1 GBP = 94.80 INR                       

BREAKING NEWS

കര്‍ണാടക മുഖ്യമന്ത്രിക്ക് കോവിഡ്; പരിശോധന ഫലം പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ അറിയിച്ച് ബി.എസ് യെദ്യൂരപ്പ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരം

Britishmalayali
kz´wteJI³

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്.

ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടിയതായും തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്നും യെദ്യൂരപ്പ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം യെദ്യൂരപ്പ ഗവര്‍ണറെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ളവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category