1 GBP = 92.50 INR                       

BREAKING NEWS

ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്സ് ആപ്പില്‍ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങള്‍ കണ്ട് തലയില്‍ കൈവെച്ച് ഇടവകക്കാര്‍; ഹോളയിട്ട പുരോഹിതന്‍ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാര്‍ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചന്‍

Britishmalayali
kz´wteJI³

ഇടുക്കി: ലോക് ഡൗണ്‍ കാലത്തെ അവിഹിത ബന്ധങ്ങളുടെ കഥകള്‍ ഇടയ്ക്കിടെ പുറത്തുവന്നിരുന്നു. ലോക് ഡൗണില്‍ കുടുങ്ങിയ ബാല്യകാല സുഹൃത്തിനെ വീട്ടില്‍ വിളിച്ചുകയറ്റിയ ഭര്‍ത്താവിന് ഭാര്യയെയും കൊണ്ട് സുഹൃത്ത് മുങ്ങിയ കഥയാണ് കേള്‍ക്കേണ്ടി വന്നത്. മൂവാറ്റുപുഴയിലെ സംഭവത്തില്‍ ഭര്‍ത്താവിന് ഭാര്യയെ മാത്രമല്ല, തന്റെ കാറും, സമ്പാദിച്ച് വച്ച സ്വര്‍ണാഭരണങ്ങളും ഒക്കെ നഷ്ടമായി. എന്നാല്‍, ഇടുക്കിയിലെ ഒരു പള്ളിവികാരിയുടെ കഥ വ്യത്യസ്തമാണ്. ഇടവകയിലെ വീട്ടമ്മയെ പാട്ടിലാക്കി പ്രണയലീലകള്‍ക്ക് ശേഷം ദൃശ്യങ്ങളും പകര്‍ത്തിയ വികാരിയുടെ ദൃശ്യങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വാര്‍ത്തയാകുന്നത് ലോക്ക് ഡൗണ്‍ കാലത്താണെന്ന് മാത്രം

പീഡന ദൃശ്യങ്ങള്‍ പുറത്തായതോടെ നാടുവിട്ടു മുങ്ങിയ വികാരി ഇപ്പോള്‍ മറ്റൊരിടത്ത് വിശ്രമത്തിലാണ്. ഹൈറേഞ്ചിലെ ഒരു ഫൊറോന പള്ളിയിലെ വികാരിയാണ് കഥാനായകന്‍. തന്റെ ജോലിക്ക് നിരക്കാത്ത വിധം അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പള്ളിമേട അദ്ദേഹം തന്റെ പ്രണയലീലകള്‍ക്ക് വേദിയാക്കിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പള്ളിയുടെ ഒരു സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫിനോട് വികാരിക്ക് വല്ലാത്ത പ്രണയ തോന്നുകയായിരുന്നു.

ജ്ഞാനിയും നീണ്ട ബിരുദപട്ടികയുമുള്ള വികാരിയുടെ അടുത്ത് വീട്ടമ്മ വരിക പതിവായിരുന്നു. എന്തെങ്കിലും സംശയം തീര്‍ക്കാന്‍ പോയതാകുമെന്നാണ് എല്ലാവരും കരുതിയത്. ആരും സംശയിച്ചുമില്ല. എന്നാല്‍, സംഗതി അങ്ങനെ അല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും ഫോട്ടോകളും മറ്റും തെളിയിക്കുന്നത്. അതേസമയം വീട്ടമ്മയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ചതാണ് അച്ചന് പണി കിട്ടാന്‍ ഇടയാക്കിയത്. ഫോണ്‍ നന്നാക്കാന്‍ മൊബൈല്‍ ഷോപ്പില്‍ കൊണ്ടു പോയി കൊടുത്തതോടെ ദൃശ്യങ്ങള്‍ ലീക്കാകുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിക്കുകയും ചെയ്തു. സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ വിശ്വാസികള്‍ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെ അച്ചടക്ക നടപടിയിലേക്ക് കടക്കുകയായിരുന്നു. രൂപതയില്‍ നിര്‍ണായക പദവികള്‍ വഹിച്ച വികാരിയെ രക്ഷപ്പെടുത്താന്‍ പല ഉന്നതരും രംഗത്തെത്തിയിട്ടുണ്ട്. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാല്‍ ഉചിതമായ തീരുമാനം സഭാധികാരികള്‍ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാര്‍.

ഏതായാലും വികാരിക്ക് ഒടുവില്‍ പണി കിട്ടി. പള്ളിയുടെ അവിഹിതം നാട്ടില്‍ പാട്ടായതോടെ രൂപത അധികൃതര്‍ അദ്ദേഹത്തെ ചുമതലയില്‍ നിന്നും നീക്കിയതായാണ് റിപ്പോര്‍ട്ട്. ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം. ഏതായാലും ഇനി ഹൈറേഞ്ചില്‍ വികാരിമാരെ നിയമിക്കുമ്പോള്‍ നോക്കിയും കണ്ടും വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category