1 GBP = 94.80 INR                       

BREAKING NEWS

യുകെയിലെ ഇന്ത്യന്‍ ഒറിജിന്‍ കൗണ്‍സിലേഴ്‌സ് ഗ്രൂപ്പില്‍ നിന്നും സുഗതന്‍ തെക്കേപ്പുര പുറത്തേക്ക്; മതേതര നിലപാടുകളില്ലാതെ ഹിന്ദുത്വ അജണ്ടയെ പ്രോത്സാഹി പ്പിക്കുന്നതു മാത്രമായി ഗ്രൂപ്പ് ചുരുങ്ങി യെന്ന് ഈസ്റ്റ്ഹാം വാര്‍ഡ് കൗ ണ്‍സിലറുടെ ഫേസ്ബുക്ക് പോസ്റ്റ്

Britishmalayali
kz´wteJI³

യുകെയിലെ ഇന്ത്യന്‍ ഒറിജിന്‍ കൗണ്‍സിലേഴ്സ് ഗ്രൂപ്പ് വിളിച്ച മീറ്റിംഗുകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഈസ്റ്റ് ഹാം വാര്‍ഡ് കൗണ്‍സിലര്‍ സുഗതന്‍ തെക്കേപുര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് വിവിധ മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തു വന്നത്.

സുഗതന്‍ തെക്കേപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

Dear Councillors,
I am leaving this group...(Indian Origin Councillors in UK)
I thought this group will create integrity of Indian Origin Councillors in UK and furthering our cultural and secular values apart from protecting and taking proud of our great constitution. Unfortunately it reduced to a fanatic group that promoting Hindutwa agenda particularly those from Tory party. Initially I thought some postings have done by mistake when challenged he left the group. Recent postings are not promising . It has been becoming a campaign group of Sangh parivar in India. I am a secular socialist hence I cannot with stand such campaigns and postings of those who are worshipping policy of Modi and Shah. When Babri Masjid was demolished illegally and creating a temple is never going to solves poverty or backwardness of our country but help fascists to grow further on their lies. Karl Marx has rightly interpreted the history and predicted its future. That's the one part of the human history need to be reach its full circle in order to perish itself to give birth of another. Fascism had been its zenith when Hitler ruled. Now it is a history in Europe. In India just started with Modi. But it won't be last long. It may be little longer but will definitely come to an end. That is called historical dialectical materialism.
Regards to all secular friends.
Cllr Suga

'വീണ്ടും ഗ്രൂപ്പില്‍ ചേരാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ മതേതര നയം കര്‍ശനമായി നടപ്പാക്കുന്നതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. മുമ്പ് അഡ്മിന്‍ പാനല്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുനക്രമീകരിച്ചതില്‍ ഞന്‍ അവരെ ചലഞ്ചു ചെയ്തിരുന്നു. പക്ഷെ, അതു നല്ലതായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category