1 GBP = 97.30 INR                       

BREAKING NEWS

നിറഗര്‍ഭിണിയെയും കുഞ്ഞിനേയും വളഞ്ഞിട്ട് തല്ലി നാലംഗ സംഘം; ഗര്‍ഭിണിയായ മാതാവിനെ മര്‍ദ്ദിച്ചത് മുടിക്കുത്തിന് പിടിച്ചും ചവിട്ടിയും; ഒപ്പമുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനേയും മര്‍ദിച്ചു; ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ലോകമാധ്യമങ്ങളും

Britishmalayali
kz´wteJI³

നിറഗര്‍ണിയായ യുവതിയേയും കുഞ്ഞിനേയും ക്രൂരമായി ആക്രമിച്ച് നാലംഗ സംഘം. അമേരിക്കയിയെ ബ്രൂക്കലിനില്‍ നിന്നുള്ള ക്രൂരമായ മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. നിറഗര്‍ഭിണിയായ യുവതിയെ നാലംഗ സംഘം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായി മറുന്നത്.

ആക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് സ്ത്രീകളില്‍ നിന്നും അവരുടെ മകനില്‍ നിന്നുള്ള ആക്രമമാണ് നേരിട്ടതെന്നാണ് ഡെയിലി മെയില്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്മയുടെ ഒപ്പം നില്‍ക്കുന്ന കുഞ്ഞിനെ പോലും നോക്കാതെ നിറ ഗര്‍ഭിണിയായ സ്ത്രീയെ മുടിക്കുത്തില്‍ പിടിച്ചും ചവിട്ടിയും ക്രൂരമര്‍ദനം അഴിച്ചുവിട്ടത്.

ഇവരുടെ മകന്റെ ചാടിയുള്ള ആക്രമണത്തില്‍ നാല് വയസ് പോലും പ്രായമില്ലാത്ത കുഞ്ഞും ആക്രമണത്തിന് ഇരയായതായി ദൃശ്യങ്ങളില്‍ വ്യക്തം. അക്രമണ ശേഷം ഇരയായ സ്ത്രീയെ വീണ്ടും മര്‍ദിക്കുന്നതും ഇവരുടെ തല ഡോറില്‍ വന്ന് ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ക്രൂരമര്‍ദത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category