1 GBP = 94.80 INR                       

BREAKING NEWS

ഐപിഎല്‍ മത്സരങ്ങള്‍ക്ക് അടുത്ത മാസം യുഎഇയില്‍ തുടക്കമാകും; സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫൈനല്‍ നവംബര്‍ 10ന്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ക്ക് അടുത്ത മാസം യുഎഇയില്‍ തുടക്കമാകും. മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുക ആയിരുന്നു. അടുത്തമാസം 19ന് മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 10നാണ് ഫൈനല്‍. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. രണ്ടാംഘട്ടത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ യുഎഇ സര്‍ക്കാരിനോട് അനുമതി തേടും.

ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍. ടീമില്‍ പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്താം. ഐപിഎല്‍ ഭരണസമിതി യോഗത്തിലാണ് ടൂര്‍ണമെന്റ് സംബന്ധിച്ച് അന്തിരൂപരേഖയായത്. ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പെടെ ഒരു സ്പോണ്‍സര്‍മാരെയും മാറ്റേണ്ടതില്ലെന്നും ഭരണസമിതി ഞായറാഴ്ച ചേര്‍ന്ന വിര്‍ച്വല്‍ യോഗത്തില്‍ തീരുമാനമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category