1 GBP = 97.30 INR                       

BREAKING NEWS

യുക്മയുടെ മുന്‍ ഭാരവാഹിയും ഒഐസിസി യുകെയുടെ നേതാവുമായ കെ എസ് ജോണ്‍സണ്‍ന്റെ ഭാര്യാപിതാവ് നാട്ടില്‍ അന്തരിച്ചു

Britishmalayali
kz´wteJI³

യുക്മയുടെ മുന്‍ ഭാരവാഹിയും ഒഐസിസി യുകെയുടെ നേതാവുമായ കെ എസ് ജോണ്‍സണ്‍ന്റെ ഭാര്യാപിതാവ് കൂത്താട്ടുകുളം , ചോരക്കുഴി, പാണംപറമ്പില്‍  പി.പി. ജേക്കബ്ബ് (കുഞ്ഞ്, 69) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി, കൂത്താട്ടുകുളം മുട്ടനോലില്‍ കുടുംബാംഗമാണ്. മക്കള്‍: ബിനോയി, ബിനു മോള്‍. മരുമക്കള്‍: സുജ എബ്രാഹം,  കെ. എസ്. ജോണ്‍സണ്‍  എല്ലാവരും ഇംഗ്ലണ്ടിലാണ്. സംസ്‌കാരം 16-06-2020 ചൊവ്വ 2-നു് വസതിയില്‍ ശുശ്രുഷകള്‍ക്ക് ശേഷം പുതുവേലി, സെന്റ് മേരീസ്, സിറിയന്‍ ചര്‍ച്ച് സെമിത്തേരിയില്‍ വച്ചു നടത്തപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category