1 GBP = 94.00 INR                       

BREAKING NEWS

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പെന്തക്കുസ്ത ഒരുക്ക ഇംഗ്ലീഷ് ധ്യാനം ഓണ്‍ലൈനില്‍ തുടരുന്നു; സമാപനം 30ന്

Britishmalayali
kz´wteJI³

ഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 21 മുതല്‍ നടന്നുവരുന്ന, പ്രമുഖ വചന പ്രഘോഷകരും ശുശ്രൂഷകരും നയിക്കുന്ന 'ഹോളി ഫയര്‍' ഇംഗ്ലീഷ് ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ 30ന് സമാപിക്കും. അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദര്‍ ജോസ് കുര്യാക്കോസ്, സെബാസ്റ്റ്യന്‍ സെയില്‍സ് തുടങ്ങിയവര്‍ നയിക്കുന്ന ഇംഗ്ലീഷ് ശുശ്രൂഷ AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും ലൈവ് ആയി കാണാവുന്നതാണ്.


യുകെ സമയം വൈകിട്ട് ഏഴു മുതല്‍ രാത്രി ഒന്‍പതു വരെയാണ് ധ്യാനം. വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക്  മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് WWW.AFCMUK.ORG

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category