1 GBP = 93.00 INR                       

BREAKING NEWS

ലോക്ക്ഡൗണ്‍ പ്രസംഗം, പുരാതനപ്പാട്ട് മത്സരങ്ങള്‍ക്കു ശേഷം ഗംഭീര ഐറ്റവുമായി യുകെകെസിഎ; ജൂണ്‍ ഏഴു മുതല്‍ ക്നാനായ ഗായകരുടെ സംഗീത നിശ ആരംഭിക്കുന്നു

Britishmalayali
kz´wteJI³

തിവിജയമായി മുന്നേറുന്ന ലോക്ക്ഡൗണ്‍ പ്രസംഗ മത്സരത്തിനും, പുരാതനപ്പാട്ട് മത്സരത്തിനും ശേഷം യുകെകെസിഎ ഒരു സംഗീതനിശ അവതരിപ്പിയ്ക്കുകയാണ്. ജൂണ്‍ ഏഴു ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണി മുതലാണ് ഈ സൂം സംഗീതനിശ ആരംഭിയ്ക്കുന്നത്. യുകെയിലെ അനുഗ്രഹീതരായ മുഴുവന്‍ ക്‌നാനായ ഗായകര്‍ക്കും ഒരേ സമയം, ഒരേ വേദിയില്‍ ഗാനങ്ങള്‍ ആലപിക്കുവാനുള്ള ഒരു തുറന്ന വേദിയാണിത്. ഈ സംഗീത നിശയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറി ലൂബി മാത്യൂസുമായി ( Mob: 07886 263726) എത്രയും വേഗം ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category