1 GBP = 97.50 INR                       

BREAKING NEWS

കൊവിഡ് 19നെതിരെ ശക്തമായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം; ഇന്ന് വൈകിട്ട് മ്യൂസിക് ഈവനിംഗുമായി എത്തുന്നത് എസ്സെന്‍സ് ഗ്ലോബല്‍ യുകെ

Britishmalayali
kz´wteJI³

കൊവിഡ് 19 നെതിരെ ശക്തമായി പൊരുതിയ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സിനെ ദരിക്കുന്നതിന്റെ ഭാഗമായി എസ്സെന്‍സ് ഗ്ലോബല്‍ യുകെ മ്യൂസിക് ഈവനിംഗ് നടത്തുന്നു. ഇന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് യുകെ സമയം നാല് മണിക്ക് (വൈകിട്ട് ഇന്ത്യന്‍ സമയം 8.30) തമിഴ് പിന്നണി ഗായകന്‍ സനില്‍ ജോസഫും സാറ സനിലും എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ ഫേസ്ബുക്ക് ലൈവില്‍ പാടുന്നു. ലോകത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു നടത്തുന്ന ഈ സംഗീത വിരുന്നിലേക്ക് വരും താഴെ കാണുന്ന ലിങ്ക് മുഖേന ജോയിന്‍ ചെയ്തു സംഗീത പരിപാടിയില്‍ പങ്കടുത്തു പ്രോത്സാഹിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെന്‍സ് ഗ്ലോബല്‍ യുകെ മാനവികതയും ശാസ്ത്രചിന്തയും വളര്‍ത്തുന്നതോടൊപ്പം മലയാളികളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്രചിന്താ പ്രസ്ഥാനമാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category