1 GBP = 98.20 INR                       

BREAKING NEWS

സെഹിയോന്‍ യുകെയുടെ ഓണ്‍ലൈന്‍ നൈറ്റ് വിജില്‍ ശുശ്രൂഷ നാളെ; ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും

Britishmalayali
kz´wteJI³

സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നാളെ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷ നടക്കും. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക. ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ രാത്രി ഒന്‍പതു മുതല്‍ 12 വരെയാണ് നടക്കുക. '89608742146' എന്ന I D  നമ്പറില്‍ 'സൂം ആപ്പ് ' വഴി നടക്കുന്ന നൈറ്റ് വിജില്‍ WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും  ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category