1 GBP = 93.00 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റായ വില്‍സന്‍ മാത്യുവിന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം നാളെ ചൊവ്വാഴ്ച

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ വില്‍സന്‍ മാത്യുവിന്റെ മാതാവും പരേതനായ ഉലഹന്നാന്‍ മത്തായിയുടെ ഭാര്യയുമായ പിറവം കളമ്പൂര്‍ തെക്കെമലയില്‍ മറിയക്കുട്ടി മത്തായി നിര്യാതയായി. ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കളമ്പൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. പരേതയ്ക്ക് 81 വയസായിരുന്നു.

വില്‍സന്‍ മാത്യു (മാഞ്ചസ്റ്റര്‍), ജോണ്‍സന്‍ (ഇന്ത്യന്‍ നേവി) എന്നിവര്‍ മക്കളും റീന വില്‍സന്‍, ഷിജി ജോണ്‍സന്‍ എന്നിവര്‍ മരുമക്കളുമാണ്.

മാതാവിന്റെ നിര്യാണത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category