1 GBP = 94.80 INR                       

BREAKING NEWS

കുട്ടനാട്ടില്‍ നിന്നും പഠിച്ചുയര്‍ന്നത് ഉസ്‌ബെക്കിസ്ഥാനിലെ യുണിസെഫിന്റെ തലപ്പത്തേക്ക്; ഡോ. ദീപ ശങ്കറിനെ കാണുവാനും സംസാരിക്കുവാനും അവസരം

Britishmalayali
kz´wteJI³

കുട്ടനാട്ടിലെ ഒരു ഗ്രാമത്തിലെ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച ഒരു നാട്ടിന്‍ പുറത്തുകാരി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെ യുണിസെഫിന്റെ വിദ്യാഭ്യാസ രംഗം കൈകാര്യം ചെയ്യുന്ന ചീഫാണ്. ഡോ. ദീപ ശങ്കര്‍ എന്ന വ്യക്തിയാണ് കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും യുണിസെഫിന്റെ ഉന്നതങ്ങളിലെത്തിയത്. ഡോ. ദീപ ശങ്കറിനെ കാണുന്നതിനും സംസാരിക്കുന്നതിനും യുകെ മലയാളികള്‍ക്ക് അവസരം ഒരുങ്ങുകയാണ്. ഇന്ന് നടക്കുന്ന സൂം മീറ്റിംഗിലൂടെ ഡോ. ദീപ ശങ്കറിന്റെ അതിശയകരമായ ജീവിതാനുഭവങ്ങള്‍ കേള്‍ക്കാം. ഇന്ന് രാവിലെ 11 മണിക്കാണ് മീറ്റിംഗ്. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ പങ്കുചേരാം

Meeting ID: 502 754 8888 (No Password required)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category