1 GBP = 93.00 INR                       

BREAKING NEWS

ഇപ്‌സ്വിച്ച് മലയാളിയുടെ സഹോദരന്‍ നിര്യാതനായി; സംസ്‌കാരം ഇന്ന് ഇടുക്കി കട്ടപ്പനയില്‍

Britishmalayali
kz´wteJI³

പ്‌സ്വിച്ചിലെ ജോണ്‍സണ്‍ ദേവസ്യയുടെ മൂത്ത സഹോദരന്‍ കെ. ഡി. ദേവസ്യ ഇന്നലെ രാവിലെ നിര്യാതനായി. 61 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഇടുക്കി കട്ടപ്പനയില്‍ നടക്കും. ജോണ്‍സണിന്റെയും ഭാര്യ ജിഷയുടെയും വേദനയില്‍ പങ്കുചേരുന്നതിനൊപ്പം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ആന്റ് കേരളാ കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category