1 GBP =93.80 INR                       

BREAKING NEWS

bpsI

എന്റെ അച്ഛനും ഗര്‍ഭിണിയായ ഭാര്യയ്ക്കും കൊറോണ പകര്‍ന്ന്

കൊറോണ ബാധിതനായി മരണമടഞ്ഞ തന്റെ പിതാവിന് വേണ്ടി മാത്രമല്ല, മരിക്കാന്‍ വിധിക്കപ്പെട്ട മറ്റനേകം കോറോണ ബാധിതര്‍ക്കും കൂടി വേണ്ടിയാണ് ഇന്ത്യന്‍ വംശജനായ ഡോ. മിനേഷ് ടലാട്ടിബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിയമനടപടികള്‍ക്ക്

Full story

AhmÀUv

വാര്‍ത്താതാരമാകാന്‍ ഒരുങ്ങിയെത്തിയത് 33 പേരുടെ ലിസ്റ്റ്;

കവന്‍ട്രി: വാര്‍ത്ത താരമാകാന്‍ കൂട്ടയിടി. ചെറുപ്പക്കാരില്‍ ആരാണ് താരം എന്നറിയാനും വന്‍പട തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മികച്ച നേഴ്സുമാര്‍ക്ക് മാത്രമാണ് എന്‍ട്രികളില്‍ വലിയ തള്ളിക്കയറ്റം ഇല്ലാതെ പോയിരിക്കുന്ന

Full story

aWn-Sn-]vkv

ലോക്ക്ഡൗണില്‍ വെറു തെ വീട്ടില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ

തിരക്ക് പിടിച്ച ജീവിതവുമായി മുന്നോട്ട് പോകുന്നതിനിടയില്‍ എത്തിയ ലോക്ക്ഡൗണ്‍ ലോകത്തെ തന്നെ കീഴ്മേല്‍ മറിച്ചു എന്ന് പറയാതെ വയ്യ. തിരക്കുമായി പൊരുത്തപ്പെട്ടുപോയവര്‍ക്ക് വെറുതേയിരിക്കല്‍ ശരിക്കും കൊല്ലുന്ന അനുഭവം ത

Full story

FUn-täm-dnbð

മറക്കരുത്... ഒന്നും പൊറുക്കരുത്... എങ്കിലേ നമുക്ക് കരയ

മറവി നല്ലതാണോ? അതോ ചീത്തയാണോ? തര്‍ക്കമുണ്ട്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന നല്ല ഓര്‍മ്മകള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിച്ചാല്‍ നല്ലത് തന്നെ. കഷ്ടകാലത്തിന്റെ ദിനങ്ങള്‍ ഓര്‍ത്തിരിക്കുന്നതും നേട്ടത്തിന്റെ ആവേശവും ആഹ്ലാദവ

Full story

Nmcnän

ലണ്ടനില്‍ പട്ടിണികിടക്കുന്ന മലയാളികള്‍ ഉണ്ടെന്നറിഞ്ഞു

യുകെയില്‍ എത്തിയാല്‍ എല്ലാം ആയെന്നു കരുതുന്നവരാണ് എല്ലാവരും. എന്നാല്‍ യുകെയില്‍ എത്തിയിട്ടും ദാരിദ്ര്യം മാറാത്ത അനേകം പേരുണ്ട്. അതില്‍ മലയാളികളും ഉണ്ടെന്നറിയാന്‍ ഈ കൊറോണ കാലം വേണ്ടി വന്നു. ലണ്ടനില്‍ പട്ടിണി മൂലം ആ

Full story

{]hmkn

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശ

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന പ്രവാസികളെ തടയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കാറുള്ളത്. എന്നാല്‍, മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് സര്‍ക്ക

Full story

hntZiw

കൊറോണ വൈറസ് വ്യാപനത്തോടെ വിള്ളല്‍ വീണ അമേരിക്ക-ചൈന ബന്ധം

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനത്തോടെ വിള്ളല്‍ വീണ അമേരിക്ക-ചൈന ബന്ധം വീണ്ടും വഷളാകുന്നു. ചൈനയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും അമേരിക്ക നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുകയാണ്. ചൈനയിലേക്ക് സര്‍വീസ് നടത്താന്‍ അ

Full story

C´y

വിവാഹാഭ്യര്‍ഥന നിരസിച്ചു; രാജസ്ഥാനില്‍ 23കാരിയെ ചുട്ടു

സികര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് രാജസ്ഥാനില്‍ 23കാരിയായ യുവതിയെ ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലെ സികര്‍ ജില്ലയിലെ നീം കാ താനാ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ മത്സരപരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്

Full story

tIcfw

വീണപ്പോള്‍ അടിക്കാന്‍ പാകത്തില്‍ അമ്മ തലമുടിക്കുത്തിന്

കോതമംഗലം: ഒച്ചപ്പാട് കേട്ട് തൊട്ടിലില്‍കിടന്നുറങ്ങുന്ന കുഞ്ഞ് ഉണര്‍ന്നാലോ എന്നുകരുതി അമ്മയുടെ മുറിയിലേയ്ക്ക് പോന്നു. ഇവിടെ വച്ച് കരണത്തടിച്ചു. വീണപ്പോള്‍ വീണ്ടും അടിക്കാന്‍ പാകത്തില്‍ അമ്മ തലമുടിക്കുത്തിന് പിടച്

Full story

Can-t{Kj³

നിങ്ങള്‍ ഏതെങ്കിലും വിസയില്‍ യുകെയിലെത്താന്‍ ശ്രമ

ലോകമെമ്പാടുമുള്ള കുടിയേറ്റക്കാര്‍ കുടിയേറുന്നതിന് ഏറ്റവുമധികം മുന്‍ഗണനയേകുന്ന രാജ്യമാണ് യുകെ. ഇവിടുത്തെ തൊഴിലവസരങ്ങളും താരതമ്യേനയുള്ള ഉയര്‍ന്ന ശമ്പളവും നല്ല ജീവിത സാഹചര്യങ്ങളുമാണ് ഇതിന് പ്രധാന കാരണം. യുകെയില്‍ ത

Full story

Ncaw

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റായ

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ വില്‍സന്‍ മാത്യുവിന്റെ മാതാവും പരേതനായ ഉലഹന്നാന്‍ മത്തായിയുടെ ഭാര്യയുമായ പിറവം കളമ്പൂര്‍ തെക്കെമലയില്‍ മറിയക്കുട്ടി മത്തായി നിര്യാ

Full story