയുടെ സംഹാരതാണ്ഡവത്താല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബ്രിട്ടനില്‍ ജനജീവിതത്തെ കൂടുതല്‍ ദുഷ്‌കരമാക്കിക്കൊണ്ട് ഇന്നലെ മുതല്‍ നിര്‍ണായകമായ ബില്ലുകള്‍ കുത്തനെ ഉയരാന്‍ പോവുകയാണെന്ന് ഓര്‍ക്കുക. ഇത്

ഇന്നലെ മരിച്ചതു 563 പേര്‍; പുതിയ രോഗികള്‍ 4324; 30,000 രോഗികളും 2,352 മരണവും ആയി കൊറോണ ചരിത്രത്തിലെ കറുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടനും; പരിശോധന സൗകര്യങ്ങളില്ലാതെ സാധാരണക്കാര്‍ മരണത്തിലേക്ക്; അനേകായിരം മലയാളികളുള്ള ബ്രിട്ടന്‍ സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് നീങ്ങുന്നത് ഇങ്ങനെ

ബ്രിട്ടനിലെ കൊറോണാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസമായ ഇന്നലെ രേഖപ്പെടുത്തിയത് 563 മരണങ്ങളാണ്. മരണ നിരക്കില്‍ തൊട്ടുമുന്‍പത്തെ ദിവസത്തേക്കാള്‍ 48 ശതമാനം വര്‍ദ്ധനവാണ് ഇന്നലെ ദൃശ്യമായത്. ഇത് ബ്രിട്ടനിലെ ഇതുവരെയുള്ള കോവിഡ് 19 മരണസംഖ്യ ഒരൊറ്റ ദിവസം കൊണ്ട് 31 ശതമാനം വര്‍ദ്ധിപ്പിച്ച് 2352 ല്‍ എത്തിച്ചു. 29,474 കൊറോണാ ബാധിതരുമായി ബ്രിട്ടന്‍ യൂറോപ്പിലെ ഏറ്റവുമധികം കൊറോണാ രോഗി

78,000 പേര്‍ രോഗികളായിട്ടും മരണം 1000ത്തിന് താഴെ നിര്‍ത്തിയ ജര്‍മ്മനിയും 23 പേര്‍ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആസ്‌ട്രേലിയയും അപകടം മണത്ത ഉടന്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ പ്രതിരോധ മോഡലുകള്‍; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ

വിചാരിച്ചത് പോലെ അത്ര നിസ്സാരനൊന്നുമല്ല കൊറോണ എന്ന വൈറസ്. കൂടുതല്‍ കടുത്ത നടപടികള്‍ തന്നെ വേണം ഈ ഭീകരനെ തുരത്തുവാന്‍ എന്ന് ലോകം തിരിച്ചറിയുമ്പോള്‍, അത് നേരത്തേ തിരിച്ചറിഞ്ഞ ആസ്ട്രേലിയയും ജര്‍മ്മനിയും ഇന്ത്യയും ലോകത്തിന് മാതൃകകളാവുകയാണ്. ഇതുവരെ കേവലം 23 പേര്‍ മാത്രമേ മരിച്ചിട്ടുള്ളു എങ്കിലും ലോക്ക്ഡൗണ്‍ ജൂണ്‍ അവസാനം വ

LATEST NEWS

A-tkm-kn-tb-j³

Britishmalayali

കോവിഡ് 19: കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനമേകാനും സഹായങ്ങളും വിവരങ്ങളും നല്‍കുവാന്‍ സമീക്ഷ യുകെ; പ്രഗത്ഭരെ ഉള്‍പ്പെടുത്തി ഹെല്‍പ്‌ഡെസ്‌ക് രൂപീകരിച്ചു

കോവിഡ് 19 രോഗത്തെക്കുറിച്ചു മലയാളി സമൂഹത്തിനുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനും അവരെ എന്‍എച്ച്എസ് നിര്&zwj

Britishmalayali

വലിയ സഹായമാണ് നിങ്ങള്‍ ചെയ്തതെന്ന് മലയാളി വീട്ടമ്മ; ആവശ്യസാധനങ്ങളുമായി ഡോര്‍ സെറ്റ് മലയാളി അസോസിയേഷന്‍ മാതൃക കാട്ടുന്നത് ഇങ്ങനെ

പൂള്‍, ബോണ്‍മൗത്ത്: നാടും നഗരവും ഒരുപോലെ കൊറോണ വൈറസ് ഭീതിയില്‍ ആശങ്കപ്പെട്ടു കഴിയുമ്പോള്‍ അടച്ചിട്ട വാതിലുകളില്‍ സഹായം ഹസ്തവുമായി ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ മ

kv]ncnNzð

മറ്റന്നാള്‍ നാല്‍പ്പതാം വെള്ളിയാഴ്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസ ദിനം നടക്കും

പ്രസ്റ്റണ്‍: കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുന്ന ലോകം മുഴുവനെയും സമര്‍പ്പിച്ചുകൊണ്ടു, പ്രത്യേകിച്ച് ആതുരശുശ്രൂഷാ മേഖലയിലും, സാമൂഹിക സന്നദ്ധ മേഖലകളിലും ശുശ്രൂഷ ചെയ്യുന്നവരെ ദൈവ തൃക്കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസദിനം ആചരിക്കുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നിര്‍ദ്ദേശാനുസരണം

അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ മൂന്നു ദിവസത്തെ പ്രത്യേക ഉപവാസം നാളെ സമാപിക്കും

അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നു ദിവസത്തെ പ്രത്യേക ഉപവാസം നാളെ വെള്ളിയാഴ്ച സമാപിക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള യുവതീയുവാക്കളും മറ്റുള്ളവരും ഇതിനോടകം ദിവസം ഏതെങ്കിലുമൊരു സമയത്തെ ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടോ, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍

കൊറോണ പരത്തുന്ന മഹാമാരിയില്‍ പാപ്പയോടൊത്തു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍ സ്രാമ്പിക്കല്‍

പ്രസ്റ്റന്‍: ലോകമാകെ ഉരുത്തിരിയുന്ന കോവിഡ്-19 ന്റെ ഭീഷണിയെ അതിജീവിക്കുവാന്‍ പരിശുദ്ധപിതാവിന്റെ ആഹ്വാനം അനുസരിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വിശ്വാസികളും ഇന്ന് ബുധനാഴ്ച ഫീസ്റ്റ് ഓഫ് അനണ്‍സിയേഷന്‍ തിരുനാള്‍ ദിനത്തില്‍ രാവിലെ 11 മണിക്ക് പരിശുദ്ധപിതാവിനോട് ചേര്‍ന്ന് 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന

kn-\na

സ്റ്റാര്‍ഡസ്റ്റ്
നമ്മുടെ രാജ്യം സംരക്ഷിക്കാനുള്ള കഴിവ് നമ്മില്‍ ഓരോരുത്തര്‍ക്കും ഉണ്ട്; ജനങ്ങളോടെ വീട്ടിലിരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ശോഭന

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം  ഒന്നാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് അനുസരിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ് എല്ലാവരും.  കൊറോണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇപ്പോൾ ജനങ്ങളോടെ വീട്ടിലിരിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ ശോഭന. താരം തന്റെ  ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അഭ്യര്‍ത്ഥനയുമായി  എത്തിയത്. 'നമ്മുടെ രാജ്യം സംരക്ഷിക്കാനുള്ള കഴിവ് നമ്മില്‍ ഓരോരുത്തര്‍ക്കും ഉണ്ട

അഞ്ചാം തവണയും കനികയുടെ കൊറോണ ടെസ്റ്റ്ഫലം പോസിറ്റീവ്; ആശങ്കയിൽ തുടർന്ന് കുടുംബം

ഗായിക കനികാ കപൂറിന്റെ അഞ്ചാമത്തെ കോവിഡ് ടെസ്റ്റ് പരിശോധനാഫലം വീണ്ടും പോസിറ്റീവ്. മരുന്നുകളോട് കനികയുടെ ശരീരം പ്രതികരിക്കാത്തതില്‍ ആശങ്കയിൽ കഴിയുകയാണ്  അവരുടെ കുടുംബം ഇപ്പോൾ. അതേ സമയം താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  ചികിത്സ പുരോഗമിക്കുകയാണ് എന്നും  ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്‌തു. തന്നെ കരുതലോടെ കാണുന്നവരോട് ഒരുപാട് നന്ദിയുണ്ടെന്നും താന്‍ ഐ സി യുവിലല്ലെന്നും കനിക കഴിഞ്ഞ ദിവസം കുറിച്

സെല്ലുലോയിഡ്‌
നാല്‍പത് വയസ് കഴിയുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം സംഭവിക്കുന്നത്; പ്രണയം തുളുമ്പുന്ന ടീസറുമായി ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ മനോഹര ടീസര്‍ പുറത്ത് 

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നടന്‍ ടൊവിനോ തോമസ് ആണ് ടീസര്‍ റിലീസ് ചെയ്തത്. മനോഹരമായ പ്രണയ ചിന്തയാണ് ടീസറിന്റെ ഹൈലൈറ്റ്. ഷൈജു അന്തിക്കാട് ഒരുക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നു. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. ദീപക് പറമ്പൊലും പ്രയാഗ മാര്&zwj

tIcfw

C´y

Ncaw

hntZiw

ബ്ലാക്‌ബേണിലെ മലയാളി നഴ്‌സിന്റെ സംസ്‌കാരം അടുത്ത ബുധനാഴ്ച ഹഡ്ഡേഴ്‌സ് ഫീല്‍ഡില്‍; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുകെ മലയാളികള്‍

അകാല മരണത്തിനു കീഴടങ്ങിയ ബ്ലാക്‌ബേണിലെ മലയാളി നഴ്‌സ് മെയ്‌മോള്‍ മാത്യുവിന്റെ സംസ്‌കാരം അടുത്ത ബുധനാഴ്ച എട്ടാം തീയതി ഹഡ്ഡേഴ്‌സ് ഫീല്‍ഡില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് ഹേ ലൈന്

കൊറോണ വൈറസ് പകരാന്‍ സ്പര്‍ശനവും ചുമയും ഒന്നുംവേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാല്‍ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയില്‍ മണിക്കൂറുകളോളം വൈറസ് തങ്ങി നില്‍ക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറില്‍ പോലും അണുക്കള്‍; ഏറ്റവും വേഗത്തില്‍ പടരുന്നത് രോഗലക്ഷണങ്ങള്‍ കാട്ടും മുന്‍പ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്

ഇനിയും ആധുനിക ശാസ്ത്രത്തിന് പൂര്‍ണ്ണമായും പിടികൊടുക്കാത്ത പ്രഹേളികയായി തുടരുകയാണ് പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട കൊറോണയെന്ന ഭീകരന്‍. ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ്, ലോകത്തെമ്പാടുമായി നട

Loading...

കൊറോണാ കാലത്ത് കരുതല്‍ സന്ദേശവുമായി കെന്റ് മലയാളി; ജീസണ്‍ ജോസഫും കുടുംബവും യുകെ മലയാളികള്‍ക്ക് സമ്മാനിക്കുന്നത് സാമൂഹ്യ പ്രസക്തിയുള്ള ഹ്രസ്വ വീഡിയോ

ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുത്ത് താര പരിവേഷം സ്വന്തമാക്കിയ യുകെ മലയാളിയാണ് ജീസണ്‍ ജോസഫ്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ കുടുംബ സമേതം താമസിക്കുന്ന ഈ കറുകച്ചാലുകാരന്‍ ഇപ

കൊറോണ ബാധിച്ച് അമേരിക്കയില്‍ മലയാളി യുവാവ് മരിച്ചു; ന്യൂയോര്‍ക്ക് മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ജീവനക്കാരനായിരുന്ന തോമസ് മരിച്ചത് തീവ്ര പരിചരണ വിഭാഗത്തില്‍ ദിവസങ്ങള്‍ മരണത്തോട് മല്ലിട്ട ശേഷം: അമേരിക്കയില്‍ കൊറോണ മരണ താണ്ഡവം ആടുമ്പോള്‍ മലയാളികളെയും സങ്കടക്കടലിലാക്കി പത്തനംതിട്ട സ്വദേശിയുടെ മരണം

ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് അമേരിക്കയില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോമസിന്റ

300x250_ATF_2

hmÀ¯IÄ

ലോക്ക്ഡൗണില്‍ നികുതി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞു; കേന്ദ്ര സഹായം ലഭിക്കാത്തതും പ്രതിസന്ധി; ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാമെന്ന് നിയമോപദേശം; വരാനിരിക്കുന്നത് സാലറി ചലഞ്ച് അല്ല സാലറി കട്ടു തന്നെ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം രണ്ടു മാസത്തേക്ക് വെട്ടിച്ചുരുക്കാന്‍ പിണറായി വിജയന്‍; തെലുങ്കാന മോഡല്‍ കേരളത്തിലും എത്തിയേക്കും; കൊറോണയില്‍ വീട്ടിലിരുന്ന് ശമ്പളം വാങ്ങാമെന്ന് കരുതിയ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി

മേരേ കോ ദേഖോ കൈസേ മാരാ ഹൈ... മേരേ കോ പൊലീസ് മാര്‍ത്ത ഹെ... ഇധര്‍ സ്യാദാ മുശ്കില്‍ ഹോതാ ഹൈ... പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ.. കുച് ഭീ നഹീ ഹൈ; പൊലീസിന്റെ തല്ലു കൊണ്ട് ഓടിയ 'അതിഥി'യുടെ ബൈറ്റ് എടുത്തത് മാതൃഭൂമി ചാനല്‍; അത് പോസ്റ്റ് ചെയ്ത വിഷ്ണുനാഥ് വ്യാജ പ്രചാരകന്‍! അറസ്റ്റ് ചെയ്യണമെന്ന് പോരാളി ഷാജി; സഘിയാകരുതെന്ന് എംബി രാജേഷിന്റെ ഉപദേശം; പൊളിച്ചടുക്കി വിഷ്ണുനാഥും; പായിപ്പാടിലെ 'സൈബര്‍ സഖാക്കളുടെ' അജണ്ട ചര്‍ച്ചയാകുമ്പോള്‍

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വിശേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, നന്ദി... ഞങ്ങള്‍ ഇനിയും വരും'; ഫ്രാങ്ക്ഫോര്‍ട്ടിലേക്ക് വിമാനം കയറുന്നതിന് മുന്‍പ് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നന്ദി അറിയിച്ച് വിനോദ സഞ്ചാരത്തിനായി എത്തിയ വിദേശികള്‍; 232 പേരടങ്ങുന്ന സംഘം മടങ്ങിയത് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍; വിദേശികള്‍ക്കും കേരളം നമ്പര്‍ 1