1 GBP = 97.50 INR                       

BREAKING NEWS

നോട്ടിംഗ്ഹാം മലയാളികള്‍ക്ക് അഭിമാനമായി ഷിബു പോളും ഭാര്യയും; ബിഒടിബി വിജയികള്‍ക്ക് ആശംസകളുമായി സന്തോഷത്തില്‍ പങ്കുചേര്‍ന്ന് എന്‍എംസിഎയും

Britishmalayali
kz´wteJI³

നോട്ടിംഗ്ഹാം: ഈയാഴ്ചത്തെ BOTB വിന്നര്‍ (Lamborghini + £20,000) ആയഷിബു പോളും ലിനെറ്റ് ജോസഫും നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ അനുമോദനങ്ങള്‍ അറിയിച്ചു.

അസോസിയേഷന് വേണ്ടി പ്രസിഡന്റ് സാവിയോ ജോസ്, സെക്രട്ടറി റോയ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിജോയ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി - അശ്വിന്‍ ജോസ്, ട്രഷറര്‍ സാജന്‍ പൗലോസ്, കമ്മിറ്റി അംഗങ്ങളായ അഭിലാഷ് തോമസ്, രാജേഷ് മാമ്പാറ, ബിപിന്‍ തോമസ് എന്നിവര്‍ ഷിബി, ലിന്നറ്റിന്റെ വീട്ടില്‍ ചെന്ന്, അപ്രതീക്ഷിതമായി കൈവന്ന ഈ സൗഭാഗ്യത്തില്‍ അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും, അവര്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുകയും ചെയ്തു.

ഇതുവരെ യുകെയില്‍ ഒരു മലയാളികള്‍ക്കും കൈവരാത്ത ഈ സൗഭാഗ്യം നോട്ടിംഗ്ഹാമില്‍ നിന്നും ഈ ദമ്പതികള്‍ക്ക് ഉണ്ടായതില്‍ നോട്ടിംഗ്ഹാമിലെ എല്ലാ മലയാളികളും അഭിമാനിക്കുകയും, ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category