1 GBP = 97.30 INR                       

BREAKING NEWS

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്ക് കോവിഡ്; വൈറസ് ബാധ സ്ഥിരീകരിച്ചത് ഹൈദര്‍ അലി, ഷദബ് ഖാന്‍, ഹാരിസ് റൗഫ് എന്നി താരങ്ങള്‍ക്ക്; മൂവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍

Britishmalayali
kz´wteJI³

ഇസ്ലാമബാദ്: മൂന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഷദബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്കാണു കോവിഡ് രോഗം ബാധിച്ചതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തിങ്കളാഴ്ച അറിയിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശോധന. ഞായറാഴ്ച റാവല്‍പിണ്ടിയില്‍ വച്ചാണു താരങ്ങളുടെ കോവിഡ് ടെസ്റ്റ് നടത്തിയത്. താരങ്ങളാരും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണു വിവരം. ഇമാദ് വസീം, ഉസ്മാന്‍ ഷിന്‍വാരി എന്നിവരില്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category