1 GBP = 97.50 INR                       

BREAKING NEWS

നിസ്വനത്തിന് കാതോര്‍ത്തിരിക്കാം; മൂന്നു മണിക്കൂര്‍ നീളുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയുമായി എംഎയുകെ; അരങ്ങുണരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം

Britishmalayali
kz´wteJI³

ണ്ടന്‍ എംഎയുകെ നിസരിയുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീളുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേള സംഘടിപ്പിക്കുന്നു. നിസ്വനം എന്ന പേരില്‍ നടക്കുന്ന സംഗീത പരിപാടി ഈമാസം 19നാണ് നടക്കുക. ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പരിപാടി. എംഎയുകെയുടെ ഫേസ്ബുക്ക് പേജിലൂടെ പരിപാടി ആസ്വദിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category