1 GBP = 97.50 INR                       

BREAKING NEWS

മാഞ്ചസ്റ്റർ മലയാളിയുടെ മാതാവ് നാട്ടിൽ നിര്യാതയായി

Britishmalayali
kz´wteJI³


മാഞ്ചസ്റ്റര്‍:ട്രാഫൊര്‍ഡ് മലയാളീ അസോസിയേഷന്‍മുന്‍പ്രസിഡന്റ്
ഷോണി തോമസ്സിന്റെ മാതാവ്മറിയക്കുട്ടിതോമസ്(89)
നിര്യാതയായി.കുറച്ചുകാലമായി അസുഖമായി വീട്ടില്‍ വിശ്രമിച്ചു വരവെയാണ്ഇന്നുപുലര്‍ച്ചെമരണപ്പെട്ടത്. പരേതകോട്ടയംകുറുപ്പുന്തറ
പുഴേക്കാട്ടില്‍കുടുംബാംഗമാണ്. സംസ്‌കാരം(19 . 06 .
2020)രാവിലെ1030നു മണ്ണാറപ്പാറപള്ളിയില്‍ നടക്കുന്നതായിരിക്കും.
പരേതനായപുഴേക്കാട്ടില്‍ തോമസാണ്ഭര്‍ത്താവ്.മക്കള്‍:ചാക്കോ,
ജോസഫ്,ലീലാമ്മ(ന്യൂയോര്‍ക്ക്,ഡടഅ),മറിയാമ്മ,എല്‍സമ്മ,ഷോ
ണിതോമസ്(മാഞ്ചസ്റ്റര്‍ഡ.).മരുമക്കള്‍:മേരിചാക്കോ,മേരിജോസഫ്,
മാത്യുപുത്തൂപ്പള്ളില്‍(ന്യൂയോര്‍ക്ക്,,ചാക്കോപാളിതോട്ടത്തില്‍(ആലക്കോട്),തോമസ്
ചാരാച്ചേരില്‍(ആലക്കോട്) ജയന്തിഷോണി(മാഞ്ചസ്റ്റര്‍).ഇപ്പോഴ
ത്തെ പ്രത്യേക സഹചര്യത്തില്‍യാത്രാ തടസ്സമുള്ളതിനാല്‍ ഷോണിതോ
മസ്യാത്രമാറ്റിവച്ചിരിക്കുകയാണ്.ഷോണി തോമസ്സിന്റെ മാതാവിന്
റെനിര്യാണത്തില്‍ട്രാഫൊര്‍ഡ്മലയാളീ അസോസിയേഷന്‍ അഗാധമായദുഃഖവും അനുശോചനവുംരേഖപ്പെടുത്തി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category