1 GBP = 93.80 INR                       

BREAKING NEWS

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഓണ്‍ലൈന്‍ സംഗീത പരിപാടി; ഹൃദയരാഗത്തില്‍ അണിനിരക്കുന്നത് ലോകമെമ്പാടു നിന്നും 15ഓളം മികച്ച ഗായകര്‍

Britishmalayali
kz´wteJI³

കൊവിഡ് 19നെതിരെ മുന്‍ നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഹൃദയരാഗം ജൂലായ് 11നും 18നും സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെയാണ് പരിപാടി. ലോകത്തെമ്പാടു നിന്നുമുള്ള മലയാളി ഗായകരാണ് ഈ ഓണ്‍ലൈന്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രശസ്തമായ സിനിമാ ഗാനങ്ങളാണ് ആസ്വാദകര്‍ക്കായി ആലപിക്കുക.


പങ്കെടുക്കുന്നവര്‍ ചുവടെ:
In the international array of singers we currently have include 
Dr Sethu Warrier, UK who will compere the programme along with Dr Kishore Warrier UK. 
Dr Geetha P, Calicut
Dr Sangeetha, Calicut
Dr Sheeja P K, Muscat
Dr Rashmi Sudesh, Calicut
Dr Savitha Menon, UK
Dr Vimal Kumar, Dubai (Vimal is a good composer too)
Dr Manoj Chandran, Dubai
Dr Vani Jayaram, UK 
Dr Roshni Sudeep, Dubai
Dr Priya Nambiar, Calicut
Dr Ajith Kartha, UK
Dr Soumya Savitry, UK
Dr Nigil Cletus, Kochi
Dr Arun Shankar, Trivandrum, India and the well known Dr Muhammed Shakeel

എല്ലാവരെയും ഈ സംഗീത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയാണ് ഡബ്ല്യുഎസ്ഒ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category