1 GBP = 93.00 INR                       

BREAKING NEWS

ക്രോയ്‌ഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് ഭക്ഷണം എത്തിച്ച് ഷാജി; മനസും വയറും നിറച്ച മലയാളിയ്ക്ക് നിറഞ്ഞ കയ്യടി നല്‍കി എന്‍എച്ച്എസ് ജീവനക്കാര്‍

Britishmalayali
kz´wteJI³

ഴിഞ്ഞ ഏഴാഴ്ചകളായി തങ്ങള്‍ക്കു ഭക്ഷണം വിതരണം ചെയ്തമലയാളിയ്ക്ക് കയ്യടികളുമായി നന്ദി പറഞ്ഞു ക്രോയ്‌ഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ എന്‍എച്ച്എസ് ജീവനക്കാര്‍. അശ്വതി റെസ്റ്റോറന്റ് ഉടമ ഷാജിയ്ക്കാണ് എന്‍എച്ച്എസ് ജീവനക്കാര്‍ ആദരവ് നല്‍കിയത്. തിവുപോലെ ഭക്ഷണ വിതരണവുമായി ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് ഷാജിയും കൂട്ടരേയും എന്‍എച്ച്എസ് ജീവനക്കാര്‍ കയ്യടികളോടെ സ്വീകരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category