1 GBP = 92.50 INR                       

BREAKING NEWS

മുതിര്‍ന്ന ക്രോയിഡോണ്‍ മലയാളി നിര്യാതയായി; സംസ്‌കാരം നാളെ വ്യാഴാഴ്ച കെംനാല്‍ പാര്‍ക്ക് സെമിത്തേരിയില്‍

Britishmalayali
kz´wteJI³

മുതിര്‍ന്ന ക്രോയിഡോണ്‍ മലയാളിയും പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യയുമായ അസുമാബീവി മുസ്തഫ നിര്യാതയായി. ക്രോയിഡോണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. ആറ്റിങ്ങല്‍ അവനാഞ്ചേരി സ്വദേശിനിയാണ്. മക്കളാ സലീനാ നജീബ്, നിഹാസ്, നിസാം, സലീം എന്നിവരും മരുമക്കളും പേരക്കുട്ടികള്‍ക്കും ഒപ്പം വെസ്റ്റ് ക്രോയിഡോണിലെ 29 സതര്‍ലാന്റ് റോഡിലായിരുന്നു താമസം.

സംസ്‌കാരം നാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കെംനാല്‍ പാര്‍ക്ക് സെമിത്തേരിയില്‍ നടക്കും. കൊവിഡ് 19 മഹാവ്യാധിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളും പ്രാര്‍ത്ഥനിയില്‍ അസുമാബീവിയെ ഓര്‍ക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
നജീബ്: 07769940391, നിസാം: 07438117959, നിഹാസ്: 07985486370, സലീം: 07903789765
സംസ്‌കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Eternal Gardens, Kemnal Park Cemetry, Chislehurst, BR7 6RR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category