
അങ്കമാലി : വനിതാ കമീഷന് അധ്യക്ഷയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി ( 72 ) അന്തരിച്ചു. അങ്കമാലി നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ 10.30ന് കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും. സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam