1 GBP = 102.10 INR                       

BREAKING NEWS

kmlnXyw

ഇരുണ്ട പ്രതിബിംബങ്ങള്‍

ബസ്സറിന്റെ കാതടപ്പിക്കുന്ന അരോചകമായ മുഴക്കം അനുനിമിഷവും വണ്ടിന്റെ മൂളല്‍ പോലെ കാതിന്റെ ഉള്ളറകളില്‍ ഇരമ്പിക്കൊണ്ടിരുന്നു. രാത്രി ജോലിക്കെത്തി നാലു മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരു നിമിഷമൊന്നിരിക്കുവാന്‍ മോഹിച്ച

Full story

Ie

ഒഎന്‍വിയുടെ ശരദിന്ദുവിന് കവര്‍ വേര്‍ഷന്‍ നിര്‍മ്മ

കവന്‍ട്രി: വര്‍ഷങ്ങളായി മലയാളികള്‍ കണ്ടാസ്വദിക്കുന്ന ചാനല്‍ ആക്ഷേപഹാസ്യ പരിപാടി ഏഷ്യാനെറ്റിലെ മുന്‍ഷിക്ക് ഇന്നും പകരക്കാരില്ല എന്നതാണ് സത്യം. ചാനല്‍ വാര്‍ത്തക്ക് ഒപ്പമെത്തുന്ന സമകാലിക ഹാസ്യത്തിന്റെ ചൂടറിയാത്ത

Full story

lmkyw

പൗരത്വ ഭേദഗതി ബില്‍

ഈ കുന്ത്രാണ്ടം ഇപ്പൊ പൊങ്ങി വന്നോണ്ട് ഒരു ഉപകാരം ഉണ്ടായി. പൂര്‍വ്വികരെ തേടി കുറെ ദൂരം പിന്നോട്ട് പോകാന്‍ പറ്റി. എട്ട് തലമുറ മുന്‍പ് അതായത് അപ്പന്റപ്പന്റെ അപ്പന്റപ്പന്റെ അപ്പന്റപ്പന്റെ അപ്പന്റപ്പന്റെ അപ്പന്‍ ഹിന്ദുവ

Full story

t\mhð

മുഖങ്ങള്‍: അവസാന ഭാഗം

ഫെലിക്‌സിന്റെ ശരീരം കാറ്റിലാടിയ ചെറുചെടിപോല്‍ ഒന്നുലഞ്ഞു. പിന്നെ പതിയെ താഴേക്ക് വീണു. ഫെലിക്‌സിന്റെ കൈ ചേര്‍ത്ത് വിലങ്ങുവെച്ചിരുന്ന ഓഫീസര്‍ നില തെറ്റിയെങ്കിലും പെട്ടെന്ന് അടുത്ത് കിടന്ന മേശയില്‍ പിടിച്ചതുകൊണ്ട്

Full story

HmÀa

'എന്റെ ഫോട്ടോ വച്ച് കാസറ്റിറക്കി കാശു ഉണ്ടാക്കാനുള്ള

ഭാരതത്തിന്റെ ശ്രേഷ്ഠ പുരോഹിതന്‍, ലോകത്തിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന തിരുമേനിയപ്പച്ചന്‍ എനിക്കേറ്റവും ഇഷ്ടമുള്ള മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി നാടുനീങ്ങി. ചിരിയുടെ, ചിന്തയുടെ,  ഒരു നൂറ്റാണ്ട് ഈ ലോകത്തിന് സമ്മ

Full story

Adnhv

ഈ കോവിഡ് കാലത്ത് പള്‍സ് ഓക്‌സിമീറ്റര്‍ കയ്യിലുണ്ടെങ്കില്‍

കഴിഞ്ഞ വര്‍ഷം കോവിഡിന്റെ ആദ്യനാളുകളില്‍ ഞങ്ങള്‍ ജോലിചെയ്യുന്ന മെഡിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു സഹപ്രവര്‍ത്തകന്‍ വാര്‍ഡില്‍നിന്നും സ്‌ക്രാപ് ചെയ്യാനായി കൊണ്ടുവന്ന ഒരു പള്‍സ് ഓക്‌സിമീറ

Full story

^o¨À

ഇന്ന് ആകാശത്ത് ദൃശ്യമാകുന്നത് പിങ്ക് സൂപ്പര്‍ മൂണ്‍;

ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തുവരുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍ എന്നറിയപ്പെടുന്നത്. ഏപ്രില്‍ മാസത്തിലെ പൗര്‍ണ്ണമിചന്ദ്രനാണ് പിങ്ക് സൂപ്പര്‍മൂണ്‍ എന്നറിയപ്പെടുന്നത്. പിങ്ക് നിറവുമായി ഈ പേരിന് ബന്ധമൊന്നുമില്ല.

Full story

IhnX

പ്രിയ സഖി

അനാഥത്വത്തിന്‍ താഴ്വരയിലേക്ക് ഒരതിഥിയായി നീ വന്നു... കാലമതിനെ സൗഹൃദമെന്ന തിലകം ചാര്‍ത്തി... ദൂരമേറെ ഒന്നിച്ചു ഗമിച്ചു നമ്മള്‍... എന്റെ നോവുകളെന്നും നിന്റേതായിരുന്നു,  നിന്റെയാനന്ദമെനിക്കഘോഷമായിരുന്നു..  നിന്റെ വാചാ

Full story