1 GBP = 94.80 INR                       

BREAKING NEWS

കാനഡയിലേക്കുള്ള പിആര്‍ ഇന്‍വിറ്റേഷനായി കാത്തിരിക്കുന്ന ക്രിസ്ത്യന്‍ യുവാവിന് വധുവിനെ തേടുന്നു

Britishmalayali
kz´wteJI³

കാനഡയിലേക്കു പോകുന്നതിനുള്ള മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം ക്ലിയറായി പിആര്‍ ഇന്‍വിറ്റേഷനു വേണ്ടി കാത്തിരിക്കുന്ന ക്രിസ്ത്യന്‍ യുവാവിന് വധുവിനെ തേടുന്നു. നിലവില്‍ ആലപ്പുഴയിലെ ഒരു ഓഡിറ്റിംഗ് സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ബികോമിനു ശേഷം സിഎംഎ ഇന്റര്‍മീഡിയറ്റ് പാസാവുകയും എംബിഎ ഫൈനല്‍ ഇയര്‍ എക്‌സാം എഴുതി മികച്ച ഫലത്തിനായി കാത്തിരിക്കുകയാണ്. ഏഴു പോയിന്റോടെ ഐഇഎല്‍ടിഎസ് എക്‌സാമും പാസായിട്ടുണ്ട്. ദൈവ ഭക്തിയുള്ള ഈ യുവാവ് കുടുംബത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ഏക സഹോദരന്‍ കാനഡയില്‍ ജോലി ചെയ്യുകയാണ്. മാതാപിതാക്കള്‍ നാട്ടിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category