
ശബരിമല എയർപോർട്ടിനായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തിന് സമീപം മെയിൻ റോഡരികിൽ വീട് വയ്ക്കുന്നതിനും, ഓഫീസ് കെട്ടിടം പണിയുന്നതിനും അനുയോജ്യമായ 23 സെന്റ് സ്ഥലം വില്പനയക്ക്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി - എരുമേലി ബൈപാസ് ആരംഭിക്കുന്നിടത്താണ് സ്ഥലം. എരുമേലിയിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിലുള്ള സ്ഥലത്തിന് 200 മീറ്റർ ദൂരത്തിനുള്ളിൽ പള്ളി, സ്കൂൾ, പെട്രോൾ പമ്പ്, കൊരട്ടി മഹാദേവ ക്ഷേത്രം എന്നിവയുണ്ട്. വൈദ്യുതി, കുടിവെള്ളം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് : -
India - +91- 9947387633
UK - 00447877527420
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam