1 GBP =99.30INR                       

BREAKING NEWS

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ ജീവിച്ചപോലെ ജീവിക്കാന്‍ വേണ്ടി ഒരു മസ്ജിദില്‍ ഒരുമിച്ച് കൂടി അവര്‍ തീര്‍ത്തു കളഞ്ഞത് ഇന്ത്യയുടെ സ്വപ്നങ്ങളെ; രാജ്യം കൊട്ടിയടച്ച് മഹാവ്യാധിക്കെതിരെ ഒരുമിച്ച് പോരാടിയപ്പോള്‍ അവിടെ ഒളിച്ചിരുന്ന് അവര്‍ രോഗം വിതറി; മരണത്തിന്റെ ദൂതുമായി അവര്‍ എങ്ങോട്ടൊക്കെ പറന്നെന്നു പോലും അറിയാതെ കരയുകയാണ് ഈ രാജ്യം; സാമൂഹ്യ വ്യാപനം എന്ന മഹാവിപത്തിന് ഇന്ത്യയും തയ്യാറെടുക്കുമ്പോള്‍

Britishmalayali
kz´wteJI³

രു ക്രൈസ്തവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍പ്പെടുന്നതാണ് ഞായാറാഴ്ചകലിലെ കുറുബാന. അതുപോലെ തന്നെയാണ് മുസ്ലിംങ്ങള്‍ക്ക് വെള്ളിയാഴ്ചത്തെ നിസ്‌കാരവും. ഹിന്ദുവിനെ സംബദ്ധിച്ചിടത്തോളം ഒന്നാം തീയതി അമ്പലത്തില്‍ പോയി തൊഴുക എന്നത് അവന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ചേരുന്നതാണ് ഓരോ ഇന്ത്യക്കാരന്‍രേയും ജീവിതം. എന്നാല്‍ ഇന്ത്യ എന്ന രാജ്യം ഒരു മഹാവിപത്തിനെ നേരിടുന്നതിന് വേണ്ടി ലോക്ക്ഡൗണ്‍ ചെയ്തപ്പോള്‍ ഇതെല്ലാം മുടങ്ങി.

ഇതൊക്കെ മുടങ്ങി എന്നത് സങ്കടവും നിരാശയും പകര്‍ന്നെങ്കിലും ഒരു രാജ്യത്തെ ജനതയെ കാത്ത് വയ്ക്കുന്ന പ്രക്രിയയുടെ ഭാഗമായി ഇതെല്ലാം അംഗീകരിച്ചു. അതിനിടയില്‍ കരുതലൊന്നുമില്ലാതെ മതവിശ്വാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പള്ളികളിലേക്കും മോസ്‌ക്കുകളിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവരെ അവിടെ നിന്ന് പുറത്തിറക്കി ചുട്ട അടികൊടുക്കുന്ന വീഡിയോ നമ്മള്‍ വീഡിയോ ദൃശ്യങ്ങളിലായി കണ്ടു. അതുവരെ ആര്‍ക്കെങ്കിലും കുരു പൊട്ടിയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ മതവികാരം വൃണപ്പെട്ടിട്ടുണ്ടെങ്കില്‍ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്നത് അന്വേഷിക്കുക. ഡല്‍ഹിയിലെ നിസാമുദ്ദീനിലെ മസ്ജിദില്‍ 2000 പരേണ് കൊറോണ കാലത്ത് യോഗം ചേരാന്‍ കൂടിയത്. അവരില്‍ 1500ലധികം പേര്‍ രാജ്യത്തിന്റെ നാനാ ഭാഗത്തേക്ക് ട്രെയിന്‍ കയറിയും, ബസ് കയറിയും, വിമാനം കയറിയും പോയ് കഴിഞ്ഞിരിക്കുന്നു.

ബാക്കി ആയിരം പേരില്‍ 300 പേര്‍ക്ക് രോഗബാധയെന്ന് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ബാക്കി വരുന്ന 700 പേര്‍ക്ക് രോഗമാകും എന്നത് തീര്‍ച്ചയാണ്. ആദ്യം നിസാമുദ്ദീനിലെ മസ്ജിദില്‍ നിന്ന് രാജ്യത്തിന്റെ നാനാ ഭാഗത്തേക്ക് പോയവരില്‍ പത്ത് പേര്‍ ഇതിനോടകം മരിച്ചിരിക്കുന്നു. ആറ് പേര്‍ തെലങ്കാനയിലും, ഒരാള്‍ കര്‍ണാടകിലും, ഒരാള്‍ ജമ്മു കാശ്മീരിലും ഒരാള്‍ തമിഴ്നാട്ടിലും ഒരാള്‍ മുംബൈയിലുമാണ് മരിച്ചത്. മുംബൈയില്‍ മരിച്ചത് ഒരു ഫിലിപ്പിനോ സ്വദേശിയാണ്. അത്തരത്തില്‍ 250പേര്‍ വിദേശികളായി തന്നെ ഈ മസ്ജിദില്‍ യോഗം ചേരാനെത്തിയിരുന്നു. ചുരുക്കി പറഞ്ഞാല് ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലിഗി ജമാഅമത്തിലെത്തിയ ഏതാനം 2000ത്തോളം പേര്‍ ലോകമെമ്പാടുമുള്ള കൊറോണയുടെ പ്രവാചകരായി മാറിയിരിക്കുന്നു എന്ന് ചുരുക്കം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം താങ്ങാനാകുന്ന ഒരു ദുരന്തമല്ല ഇത്. ഈ രോഗം നമ്മുടെ അയല്‍രാജ്യങ്ങളിലൂടെ ആഞ്ഞ് വീശിയപ്പോള്‍ യൂറോപ്പിന്റെ ഹൃദയം കവര്‍ന്നെടുത്തുകൊണ്ട് കടലിലെറിയാന്‍ ഓടുന്നത് കണ്ടപ്പോള്‍ തന്റേടിയായ ട്രംപിന്റെ വാക്ക് പോലും കേള്‍ക്കാതെ അമേരിക്കക്കാരെ കാര്‍ന്ന് തിന്നുന്നത് കണ്ടപ്പോള്‍ ഒരു തരത്തിലുമുള്ള റിസ്‌ക് എടുക്കാതെ എന്ത്തരം സാമ്പത്തികനഷ്ടം ഉണ്ടായാലും രാജ്യത്തെ പൗരന്റെ ജീവന്‍ കാക്കണമെന്ന് കരുതി 22 മുതല്‍ രാജ്യത്ത് ലോക് ഢൗണ്‍ ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഭരണകൂടത്തിനും അതിനേക്കാള്‍ തീവ്രമായ നിലയില്‍ കേരളത്തില്‍ ലോക്ക്ഡൗണ്‍ തടയാന്‍ ശ്രമിച്ച പിണറായി വിജയനും ഷൈലജ ടീച്ചറിനുമൊക്കെയുള്ള അതിശക്തമായ തിരിച്ചടിയാണ് ഈ രാജ്യദ്രോഹികള്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category