1 GBP = 97.50 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ മലയാളി വിപിന്‍ വര്‍ഗീസിന്റെ പിതാവ് നിര്യാതനായി; സംസ്‌കാരം പത്തനംതിട്ട പനയമ്പാല സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നു

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ അംഗം വിപിന്‍ വര്‍ഗീസിന്റെ പിതാവ് നിര്യാതനായി. പനയമ്പാല മുക്കൂര്‍ തേയിലമണ്ണില്‍ കെ പി വര്‍ഗീസ് (75 ) ആണ് നിര്യാതനായത.് സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പനയമ്പാല സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടന്നു.

ഭാര്യ : ട്രേസി ലര്‍ഗീസ്, മക്കള്‍: വിപിന്‍ വര്‍ഗീസ് (മാഞ്ചസ്റ്റര്‍), വിനേഷ് വര്‍ഗീസ് (ബ്രിസ്റ്റോള്‍), വിനീത വര്‍ഗീസ് (ന്യൂ ഡെല്‍ഹി). മരുമക്കള്‍: റെനി വിപിന്‍, നിത വിനീഷ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category